https://www.youtube.com/watch?v=GoTlULspDyY All That Breathes
ടാഗ്: സാമൂഹികം
ഗംഗപ്പാ, വിട
'ഗാന്ധിയുടെ ഡയറിയിൽനിന്നും ഞങ്ങൾ നിങ്ങളുടെ നമ്പർ കണ്ടെത്തി. അദ്ദേഹം ഹൈവേക്ക് സമീപത്ത് കാറിടിച്ച് മരിച്ചു,' റേഷൻ കടയുടമയും രാഷ്ട്രീയപ്രവർത്തകനുമായ ബി കൃഷ്ണയ്യ ഡിസംബർ 9 ഞായറാഴ്ച രാത്രി ഏഴരയോടെ എന്നെ ഫോണിൽ അറിയിച്ചു. 2017 മേയ് മാസത്തിൽ പാരി-യ്ക്ക് വേണ്ടി ഞാൻ ഗംഗപ്പയെക്കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു. അന്ന് അദ്ദേഹത്തിന് ഏകദേശം 83 വയസ്സായിരുന്നു പ്രായം. കർഷകത്തൊഴിലാളിയായി 70 വർഷം അദ്ധ്വാനിച്ചതിനുശേഷം, അദ്ദേഹം മഹാത്മാവിന്റെ വേഷം ധരിച്ച് പടിഞ്ഞാറൻ ആന്ധ്രാപ്രദേശിലെ അനന്തപൂർ നഗരത്തിലുടനീളം പൊതുസ്ഥലങ്ങളിൽ നിൽക്കാൻ തുടങ്ങി. … Continue reading ഗംഗപ്പാ, വിട
സ്വതന്ത്ര മാധ്യമങ്ങൾക്കുള്ള നാല് നിയമങ്ങൾ
https://soundcloud.com/user-253479697/four-rules-for-a-free-press George Lakoff, Gil Durán FrameLab അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): frame the person using fake news. repeat it. trump done on hillary. when you have a single word for sthing, the assumption is that there is a thing that fits. new word for an object. eg spygage. repeated by press. shifting the blame. there is … Continue reading സ്വതന്ത്ര മാധ്യമങ്ങൾക്കുള്ള നാല് നിയമങ്ങൾ
അംഗപരിമിതരുടെ അവകാശ പ്രസ്ഥാനത്തിന്റെ അമ്മ
മാര്‍ഗ്ഗദര്‍ശക പൌരാവകാശ പ്രവര്‍ത്തകയായ Judy Heumann കഴിഞ്ഞ ദിവസം 75ാം വയസിൽ അന്തരിച്ചു. അമേരിക്കയിലെ disability അവകാശ പ്രസ്ഥാനത്തിന്റെ അമ്മ എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്. Americans with Disabilities Act ഉള്‍പ്പടെയുള്ള ചരിത്രപരമായ നിയമങ്ങൾക്ക് കാരണക്കാരിയാണ് അവർ. 1970ൽ Heumann വീൽചെയർ ഉപയോഗിക്കുന്ന ന്യൂയോർക്കിലെ ആദ്യത്തെ അദ്ധ്യാപികയായി. അംഗപരിമിതരായ ആളുകൾക്കെതിരായ വിവേചനം അവസാനിപ്പിക്കാനുള്ള Rehabilitation Act നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 1977 ൽ അവർ San Francisco യിലെ സർക്കാർ കെട്ടിടത്തിന് മുമ്പിൽ 26-ദിവസം നീണ്ടുനിന്ന സമരം … Continue reading അംഗപരിമിതരുടെ അവകാശ പ്രസ്ഥാനത്തിന്റെ അമ്മ
നമ്മുടെ സ്മാര്‍ട് ഫോണ്‍ വിഛേദിക്കൂ, നമ്മോട് വീണ്ടും ബന്ധപ്പെടൂ
https://www.youtube.com/watch?v=qcpUJk-RSPM Do We Have the Right to Disconnect? | Sharon Horwood | TEDxWarrnambool സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
സാമൂഹിക വര്‍ഗ്ഗങ്ങളുടെ സവിശേഷ സിദ്ധാന്തം
സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം കിട്ടിയോ
https://www.youtube.com/watch?v=9_32kGH62ag വൈക്കം സത്യഗ്രഹം : വർത്തമാനകാല പ്രസക്തി | M N Karassery അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): തീണ്ടൽ പലക തളി - കെപി കേശവമേനോൻ, മഞ്ചേരി രാമയ്യർ, മിതവാദി സി കൃഷ്ണൻ(ഈഴവൻ), കെ മാധവൻ നായർ. സഞ്ചാരവിലക്കുള്ള തളി ക്ഷേത്രത്തിന്റെ സമീപത്തെ റോഡിലൂടെ നടന്ന് പോയി. 1917 NOV 16 ന് 1920 ൽ ശ്രീമൂലം സഭയിൽ കുമാരനാശാൻ ഉന്നയിക്കുന്നു. വൈക്കം സത്യാഗ്രഹത്തിലെ സ്ത്രീകൾ. കേരളത്തിലെ ഏറ്റവും അധകൃത ജാതിയായി സ്ത്രികളെ കണക്കാക്കണം. ev … Continue reading സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം കിട്ടിയോ
കെ എ കൊടുങ്ങല്ലൂർ
https://www.youtube.com/watch?v=W0D8rnfH1Fk KA Kodungallur| MN Karassery അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): നാടക രചയിതാവ്, പ്രാസംഗികൻ kpcc പ്രസിഡന്റ് മുഹമ്മദ് അബുൾറഹ്മാന്റെ വളർത്തുപുത്രൻ agnostic ആയിരുന്നു. മതത്തെക്കുറിച്ച് സംസാരിച്ചില്ല. അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന ആൾ. കൃഷ്ണസ്വാമി അദ്ദേഹത്തെ വിളിച്ച് ആകാശവാണിയിൽ ജോലി കൊടുത്തു. outsider, അന്യൻ സ്വഭാവമുള്ളയാൾ ഉറൂബ്, കക്കാട്, തിക്കോടിയൻ, ua ഖാദർ - ആകാശവാണി ജോലിക്കാരായിരുന്നു. കെഎ കൊടുങ്ങല്ലൂരിനോടൊപ്പം. അതിന് മുമ്പ് പി ഭാസ്കരൻ, കെ രാഘവൻ, കെഎ ദരിദ്രനായിരുന്നു. ഒരു സുഹൃത്ത് മന്ത്രിയെ … Continue reading കെ എ കൊടുങ്ങല്ലൂർ
സാമൂഹ്യ നിയന്ത്രണമോ അതോ സാമൂഹ്യ നിക്ഷേപമോ
https://www.youtube.com/watch?v=_4_LbohtTpA Robert Reich
സ്ത്രീധനം നിരോധിച്ചാലും സ്ത്രീക്ക് ഒരു ധനമൂല്യമുണ്ട്
അടുത്തകാലത്ത് സ്ത്രീധന പ്രശ്നത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുന്നതിന്റേയോ വാര്‍ത്തകള്‍ വീണ്ടും ധാരാളം വരാന്‍തുടങ്ങിയിരിക്കുകയാണ്. 80കളില്‍ സ്റ്റൌ പൊട്ടി മരിച്ചു എന്നായിരുന്നു വാര്‍ത്ത. പിന്നീട് താരതമ്യേനെ അത്തരം വാര്‍ത്തകള്‍ കാണാതെയായി. എന്നാല്‍ ഇപ്പോള്‍ വീണ്ടും പഴയതിനെക്കാള്‍ തീവൃമായി സ്ത്രീധന മരണങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായി കാണാം. കേവലവാദം എന്നത് നമ്മുടെ അടിസ്ഥാന സ്വഭാവമായതിനാല്‍ ഉടന്‍ തന്നെ നാം കുറ്റവാളിയെ കണ്ടെത്തുകയും എപ്പോഴും ചെയ്യുന്നത് പോലെ ശക്തമായ ശിക്ഷ കൊടുക്കണമെന്ന വാദവും ഇറക്കി. മാധ്യമങ്ങളും സര്‍ക്കാരും അതേ എളുപ്പ … Continue reading സ്ത്രീധനം നിരോധിച്ചാലും സ്ത്രീക്ക് ഒരു ധനമൂല്യമുണ്ട്