ജോര്‍ജ്ജിയയിലെ സില്‍വെസ്റ്ററില്‍ 9 ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഫെഡറല്‍ പൌരാവകാശ കേസ് കൊടുത്തു. പ്രാദേശിക പോലീസ് pat-down പരിശോധനക്ക് ഉത്തരവിട്ടതിന് ശേഷം തങ്ങള്‍ ഉള്‍പ്പെട്ട 900 വിദ്യാര്‍ത്ഥികളെ groped എന്ന് അവര്‍ പറയുന്നു. ഏപ്രില്‍ 14 ന് പോലീസ് ഉദ്യോഗസ്ഥന്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ മയക്കുമരുന്ന് പരിശോധനക്ക് വിധേയരാക്കാന്‍ ഉത്തരവിട്ടതിനെതുടര്‍ന്ന് ചില പോലീസുകാര്‍ വിദ്യാര്‍ത്ഥിനികളുടെ breasts and genitalia groped. സ്കൂള്‍ അധികൃതരുടെ സാന്നിദ്ധ്യത്തില്‍ നടന്ന പരിശോധന ആയതിനാല്‍ അത് നിയമപരമാണെന്നു വിശ്വസിക്കുന്നതായി പ്രാദേശിക മാധ്യമവുമായി നടത്തിയ അഭിമുഖത്തില്‍ Worth … Continue reading മയക്കുമരുന്ന് പരിശോധനയുടെ പേരില്‍ പോലീസ് ദേഹത്ത് പരതിയതിന് വിദ്യാര്‍ത്ഥികള്‍ കേസ് കൊടുത്തു
ടാഗ്: സ്കൂള്‍
സ്കൂളിലെ പോലീസ്
Shame on you USA
ചാര സോഫ്റ്റ്‌വെയറുകള്‍ ബ്രിട്ടണിലെ സ്കൂളുകളില്‍ സ്ഥാപിച്ചു
കുട്ടികളില്‍ രഹസ്യാന്വേഷണം നടത്താനായി ബ്രിട്ടണിലെ മൂന്നില്‍ രണ്ടിലധികം സ്കൂളുകളിലെ സ്കൂള്‍ കമ്പ്യൂട്ടറുകളില്‍ പ്രത്യേക സോഫ്റ്റ്‌വെയറുകള്‍ സ്ഥാപിച്ചു. ഒരു Freedom of Information അപേക്ഷക്ക് മറുപടിയായി കിട്ടിയതാണ് ഈ വിവരം. Big Brother Watch ന്റെ റിപ്പോര്‍ട്ട് പ്രകാരം, "classroom management software" ഇംഗ്ലണ്ടിലേയും വേയില്‍സിലേയും 1,000 ല്‍ അധികം സെക്കന്ററി സ്കൂളുലളിലെ 8 ലക്ഷത്തിലധികം കമ്പ്യൂട്ടര്‍, ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. £25 ലക്ഷം പൌണ്ടാണ് ഈ പരിപാടിക്കായി ഇതുവരെ ചിലവാക്കിയത്. അദ്ധ്യാപകരുടെ കമ്പ്യൂട്ടറില്‍ നിന്ന് … Continue reading ചാര സോഫ്റ്റ്‌വെയറുകള്‍ ബ്രിട്ടണിലെ സ്കൂളുകളില്‍ സ്ഥാപിച്ചു