ഗുളികയുടെ വലിപ്പമുള്ള പ്ലാസ്മാ ലൈറ്റ് ബള്‍ബ് Luxim നിര്‍മ്മിച്ചു. ഇതിന് 140 lumens/watt ആണ് ശക്തി. സാധാരണ ബള്‍ബുകളേക്കാള്‍ 10 ഇരട്ടി ദക്ഷത കൂടിയതാണ് ഇവ. high-end LEDs കളേക്കാള്‍ ഇരട്ടി ദക്ഷതയുള്ള ഇവക്ക് CFLകളേയും തോല്‍പ്പിക്കാനാകും. CFL ന് 50-80 lumens/watt ആണ് ശക്തി. 300 lumens/watt ശക്തിയുള്ള nanocrystal ആവരണമുള്ള LED കള്‍ക്ക് മാത്രമേ ഇവയേ തോല്‍പ്പിക്കാനാകൂ. Luxim ന്റെ ഈ LIFI ബള്‍ബ് അത്ര ഭംഗി ഇല്ലാതാതൊന്നുമല്ല. ഇതിന്റെ color rendering index … Continue reading ഭാവിയിലെ വെളിച്ചം