11 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ അമേരിക്കയിലെ സ്ത്രീകളുടെ അവസ്ഥ ഏറ്റവും മോശം എന്ന് റിപ്പോര്‍ട്ട് പറയുന്നു. വിട്ടുമാറാത്ത രോഗങ്ങള്‍, ചിലവ് കാരണം ചികില്‍സ വേണ്ടെന്ന് വെക്കുക, ചികില്‍സ ചിലവ് താങ്ങുന്നതിന്റെ വിഷമകതകള്‍, ഏറ്റവും അസന്തുഷ്ടരായവര്‍ തുടങ്ങയതിന്റെ ഒക്കെ ഏറ്റവും ഭാരം സഹിക്കുന്നത് അവര്‍ക്കാണ്. അമേരിക്കയിലെ സ്ത്രീകളാണ് ഏറ്റവും അധികം maternal mortality യുള്ളത്. ഗര്‍ഭധാരണത്തിലേയോ പ്രസവത്തിലേയോ സങ്കീര്‍ണതകളാണ് അതിന്റെ കാരണം. ചിലവ് കാരണം അമേരിക്കയിലെ മൂന്നിലൊന്ന് സ്ത്രീകള്‍ ചികില്‍സ വേണ്ടെന്ന് വെക്കുന്നു. പഠനം നടത്തിയ മറ്റ് രാജ്യങ്ങളിലേറ്റവും … Continue reading മറ്റ് 10 രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയിലെ സ്ത്രീകളുടെ ആരോഗ്യത്തിന്റേയും ചികില്‍സയുടേയും സ്ഥിതി
ടാഗ്: സ്ത്രീ
സഹസ്രാബ്ദം അവലോകനത്തില്‍
— സ്രോതസ്സ് truthdig.com | Mr. Fish | Sep 30, 2018
അമേരിക്കന്‍ സൈന്യത്തിനകത്തുള്ള ലൈംഗികാക്രമണം 37% വര്‍ദ്ധിച്ചു
പെന്റഗണ്‍ പുറത്തുവിട്ട രേഖകള്‍ പ്രകാരം അമേരിക്കയിലെ സൈന്യത്തിനകത്തുള്ള ലൈംഗികാക്രമണം വരുകയാണ്. പ്രതിദിനം 70 ലൈംഗികാക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2012 ല്‍ മൊത്തം 26,000 ലൈംഗിക കുറ്റങ്ങള്‍ സംഭവിച്ചു. 2010നെക്കാള്‍ 37% അധികമാണിത്. കൂടുതല്‍ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുകയാണ്. 2013
ഉണര്‍ത്തെഴുനേറ്റ സ്ത്രീകളുടെ ഒരു രഹസ്യ ചരിത്രം
http://johnpilger.com/photo/470x357-C6h.jpg 19ആം നൂറ്റാണ്ടില്‍ അയര്‍ലാന്റില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നുമുള്ള സ്ത്രീ കുറ്റവാളികളെ ബ്രിട്ടണ്‍ന്റെ ആസ്ട്രേലിയയിലെ കോളനിയിലെ Parramatta Female Factory എന്ന തടവറയിലേക്ക് അയക്കുമായിരുന്നു. അതിന്റെ സ്ഥാപനത്തിന്റെ 200 ആം വാര്‍ഷികത്തില്‍ ജോണ്‍ പില്‍ജര്‍ സംസാരിക്കുന്നു. എല്ലാ കോളനി സമൂഹങ്ങളേയും പോലെ ആസ്ട്രേലിയക്കും അതിന്റെ രഹസ്യങ്ങളുണ്ട്. തദ്ദേശീയ ജനങ്ങളോട് അവര്‍ എങ്ങനെ പെരുമാറി എന്നത് ഇപ്പോഴും കൂടുതലും ഒരു രഹസ്യമാണ്. ദീര്‍ഘ കാലം "bad stock" എന്ന് വിളിക്കുന്നതില്‍ നിന്നും വരുന്ന മിക്ക ആസ്ട്രേലിയക്കാര്‍ക്കും അതൊരു രഹസ്യമായിരുന്നു. … Continue reading ഉണര്‍ത്തെഴുനേറ്റ സ്ത്രീകളുടെ ഒരു രഹസ്യ ചരിത്രം
ലൈംഗിക ശല്യപ്പെടുത്തലുകള്‍ക്കെതിരെ പ്രതിഷേധമായി ഗൂഗിള്‍ ജോലിക്കാന്‍ വാക്കൌട്ട് നടത്തി
ലൈംഗിക ശല്യപ്പെടുത്തല്‍ കേസുകള്‍ കമ്പനി കൈകാര്യം ചെയ്യുന്നതിനെ ചൊല്ലി ഗൂഗിളിന്റെ ജോലിക്കാര്‍ ലോകം മൊത്തം കഴിഞ്ഞ ദിവസം വാക്കൌട്ട് നടത്തി. Android ന്റെ സ്ഥാപകനായ Andy Rubin ഒരു ജോലിക്കാരിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധച്ചതുള്‍പ്പടെ ഗൂഗിളില്‍ നടക്കുന്ന ലൈംഗിക ദുര്‍ന്നടത്തങ്ങളെക്കുറിച്ച് കഴിഞ്ഞ ആഴ്ച ഒരു റിപ്പോര്‍ട്ട് New York Times ല്‍ വന്നിരുന്നു. 2014 ല്‍ അയാള്‍ കമ്പനി ഉപേക്ഷിച്ചപ്പോള്‍ ഗൂഗിള്‍ അയാള്‍ക്ക് $9 കോടി ഡോളര്‍ നല്‍കിയിരുന്നു. പക്ഷെ അയാള്‍ക്കെതിരായ ആരോപണത്തെക്കുറിച്ചോ സാമ്പത്തിക ഒത്തുതീര്‍പ്പുകളെക്കുറിച്ചോ വ്യക്തമാക്കിയിരുന്നില്ല. പ്രതിഷേധിക്കുന്ന … Continue reading ലൈംഗിക ശല്യപ്പെടുത്തലുകള്‍ക്കെതിരെ പ്രതിഷേധമായി ഗൂഗിള്‍ ജോലിക്കാന്‍ വാക്കൌട്ട് നടത്തി
സ്വയം പ്രഖ്യാപിച്ച സ്ത്രീവിദ്വേഷി, ടലഹാസിയില്‍ രണ്ട് പേരെ കൊല്ലുകയും 5 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു
ഫ്ലോറിഡയില്‍ ഒരു തീവൃ വലതുപക്ഷ തീവൃവാദിയും സ്വയം പ്രഖ്യാപിച്ച സ്ത്രീവിദ്വേഷിയായ ഒരാള്‍ Tallahassee യിലെ യോഗ കേന്ദ്രത്തില്‍ രണ്ട് സ്ത്രീകളെ വെടിവെച്ച് കൊന്നു. 5 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേര്‍ ഗുരുതരമായ സ്ഥിതിയിലാണ്. അതില്‍ ഒരാള്‍ക്ക് 9 പ്രാവശ്യം വെടിയേറ്റു. വെടിവെച്ച ശേഷം തീവൃവാദി സ്വയം വെടിവെച്ചു. 40 വയസ് പ്രായമായ Scott Beierle സ്ത്രീകളേയും കറുത്തവരേയും കുടിയേറ്റക്കാരേയും ഓണ്‍ലൈന്‍ വീഡിയോയും പാട്ടുകളും വഴി ആക്രമിക്കുന്നതിന്റെ കുറ്റകരമായ ചരിത്രമുള്ളയാളാണ്. സ്ത്രീകളെ ശല്യം ചെയ്യുന്നതിന്റെ പേരില്‍ ഇയാളെ മുമ്പ് … Continue reading സ്വയം പ്രഖ്യാപിച്ച സ്ത്രീവിദ്വേഷി, ടലഹാസിയില്‍ രണ്ട് പേരെ കൊല്ലുകയും 5 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു
എത്യോപ്യയിലെ പുതിയ ക്യാബിനറ്റില്‍ 50% സ്ത്രീകളാണ്, ഒപ്പം ആദ്യത്തെ വനിത പ്രസിഡന്റും
എത്യോപ്യയിലെ പ്രധാനമന്ത്രി Abiy Ahmed പുതിയ ക്യാബിനറ്റിനെ പ്രഖ്യാപിച്ചു. അതില്‍ 50% സ്ഥാനങ്ങളും സ്ത്രീകളാണ് കൈകാര്യം ചെയുന്നത്. മന്ത്രി സ്ഥാനങ്ങളില്‍ ലിംഗനീതി ഉറപ്പാക്കിയ ആദ്യത്തെ ആഫ്രിക്കന്‍ രാജ്യമാണ് എത്യോപ്യ. ലോകം മൊത്തം വളരെ കുറച്ച് രാജ്യങ്ങളെ അത്തരം ഒരു നിലപാടെടുത്തിട്ടുള്ളു. കഴിഞ്ഞ ദിവസം രാജ്യത്തെ ആദ്യത്തെ പ്രസിഡന്റിനെ ജനപ്രതിനിധികള്‍ നിയോഗിച്ചു. African Union ല്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന Sahle-Work Zewde നെയാണ് പ്രസിഡന്റായി നിയോഗിച്ചിരിക്കുന്നത്. ആഫ്രിക്കയിലെ ഇപ്പോഴത്തെ ഏക വനിതാ പ്രസിഡന്റാണ് അവര്‍. — സ്രോതസ്സ് democracynow.org, … Continue reading എത്യോപ്യയിലെ പുതിയ ക്യാബിനറ്റില്‍ 50% സ്ത്രീകളാണ്, ഒപ്പം ആദ്യത്തെ വനിത പ്രസിഡന്റും
അക്രമം വ്യാപിച്ചിരിക്കുന്ന അഫ്ഗാനിസ്ഥാനിലെ തെരഞ്ഞെടുപ്പില്‍ 400 സ്ത്രീകള്‍ മല്‍സരത്തില്‍
പടിഞ്ഞാന്‍ രാജ്യങ്ങളേക്കാളേറെ പ്രതിനിധാനമുള്ളവരാണ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍. lower house ല്‍ 28% സീറ്റുകളും സ്ത്രീകളാണ് വഹിക്കുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസിലെ സ്ത്രീ സാന്നിദ്ധ്യത്തേക്കാള്‍ 8 സ്ഥാനം മുകളിലാണ് ഇത്. ഒക്റ്റോബര്‍ 20 നടക്കുന്ന തെരഞ്ഞെടുപ്പില്‍ 400 സ്ത്രീകളാണ് മല്‍സരിക്കുന്നത്. രാജ്യം മൊത്തമുള്ള അക്രമങ്ങള്‍ക്കിടയില്‍ 2,565 സീറ്റുകളില്‍ 417 സീറ്റുകള്‍ക്കായാണ് സ്ത്രീകള്‍ മല്‍സരിക്കുന്നത്. — സ്രോതസ്സ് telesurtv.net | 17 Oct 2018
ബ്രറ്റ് കവനോവ് ലൈംഗികമായി പീഡിപ്പിച്ചു എന്ന് ക്രിസ്റ്റീന്‍ ബ്ലേസി ഫോര്‍ഡ്
1980കളില്‍ തനിക്ക് 15 വയസ് പ്രായമുണ്ടായിരുന്നപ്പോള്‍ തന്നെ സുപ്രീംകോടതി നിയുക്തനായ Brett Kavanaugh ലൈംഗികമായി ആക്രമിച്ചു എന്ന് ചരിത്രപരമായ Senate Judiciary Committee വിചാരണയില്‍ ആദ്യമായി Dr. Christine Blasey Ford തുറന്ന് പറഞ്ഞു. പ്രമാണസാക്ഷ്യം നല്‍കിയതിന് ശേഷം അവരെ ഡമോക്രാറ്റുകളായ സെനറ്റര്‍മാര്‍ ചോദ്യം ചെയ്തു. മുന്നോട്ട് വന്ന അവരുടെ ധൈര്യത്തെ അവര്‍ പ്രശംസിച്ചു. — സ്രോതസ്സ് democracynow.org | 2018/9/28
സര്‍ക്കാര്‍ ചിലവ് ചുരുക്കല്‍ പരിപാടികളാല്‍ സ്ത്രീകളാണ് കൂടുതല്‍ കഷ്ടപ്പെടുന്നത്
2016 - 2018 കാലത്ത് സര്‍ക്കാരിന്റെ സാമ്പത്തിക പരിപാടികള്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്‍മാരേയാണ് സഹായിച്ചത് എന്ന് ഒരു പുതിയ ക്യാബിനറ്റ് റിപ്പോര്‍ട്ട് പറയുന്നു. നികുതിയും സാമൂഹ്യ പരിപാടികളും 61% പുരുഷന്‍മാരെ സഹായിച്ചപ്പോള്‍ അത് 54% സ്ത്രീകളെ മാത്രമേ സഹായിച്ചുള്ളു. അതിനാല്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളുടെ disposable incomes(ഉപയോഗിക്കാവുന്ന വരുമാനം) ല്‍ കൂടുതല്‍ കുറവ് വന്നു. സര്‍ക്കാരിന്റെ നയങ്ങളുടെ ഫലമായി 5 ലക്ഷം ആളുകള്‍ക്ക് പ്രതിവര്‍ഷം 50 യൂറോ നഷ്ടമായി. ആ കൂട്ടതിന്റെ 55% വും സ്ത്രീകളാണ്. പുരുഷന്‍മാരെ … Continue reading സര്‍ക്കാര്‍ ചിലവ് ചുരുക്കല്‍ പരിപാടികളാല്‍ സ്ത്രീകളാണ് കൂടുതല്‍ കഷ്ടപ്പെടുന്നത്