മൊത്തത്തിലുള്ള സമ്പാദ്യം $70000 കോടി ഡോളർ വരുന്ന, വികസിച്ച രാഷ്ട്ര സ്ഥാനങ്ങളിൽ നിന്ന് ലാഭം നേടുന്ന കമ്യൂണിസ്റ്റ് ശതകോടീശ്വരൻമാരുടെ ഒരു ഉന്നത കൂട്ടം ചൈനയെ പിടിച്ച് നിർത്തുന്നു എന്ന് ആരോപണം. ഷാങ്ഹായ് ആസ്ഥാനമായ Hurun Report ആണ് National People's Congress (NPC) ലെ ഉന്നതരുടെ പട്ടിക പുറത്തുവിട്ടത്. അവർ മുമ്പത്തേതിനേക്കാളും കൂടുതൽ തോതിലാണ് ഇപ്പോൾ സമ്പന്നരായിക്കൊണ്ടിരിക്കുന്നത്. NPC യിലെ 100 അംഗങ്ങൾ ശതകോടീശ്വരൻമാരാണ്. അവരുടെ മൊത്തം സമ്പത്ത് $70000 കോടി ഡോളർ ആണ്. അത് ബൽജിയം … Continue reading GDP കുറയുന്നതിനിടക്കും ചൈനയിലെ കമ്യൂണിസ്റ്റ് ശതകോടീശ്വരൻമാർ കൂടുതൽ സമ്പന്നരാകുന്നു
ടാഗ്: സാമ്പത്തികശാസ്ത്രം
കുത്തകവാടക അമേരിക്ക ഉറപ്പാക്കും
https://www.youtube.com/watch?v=0yDdXcC5uCU Michael Hudson
അന്താരാഷ്ട്ര നാണയ നിധിയും ലോക ബാങ്കും അമേരിക്കന്‍ അധികാരത്തിന്റെ മാരകമായ കൈകളാണ്
https://www.youtube.com/watch?v=NbOWe2Fs6lk Michael Hudson
ഇറ്റുവീഴുന്ന സാമ്പത്തിക ശാസ്ത്രം പ്രവര്‍ത്തിക്കുമോ?
https://www.youtube.com/watch?v=srJZHQHHT8g Robert Reich
സോഷ്യലിസം 101
ZIRP ന്റെ പുറത്തേക്കുള്ള വഴി തകര്‍ച്ചയാണ്
പലിശയുള്ള കടം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. വരുമാനം കടത്തിന്റെ ചിലവിലേക്ക് ഗതിമാറ്റുന്നതിനാല്‍ ധനകാര്യമല്ലാത്ത സമ്പദ്‌വ്യവസ്ഥയും ഉപഭോഗവും കുറയുന്നു. സമ്പദ്‌വ്യവസ്ഥയുടെ വലിയ ഭാഗത്തിന് അതിന്റെ scheduled കട സേവനങ്ങള്‍ അടക്കാന്‍ കഴിയാതെ വരുമ്പോള്‍ തകര്‍ച്ചയുണ്ടാകുന്നു. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥക്ക് ആ നിമിഷമുണ്ടായത് 2008 ലായിരുന്നു. എന്നാൽ ബാങ്ക് രക്ഷപെടുത്തൽ കാരണം അത് ലഘുവാക്കപ്പെട്ടു. അതിന് ശേഷം Zero Interest-Rate Policy (ZIRP) വഴി Federal Reserve ബാങ്കിന്റെ liquidity വർദ്ധിപ്പിച്ചപ്പോൾ 14 വർഷത്തെ അമിതവളർച്ചയുണ്ടായി. എളുപ്പമുള്ള വായ്പകളുടെ ഒരു വെള്ളപ്പൊക്കം മൂലധന … Continue reading ZIRP ന്റെ പുറത്തേക്കുള്ള വഴി തകര്‍ച്ചയാണ്
പൊതുജനാരോഗ്യം സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ സ്വപ്നം
https://www.youtube.com/watch?v=bvs9bkTCyf0 Michael Hudson
ശരിക്കുള്ള ഒരു അമേരിക്കന്‍ രക്ഷപെടുത്തല്‍ ആലോചിക്കാം
https://www.youtube.com/watch?v=qpc4umCxGgE Richard Wolff joins RJ Eskow
ഒബാമക്ക് $4 ലക്ഷം ഡോളർ കൊടുത്ത വാൾസ്ട്രീറ്ര് സ്ഥാപനം ആഭ്യന്തരവിവാദത്തില്‍
ഈ സെപ്റ്റംബറില്‍ നടത്തുന്ന ഒരു ആരോഗ്യസേവന സമ്മേളനത്തിൽ Cantor Fitzgerald ന്റെ നിക്ഷേപകർക്കായി ബറാക്ക് ഒബാമ ഒരു പ്രസംഗം ചെയ്യും. അതിനായി ഒബാമക്ക് $400,000 ഡോളറാണ് ഫീസായി കൊടുക്കുന്നത് എന്ന് Fox Business News റിപ്പോര്‍ട്ട് ചെയ്തു. തന്റെ പ്രസിഡന്റ് സ്ഥാനത്തെ പണമാക്കുന്നതില്‍ ഒബാമയെ വിമര്‍ശിക്കുന്നത് ഗര്‍ജ്ജിക്കുന്ന രീതിയിലാണ്. എന്നാല്‍ ആരുടെ പണമാണ് ഒബാമ സ്വീകരിക്കുന്നത് എന്നത് കണ്ടില്ലെന്ന് നടിക്കുന്നു. വാൾസ്ട്രീറ്റിലെ ഒരു വലിയ ബ്രോക്കർ സ്ഥാപനമാണ് Cantor Fitzgerald. സെപ്റ്റംബർ 11, 2001 ഭീകര ആക്രമണത്തില്‍ … Continue reading ഒബാമക്ക് $4 ലക്ഷം ഡോളർ കൊടുത്ത വാൾസ്ട്രീറ്ര് സ്ഥാപനം ആഭ്യന്തരവിവാദത്തില്‍
സാമ്പത്തിക അസമത്വം നിയന്ത്രണാതീതമായി
https://www.youtube.com/watch?v=wOI8RuhW7q0 Robert Reich