ഡയറക്റ്റര്‍മാരെ തെരഞ്ഞെടുക്കാന്‍ ലിനക്സ് ഫൌണ്ടേഷന്‍ ഇനി വ്യക്തികളെ അനുവദിക്കില്ല

ദീര്‍ഘകാലത്തെ അവരുടെ നയം മാറ്റിക്കൊണ്ട് അംഗങ്ങള്‍ക്ക് വോട്ടെടുപ്പ് നടത്തി ഡയറക്റ്റര്‍മാരെ തെരഞ്ഞെടുക്കാനുള്ള അവസരം Foundation നിര്‍ത്തലാക്കി. കേണല്‍ ഡവലപ്പറായ Matthew Garrett കഴിഞ്ഞ ആഴ്ച അറിയിച്ചതാണ് ഈ കാര്യം. Linux Foundation ന് പ്രതിവര്‍ഷം $99 USD അംഗസംഖ്യ നില്‍കുന്ന വ്യക്തികളായ അംഗങ്ങള്‍ക്ക് മുമ്പ് രണ്ട് ഡയറക്റ്റര്‍മാരെ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കാമായിരുന്നു. ബാക്കി 11 ഡയറക്റ്റര്‍മാരെ കൂടുതല്‍ സംഖ്യ Foundation നല്‍കുന്ന വലിയ കമ്പനികളാണ് നിര്‍ദ്ദേശിച്ചിരുന്നത്. പുതിയ നിയമ പ്രകാരം സാമൂഹത്തിന് (വ്യക്തികളായ അംഗങ്ങള്‍) ഇനിമേല്‍ ഡയറക്റ്റര്‍മാരെ നിശ്ഛയിക്കുന്നതില്‍ … Continue reading ഡയറക്റ്റര്‍മാരെ തെരഞ്ഞെടുക്കാന്‍ ലിനക്സ് ഫൌണ്ടേഷന്‍ ഇനി വ്യക്തികളെ അനുവദിക്കില്ല

IBM വീണ്ടും സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പേറ്റന്റുകള്‍ നേടി ആക്രമിക്കുന്നു

ഇന്‍ഡ്യയില്‍ സോഫ്റ്റ്‌വെയര്‍ പേറ്റന്റു് നിയമം കൊണ്ടുവരാനായി IBM ന്റെ Chief Patent Counsel ആയ Manny Schecter സ്വാധീനം ചെലുത്തുന്നു. ലോകം മൊത്തം സോഫ്റ്റ്‌വെയര്‍ പേറ്റന്റു് നിയമം നടപ്പാക്കണം എന്നാണ് IBM ന്റെ ആഗ്രഹം. യൂറോപ്പിലും ന്യീസിലാന്റിലും അവര്‍ അത് ചെയ്തു. IBM ന്റെ വിരൂപമായ വശം സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്ക് വിരുദ്ധമായതാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുകയോ വളരെ ദുഷ്കരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ആണ് ഈ നിയമങ്ങള്‍ ചെയ്യുക. മുംബയ് ആസ്ഥാനമായ cloud technology യില്‍ പ്രവര്‍ത്തിക്കുന്ന … Continue reading IBM വീണ്ടും സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പേറ്റന്റുകള്‍ നേടി ആക്രമിക്കുന്നു

വടിയിലെ വിക്കി – നോട്ട് സൂക്ഷിക്കാനൊരു നല്ല വഴി

കമ്പ്യൂട്ടറില്‍ നോട്ട് സൂക്ഷിക്കാന്‍ ഇത് വരെ ഞാന്‍ കെഡിഇ യുടെ കെജോട്സ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഫെഡോറ 16 ല്‍ ഈ ചെറു പ്രോഗ്രാം വലിയ PIMS ആയ Akonadi യുടെ ഭാഗമായതോടെ അതിന്റെ ലാളിത്യം നഷ്ടപ്പെടുകയും ഉപയോഗ സൗഹൃദമല്ലാതാകുകയും ചെയ്തു. അതുകൊണ്ട് ഒരു ബദല്‍ കണ്ടെത്തണമെന്ന ആഗ്രഹം അന്നുതൊട്ടുണ്ടായിരുന്നു. ഡാറ്റാബേസ് അടിസ്ഥാനത്തിലുള്ള ഒരു സ്വന്തം പ്രോഗ്രാം പണ്ടുതൊട്ടേ പുരോഗമനമൊന്നുമില്ലാതെ പൊടിപിടിച്ച് കിടക്കുന്നു. മടി കാരണം ഒന്നും ചെയ്യാനായില്ല. അപ്പോഴാണ് ഈ മിടുക്കനെ കിട്ടിയത് - GNU/GPL … Continue reading വടിയിലെ വിക്കി – നോട്ട് സൂക്ഷിക്കാനൊരു നല്ല വഴി

കുറച്ച് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ചരിത്രം

ഓപ്പണ്‍ സോഴ്സ് എന്നൊന്നില്ല, സ്വതന്ത്ര സോഫ്റ്റ്‌വെയറും സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറും മാത്രം. നിങ്ങള്‍ എത്രശതമാനം തുറന്നതാണെന്നത് പ്രസക്തമല്ല. പകുതി സ്വാതന്ത്ര്യം പകുതി അടിമത്തവുമാണ്. തുടക്കത്തില്‍ ആര്‍ക്കും ഒരു സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റം നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടായിരുന്നില്ല. ഗ്നൂ എന്ന പേരില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന് (FSF) മാത്രം 1983 മുതല്‍ ആ പദ്ധതിയുണ്ടായിരുന്നു. അതിന് വേണ്ട അവസാനത്തെ ഭാഗമായ കേണലിന്റെ നിര്‍മ്മാണം അവര്‍ക്ക് മുമ്പ് 1991 ല്‍ ലിനസ് പൂര്‍ത്തിയാക്കിയതോടെ ഒരു സ്വതന്ത്ര സോഫ്റ്റ്‌വയര്‍ ഗ്നൂ-ലിനക്സ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.

ഫെഡോറ 15/14/13 ല്‍ ഫയര്‍ ഫോക്സ് 5 ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം

Install Mozilla Firefox 5 on Fedora 15, Fedora 14 and Fedora 13 1. Backup your current Firefox 3/4 profiles tar -cvzf $HOME/mozilla-firefox-profiles-backup.tar.gz $HOME/.mozilla/firefox/ 2. Change root user su - ## OR ## sudo -i 3. Install Remi repository (needed only for Fedora 14 and Fedora 13) ## Remi Dependency on Fedora 14 and Fedora 13 … Continue reading ഫെഡോറ 15/14/13 ല്‍ ഫയര്‍ ഫോക്സ് 5 ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം

വാര്‍ത്തകള്‍

ജപ്പാന്‍: നിലയത്തിനടുത്തുള്ള 45% കുട്ടികള്‍ക്കും അണവ വികിര​ണം ഏറ്റു ഫുകുഷിമ പ്രദേശത്തെ 45% കുട്ടികള്‍ക്കും thyroid ല്‍ അണവ വികിര​ണം ഏറ്റു എന്ന് Japanese Nuclear Safety Commission പറയുന്നു. അത് വളരെ കുറച്ച് മാത്രമാണെന്നാണ് അവരുടെ അഭിപ്രായം. ആണവശേഷിയുള്ള cesium ന്റെ അളവ് പരിധിയിലും അധികമാണെന്ന് പുതിയ പരിശോധന കണ്ടെത്തി. ഒരു സ്ഥലത്ത് വികിരണം ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷം ശുദ്ധീകരണ പ്രവര്‍ത്തനം നടന്നതിന് ശേഷമുള്ള വികിരണത്തിന്റെ 90 മടങ്ങ് ശക്തിയിലായിരുന്നു രേഖപ്പെടുത്തിയത്. അമേരിക്കന്‍ CEO ശമ്പളം … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

Fortune 500 എകദേശം $10.8 ട്രില്ല്യണ്‍ വരുമാനം കഴിഞ്ഞ വര്‍ഷമുണ്ടാക്കി Fortune 500 എകദേശം $10.8 ട്രില്ല്യണ്‍ വരുമാനം കഴിഞ്ഞ വര്‍ഷമുണ്ടാക്കി. അത് 10.5% അധികമാണ്. മൊത്തം ലാഭം 81% ലേക്ക് വളര്‍ന്നു. ദശലക്ഷക്കണക്കിന് അമേരിക്കന്‍ തൊഴിലാളികള്‍ തൊഴിലില്ലാതെ വലയുന്നു. അതേ സമയം കോര്‍പ്പറേറ്റ് നികുതി വരുമാനം ഏറ്റവും കുറവ് രേഖപ്പെടുത്തി. പണം ജലധാരയായി ഒഴുകില്ല എന്നതുമാത്രമല്ല കോര്‍പ്പറേറ്റുകള്‍ അവരുടെ പങ്ക് സര്‍ക്കാരിന് നല്‍കാന്‍ വിസമ്മതിക്കുക കൂടിയാണ്. മീഡിയാ പങ്ക് വെക്കാനുള്ള വികേന്ദ്രീകൃത സ്വതന്ത്ര സോഫ്റ്റ്‌വയര്‍ ലൈസന്‍സ് … Continue reading വാര്‍ത്തകള്‍

ഗൂഗിളിന്റെ ക്രോംഓഎസ്സ് എന്നാല്‍ ഡാറ്റമേല്‍ കുറവ് നിയന്ത്രണം എന്നര്‍ത്ഥം

"കമ്പ്യൂട്ടിങ് എന്നതിനെ ആളുകളെ കൊ​ണ്ട് അവഗണിപ്പിക്കാനാണ്" ഗൂഗിള്‍ പുതിയ മേഘകമ്പ്യൂട്ടിങ് ChromeOS ഇറക്കിയിരിക്കുന്നത്. അത് ഡാറ്റ സ്വന്തം കമ്പ്യൂട്ടറില്‍ സൂക്ഷിക്കുന്നതിന് പകരം നിര്‍ബന്ധപൂര്‍വ്വം ഗൂഗിളിന്റെ നിയന്ത്രണത്തിലുള്ള മേഘത്തില്‍ സൂക്ഷിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു എന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകനും ഗ്നൂ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിര്‍മ്മാതാവുമായ റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ മുന്നറീപ്പ് നല്‍കുന്നു. നമ്മുടെ ഡാറ്റകളുടെ മേലുള്ള നമ്മുടെ നിയന്ത്രണം ഇല്ലാതാകുന്നതിനാല്‍ മേഘ കമ്പ്യൂട്ടിങ്ങിനെ "പൊട്ടത്തരത്തേക്കാള്‍ മോശമായത്" എന്നാണ് രണ്ട് വര്‍ഷം മുമ്പ് സ്റ്റാള്‍മന്‍ പറഞ്ഞത്. ഗ്നൂ-ലിനക്സില്‍ അടിസ്ഥാനമായ ഗൂഗിളിന്റെ … Continue reading ഗൂഗിളിന്റെ ക്രോംഓഎസ്സ് എന്നാല്‍ ഡാറ്റമേല്‍ കുറവ് നിയന്ത്രണം എന്നര്‍ത്ഥം