. — സ്രോതസ്സ് patentabsurdity.com
ടാഗ്: സ്വതന്ത്ര സോഫ്റ്റ്വെയർ
അറിവ് സെന്‍സര്‍ ചെയ്യുന്ന ബിബിസി
ഇന്റര്‍നെറ്റിന്റെ ചരിത്രത്തെക്കുറിച്ച ബിബിസിയില്‍ Aleks Krotoski യുടെ Virtual Revolution എന്നൊരു ഡോക്കുമെന്ററി 4 ഭാഗങ്ങളായി പ്രക്ഷേപണം ചെയ്തുന്നു. അതില്‍ ആദ്യത്തേതാണ് "The Great Levelling?". ഇന്റര്‍നെറ്റിന്റേയും വെബിന്റേയും തുടക്കവും വികാസവുമാണതില്‍ ചര്‍ച്ചചെയ്തത്. കൂടാതെ പല വെബ് ആപ്ലിക്കേഷനുകളേക്കുറിച്ചും അവര്‍ പറയുന്നുണ്ട്. നെറ്റിന്റെ തുറന്ന സ്വഭാവവും, സ്വാതന്ത്ര്യവും, ജനാധിപത്യവും, ആശയങ്ങള്‍ പങ്കുവെക്കാനുള്ള സൌകര്യവുമെല്ലാം പുകഴ്ത്തിപ്പറയുന്ന അവര്‍ ഫയല്‍ പങ്കുവെക്കുന്ന കാര്യം പറഞ്ഞപ്പോള്‍ തനി നിറം കാണിച്ചു. സ്വാതന്ത്ര്യ, ജനാധിപത്യ പ്രസംഗങ്ങളൊക്കെ അപ്രത്യക്ഷമായി. അറിവും ഡിജിറ്റല്‍ ഫയലുകളും നിയമാനുസൃതമായി … Continue reading അറിവ് സെന്‍സര്‍ ചെയ്യുന്ന ബിബിസി
സ്വതന്ത്ര സോഫ്റ്റ്വെയര് പ്രസ്ഥാനത്തിന്റെ പരാജയം
"സ്വതന്ത്ര സോഫ്റ്റ്വെയര് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ പരാജയം ഒരു വിരോധാഭാസമാണ്. സാങ്കേതികവിദ്യാ അതിവിദഗ്ധര്‍ക്ക്(geeks) ഞങ്ങളുടെ സ്വതന്ത്ര സോഫ്റ്റ്വെയര് വളരെ പ്രീയപ്പെട്ടതായി. പ്രസ്ഥാനത്തിന്റെ അടിസ്ഥാനമായ സ്വാതന്ത്ര്യം എന്ന ആശയത്തേക്കാളേറെ സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ ഉപയോഗവും, വികസനവും, പ്രചരണവും ഈ അതിവിദഗ്ധര്‍ ചെയ്തു. അതിന്റെ ഫലമായി ഞങ്ങള്‍ നിര്‍മ്മിച്ച സമൂഹം ഞങ്ങളുടെ ആശയങ്ങളെ വൈചിത്ര്യങ്ങളായി കാണുന്നു." - റിച്ചാര്‍ഡ് സ്റ്റാള്മന് സ്വതന്ത്രമായ ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം (Gnu) നിര്‍മ്മിക്കാന്‍ അദ്ദേഹം 1984 ല്‍ Free Software Foundation(FSF) എന്നൊരു സംഘടന തുടങ്ങി. … Continue reading സ്വതന്ത്ര സോഫ്റ്റ്വെയര് പ്രസ്ഥാനത്തിന്റെ പരാജയം
പെയിന്റ് ചെയ്യാനുള്ള പ്രോഗ്രാം
gpaint എന്ന ഗ്നോം പ്രോഗ്രാം വരക്കാനും പെയിന്റ് ചെയ്യാനുമുള്ള പ്രോഗ്രാം ആണ്. ഇത് വിവിധ ഫയല്‍ ഫോര്‍മാറ്റില്‍ സേവ് ചെയ്യാന്‍ നമ്മേ സഹായിക്കും. kolourpaint ഉം പെയിന്റ് ചെയ്യാനുമുള്ള പ്രോഗ്രാം ആണ്. വളരെ lightweight ആയ പ്രോഗ്രാമാണിത്.