L.A. Street Summit 2010: Biking, Walking & Beyond അമേരിക്കക്കാരെ നന്ദി.
ടാഗ്: സൈക്കിള്‍
സൈക്കിള്‍ സൌഹൃദ റോഡുകള്‍
പച്ച നിറം അടിച്ച സാന്‍ഫ്രാന്‍സിസ്കോയുടെ ആദ്യത്തെ പച്ച സൈക്കിള്‍ ചതുരം ആര്‍ക്കും സംശയം കൊടുക്കാത്തതാണ്. കാര്‍ യാത്രക്കാര്‍ക്ക് മനസിലാകാനായി Oak ലെ Scott Street ല്‍ സൈക്കിളിന്റെ അടയാളം DPT ജോലിക്കാര്‍ വരച്ചിട്ടുണ്ട്. ചുവന്ന സിഗ്നലില്‍ കാറുകള്‍ ചതുരത്തിന് പിറകില്‍ നില്‍ക്കണം എന്ന് പുതിയ അടയാളം വഴി മുമ്പത്തേതില്‍ നിന്ന് കൂടുതല്‍ വ്യക്തമായി മനസിലാക്കാം. വളരെ കുറവ് ആള്‍ക്കാരേ ഇപ്പോള്‍ പച്ച ചതുരം ലംഘിക്കുന്നുള്ളു. മിക്കപ്പോഴും അവര്‍ മൊബൈലില്‍ സംസാരിക്കുന്ന ഡ്രൈവര്‍മാരാണ്. കാലിഫോര്‍ണിയയില്‍ അതാദ്യമായാണ് പച്ച സൈക്കിള്‍ … Continue reading സൈക്കിള്‍ സൌഹൃദ റോഡുകള്‍
സൗരോര്‍ജ്ജ പാര്‍ക്കിങ് സ്ഥലം
രണ്ട് സൗരോര്‍ജ്ജ പാര്‍ക്കിങ് സ്ഥലത്തിന്റെ പണി പൂര്‍ത്തിയാക്കി എന്ന് SANYO Electric Co., Ltd. പ്രഖ്യാപിച്ചു. 100 “eneloop bike” എന്ന വൈദ്യുത സൈക്കിളുകള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സൌകര്യം ഇത് നല്‍കുന്നു. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി വിമുക്തമാണ് ഈ സംവിധാനം. സൈക്കിള്‍ ചാര്‍ജ്ജ് ചെയ്യുന്നത് കൂടാതെ രാത്രിയില്‍ വിളക്ക് കത്തിക്കാനും ഇതില്‍ നിന്നുള്ള സൌരോര്‍ജ്ജം ഉപയോഗിക്കുന്നു. മേല്‍കൂരയില്‍ 46 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന പാനലുകള്‍ക്ക് 7.56 കിലോവാട്ട് ശേഷിയുണ്ട്. SANYO യുടെ ഊര്‍ജ്ജ പുനചംക്രമണ … Continue reading സൗരോര്‍ജ്ജ പാര്‍ക്കിങ് സ്ഥലം
വാഷിങ്ടണില്‍ നടന്ന ദേശീയ സൈക്കിള്‍ സമ്മേളനം
വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന പത്താമത്തെ ദേശീയ സൈക്കിള്‍ സമ്മേളനം: അമേരിക്കയുടെ ഗതാഗത സെക്രട്ടറി Ray LaHood സംസാരിക്കുന്നു. നാം സായിപ്പിനേക്കാള്‍ 50 വര്‍ഷം പിറകിലാണ്. അവര്‍ കാറുകള്‍ വാങ്ങിക്കൂട്ടുകയും എക്സ്പ്രസ്സ് ഹൈവേകള്‍ നിര്‍മ്മിക്കുകയുമായിരുന്നു ഇതുവരെ. എന്നാല്‍ ഇപ്പോള്‍ അവര്‍ ആ തെറ്റുകള്‍ മനസിലാക്കി പരിഹാരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. നമ്മളോ? അവര്‍ 50 വര്‍ഷം മുമ്പ് ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കുന്നു. ശരിക്കും ഇന്‍ഡ്യാക്കാര്‍ മനുഷ്യരോ മൃഗങ്ങളോ?
സൈക്കിള്‍ യാത്രക്ക് ഒരു നോബല്‍ സമ്മാന ജേതാവ്
വെങ്കിടേഷ് രാമക്രിഷ്ണന് കഴിഞ്ഞ വര്‍ഷം നോബല്‍ സമ്മാനം കിട്ടിയ ശേഷം രസതന്ത്രത്തിന് പ്രചാരം കിട്ടി. ഒപ്പം വേറൊരു കാര്യത്തിനും പ്രചാരം കിട്ടിയിട്ടുണ്ട്. സൈക്കിള്‍ യാത്ര. ഇന്നുവരെ ഒരു കാര്‍ സ്വന്തമാക്കിയിട്ടില്ല എന്ന നോബല്‍ സമ്മാന ജേതാവിന്റെ വെളിപ്പെടുത്തല്‍ ബാംഗ്ലൂരിലെ തിരക്കേറിയ റോഡിലേക്ക് എണ്ണകുടിയന്‍ വാഹനം ഇറക്കാനാഗ്രഹിക്കാത്ത ആളുകളെ സന്തോഷിപ്പിക്കുന്ന ഒന്നാണ്. നഗരത്തില്‍ സൈക്കിള്‍ യാത്രയെ പ്രോത്സാഹിപ്പിക്കുന്ന സംഘമാണ് Ride-A-Cycle Foundation. രാമകൃഷ്ണന്‍ ബാംഗ്ലൂരിലെത്തിയപ്പോള്‍ അദ്ദേഹവുമായി സംഘത്തിന്റെ പ്രവര്‍ത്തകര്‍ സംസാരിക്കുകയുണ്ടായി. സമ്മാനമായി അദ്ദേഹത്തിന് അവര്‍ രണ്ട് സൈക്കിള്‍ ബെല്ലുകള്‍ … Continue reading സൈക്കിള്‍ യാത്രക്ക് ഒരു നോബല്‍ സമ്മാന ജേതാവ്
കാര്‍ നിങ്ങളെ മൃഗമാക്കും, അതിന്റെ ഫലം നേരിടാന്‍ തയ്യാറായിക്കോ
രണ്ട് സൈക്കിള്‍ യാത്രക്കാരെ ആക്രമിച്ച ഡോക്റ്ററെ 5 വര്‍ഷത്തെ തടവിന് വിധിച്ചു. Brentwood ലെ ആ സൈക്കിള്‍ യാത്രക്കാര്‍ക്ക് മുമ്പേ കാര്‍ ഓടിച്ച് slamming on his brakes ചെയ്യുകയായിരുന്നു ഡോക്റ്റര്‍. ലോസ് ആഞ്ജലസ് തെരുവുകളിലെ സൈക്കിള്‍ യാത്രക്കാരും വാഹനയാത്രക്കാരും തമ്മിലുള്ള വളര്‍ന്ന് വരുന്ന tensions ന്റെ wake-up call ആണ് ഈ സംഭവമെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. മുറിവേറ്റ സൈക്കിള്‍ യാത്രക്കാരോട് ഡോക്റ്റര്‍ Christopher Thompson കണ്ണീരോടെ മാപ്പ് പറഞ്ഞു. സൈക്കിള്‍ യാത്രക്കാരും വാഹനയാത്രക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് … Continue reading കാര്‍ നിങ്ങളെ മൃഗമാക്കും, അതിന്റെ ഫലം നേരിടാന്‍ തയ്യാറായിക്കോ
പോര്‍ട്ട്‌ലാന്റില്‍ കാര്‍ഗോ സൈക്കിള്‍
പോര്‍ട്ട്‌ലാന്റില്‍ പ്രാദേശികമായി നിര്‍മ്മിച്ച ഒരു കാര്‍ഗോ സൈക്കിള്‍ ആണിത്. “pub bike” എന്നോ “mobile party” എന്നോ വിളിക്കുന്ന ഈ സൈക്കിള്‍ കമ്പനി നടത്തുന്ന Biketobeerfest എന്ന ഉത്സവത്തിന് പ്രദര്‍ശിപ്പിക്കും. Metrofiets ഡിസൈനുള്ള സൈക്കിളിന്റെ നീളമുള്ള ബോഡിയുടെ മുമ്പിലാണ് കാര്‍ഗോ ഉറപ്പിച്ചിരിക്കുന്നത്. പിന്നില്‍ പിസ വെക്കാനുള്ള സ്ഥലമുണ്ട്. റാക്കിന് താഴെ സൌണ്ട് സിസ്റ്റമുണ്ട്. 9 ഗിയറുകളുണ്ട്. വേഗത്തില്‍ സഞ്ചരിക്കാന്‍ ഇത് സഹായിക്കുന്നു. ഡിസ്ക് ബ്രേക്കുകളാണ് ഇത് ഉപയോഗിക്കുന്നത്. ഫുള്‍ ലോഡില്‍ ഇതിന്റെ ഭാരം Metrofiets ന് അനുവദിച്ചിട്ടുള്ള … Continue reading പോര്‍ട്ട്‌ലാന്റില്‍ കാര്‍ഗോ സൈക്കിള്‍
സൈക്കിള്‍ പങ്കുവെക്കല്‍ സംവിധാനം
City of Lights ല്‍ എത്തിച്ചേരുന്ന എല്ലാവര്‍ക്കും കാണാവുന്ന കാഴ്ച്ചയാണിത്. എന്നാല്‍ ഇവര്‍ ചവുട്ടുന്നത് അവരുടെ സ്വന്തം സൈക്കിളല്ല. ലോകത്തിലെ ഏറ്റവും വലിയ സൈക്കിള്‍ പങ്കുവെക്കല്‍ സംവിധാനത്തിന്റെ സൈക്കിളാണ് അവ. Vélib’ സിസ്റ്റം എന്നാണ് അതിനെ വിളിക്കുന്നത്. പാരീസുകാരല്ലാത്തവര്‍ക്കും ഉപയോഗിക്കവുന്ന രീതിയില്‍ ലളിതമാണ് അത്. സൈക്കിള്‍ സ്റ്റേഷനിലെത്തുക, €1 കൊടുത്ത് ഒരു ദിവസത്തേക്കുള്ള പാസ് വാങ്ങുക. സൈക്കിളെടുത്ത് ചവുട്ടുക. നിങ്ങളുടെ ആവശ്യം കഴിഞ്ഞ് നഗരത്തിലെ ഏതെങ്കിലും സ്റ്റേഷനില്‍ സൈക്കിള്‍ തിരിച്ച് നല്‍കുക. പാരീസിലെ Vélib’ പോലെ വാഷിങ്‌ടണ്‍ … Continue reading സൈക്കിള്‍ പങ്കുവെക്കല്‍ സംവിധാനം
എളുപ്പം ചുറ്റിയടിക്കാന്‍ സൈക്കിള്‍ തന്നെ മെച്ചം
സ്കാന്റിനേവിയയുടെ തലസ്ഥാനത്തെ കാര്‍ ഡ്രൈവര്‍മാരുടെ ജീവിതം എങ്ങനെ ദുഷ്കരമാക്കാം എന്നത് Andreas Rohl നെ എന്നും അലട്ടിയിലുന്ന ചോദ്യമാണ്. കോപ്പന്‍ഹേഗനിലെ സൈക്കിള്‍ പദ്ധതിയുടെ തലവനാണ് Mr. Rohl. 20 ലക്ഷം ആള്‍ക്കാരുള്ള നഗരത്തില്‍ കൂടുതല്‍ ആളുകളെക്കൊണ്ട് കാര്‍ ഉപേക്ഷിച്ച് സൈക്കിള്‍ തെരഞ്ഞെടുപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ജോലി. നാല് ചക്രത്തെക്കാള്‍ രണ്ട് ചക്രത്തിലെ യാത്ര കൂടുതല്‍ ആകര്‍ഷകമാക്കുകയും അതിനോടൊപ്പമുണ്ട്. സൈക്കിളിന്റെ യൂറോപ്പിലെ തലസ്ഥാനമായ Greater കോപ്പന്‍ഹേഗന്‍ ലോകത്തിലെ ഏറ്റവും സൈക്കിള്‍ സൌഹൃദമായ നഗരമാണ്. നഗരത്തിലെ 37% ആളുകള്‍ ജോലിക്കുപോകാനും സ്കൂളില്‍ … Continue reading എളുപ്പം ചുറ്റിയടിക്കാന്‍ സൈക്കിള്‍ തന്നെ മെച്ചം
ജോലിക്ക് പോകാന്‍ സൈക്കിള്‍ ഉപയോഗിക്കുന്നതിനുള്ള 12 കാരണങ്ങള്‍
സാമ്പത്തികമായി നോക്കിയാല്‍ കാറ് വാങ്ങുന്നതിനേക്കാള്‍ എളുപ്പത്തില്‍ സൈക്കിള്‍ വാങ്ങാം. കാര്‍ ലോണിന് ഒരു പ്രാവശ്യം അടക്കുന്ന തുകകൊണ്ട് എറ്റവും നല്ല ഒരു സൈക്കിള്‍ വാങ്ങാം. കുറച്ചുകൂടെ പണം മുടക്കിയാല്‍ മഴക്കോട്ടും, ലൈറ്റും മറ്റ് ഉപകരണങ്ങളും വാങ്ങാം. കാറിനെ അപേക്ഷിച്ച് സൈക്കിളിന് ചെറിയ നിര്‍മ്മാണ കാല്‍പാടേയുള്ളു (manufacturing footprint). എല്ലാ ഉത്പന്നങ്ങള്‍ക്കും ഒരു പാരിസ്ഥിതിക ആഘാതമുണ്ട്. കാര്‍ നിര്‍മ്മിക്കുകയും കടത്തുകയയും ഉയോദിക്കുകയും ചെയ്യുന്നതിനാവശ്യമാതിലും വളരെ കുറച്ച് പദാര്‍ത്ഥങ്ങളും കടത്തുകൂലിയയും ഊര്‍ജ്ജവും മതി സൈക്കിളിന്. സൈക്കിള്‍ ഉപയോഗിക്കുന്നതിലൂടെ റോഡല്‍ മലിനീകരണം … Continue reading ജോലിക്ക് പോകാന്‍ സൈക്കിള്‍ ഉപയോഗിക്കുന്നതിനുള്ള 12 കാരണങ്ങള്‍