നമ്മുടെ രാജ്യത്ത് നാം തുല്യ അവകാശവും നീതിയും നേടാന്‍ പോകുകയാണ്

Jesse Williams' Speech (BET Awards 2016). ഇത് 1716 ഓ 1816 ഓ അല്ല Peace peace. Thank you, Debra. Thank you, BET. Thank you Nate Parker, Harry and Debbie Allen for participating in that . Before we get into it, I just want to say I brought my parents out tonight. I just want to thank them … Continue reading നമ്മുടെ രാജ്യത്ത് നാം തുല്യ അവകാശവും നീതിയും നേടാന്‍ പോകുകയാണ്

ഈ വിഭാഗീയതക്കും ഭീകരതക്കെതിരായ യുദ്ധത്തിനും അടിയില്‍

പ്രാദേശീകവും അന്തര്‍ദേശീയവുമായ കളിക്കാരുടെ സാമ്പത്തിക സുരക്ഷാ താല്‍പ്പര്യമാണ് PAUL JAY: Welcome to the Real News Network. I'm Paul Jay. On July 3, shortly after midnight, Baghdad suffered its most devastating car bomb since the U.S. invaded in 2003. The death toll has now reached over 250 with hundreds more wounded as a truck filled with explosives detonated … Continue reading ഈ വിഭാഗീയതക്കും ഭീകരതക്കെതിരായ യുദ്ധത്തിനും അടിയില്‍

ചൂട് കാലാവസ്ഥ കാരണം ആണവനിലയം ഉത്പാദനം കുറച്ചു

സ്കാന്റിനേവിയയില്‍ ചൂട് കൂടിയ കാലാവസ്ഥ ഉണ്ടായതിനാല്‍ സ്വീഡന്റെ ആണവനിലയങ്ങള്‍ നിര്‍ബന്ധിതമായി ഉത്പാദനം കുറച്ചു. ഒരാഴ്ചയോളം ഉത്പാദനം കുറക്കും എന്നാണ് നിയങ്ങളുടെ ഉടമകള്‍ പറയുന്നത്. ചൂട് കൂടിയ കടലിന്റെ താപനില കാരണം നിലയത്തെ തണുപ്പിക്കാനാവാത്തതിനാല്‍ ജര്‍മ്മനിയിലെ E.ON ന്റെ ഭാഗമായ Oskarshamn ഉം സ്വീഡനിലെ ഊര്‍ജ്ജ കമ്പനിയായ Vattenfall പ്രവര്‍ത്തിപ്പിക്കുന്ന Forsmark ഉം ഊര്‍ജ്ജോത്പാദനം കുറച്ചിരിക്കുകയാണ്. ശീതീകരണ ജലത്തിന്റെ താപനില 23 ഡിഗ്രി C ക്ക് മുകളില്‍ ഒരോ ഡിഗ്രി വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഊര്‍ജ്ജോത്പാദനം 3% കുറയും. കടലിലെ താപനില … Continue reading ചൂട് കാലാവസ്ഥ കാരണം ആണവനിലയം ഉത്പാദനം കുറച്ചു

മക്ഡോണള്‍ഡ്സിന്റേയും ആമസോണിന്റേയും ഓഹരിഉടമകളുടെ സമ്മേളനത്തില്‍ ആയിരങ്ങള്‍ പ്രതിഷേധ സമരം നടത്തി

മക്ഡോണള്‍ഡ്സിന്റെ ഓഹരിഉടമകളുടെ വാര്‍‍ഷിക യോഗത്തിന് മുമ്പ് $15 ഡോളര്‍ അടിസ്ഥാന ശമ്പളവും മെച്ചപ്പെട്ട തൊഴില്‍ ചുറ്റുപാടും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചിക്കാഗോയില്‍ ആയിരങ്ങള്‍ കഴിഞ്ഞ ദിവസം ജാഥനടത്തി. മഴയെ അവഗണിച്ച് ഫാസ്റ്റ് ഫുഡ് തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, മറ്റ് കുറഞ്ഞ ശമ്പള ജോലി ചെയ്യുന്നവര്‍ നിരത്തുകളിലേക്ക് "McJobs Cost Us All" എന്ന ബോര്‍ഡും പിടിച്ചുകൊണ്ട് ഒഴുകിയെത്തി. സിയാറ്റിലില്‍ പ്രതിഷേധക്കാര്‍ ആമസോണിന്റെ ഓഹരിഉടമകളുടെ വാര്‍‍ഷിക യോഗ സ്ഥലത്തിന് മുമ്പില്‍ തടിച്ചുകൂടി. മെച്ചപ്പെട്ട തൊഴില്‍ ചുറ്റുപാടും കരാറും വേണമെന്നും, അതോടൊപ്പം തീവൃവലത് … Continue reading മക്ഡോണള്‍ഡ്സിന്റേയും ആമസോണിന്റേയും ഓഹരിഉടമകളുടെ സമ്മേളനത്തില്‍ ആയിരങ്ങള്‍ പ്രതിഷേധ സമരം നടത്തി

ദരിദ്രരായ സ്ത്രീകളുടെ ശരീരം

Prostitution is neither sex or work its a violence against women. On Contact 004 Suzanne Jay, co-founder of Asian Women Coalition Ending Prostitution Taina Bien-Aime, Executive Director of the Coalition Against Trafficking in Women Chris Hedges

ഡോക്റ്റര്‍മാര്‍ക്ക് ശമ്പളമാണ് നല്‍കേണ്ടത്, സേവനത്തിനുള്ള ഫീസല്ല

Carnegie Mellon University യുടെ George Loewenstein ഉം University of California, Los Angeles’ ന്റെ Ian Larkin ഉം American Medical Association Viewpoint ജേണലില്‍ എഴുതിയ ലേഖനത്തില്‍ ഡോക്റ്റര്‍മാര്‍ക്കുള്ള വേതനം അവരുടെ സേവനത്തിനുള്ള ഫീസായി നല്‍കുന്നതിന്റെ കുഴപ്പം വ്യക്തമാക്കുന്നതാണ്. അത്തരം വേതന വ്യവസ്ഥകള്‍ രോഗിക്ക് ഏറ്റവും നല്ലത് എന്നതിന് പകരം ഡോക്റ്റര്‍മാരെ കൂടുതല്‍ കാര്യങ്ങള്‍, [ടെസ്റ്റായും മരുന്നായുമൊക്കം], നല്‍കാന്‍ പ്രേരിപ്പിക്കുന്നതാണ്. — സ്രോതസ്സ് cmu.edu