സഹാറയിലെ സൂര്യന്‍ യൂറോപ്പ്യന്‍ സൂപ്പര്‍ ഗ്രിഡ്ഡിന് ശക്തി നല്‍കും

സഹാറ മരുഭൂമില്‍ സ്ഥാപിക്കുന്ന സോളാര്‍ പാനലുകള്‍ യൂറോപ്പിന് വേണ്ട ശുദ്ധ വൈദ്യുതി നല്‍കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. €4500 കോടി യൂറോ ചിലവു പ്രതീക്ഷിക്കുന്ന യൂറോപ്പ്യന്‍ സൂപ്പര്‍ ഗ്രിഡ്ഡ് പദ്ധതി ഭൂഖണ്ഡത്തിലെ പല രാജ്യങ്ങളുമായി വൈദ്യുതി പങ്കുവെക്കാനുള്ള അവസരം നല്‍കുന്നു. ഉദാഹരണത്തിന് ബ്രിട്ടണില്‍ നിന്നും ഡന്‍മാര്‍ക്കില്‍ നിന്നുമുള്ള പവനോര്‍ജ്ജം ഐസ്‌ലാന്റില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള ഭൗമതാപോര്‍ജ്ജം തുടങ്ങിയവ. സഹാറയിലും വടക്കന്‍ ആഫ്രിക്കയിലും വീഴുന്ന സൂര്യപ്രകാശത്തിന്റെ 0.3% മാത്രം മതി മുഴുവന്‍ യൂറോപ്പിനും വൈദ്യുതി നല്‍കാന്‍. കൂടാതെ അവിടെ സൂര്യപ്രകാശത്തിന്റെ … Continue reading സഹാറയിലെ സൂര്യന്‍ യൂറോപ്പ്യന്‍ സൂപ്പര്‍ ഗ്രിഡ്ഡിന് ശക്തി നല്‍കും

2011 ല്‍ അമേരിക്ക ജര്‍മ്മനിയേ കടത്തിവെട്ടും

2011 ല്‍ സൗരോര്‍ജ്ജത്തില്‍ നിന്നുള്ള അമേരിക്കയുടെ വൈദ്യുതോത്പാദനം 1.6 gigawatts ആയിരിക്കുമെന്ന് JP Morgan ന്റെ വിശകലനത്തില്‍ കാണുന്നു. തൊട്ടു താഴെയായി ജര്‍മ്മനിയുണ്ട്. അവര്‍ 2012 ല്‍ 1.35 gigawatts ഉത്പാദിപ്പിക്കും. ഗ്രീസ്, തെക്കെന്‍ കൊറിയ, ഇറ്റലി ഇവര്‍ വളരെ വേഗം സൗരോര്‍ജ്ജോത്പാദനം കൂട്ടുമെന്നും പറയുന്നുണ്ട്. ജൂണില്‍ നടത്തിയ മറ്റൊരു വിശകലനം പറയുന്നത് ഈ വര്‍ഷം അമെരിക്കയില്‍ 617 മെഗാവാട്ട് പുതിയ photovoltaic നിലയവും 2009 ല്‍ 617 മെഗാവാട്ടും, 2010 ല്‍ 1.02 ഗിഗാ വാട്ടും … Continue reading 2011 ല്‍ അമേരിക്ക ജര്‍മ്മനിയേ കടത്തിവെട്ടും

Fresno Yosemite വിമാനതാവളത്തിലെ സൗരോര്‍ജ്ജ നിലയം

Fresno Yosemite (FYI) വിമാനതാവളത്തിന് 2 മെഗാ വാട്ട്ന്റെ പുതിയ സൗരോര്‍ജ്ജ നിലയം ലഭിക്കുന്നു. വെളിച്ചത്തിനും ശീതികരണിക്കും, controls ഉം tower communications നും ഉള്‍പ്പടെയുള്ള എല്ലാ ഊര്‍ജ്ജ ഉപഭോഗത്തിന്റെ 40% ഈ നിലയത്തിന് നല്‍കാന്‍ കഴിയും. 9.5 ഏക്കര്‍ ഉള്ള ഈ നിലയം മൂലം 20 വര്‍ഷം കൊണ്ട് $130 ലക്ഷം ഡോളര്‍ വിമാനത്താവളത്തിന് ലാഭിക്കാന്‍ കഴിയും. "renewable ഊര്‍ജ്ജം ഉപയോഗിക്കുന്നതുവഴി ഞങ്ങളുടെ overhead costs കുറക്കാന്‍ കഴിയും കൂട്ടത്തില്‍ financial performance വര്‍ദ്ധിപ്പിക്കാനും. ഇതുവരെ … Continue reading Fresno Yosemite വിമാനതാവളത്തിലെ സൗരോര്‍ജ്ജ നിലയം

solar water heater നിര്‍ബന്ധിതമായ ഹവായി

എണ്ണ വില കൂടി വരുന്നു. ഊര്‍ജ്ജ ഉപഭോഗത്തിന്റെ 90% വും ഇറക്കുമതിചെയ്യുന്ന ഹവായി പോലുള്ള സ്ഥലങ്ങള്‍ എന്തു ചെയ്യും. പരിഹാരത്തിനായുള്ള ഒരു ചെറിയ കാല്‍വെപ്പായി ഗവര്‍ണര്‍ Linda Lingle ഒരു നിയമം കൊണ്ടുവന്നു. പുതിതായി പണിയുന്ന എല്ലാ ഗാര്‍ഹിക നിര്‍മ്മാണത്തിനും നിര്‍ബന്ധമായി solar water heater സ്ഥാപിക്കണം. പുതിയ നിയമം Act 204 ജനുവരി 1, 2010 ല്‍ പ്രയോഗത്തില്‍ വരും. ഇത്തരത്തിലുള്ള ഒരു നിയമം കൊണ്ടുവരുന്ന ആദ്യത്തെ അമേരിക്കന്‍ സ്റ്റേറ്റാണ് ഹവായി. കാടുപ്രദേശങ്ങള്‍ പോലുള്ളടത്തേക്ക് case-by-case … Continue reading solar water heater നിര്‍ബന്ധിതമായ ഹവായി

ബുഷിന് സൗരോര്‍ജ്ജം വേണ്ട

സൗരോര്‍ജ്ജ നിലയങ്ങളുടെ പാരിസ്ഥിതിക "ദൂഷ്യങ്ങള്‍ " പഠിക്കുന്നതുവരെ പുതിയ നിലയങ്ങള്‍ പണിയേണ്ടെന്ന് ബുഷ് സര്‍ക്കാര്‍. അരിസോണ, കാലിഫോര്‍ണിയ, കൊളറാഡോ, നെവാഡാ, ന്യൂ മെക്സികോ, ഉടാ തുടങ്ങിയ 6 പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ എങ്ങനെ ആണ് വലിയ സൗരോര്‍ജ്ജ നിലയങ്ങള്‍ ദശലക്ഷക്കണക്കിന് ഏക്കര്‍ സ്ഥലത്ത് പരിസര "മലിനീകരണം" ഉണ്ടാക്കുന്നതെന്ന് വിശദമായ പഠനം വേണ്ടിയിരിക്കുന്നുവെന്ന് Bureau of Land Management പറഞ്ഞു. "ഇത് ശുദ്ധ മണ്ടത്തരമാണ്." Ausra എന്ന സൗര താപോര്‍ജ്ജ കമ്പനിയുടെ വൈസ് പ്രസിഡന്റ് Holly Gordon അഭിപ്രായപ്പെട്ടു. Bureau … Continue reading ബുഷിന് സൗരോര്‍ജ്ജം വേണ്ട

സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന വിമാനം

82 മണിക്കൂര്‍, 37 മിനിട്ടുകള്‍ Zephyr നിര്‍ത്താതെ അമേരിക്കന്‍ പട്ടാളത്തിന്റെ അരിസോണയിലെ Yuma Proving Ground ല്‍ പറന്നു. എന്നാലും FAI (Federation Aeronautique Internationale) ന്റെ മുന്നില്‍ ഇത് "unofficial" ആണ്. കാരണം Zephyr നിര്‍മ്മിച്ച QinetiQ കമ്പനിക്ക് FAI നുമായി ബന്ധമില്ല എന്നാതാണ്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന 30 കിലോ ഭാരമുള്ള Zephyr 18km (60,000ft) ഉയരത്തിലാണ് പറക്കുന്നത്. autopilot ഉം ഉപഗ്രഹമുപയോഗിച്ചുള്ള communication ഉം കൊണ്ട് ഇതിനെ നിയന്ത്രിക്കുന്നു. അതിന്റെ ആശയ … Continue reading സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന വിമാനം

രാജസ്ഥാന്‍ ഗ്രാമത്തിന് സൗരോര്‍ജ്ജ വൈദ്യുതി

രാജസ്ഥാന്‍ ജില്ലയായ അല്‍വാറിലെ ഗൊവാഡാ ഡിയോറി (Gowada Deori) ഗ്രാമത്തില്‍ ഒറ്റപ്പെട്ട കുഗ്രാമത്തില്‍ Conergy AG എന്ന അന്താരാഷ്ട്ര renewable ഊര്‍ജ്ജ കമ്പനി സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നു. ന്യൂ ഡല്‍ഹിയിലെ Lodge Elysium Masonic Trust വുമായി പാര്‍ട്ട്ണര്‍ഷിപ്പ് ഉള്ള ഇവര്‍ സ്ഥാപിച്ച ഈ നിലയം ആ ഗ്രാമത്തിലെ 500 ആളുകള്‍ക്ക് പ്രയോജനമാകും. 940 വാട്ട്സ് ആണ് ഇതിന്റെ ശേഷി. 93 വീടുകള്‍ക്കും, 2 അമ്പലങ്ങള്‍ക്കും ഒരു സ്കൂളിനും വെളിച്ചം നല്‍കാന്‍ ഇതിനു കഴിയും. Renewable ഊര്‍ജ്ജ … Continue reading രാജസ്ഥാന്‍ ഗ്രാമത്തിന് സൗരോര്‍ജ്ജ വൈദ്യുതി

ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പാടം പോര്‍ട്ടുഗലില്‍ നിര്‍മ്മിക്കാനുള്ള പദ്ധതി

ഇതിന് ഒരു വീടിന്റെ വലിപ്പമുള്ള 2,520 ഭീമന്‍ സൗരോര്‍ജ്ജ പാനല്‍ ഉണ്ടാകും. സൂര്യനെ എല്ലാ ദിവസവും 240 ഡിഗ്രി വരെ ഒരു 45 ഡിഗ്രി സ്ഥിര കോണില്‍ ഇവ പിന്‍തുടരും. ലോകത്തിലെ ഏറ്റവും വലിയ photovoltaic നിലയം യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്ന Moura എന്ന ചെറു പട്ടണത്തിലാണ് സ്ഥാപിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മ്മിക്കുന്ന ഇതിന് £25 കോടി പൗണ്ട് ചിലവാകും. 45 മെഗാവാട്ട് ശക്തിയുള്ള ഈ നിലയത്തിന് 30,000 വീടുകള്‍ക്ക് ഊര്‍ജ്ജം പകരാന്‍ … Continue reading ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പാടം പോര്‍ട്ടുഗലില്‍ നിര്‍മ്മിക്കാനുള്ള പദ്ധതി

സ്പെയിന് കൂടുതല്‍ സൗര താപോര്‍ജ്ജം ലഭിക്കാന്‍ പോകുന്നു

രണ്ട് സൗര താപനിലയത്തിന് വേണ്ടി Acciona Energia 500 മില്ല്യണ്‍ യൂറോ (ഏകദേശം $77.5 കോടി ഡോളര്‍ ) തെക്കന്‍ സ്പെയിനിലെ Palma del Río, Cordoba ല്‍ നിക്ഷേപിക്കുന്നു. ഓരോന്നിനും 50 മെഗാവാട്ട് ശക്തി ഉണ്ടായിരിക്കും. ഇവരണ്ടും കൂടി 75,000 വീടുകള്‍ക്ക് ഊര്‍ജ്ജം നല്‍കും. അതായത് ഒരു വര്‍ഷത്തില്‍ 24.4 കോടി kWh. 2010 ല്‍ ഇവ പ്രവര്‍ത്തനക്ഷമമാകും. "ഏകദേശം 260 ഹെക്റ്റര്‍ പ്രദേശത്ത് പരന്ന് കിടക്കുന്ന 1,520 സൂര്യ പ്രകാശ സംഭരണികളും (solar collectors) … Continue reading സ്പെയിന് കൂടുതല്‍ സൗര താപോര്‍ജ്ജം ലഭിക്കാന്‍ പോകുന്നു

ഉയര്‍ന്ന ദക്ഷതയും ചിലവുകുറഞ്ഞതുമായ സൗര പാനലുകള്‍

വാഷിങ്ങ്ടണ്‍ ല്‍ വെച്ചു നടന്ന National Energy Marketers Association ന്റെ 11-ആം വാര്‍ഷിക ആഗോള ഊര്‍ജ്ജ Forum ത്തില്‍ സണ്‍ര്‍ജി (Sunrgi) എന്ന കമ്പനി ഒരു പ്രഖ്യാപനം നടത്തി. അവരുടെ സൗര പാനലുകള്‍ക്ക് 5 സെന്റ്/kWh എന്ന വിലയില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന്. ഈ വില സാധാരണ fossil ഇന്ധനങ്ങള്‍ കത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്ക്കുന്ന കമ്പനികള്‍ വൈദ്യുതിക്ക് ഈടാക്കുന്ന വിലയാണ്. ഉയര്‍ന്ന ദക്ഷതകൂടാതെ ഇതിന് കുറഞ്ഞ ഉപരിതല വിസ്തീര്‍ണ്ണം ആണ് ഉള്ളതെന്നുള്ളതും പ്രാധാന്യം അര്‍ഹിക്കുന്നു. Xtreme … Continue reading ഉയര്‍ന്ന ദക്ഷതയും ചിലവുകുറഞ്ഞതുമായ സൗര പാനലുകള്‍