അസംതൃപ്തിയുടെ കൊയ്ത്തുകാലം നേരിടാനായി സ്പെയിനിലെ സര്‍ക്കാര്‍ തയ്യാറായിരിക്കുകയാണ്. അവിടെ പ്രതിഷേധ സംഘങ്ങള്‍ മുന്നൊരുക്കുക്കങ്ങള്‍ നടത്തുമ്പോള്‍ പോലീസ് സേന €10 ലക്ഷം യൂറോയുടെ ലഹള ഉപകരണങ്ങള്‍(riot gear) വാങ്ങി. ജൂണ്‍ മുതലാണ് ആഭ്യന്തരവകുപ്പ് ഈ ഉപകരണങ്ങള്‍ വാങ്ങാനുള്ള നാല് കരാര്‍ ഒപ്പുവെച്ചത്. പണ്ട് സ്പെയിനിലെ ഏകാധിപത്യ സര്‍ക്കാര്‍ ഉപയോഗിച്ചതിന് ശേഷം പിന്നീട് കണ്ടിട്ടില്ലാത്ത ജല പീരങ്കി ഘടിപ്പിച്ച പുതിയ ട്രക്ക് അതില്‍ ഉള്‍പ്പെടും. — സ്രോതസ്സ് theguardian.com
ടാഗ്: സാമ്പത്തികശാസ്ത്രം
മൂലധന പഠനം -19
vol 3 - banks comes. ch. 24-26 interest bearing capital. there is no natural way of interest. interest is fixed by supply and demand and competition. vol 1 dont talk about supply and demand. vol 1 coercive laws of competition as just enforcer. not much importance. vol 2 works on those. here these explain everything! … Continue reading മൂലധന പഠനം -19
വാഷിങ്ടണിലെ തിരിയുന്ന വാതിലിന്റെ പുതിയ ഉദാഹരണമായി ബര്‍ണാങ്കി Hedge Fund ജോലി ഏറ്റെടുത്തു
വാള്‍സ്ട്രീറ്റും സര്‍ക്കാരിന്റെ നിയന്ത്രണ അധികാരികളും തമ്മിലുള്ള തിരിയുന്ന വാതിലിന്റെ പുതിയ ഉദാഹരണമായി മുമ്പത്തെ Federal Reserve ചെയര്‍മാനായ ബെന്‍ ബര്‍ണാങ്കി(Ben Bernanke) പുതിയ ജോലിയില്‍ പ്രവേശിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ hedge funds ല്‍ ഒന്നായ Citadel ന്റെ ഉപദേശി സ്ഥാനമാണ് അയാള്‍ ഏറ്റെടുത്തിരിക്കുന്നത്. 8 വര്‍ഷത്തെ Federal Reserve ചെയര്‍മാനെന്ന ജോലി ബര്‍ണാങ്കി കഴിഞ്ഞ വര്‍ഷമാണ് ഒഴിഞ്ഞത്. അതിനിടെ മറ്റൊരു സാമ്പത്തിക നിയന്ത്രണ അധികാരി ഹിലറി ക്ലിന്റണിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ സാമ്പത്തിക വിഭാഗത്തിന്റെ തലവനായി. … Continue reading വാഷിങ്ടണിലെ തിരിയുന്ന വാതിലിന്റെ പുതിയ ഉദാഹരണമായി ബര്‍ണാങ്കി Hedge Fund ജോലി ഏറ്റെടുത്തു
ഫാസ്റ്റ് ട്രാക്ക് മെല്ലെയാക്കുക
ഫോസില്‍ ഇന്ധന ലോബി കഴിഞ്ഞ വര്‍ഷം $21.3 കോടി ഡോളര്‍ ചിലവാക്കി
അമേരിക്കയിലേയും യൂറോപ്പിലേയും രാഷ്ട്രീയക്കാരെ സ്വാധീനിക്കാനായി ഫോസില്‍ ഇന്ധന ലോബി കഴിഞ്ഞ വര്‍ഷം $21.3 കോടി ഡോളര്‍ ചിലവാക്കി. Oxfam International പ്രസിദ്ധീകരിച്ച Food, Fossil Fuels and Filthy Finance എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരം പുറത്ത് വന്നത്. അമേരിക്കയില്‍ മാത്രം 2013 നിയമങ്ങള്‍ നിര്‍മ്മിക്കാനായി ഫോസിലിന്ധന ശക്തികള്‍ $16 കോടി ഡോളര്‍ ചിലവാക്കി. ഇത് കൂടാതെ ആഗോള ഫോസില്‍ ഇന്ധന വിഭാഗത്തിന് ഓരോ വര്‍ഷവും $1.9 ഡോളര്‍ സബ്സിഡി ലഭിക്കുന്നു എന്നും 40-താളുകളുള്ള റിപ്പോര്‍ട്ടിലുണ്ട്.
അമേരിക്കയിലെ സാമ്പത്തിക അസമത്വം
പലിശയില്‍ കൃത്രിമം കാട്ടിയതിന് Deutsche Bank $2500 കോടി ഡോളര്‍ പിഴയടച്ചു
Deutsche Bank ആഗോള പലിശനിരക്കില്‍ ക്രിതൃമം കാട്ടിയതിന് പിഴയടക്കുന്ന പുതിയ സാമ്പത്തിക സ്ഥാപനമായി. ഇതിനകം ധാരാളം സാമ്പത്തിക സ്ഥാപനങ്ങള്‍ പിഴയടച്ച് രക്ഷപെട്ടു. ട്രില്ല്യാണ്‍ കണക്കിന് ഡോളറിന്റെ നിക്ഷേപങ്ങളെയാണ് പലിശനിരക്കില്‍ ക്രിതൃമം ബാധിച്ചത്. അമേരിക്കയിലേയും ബ്രിട്ടണിലേയും നിയന്ത്രണ അധികാരികളുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ $2500 കോടി ഡോളര്‍ പിഴയടക്കാമെന്ന ധാരണയായി. ബാങ്കിലെ ആരേയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. [എന്തെളുപ്പം. കുറ്റകൃത്യം നടത്തുക, പിന്നീട് കിട്ടിയ ലാഭത്തില്‍ നിന്ന് ചെറിയ തുക പിഴയായി അടക്കുക.]
മുമ്പത്തെ IMF തലവനെ കള്ളപ്പണം വെളുപ്പിക്കലിന് അറസ്റ്റ് ചെയ്തു
മുമ്പത്തെ IMF തലവനായിരുന്ന സ്പെയിനിലെ Rodrigo Rato Probed നെ കസ്റ്റഡിയിലെടുത്തു. ഒരു കള്ളപ്പണം വെളുപ്പിക്കല്‍ കേസിന് പോലീസ് അയാളുടെ വീട് പരിശോധിക്കുകയാണ്. നികുതിദായകരുടെ പണം സഹായമായികിട്ടിയ സ്പെയിനിലെ Bankia ബാങ്കിന്റെ തലവനായി ഇയാള്‍ ജോലി ചെയ്തിരുന്നു. ആ കാലത്ത് തട്ടിപ്പുകളേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. അര്‍ജന്റീന സാമ്പത്തിക തകര്‍ച്ചയാല്‍ കഷ്ടപ്പെട്ട 2004 - 2007 കാലത്ത് ഇയാളായിരുന്നു IMF ന്റെ തലവന്‍. IMF ന്റെ നയങ്ങള്‍ പിന്‍തുടര്‍ന്നതിനാലാണ് അവിടെ സാമ്പത്തിക തകര്‍ച്ചയുണ്ടായതെന്ന് ധാരാളം വിദഗ്ദ്ധര്‍ കരുതുന്നു.
ഹാര്‍വാര്‍ഡ്, നീ ആരുടെ പക്ഷത്താണ്?
സാമ്പത്തിക അസമത്വത്തിനെതിരെ ന്യൂയോര്‍ക്കിലെ ജനങ്ങളുടെ പ്രതിഷേധം
അടുത്തയിടെ $10 കോടി ഡോളറിന് ഒരു condo വിറ്റ ആഡംബര കെട്ടിടമായ One57ന് മുമ്പില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ പ്രതിഷേധ ജാഥ നടത്തി. ന്യൂയോര്‍ക് സിറ്റിയില്‍ ഇതുവരെ നടന്ന ഒറ്റ വീട് വില്‍പ്പനയില്‍ ഏറ്റവും വലിയ ഇടപാടായിരുന്നു ആ വില്‍പ്പന. കെട്ടിടത്തിന്റെ ഉടമയായ ശതകോടീശ്വരന്‍ Bill Ackman നെയാണ് പ്രതിഷേധക്കാര്‍ ഉന്നംവെച്ചത്. Pershing Square Capital ന്റെ CEO ആയ ഇയാള്‍ Burger King ലേയും സ്വകാര്യ ജയിലായ Corrections Corporation of America ലേയും നിക്ഷേപത്താല്‍ വലിയ ലാഭം … Continue reading സാമ്പത്തിക അസമത്വത്തിനെതിരെ ന്യൂയോര്‍ക്കിലെ ജനങ്ങളുടെ പ്രതിഷേധം