അദൃശ്യമായതിനെ ദൃശ്യമാക്കി

ലോറികള്‍, ബസ്സുകള്‍, ഓട്ടോകള്‍, ടാക്സികള്‍ തുടങ്ങിയ വാഹനങ്ങളില്‍ നിന്ന് പുറത്തുവരുന്ന കറുകറുത്ത പുക പരിസരമലിനീകരണമുണ്ടാക്കുന്നു എന്ന് എല്ലാവര്‍ക്കും പരാതിയുണ്ട്. തങ്ങളുടെ പരിസ്ഥിതി സൌഹൃദമായ കാറുകളിലിരുന്ന് അവര്‍ ദുഷ്ടന്‍മാരായ ലോറിക്കാരേയും ബസ്സുകാരേയും ശപിക്കും. എന്നാല്‍ അത്യന്താധുനിക കാറില്‍ നിന്ന് പുകയൊന്നും വരുന്നില്ലെങ്കില്‍ കൂടി എന്തിനാണ് പുകക്കുഴല്‍ വെച്ചിരിക്കുന്നത് എന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ. എണ്ണകത്തിക്കുന്നത് വഴി പുറത്ത് വരുന്ന വിഷവാതങ്ങള്‍ നിറമില്ലാത്തവയാണ്. അവയിലൊന്നായ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നിറവും മണവും ഇല്ലാത്ത വാതകമാണ്. കാലാവസ്ഥാമാറ്റമുണ്ടാക്കുന്നതിന്റെ പ്രധാന ഉത്തരവാദി കാര്‍ബണ്‍ ഡൈ … Continue reading അദൃശ്യമായതിനെ ദൃശ്യമാക്കി

ലോകം മൊത്തം പാടുന്നു

But we have stopped listening In the next 100 years we could loose 50% of all species on earth There have been 5 mass extinctions in earth's history. All 5 extinctions happened when there where major changes in the carbon cycle. We never had a Carbon dioxide spike like is happening now. CO2 is acidifying … Continue reading ലോകം മൊത്തം പാടുന്നു

വാര്‍ത്തകള്‍

+ ലാവോസിലെ അമേരിക്കന്‍ ബോംബിങ് പുറത്തുകൊണ്ടുവന്ന ഫ്രഡ് ബ്രാന്‍മന്‍ അന്തരിച്ചു + ഊര്‍ജ്ജവുമായി ബന്ധപ്പെട്ട CO2 ഉദ്‌വമനം 2012 ല്‍ കുറഞ്ഞു + യൂറോപ്പ് Vs ഫേസ്‌ബുക്ക് + വലിയ ഡാറ്റാ മോഷണം നടന്നതായി JPMorgan Chase + വംശനാശം നേരിടുന്ന കടലാമകളില്‍ മനുഷ്യര്‍ അപകടകരമായ മുഴകളുണ്ടാക്കുന്നു + കാലാവസ്ഥാ മാറ്റം കാരണം 35,000 വാല്‍റസുകള്‍ അലാസ്കയില്‍ എത്തി

CO2 നില 400 ppm കവിഞ്ഞ് തുടങ്ങി

World Meteorological Organization ന്റ Global Atmosphere Watch network ല്‍ ഉള്‍പ്പെട്ട പല നിരീക്ഷണാലയങ്ങളും CO2 ന്റെ Observed സാന്ദ്രത 400 parts per million എന്ന symbolic പരിധി കടന്നതായി രേഖപ്പെടുത്തി. മനുഷ്യര്‍ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതിനാല്‍ അന്തരീക്ഷത്തില്‍ കൂടിവരുന്ന കാലാവസ്ഥാമാറ്റമുണ്ടാക്കുന്ന ഈ ഹരിതഗ്രഹവാതകത്തിന്റെ അപകടത്തേക്കുറിച്ചുള്ള wakeup call ആണ് ഈ പുതിയ റിക്കോഡ്. അന്തരീക്ഷത്തില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഒരു പാളിയായി രൂപപ്പെട്ട് ഭൂമിയില്‍ നിന്നുള്ള താപ വികിരണത്തെ … Continue reading CO2 നില 400 ppm കവിഞ്ഞ് തുടങ്ങി

വാര്‍ത്തകള്‍

കാര്‍ബണ്‍ ഉദ്‌വമനത്തിന് വിമാനങ്ങള്‍ നിന്ന് നികുതി കാര്‍ബണ്‍ ഉദ്‌വമന നികുതി യൂറോപ്പിലേക്ക് വിമാന സര്‍വ്വീസ് നടത്തുന്ന കമ്പനികളില്‍ നിന്ന് പിരിക്കാന്‍ യൂറോപ്പിലെ കോടതി വിധിച്ചു. അമേരിക്കയും മറ്റ് കച്ചവട പങ്കാളികളുമായി സംഘര്‍ഷം വര്‍ദ്ധിപ്പിച്ചു. യൂറോപ്യന്‍ യൂണിയനിലേക്കും തിരിച്ചും പറക്കുന്ന വിമാനങ്ങള്‍ യൂണിയനില്‍ നിന്ന് ജനുവരി 1, 2012 മുതല്‍ കാര്‍ബണ്‍ കച്ചവട പെര്‍മിറ്റുകള്‍ വാങ്ങണമെന്നാണ് കോടതി വിധി. പ്രാദേശിക പരിത്തി ഉപയോഗിച്ച് പ്രാദേശിക ടി-ഷര്‍ട്ട്, ഇതാ ഇപ്പോള്‍ ജൈവവും TS Designs ന്റെ പ്രസിഡന്റ് Eric Henry … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

മുന്‍സിപ്പാലിറ്റി ശുദ്ധീകരണം നടത്തണമെന്ന് കോടതി ഫുകുഷിമ-൧ നിലയത്തില്‍ നിന്ന് പുറത്തുവന്ന സീഷിയം പോലുള്ള ആണവമാലിന്യങ്ങള്‍ അതത് സ്വകാര്യവ്യക്തികളുടെതാണെന്നും അത് Tokyo Electric Power (TEPCO) ന്റേതല്ലെന്നും കമ്പനിയുടെ വക്കീല്‍ കോടതിയില്‍ വാദിച്ചു. സുരക്ഷാ കാരണത്താല്‍ തന്റെ സ്ഥലത്ത് ഗോള്‍ഫ് കളിക്കാനാവുന്നില്ല എന്ന് ഒരു ഗോള്‍ഫ് കളിസ്ഥല ഉടമ കോടതിയില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ നവംബറില്‍ അവിടെ 235,000 Bq/kg സീഷിയം കണ്ടെത്തി. സ്ട്രോണ്‍ഷിയം നില 98 Bq/kg ആണ്. കോടതി കമ്പനിയുടെ വാദം തള്ളി. കമ്പനിക്ക് പകരം … Continue reading വാര്‍ത്തകള്‍