വസ്ത്ര തൊഴിലാളികള്‍ വലിയ നിരാഹാര സമരം നടത്തി

നൂറുകണകക്കിന് ബംഗ്ലാദേശി വസ്ത്ര തൊഴിലാളികള്‍, അതില്‍ കൂടുതലും സ്ത്രീകളാണ്, വലിയ നിരാഹാര സമരം തലസ്ഥാനമായി ധാക്കയില്‍ നടത്തി. സുരക്ഷിതമായ തൊഴിലിടവും കൂടുതല്‍ ശമ്പളവും വേണമെന്നാണ് ആവരുടെ ആവശ്യം. വാള്‍മാര്‍ട്ടിന് വേണ്ടി തുണിത്തരങ്ങള്‍ നിര്‍മ്മിക്കുന്ന ബംഗ്ലാദേശിലെ ഒരു ഫാക്റ്ററിയിലെ തീ പിടുത്തം കുറഞ്ഞത് 111 തൊഴിലാളികളുടെ മരണത്തിന് കാരണമായി. രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക അപകടമായിരുന്നു അത്. National Garment Workers Federation ന്റെ നേതാവായ Amirul Haq Amin കച്ചവട ഭീമനെ അപലപിച്ചു. — സ്രോതസ്സ് democracynow.org

ജീവിക്കാനുള്ള വേതനം നല്‍കൂ

ആരോഗ്യകരമായ ആഹാരത്തിന് വിലകൂടുതലാണ്. ആളുകളോട് ജൈവ, പ്രാദേശിക ആഹാരം കഴിക്കാനാവശ്യപ്പെടുന്നത് elitist ആണ്. താങ്കള്‍ ഈ വാദം കേട്ടിട്ടുണ്ടോ? ശരിയാണ്. ആരോഗ്യകരമായ ജൈവ, പ്രാദേശിക ആഹാരത്തിന് വില കൂടുതലാണ്. കര്‍ഷകരുടെ കമ്പോളത്തില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ മുടക്കുന്ന പണത്തിന് ഫാസ്റ്റ് ഫുഡ് കടകളില്‍ നിന്ന് കിട്ടും. ഫാസ്റ്റ് ഫുഡ് പാകംചെയ്തവയാകയാല്‍ ഉടന്‍ കഴിക്കാനാവും. ജൈവ ആഹാരമാണെങ്കില്‍ വീട്ടില്‍ കൊണ്ടുവന്ന് ആദ്യം വൃത്തിയാക്കണം, പിന്നെ പാകം ചെയ്യണം. ഹൃസ്വകാലത്തെ കണക്കുകൂട്ടലാണ് ഇതെന്ന് നിങ്ങള്‍ പറഞ്ഞേക്കാം. ഇന്ന് ഒരു $5 … Continue reading ജീവിക്കാനുള്ള വേതനം നല്‍കൂ

Keystone XL അനുകൂല സെനറ്റ് നിയമത്തിന്റെ എണ്ണ പണ ബന്ധം

Keystone XL പൈപ്പ് ലൈനിന് വേഗം അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു കൂട്ടം സെനറ്റര്‍മാര്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് പ്രസിഡന്റ് ഒബാമക്ക് കത്തയച്ചത് ഓര്‍ക്കുന്നുണ്ടാവും. മറ്റ് സെനറ്റര്‍മാരെ അപേക്ഷിച്ച് ആ സെനറ്റര്‍മാര്‍ക്ക് 236% അധികം പാര്‍ട്ടി ഫണ്ട് ഫോസില്‍ ഇന്ധന കമ്പനികള്‍ നല്‍കി. അതില്‍ അത്ഭുതമൊന്നുമില്ല. ഓരോ സമയത്തും സെനറ്റര്‍മാര്‍ ടാര്‍ മണ്ണ് പൈപ്പ് ലൈന്‍ വേണം എന്ന് പറയുമ്പോള്‍ താഴെപ്പറയുന്ന പോലെയുള്ള സംഭവങ്ങള്‍ നടക്കുന്നു: ജനുവരി 23: ഫോസില്‍ ഇന്ധന പണത്തില്‍ മുങ്ങിയ Keystone XL … Continue reading Keystone XL അനുകൂല സെനറ്റ് നിയമത്തിന്റെ എണ്ണ പണ ബന്ധം

തൊഴിലിലെ ജനാധിപത്യം

ധാരാളം സഹകരണ പ്രസ്ഥാനങ്ങളും മറ്റുമുള്ള നമ്മുടെ നാട്ടില് തൊഴിലിലെ ജനാധിപത്യം എന്നതിന് വലിയ പുതുമയൊന്നും ഉണ്ടാവില്ല എന്ന് തോന്നുമായിരിക്കും. എന്നാല് അങ്ങനെയല്ല. മുതലാളിത്ത സ്ഥാപനങ്ങള് പോലെ ceo, board of directors, board members, manager തുടങ്ങിയ എല്ലാം അടങ്ങിയതാണ് നമ്മുടെ സഹകരണ പ്രസ്ഥാനങ്ങളും. അവിടെയും അധികാരികള് തീരുമാനങ്ങളെടുക്കുന്നത് രഹസ്യമായാണ്. തൊഴിലിലെ ജനാധിപത്യത്തില് ഇവയൊന്നും കാണില്ല. തൊഴിലാളികള്ക്ക് വേണ്ടി തൊഴിലാളികള് ഭരിക്കുന്ന സ്ഥാപനമാണത്. എല്ലാവരും തുല്യര്. അധികാരകള് ആരമില്ല. ഈ ആശയം സത്യത്തില് പുതിയതല്ല. 1960 കളില് … Continue reading തൊഴിലിലെ ജനാധിപത്യം