ശതകോടീശ്വരന്‍മാര്‍ 2022 ലെ തെരഞ്ഞെടുപ്പുകളില്‍ $100 കോടി ഡോളറിലധികം ചിലവാക്കി

2022 ലെ കോണ്‍ഗ്രസ് ഇടകാല തെരഞ്ഞെടുപ്പില്‍ ശതകോടീശ്വരന്‍മാര്‍ അമേരിക്കുയുടെ ജനാധിപത്യം വിലക്ക് വാങ്ങുന്നത് കുതിച്ചുയുര്‍ന്നു. ഒരൊറ്റ പ്രചരണ സീസണില്‍ ആദ്യമായി അവര്‍ ചിലവാക്കുന്ന തുക $100 കോടി ഡോളറിലധികം എത്തിയിരിക്കുകയാണ്. 2018 ലെ ഇടകാല തെരഞ്ഞെടുപ്പിനേക്കാള്‍ മൂന്നിലൊന്ന് കൂടുതലാണിത്. കഴിഞ്ഞ ദശാബദ്ധങ്ങിളെ അപേക്ഷിച്ച് 300 മടങ്ങ് കൂടുതലാണ്. ഡമോക്രാറ്റുകളേക്കാള്‍ റിപ്പബ്ലിക്കന്‍മാര്‍ക്കാണ് കൂടുതല്‍ പണം കിട്ടുന്നത്. — സ്രോതസ്സ് americansfortaxfairness.org | May 15, 2023

സമ്പദ്‌വ്യവസ്ഥ തകര്‍ന്നേക്കുമെന്നതിന്റെ ശരിയായ കാരണം

https://archive.org/download/20230807/20230807.mp4 Robert Reich'

അമേരിക്കയുടെ സമ്പത്തിന്റെ 77% ഉം ഏറ്റവും മുകളിലത്തെ 10% ന്റെ കൈകളിലാണ്

പ്രസിഡന്റ് ട്രമ്പും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും അവരുടെ ക്രൂരമായ തമാശ പോലുള്ള നികുതി പദ്ധതി പ്രസിദ്ധപ്പെടുത്തി. അത് പ്രകാരം മദ്ധ്യ വര്‍ഗ്ഗ മായ എന്ന മറയുപയോഗിച്ച് പണക്കാര്‍ക്ക് വലിയ ഗുണമാണുണ്ടാകുന്നത് എന്ന് People's Policy Project (3P) പ്രസിദ്ധപ്പെടുത്തിയ വിശകലനത്തില്‍ പറയുന്നു. ഏറ്റവും മുകളിലുള്ള 10% സമ്പന്നര്‍ ഇന്ന് അമേരിക്കയുടെ സമ്പത്തിന്റെ 77% കൈക്കലാക്കിയിരിക്കുകയാണ്. ഏറ്റവും താഴെയുള്ള 10% പേര്‍ കടക്കാരാണ്. അവര്‍ക്ക് രാജ്യത്തിന്റെ സമ്പത്തിന്റെ -0.5% ആണ് ഉടമസ്ഥതാവകാശം. നാം ജനാധിപത്യത്തിലല്ല ജീവിക്കുന്നത്, നാം ജീവിക്കുന്നത് പ്രഭുവാഴ്ചയിലാണ്. … Continue reading അമേരിക്കയുടെ സമ്പത്തിന്റെ 77% ഉം ഏറ്റവും മുകളിലത്തെ 10% ന്റെ കൈകളിലാണ്

ഗ്രണ്‍ഡ്രിസെ പഠനം – 7

https://www.youtube.com/watch?v=d170p8kRvNs Reading Marx's Grundrisse with David Harvey (PT7) Rough note (there may be errors): alienated capital and alienated labour. sherlochome and marriaty. last story get killed each other. end of one will the end of the other. we cannot get ride of capital without getting ride of alienated labour. vice versa. [5:00] How nature of … Continue reading ഗ്രണ്‍ഡ്രിസെ പഠനം – 7

വര്‍ദ്ധിക്കുന്ന ദേശീയ വരുമാനം എന്നാല്‍ ജനങ്ങളുടെ കുറയുന്ന ക്ഷേമം

ഇന്‍ഡ്യയിലെ പൌരന്റെ ശരാശരി വരുമാനത്തെ പ്രതിനിധാനം ചെയ്യുന്ന ഇന്‍ഡ്യയുടെ പ്രതിശീര്‍ഷ വരുമാനം 2013–14 ലെ INR 79,000 രൂപയില്‍ നിന്ന് 2022–23 ആയപ്പോള്‍ INR 1,71,000 രൂപയായി വര്‍ദ്ധിച്ചു. 116% ആണ് വര്‍ദ്ധനവ്. അതുകൊണ്ട് ചിലര്‍ പറയുന്നത് ഇപ്പോഴത്തെ ഭരണാധികാരികള്‍ സ്ഥാനമേറ്റെടുത്തതിന് ശേഷം ഇന്‍ഡ്യയിലെ വരുമാനം ഇരട്ടിയായി എന്നാണ്. രണ്ട് കാര്യങ്ങളിതിലുണ്ട് : a) ഈ കാലത്തെ വിലവര്‍ദ്ധനവ് ഇതിലുള്‍പ്പെടുന്നു. അതുകൊണ്ട് യഥാര്‍ത്ഥത്തിലെ വരുമാന വര്‍ദ്ധനവിന്റെ വര്‍ദ്ധനവിനെ പ്രതിനിധാനം ചെയ്യുന്നില്ല. b)2022–23 ലേയും അതിന് മുമ്പുള്ള രണ്ട് … Continue reading വര്‍ദ്ധിക്കുന്ന ദേശീയ വരുമാനം എന്നാല്‍ ജനങ്ങളുടെ കുറയുന്ന ക്ഷേമം