പാടം കൈയ്യേറുക

പുതിയ കൈയ്യേറ്റം നടത്തുന്നതിന് നൂറുകണക്കിനാളുകള്‍ ഭൗമദിനത്തില്‍ കാലിഫോര്‍ണിയയിലെ ബെര്‍ക്‌ലിയില്‍ പാഴ് ഭൂമിയിലേക്ക് ജാഥ നടത്തി. അവിടെ എത്തിയ ഉടന്‍ തന്നെ അവര്‍ ഭൂമി വൃത്തിയാക്കുകയും ഉഴുകയുംചെയ്ത് അതിനെ ഒരു സമൂഹ പാടമാക്കി മാറ്റുകയും ചെയ്തു. കൈയ്യേറ്റ പാടത്ത് അവര്‍ 10,000 വിത്തുകള്‍ വിതച്ചു. കുടുംബങ്ങളും, കുട്ടികളും, മാധ്യമ പ്രവര്‍ത്തകരും കണ്ടു നില്‍ക്കേ പോലീസെത്തി ഈ ജനത്തെ അറസ്റ്റ് ചെയ്യും എന്ന് പേടിപ്പിച്ചു. Albany യിലെ 300 പേര്‍ University of California യുടെ Gill Tract എന്ന് … Continue reading പാടം കൈയ്യേറുക

ഈ രാജ്യം വര്‍ഗ്ഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു

ഇവിടെ സമ്പന്നരും അതി സമ്പന്നരും പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നു.