ടെല്‍ അവീവിലെ ജൂതന്‍മാര്‍ യുദ്ധത്തിനെതിരെ വലിയ പ്രകടനം നടത്തി: (ഇസ്രായേയിലെമ്പാടും ജൂതന്‍മാരും പാലസ്തീന്‍കാരും യുദ്ധ വിരുദ്ധ ജാഥകള്‍ നടത്തി. എന്നാല്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തില്ല.) ഗാസയിലും ന്യൂയോര്‍ക്കിലും ജൂതന്‍മാര്‍ യുദ്ധവിരുദ്ധ പ്രകടനം നടത്തി: ലോകത്തെ ധാരാളം നഗരങ്ങളിലും ഇതിതരം പ്രകടനങ്ങള്‍ നടന്നു. — സ്രോതസ്സ് globalresearch.ca
ടാഗ്: സാമൂഹികം
വാര്‍ത്തകള്‍
ഇന്‍ഡ്യയിലെ മരുന്ന് കമ്പോളത്തില്‍ 25% വും വ്യാജമാണ് വ്യാജമരുന്നുകളുടെ കേന്ദ്രം തലസ്ഥാനമാണ്. NCR, അതില്‍ ഡല്‍ഹി, ഗുര്‍ഗോണ്‍, ഫരീദാബാദ്, നോയിഡ ഉള്‍പ്പെടുന്നു. NCR ല്‍ വില്‍ക്കുന്ന മരുന്നുകളില്‍ മൂന്നിലൊന്നും വ്യജമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. “Fake and Counterfeit Drugs In India –Booming Biz” എന്ന ASSOCHAM പ്രസിദ്ധപ്പെടുത്തിയ പഠനത്തിലാണ് ഈ വിവരം. US$ 1400-1700 കോടി ഡോളറിന്റെ പ്രാദേശിക മരുന്ന കമ്പോളത്തില്‍ വ്യാജമരുന്നുകള്‍ US$ 425 കോടി ഡോളറിന്റേതാണ്. 25% എന്ന ഇപ്പോഴത്തെ തോതില്‍ വ്യാജ മരുന്നുകള്‍ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
കള്ള കടപ്പത്രങ്ങള്‍ വിറ്റതിന് Citigroup $700 കോടി ഡോളര്‍ പിഴയടച്ചു സമ്പദ്‌വ്യവസ്ഥയെ തകര്‍ത്ത, ദശലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ toxic mortgage-backed securities വിറ്റതിന് $700 കോടി ഡോളര്‍ പിഴയടക്കാമെന്ന് Citigroup സമ്മതിച്ചു. വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് $250 കോടി ഡോളര്‍ ഉപയോഗിക്കും. $400 കോടി ഡോളര്‍ civil penalty ആണ് എന്ന് അറ്റോര്‍ണി ജനറലായ എറിക് ഹോള്‍ഡര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ഏറ്റവും വലിയ പിഴയാണിത്. ഈ കരാര്‍ "വളരെ സൗമ്യമായി" പോയി എന്ന് Public Citizen എന്ന … Continue reading വാര്‍ത്തകള്‍
നഞ്ചുണ്ട സ്വാമി
അഞ്ചാമത്തെ രാജ്യത്തിന്റെ പേര് പറയൂ
RATNER: Well, a few days ago, The Intercept, which is the online magazine of Glenn Greenwald, Laura Poitras, and others, let out some information about the latest revelations in NSA spying in the Snowden stories. It concerns, really, a broad program called MYSTIC that operates to take in the metadata from at least five countries. … Continue reading അഞ്ചാമത്തെ രാജ്യത്തിന്റെ പേര് പറയൂ
താങ്കളുടെ ആവാസ വ്യവസ്ഥ ചെറുതാക്കൂ
New York Times ല്‍ കുറച്ച് നാള്‍ മുമ്പ് “living with less” നെക്കുറിച്ച് ഇന്റര്‍നെറ്റ് കോടീശ്വരന്‍ Graham Hill ഒരു ലേഖനമെഴുതിയിരുന്നു. അദ്ദേഹത്തിന് 6 ഷര്‍ട്ടും മാന്‍ഹാറ്റനില്‍ 420-ചതുരശ്ര അടി New York studio യും ഉണ്ട്. സാധാരണ കോടീശ്വരന്‍മാരില്‍ നിന്ന് വ്യത്യസ്തം. സിയാറ്റിനിലെ 3,600-ചതുരശ്ര അടി മാളിക, turbocharged Volvo, personal shopper ഇവ ഉപേക്ഷിച്ചതിന് ശേഷം ജീവിതം കൂടുതല്‍ ലളിതവും സന്തോഷകരവുമാണെന്ന് അദ്ദേഹം പറയുന്നു. Olga യോടൊപ്പം ലോകം മുഴുവന്‍ സഞ്ചരിച്ച് ജീവിതം … Continue reading താങ്കളുടെ ആവാസ വ്യവസ്ഥ ചെറുതാക്കൂ
ആര്‍ക്കും ലോകം മാറ്റാം
ജോഡി വില്യംസ് (Jody Williams) സംസാരിക്കുന്നു:
21 ആം നൂറ്റാണ്ടിലെ ജ്ഞാനോദയം
Martha Nussbaum സംസാരിക്കുന്നു: കേരളത്തെക്കുറിച്ച് അവര്‍ പറയുന്നത് ശ്രദ്ധിക്കുക. എം.എന്‍.വിജയന്‍ മരിച്ചത് ഭാഗ്യമായി അല്ലെങ്കില്‍ ചാര പ്രവര്‍ത്തകയാണെന്ന് ആക്ഷേപിച്ചേനെ...
ഞങ്ങളുള്ളതുകൊണ്ടാണ് ഞാനുള്ളത്
"ഒരു നരവംശ ശാസ്ത്രജ്ഞന്‍ ആഫ്രിക്കയിലെ ഒരു ഗോത്രത്തിലെ കുട്ടികള്‍ക്ക് ഒരു പന്തയം കൊടുത്തു. അദ്ദേഹം ഒരു പാത്രം പഴങ്ങള്‍ ദൂരെ ഒരുടത്ത് വെച്ചു. ആദ്യം ആരാണോ ഓടി എത്തുന്നത് അവര്‍ക്കായിരിക്കും ആ മധുരമുള്ള പഴങ്ങള്‍. കുട്ടികളോട് ഓടാന്‍ പറഞ്ഞു. അപ്പോള്‍ അവര്‍ പരസ്പരം കൈകോര്‍ത്തുകൊണ്ട് ഒന്നിച്ച് ഓടി. അവര്‍ എല്ലാവരും ചേര്‍ന്ന് പഴങ്ങള്‍ സ്വാദോടെ കഴിക്കുകയും ചെയ്തു. ഒരാള്‍ക്ക് ആ പഴങ്ങള്‍ മൊത്തത്തില്‍ തിന്നായിരുന്നില്ലെ, പിന്നെ എന്തുകൊണ്ട് അങ്ങനെ ഓടി എന്ന് ചോദിച്ചപ്പോള്‍ ആ കുട്ടികള്‍ പറഞ്ഞു … Continue reading ഞങ്ങളുള്ളതുകൊണ്ടാണ് ഞാനുള്ളത്