നിങ്ങളുടെ സ്വകാര്യ വിവരങ്ങളുപയോഗിക്കുന്ന ഫേസ്‌ബുക്ക് ഒരു രഹസ്യാന്വേഷണ രാക്ഷസനാണ്

https://soundcloud.com/rttv/richard-stallman-facebook-is-surveillance-monster-feeding-on-our-personal-data-sophieco Richard Stallman

ലിനക്സ് സോഫ്റ്റ്‌വെയര്‍ സ്ഥാപകന്‍ പറയുന്നു സാമൂഹ്യ മാധ്യമങ്ങള്‍ ഒരു ‘രോഗമാണ്, ചവറാണ്’

Linux Journal ലില്‍ വന്ന ഒരു അഭിമുഖത്തില്‍ Torvalds നോട് ചോദിച്ച ഒരു ചോദ്യമാണ് സാങ്കേതികവിദ്യാ ലോകത്ത് എന്ത് മാറ്റമാണ് കാണാനാഗ്രഹിക്കുന്നത് എന്നത്. അതിന് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു, "ഞാന്‍ തീര്‍ച്ചയായും ആധുനിക 'സാമൂഹ്യ മാധ്യമങ്ങള്‍' -- ട്വിറ്റര്‍, ഫേസ്‌ബുക്ക്, ഇന്‍സ്റ്റാഗ്രാം നെ കഠിനമായി വെറുക്കുന്നു. അവ രോഗമാണ്. അത് ചീത്ത സ്വഭാവങ്ങളെ പ്രോത്സാഹിപ്പിക്കുന്നു." ഇന്ന് പരിഹരിക്കേണ്ട ഒരു പ്രശ്നം എന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "'ലൈക്കിങ്', 'ഷെയറിങ്ങ്' മാതൃക മൊത്തം ചവറാണ്. ഗുണമേന്മ മെച്ചപ്പെടുത്താനുള്ള ഒരു … Continue reading ലിനക്സ് സോഫ്റ്റ്‌വെയര്‍ സ്ഥാപകന്‍ പറയുന്നു സാമൂഹ്യ മാധ്യമങ്ങള്‍ ഒരു ‘രോഗമാണ്, ചവറാണ്’

വെള്ളക്കാരുടെ ദേശീയവാദത്തെക്കുറിച്ചുള്ള വാദം കേള്‍ക്കല്‍

ഗൂഗിളിന്റേയും ഫേസ്‌ബുക്കിന്റേയും പ്രതിനിധികള്‍ പൌരാവകാശ വക്താക്കള്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ വെള്ളക്കാരുടെ ദേശീയവാദം വളരുന്നതിനെക്കുറിച്ച് സാക്ഷിപറഞ്ഞു. ഒരു സവര്‍ണ്ണാധിപത്യ തോക്ക്ധാരി രണ്ട് പള്ളികളിലെ 50 പേരെ കൊല്ലുകയും ആ കൂട്ടക്കൊല live-streamed ചെയ്യുകയും ചെയ്ത ന്യൂസിലാന്റിലെ Christchurch ലെ മാരകമായ കൂട്ടക്കൊലക്ക് ശേഷമാണ് ജനപ്രതിനിധികള്‍ ഇത്തരമൊരു വാദം കേള്‍ക്കല്‍ വിളിച്ചുകൂട്ടിയത്. “ദ്രവിപ്പിക്കുന്ന സവര്‍ണ്ണാധിപത്യം നമ്മുടെ രാജ്യത്തിന്റെ സാമൂഹ്യ സ്ഥിതിയെ വലിച്ച് കീറുകയാണ്. പുതിയ അംഗങ്ങളെ കണ്ടെത്തുന്നതിനും, പിന്‍തുടരുന്നവരെ പ്രവര്‍ത്തന സജ്ജമാക്കാനും, സമുദായങ്ങളെ ലക്ഷ്യം വെക്കാനും, പ്രകടനങ്ങള്‍ … Continue reading വെള്ളക്കാരുടെ ദേശീയവാദത്തെക്കുറിച്ചുള്ള വാദം കേള്‍ക്കല്‍

എന്തുകൊണ്ടാണ് കുട്ടികള്‍ മുതിര്‍ന്നവരാല്‍ ആക്രമിക്കപ്പെടുന്നത്

കുട്ടികള്‍ക്കെതിരെ വലിയ അക്രമങ്ങളാണ് നടക്കുന്നത്. കഴിഞ്ഞവര്‍ഷം സാമൂഹികനീതിവകുപ്പ് നടത്തിയ കുടുംബ സര്‍വേയനുസരിച്ച് 11 ലക്ഷം കുടുംബങ്ങളിലെ കുട്ടികള്‍ കുടുംബത്തില്‍ സുരക്ഷിതരല്ലെന്ന് കണ്ടെത്തിയിരുന്നു. ഇത് നമ്മുടെ മാത്രം പ്രശ്നമല്ല. അമേരിക്കയിലെ 10% കുട്ടികള്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നവരാണെന്നാണ് കണക്ക്. അതുപോലെ അവിടെയുള്ള 33% കുട്ടികളും വിഷാദരോഗം അനുഭവിക്കുന്നവരാണ്. ലോകം മൊത്തം കുട്ടികള്‍ക്ക് ദോഷകരമായ കാലമാണ് ഇത്. കുട്ടികള്‍ ദുഖിക്കുന്നത് എന്നത് വലിയ രാഷ്ട്രീയ പ്രശ്നമാണ്. കാരണം കുട്ടിക്കാലത്തെ മാനസികാഘാതം തലച്ചോറിലെ ബന്ധങ്ങളില്‍ ശാശ്വതമായ ഫലങ്ങളുണ്ടാക്കും എന്നാണ് പുതിയ പഠനങ്ങള്‍ കാണിക്കുന്നത്. … Continue reading എന്തുകൊണ്ടാണ് കുട്ടികള്‍ മുതിര്‍ന്നവരാല്‍ ആക്രമിക്കപ്പെടുന്നത്

ഫേസ്‌ബുക്ക് ഉപേക്ഷിക്കുന്നത് നിങ്ങളെ സന്തോഷവാന്‍മാരാക്കും

Stanford ലേയും NYU ലേയും ഗവേഷകര്‍ നടത്തിയ Welfare Effects of Social Media എന്ന ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് പുറത്ത് പോകുന്ന ആളുകള്‍ക്ക് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ചായിരുന്നു അവര്‍ പഠനം നടത്തിയത്. നിങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ അതില്‍ നിന്ന് പുറത്ത് പോകുന്നവരില്‍ വ്യക്തിനിഷ്ടമായ സന്തുഷ്ടത വര്‍ദ്ധിക്കുകയും കുറവ് രാഷ്ട്രീയ നാടകങ്ങളും, ശ്രദ്ധാ ദൈര്‍ഘ്യ അസ്വാസ്ഥ്യത്തിനും കുടുംബത്തോടും സുഹൃത്തുക്കളോയും കൂടുതല്‍ സമയം ചിലവാക്കുന്നതും ആയി ഗവേഷകര്‍ കണ്ടു. അതേ സമയം ഇത് … Continue reading ഫേസ്‌ബുക്ക് ഉപേക്ഷിക്കുന്നത് നിങ്ങളെ സന്തോഷവാന്‍മാരാക്കും

ട്വിറ്റര്‍ പെട്ടെന്ന് വിക്കിലീക്സിന്റേയും അവരുടെ ധാരാളം ജോലിക്കാരുടേയും അകൌണ്ടുകള്‍ പൂട്ടി

വിക്കിലീക്സിന്റെ ജോലിക്കാര്‍ക്ക് സംഘടനയുടെ പ്രാധമിക ട്വിറ്റര്‍ അക്കൌണ്ടില്‍ കയറാനോ പോസ്റ്റ് ചെയ്യാനോ കഴിയുന്നില്ല. ആ അക്കൌണ്ട് മാത്രമല്ല ജോലിക്കാരുടേയും നിയമ സംഘത്തിന്റേയും അക്കൌണ്ടുകള്‍ പ്രവര്‍ത്തിക്കുന്നില്ല. വിക്കിലീക്സ് എഡിറ്റര്‍ ആയ Kristinn Hrafnsson ആണ് ഈ വിവരം പുറത്തു പറയുന്നത്. വിക്കിലീക്സിന്റെ പ്രധാന ട്വിറ്റര്‍ അക്കൌണ്ടിനെ 54 ലക്ഷം ആളുകളാണ് പിന്‍തുടരുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അവര്‍ ട്വിറ്ററിലൂടെയാണ് പൊതു പ്രഖ്യാപനങ്ങള്‍ നടത്തിവന്നിരുന്നത്. വിക്കിലീക്സിന്റെ പേരില്‍ പ്രസ്ഥാവനയിറക്കാനുള്ള ഏക അകൌണ്ടായിരുന്നു അത്. ജൂലിയന്‍ അസാഞ്ജിനെ സ്വതന്ത്രനാക്കാനുള്ള നിയമ സംഘടിത … Continue reading ട്വിറ്റര്‍ പെട്ടെന്ന് വിക്കിലീക്സിന്റേയും അവരുടെ ധാരാളം ജോലിക്കാരുടേയും അകൌണ്ടുകള്‍ പൂട്ടി

എങ്ങനെയാണ് കള്ളങ്ങളും പ്രചാരവേലകളും പരക്കുന്നത്

Dhruv Rathee ഇന്ന് ഞാന്‍ പുറത്തുകൊണ്ടുവരുന്നത് BJPയുടെ സാമൂഹ്യ മാധ്യമ IT Cell നെ ആണ്. പണം കൊടുത്തതും കള്ള വാര്‍ത്തകളും ഉപയോഗിച്ച് എങ്ങനെയാണ് അവര്‍ അവരുടെ പ്രചാരവേല പരത്തുന്നത് എന്നത്. ഏത് പാര്‍ട്ടിയുടേയും IT Cells അവരുടെ മാര്‍ക്കറ്റിങ്ങും, പരസ്യവും ചെയ്യാനാണ് ഉപയോഗിക്കുന്നത്. ആ പാര്‍ട്ടിയുടെ നേട്ടങ്ങളും പ്രചരിപ്പിക്കാനും മറ്റ് പാര്‍ട്ടികളെ വിമര്‍ശിക്കാനും സാമൂഹ്യ മാധ്യമങ്ങളുപയോഗിച്ച് കള്ളം പ്രചരിപ്പിക്കുന്നു. എന്നാല്‍ BJP IT cell ന്റെ പ്രത്യേകത എന്തെന്ന് വെച്ചാല്‍ അത് പ്രധാനമായി കള്ള വാര്‍ത്ത … Continue reading എങ്ങനെയാണ് കള്ളങ്ങളും പ്രചാരവേലകളും പരക്കുന്നത്

ദശലക്ഷക്കണക്കിന് ഫേസ്‌ബുക്ക് പ്രൊഫൈലുകള്‍ കൊയ്തെടുക്കുന്നതിനെക്കുറിച്ച്

Christopher Wylie, whistleblower Cambridge Analytica അതില്‍ എനിക്ക് ഉത്തരവാദിത്തമുണ്ട്. അതിനെ ഓര്‍ത്ത് എനിക്ക് പശ്ഛാത്താപമുണ്ട്. ഞാന്‍ ഇവിടെ നിങ്ങളോട് സംസാരിക്കുന്നതിന്റെ ഒരു കാരണവും അതാണ്. ഈ കമ്പനി എന്താണ് ചെയ്യുന്നത് എന്ന് ജനത്തോട് പറയാന്‍ കഴിയുന്നതും. ശരിയാണ്. അത് വളറേറെ അധാര്‍മ്മികമായ പരീക്ഷണമാണ്. കാരണം നിങ്ങള്‍ ഒരു രാജ്യത്തെ മൊത്തം എടുത്ത് കളിക്കുകയാണ്. ഒരു രാജ്യത്തിന്റെ മൊത്തം മനശാസ്ത്രം. ജനാധിപത്യ പ്രക്രിയയുടെ പശ്ചാത്തലത്തില്‍ നിങ്ങള്‍ ഒരു രാജ്യത്തിന്റെ മൊത്തം മനശാസ്ത്രത്തെ മൊത്തം എടുത്ത് കളിക്കുന്നു. എന്റെ … Continue reading ദശലക്ഷക്കണക്കിന് ഫേസ്‌ബുക്ക് പ്രൊഫൈലുകള്‍ കൊയ്തെടുക്കുന്നതിനെക്കുറിച്ച്

പ്രവണത ഉത്തേജിപ്പിക്കാന്‍ സാമൂഹ്യ മാധ്യമ എഞ്ജിനീയറിങ്ങ്

Al Jazeera unveils MEK troll factory! Former MEK trolls explain how they manipulate Iran discussions on Twitter by pretending to be Iranians liking Trump and attacking MEK critics.

രഹസ്യാന്വേഷണത്തില്‍ നിന്ന് മുക്തമായ അവസാനത്തെ തലമുറ ഈ തലമുറയാണ്

പൌരന്‍മാരെ ആഗോള രഹസ്യാന്വേഷണം നടത്തുന്നത് ഉടന്‍ തന്നെ 'ഒഴുവാക്കാന്‍ പറ്റാത്തതാകും' എന്ന് ജൂലിയന്‍ അസാഞ്ജ് മുന്നറീപ്പ് തരുന്നു. സോഷ്യല്‍ മീഡിയക്കും പാസ്പോര്‍ട്ട് പോലുള്ള ഔദ്യോഗിക രേഖകളുടെ ഓണ്‍ലൈന്‍ ആപ്പുകള്‍ക്കും നന്ദി. ജനിച്ച് ഒരു വര്‍ഷമാകുമ്പോഴേക്കും കുട്ടികളെ 'ലോകത്തെ എല്ലാ പ്രധാന ശക്തികള്‍ക്കും' തിരിച്ചറിയാനാകും എന്ന് വിക്കിലീക്സ് സ്ഥാപന്‍ പറഞ്ഞു. കാരണം അവരുടെ 'വിഢികളായ മാതാപിതാക്കള്‍' അവരുടെ പേരും, ചിത്രങ്ങളും ഫേസ്‌ബുക്കില്‍ പങ്കുവെക്കുകയാണല്ലോ. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ 7 ആം വര്‍ഷം കഴിയുന്ന അസാഞ്ജ് ബാഴ്സിലോണയിലെ World Ethical … Continue reading രഹസ്യാന്വേഷണത്തില്‍ നിന്ന് മുക്തമായ അവസാനത്തെ തലമുറ ഈ തലമുറയാണ്