പൂജ്യം വാട്ട് മോണിറ്റര്‍

ആദ്യത്തെ പൂജ്യം വാട്ട് മോണിറ്റര്‍ Fujitsu Siemens പുറത്തിറക്കി. 20-inch P20W-5 ECO ഉം 22-inch P22W-5 ECO ഉം സ്റ്റാന്‍ഡ്ബൈ മോഡില്‍ പൂജ്യം വാട്ടേ ഉപയോഗിക്കുകയുള്ളു. മറ്റ് സാധാരണ LCD മോണിറ്ററുകള്‍ സ്റ്റാന്‍ഡ്ബൈയില്‍ 4-10 വാട്ട് വൈദ്യുതി ഉപയോഗിക്കും. എന്നാന്‍ പുതിയ മോണിറ്റര്‍ power supply പൂര്‍ണ്ണമായി വിച്ഛേദിച്ചാണ് സ്റ്റാന്‍ഡ്ബൈയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഒരുപാട് വൈദ്യുതി ലാഭിക്കാനാകും. ഓഫീസുകളിലും വീടുകളിലും സ്റ്റാന്‍ഡ്ബൈ ഊര്‍ജ്ജം (ഊര്‍ജ്ജ രക്തരക്ഷസ്സ്) മൊത്തം വൈദ്യുതി ഉപയോഗത്തിന്റെ 10% വരും. DisplayView AutoBright സംവിധാനം … Continue reading പൂജ്യം വാട്ട് മോണിറ്റര്‍

ജൈവ LED (Organic light emitting diodes)

Organic light emitting diodes (OLED) വളരെ സാദ്ധ്യതയുള്ള ഒന്നാണ്. സദാബള്‍ബിനേക്കാള്‍ ദക്ഷത കൂടുതലാണ് ഒപ്പം CFL ന്റെ കുഴപ്പങ്ങള്‍ ഇല്ല (fragility, mercury). സാധാരണയുള്ള LED കളേക്കാള്‍ ചിലവ് കുറഞ്ഞതുമാണ്. 2005 ല്‍ Osram പോളിമര്‍-LED സാങ്കേതിക വിദ്യ കണ്ടുപിടിച്ചതായി പ്രസിദ്ധീകരിച്ചിരുന്നു. അതിന് 25 lumens-per-watt (lm/W) ശക്തിയുണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ അതിലും ശക്തിയുള്ള OLED നിര്‍മ്മിച്ചു. ധവള പ്രകാശം ചൊരിയുന്ന പുതിയ OLED ക്ക് 46 lm/W ആണ് ദക്ഷത. 5000 മണിക്കൂറില്‍ കൂടുതല്‍ … Continue reading ജൈവ LED (Organic light emitting diodes)

ഭാവിയിലെ വെളിച്ചം

ഗുളികയുടെ വലിപ്പമുള്ള പ്ലാസ്മാ ലൈറ്റ് ബള്‍ബ് Luxim നിര്‍മ്മിച്ചു. ഇതിന് 140 lumens/watt ആണ് ശക്തി. സാധാരണ ബള്‍ബുകളേക്കാള്‍ 10 ഇരട്ടി ദക്ഷത കൂടിയതാണ് ഇവ. high-end LEDs കളേക്കാള്‍ ഇരട്ടി ദക്ഷതയുള്ള ഇവക്ക് CFLകളേയും തോല്‍പ്പിക്കാനാകും. CFL ന് 50-80 lumens/watt ആണ് ശക്തി. 300 lumens/watt ശക്തിയുള്ള nanocrystal ആവരണമുള്ള LED കള്‍ക്ക് മാത്രമേ ഇവയേ തോല്‍പ്പിക്കാനാകൂ. Luxim ന്റെ ഈ LIFI ബള്‍ബ് അത്ര ഭംഗി ഇല്ലാതാതൊന്നുമല്ല. ഇതിന്റെ color rendering index … Continue reading ഭാവിയിലെ വെളിച്ചം