ഇത് ആഫ്രിക്കയിലെ ദരിദ്ര രാജ്യത്തെ കഥയൊന്നുമല്ല. ലോകത്തെ ഭരിക്കുന്ന വമ്പന്‍ രാജ്യത്തിന്റെ കഥയാണ്. ഇത് നമുക്കും ഒരു പാഠമാണ്. ഭാഗം 1: മോഷ്ടിക്കപ്പെട്ട തെരഞ്ഞെടുപ്പ് അമേരിക്കന്‍ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമേയുള്ളു. വോട്ടവകാശത്തിനു വേണ്ടിയാണിപ്പോള്‍ സമരം. വോട്ടറന്‍മാര്‍ വളരെ നീളമുള്ള ക്യൂവും വോട്ട് മറിക്കുന്ന ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിന്റെ തകരാറും റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ രേഖകളില്‍ നിന്ന് വ്യത്യാസമുള്ള രജിസ്ട്രേഷന്‍ ഉള്ള വോട്ടറന്‍മാര്‍ക്കെതിരെ നിയമ നടപടി എടുക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വ്യക്തമാക്കി. വിസ്കോണ്‍സിന്‍, നെവാഡ, ഒഹായോ തുടങ്ങിയ … Continue reading 21-ാം നൂറ്റാണ്ടിലും വോട്ടവകാശത്തിനു വേണ്ടി സമരം ചെയ്യുന്ന സമൂഹം
മാസം: ഒക്ടോബര്‍ 2008
ഉഷ്ണമേഖലാ താപനവും വെള്ളപ്പൊക്കമുണ്ടാക്കുന്ന മഴയും
1980 കള്‍ക്ക് ശേഷം ഉണ്ടായ ഉഷ്ണമേഖലാ പ്രദേശങ്ങിലെ താപനവും അവിടുത്തെ മഴയേയും പറ്റി പഠിച്ച ശാസ്ത്രജ്ഞര്‍ ചൂടുകൂടിയ സമയവും അക്കാലത്ത് കൂടിവരുന്ന പേമാരിയും തമ്മിലുള്ള ബന്ധം കണ്ടെത്തി. പേമാരി ഉണ്ടാകുന്നത് ഇരട്ടിയാവുന്നതായി കമ്പ്യൂട്ടര്‍ simulations ഉപയോഗിച്ച് മനുഷ്യ നിര്‍മ്മിതമായ ആഗോളതാപനത്തിന്റെ ഫലത്തേക്കുറിച്ച് പഠിച്ച ഗവേഷകര്‍ പറഞ്ഞു. വടക്കേ അമേരിക്ക, ഇന്‍ഡ്യ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ ദശകങ്ങളില്‍ മഴയുടെ ശക്തി വര്‍ദ്ധിച്ചതായി മറ്റു പഠനങ്ങളും കണ്ടെത്തി. ഹരിത ഗൃഹ വാതകങ്ങള്‍ കൂടും തോറും പേമാരി കൂടുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ … Continue reading ഉഷ്ണമേഖലാ താപനവും വെള്ളപ്പൊക്കമുണ്ടാക്കുന്ന മഴയും
മൊണ്‍സാന്റോ ക്ഷീര ഹോര്‍മോണ്‍ ബിസിനസ്സ് വില്‍ക്കുന്നു
ഉപഭോക്താക്കളുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ പശുക്കളില്‍ കൃത്രിമ വളര്‍ച്ച ഉണ്ടാക്കുന്ന ഹോര്‍മോണ്‍ വികസന ബിസിനസ്സ് മൊണ്‍സാന്റോ വില്‍ക്കുന്നു. ഇതിന് പകരം വിത്ത്, പരിഷ്കരിച്ച വിളകള്‍ തുടങ്ങിയ വ്യവസായത്തിലായിരിക്കും ഇനി കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുക. കൃത്രിമ ഹോര്‍മോണ്‍ ഉപയോഗിക്കാത്ത പശു ഉത്പന്നങ്ങള്‍ വേണമെന്ന ഉപഭോക്താക്കളുടെ നിര്‍ബന്ധം കച്ചവടക്കാരെ കൃത്രിമ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിന്നും തടഞ്ഞു. Wal-Mart, Kroger, Publix, Dean Foods തുടങ്ങിയ കച്ചവടക്കാര്‍ ഇപ്പോള്‍ സാധാരണ പശുവിന്റെ ഉത്പന്നങ്ങളാണ് വില്‍ക്കുന്നത്. റീടെയില്‍ രംഗത്തെ ട്രന്റ് അനുസരിച്ചല്ല മൊണ്‍സാന്റോ ഈ … Continue reading മൊണ്‍സാന്റോ ക്ഷീര ഹോര്‍മോണ്‍ ബിസിനസ്സ് വില്‍ക്കുന്നു
സ്വീഡനിലെ പുരുഷന്‍മാര്‍ സ്ത്രീകളെ അപേക്ഷിച്ച് കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കുന്നു
അവിവാഹിതരായ പുരുഷന്‍മാര്‍ അവിവാഹിതരായ സ്ത്രീകളെ അപേക്ഷിച്ച് 20% കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കുന്നു Swedish Defense Research Agency (FOI) നടത്തിയ പഠനത്തില്‍ കുട്ടികളില്ലാത്ത ഏകരായ പുരുഷന്‍മാര്‍ അവരുടെ വാഹനങ്ങള്‍ ഓടിക്കുന്ന സ്വഭാവം കാരണം ഏകരായ സ്ത്രീകളെക്കാള്‍ 20% കൂടുതല്‍ ഊര്‍ജജം ഉപയോഗിക്കുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത പുരുഷന്‍മാര്‍ അവരുടെ ഊര്‍ജ്ജ ഉപഭോഗത്തിന്റെ 40% ഗതാഗതത്തിനായി ഉപയോഗിക്കുന്നു. സ്ത്രീകള്‍ 25% മാത്രമാണ് ഗതാഗത്തിനായേ ചിലവാക്കുന്നുള്ളു. എന്നാല്‍ സ്ത്രീകള്‍ വീട്ടിനകത്ത് കൂടുതല്‍ ഊര്‍ജ്ജ ഉപഭോഗം (energy intensive) കൂടിയ ജോലികളില്‍ ഏര്‍പ്പെടുന്നു. … Continue reading സ്വീഡനിലെ പുരുഷന്‍മാര്‍ സ്ത്രീകളെ അപേക്ഷിച്ച് കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കുന്നു
യക്ക പര്‍വ്വതത്തിലെ ആണവ മാലിന്യ സംഭരണിയുടെ ചിലവ് വര്‍ദ്ധിക്കുന്നു
1983 ല്‍ തുടങ്ങി 2133 അടച്ചുപൂട്ടുന്ന യക്ക പര്‍വ്വതത്തിലെ ആണവ മാലിന്യ ശേഖരത്തിന്റെ ചിലവ് പുനര്‍ ക്രമീകരിച്ചതായി അമേരിക്കയുടെ Department of Energy പറയുന്നു. 150 വര്‍ഷമാണ് ഈ സംഭരണി പ്രവര്‍ത്തിക്കുക. പുതിയ എസ്റ്റിമേറ്റില്‍ സംഭരണിയുടെ നിര്‍മ്മാണം, പരിപാലനം, ഗവേഷണം എന്നതിനുകൂടി പണം വകയിരിത്തിയിട്ടുണ്ട്. മുമ്പ് കരുതിയിരുന്ന $7930 കോടി ഡോളര്‍ എന്ന ചിലവ് 2007 ല്‍ നടത്തിയ എസ്റ്റിമേറ്റ് പ്രകാരം $9620 കോടി ഡോളറായി. 2001 ലെ പ്രസിദ്ധപ്പെടുത്തിയ എസ്റ്റിമേറ്റില്‍ അത് $5750 കോടി ഡോളറായിരുന്നു. … Continue reading യക്ക പര്‍വ്വതത്തിലെ ആണവ മാലിന്യ സംഭരണിയുടെ ചിലവ് വര്‍ദ്ധിക്കുന്നു
2008 ലെ തെരഞ്ഞെടുപ്പിന്റെ ഫലം ഡൈബോള്‍ഡ് അറിയാതെ പുറത്തുവിട്ടു
2008 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം ഡൈബോള്‍ഡ് ആകസ്മികമായി പുറത്തുവിട്ടു എന്ന് Onion News Network (ONN) റിപ്പോര്‍ട്ട് ചെയ്യുന്നു. തമാശയാണെങ്കിലും അതില്‍ സത്യം ഉണ്ട്. Onion തമാശ മാധ്യമമാണ്.
ഡാറ്റാ സെന്റര്‍ കമ്പ്യൂട്ടര്‍ സെര്‍വ്വറുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നത്
അമേരിക്കന്‍ വൈദ്യുതി ഉപയോഗത്തിന്റെ 0.8% ആണ് 2000 ല്‍ ഡാറ്റാ സെന്റര്‍ സെര്‍വ്വറുകള്‍ ഉപയോഗിച്ചത്. 2005 ആയപ്പോഴേക്കും 7% വളര്‍ച്ചയോടെ സെര്‍വ്വറുകള്‍ മൊത്തം ഉപയോഗത്തിന്റെ 1.4% എടുത്തു. ശരാശരി വലിപ്പമുള്ള (750 MW) 7 വൈദ്യുത നിലയങ്ങളിലെ മുഴുവന്‍ വൈദ്യുതിയും അവ ഉപയോഗിച്ചു. Energy Information Administration ന്റെ കണക്കനുസരിച്ച് 2010 ല്‍ ഉപഭോഗം 2.3% ആകുമെന്നാണ്. IT രംഗത്തെ സാങ്കേതിക വിപ്ലവങ്ങള്‍ അതി വേഗമാണ് നടക്കുന്നത്. Moore's Law പ്രകാരം സര്‍ക്യൂട്ടുകളുടെ ട്രാന്‍സിസ്റ്ററുകളുടെ പ്രതി ഇഞ്ചിലുള്ള … Continue reading ഡാറ്റാ സെന്റര്‍ കമ്പ്യൂട്ടര്‍ സെര്‍വ്വറുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നത്
ഭീകരമായ കാലാവസ്ഥാ മാറ്റമനുഭവിക്കാന്‍ തയ്യാറാകുക
4C താപനിലാ വര്‍ദ്ധനവുണ്ടാവുന്ന ഭീകരമായ കാലാവസ്ഥാ മാറ്റമനുഭവിക്കാന്‍ ബ്രിട്ടന്‍ തയ്യാറാകണമെന്ന് സര്‍ക്കാരിന്റെ പ്രധാന ശാസ്ത്ര ഉപദേശകന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക സംരക്ഷണം, കൃഷി, തീരദേശ മണ്ണൊലിപ്പ് തുടങ്ങിയ കാര്യങ്ങളല്‍ പദ്ധതികള്‍ ആവിഷ്കരിക്കണം. വ്യവസായവത്കരണത്തിന് മുമ്പുള്ളതിനേക്കാള്‍ 4C താപനില കൂടുമെന്ന കണക്ക് പ്രകാരം പദ്ധതികളാവിഷ്ക്കരിക്കണമെന്ന് പ്രൊഫ.Bob Watson പറയുന്നു. ഹരിതഗ്രഹ വാതകങ്ങളുടെ ഉദ്‌വമനം കുറച്ച് താപനിലാ വര്‍ദ്ധനവ് 2C ല്‍ താഴെ നിര്‍ത്തന്‍ ബാധ്യസ്ഥരാണെന്ന് EU പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥാ മാറ്റത്തിന്റെ സാമ്പത്തിക ബാദ്ധ്യതയെക്കുറിച്ചുള്ള സര്‍ക്കാരിന്റെ 2006 Stern review … Continue reading ഭീകരമായ കാലാവസ്ഥാ മാറ്റമനുഭവിക്കാന്‍ തയ്യാറാകുക
ഹൃസ്വദൃഷ്ടിയും പുറം ലോകത്തേ കളികളും
പുറം ലോകത്ത് കളിക്കുന്നത് കുട്ടികളുടെ കാഴ്ച്ച ശക്തിക്ക് നല്ലതാണെന്ന് ഒരു പഠനം അവകാശപ്പെടുന്നു. വീടിന് പുറത്ത് കളിക്കുകയും പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പടുകയും ചെയ്യുന്ന കുട്ടികളില്‍ ഹൃസ്വദൃഷ്ടി മറ്റുള്ള കുട്ടികളേ അപേക്ഷിച്ച് കുറവായണ് കാണപ്പെടുന്നത് എന്ന് ആസ്ട്രേലിയയിലെ ഗവേഷകര്‍ കണ്ടെത്തി. അടുത്ത ദശാബ്ദങ്ങളില്‍ കുട്ടികളിലെ ഹൃസ്വദൃഷ്ടി വളരേറെ കൂടിയിട്ടുണ്ട്. ചില കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഇത് 80% ആണ്. 12 വര്‍ഷം പ്രായമുള്ള 2367 ആസ്ട്രേലിയന്‍ കുട്ടികളേയാണ് പഠന വിധേയമാക്കിയത്. അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളേക്കുറിച്ചുള്ള വിശദമായ ചോദ്യങ്ങള്‍ അവര്‍ക്ക് നല്‍കി. എറ്റവും … Continue reading ഹൃസ്വദൃഷ്ടിയും പുറം ലോകത്തേ കളികളും
1MW സൗരോര്‍ജ്ജ സിസ്റ്റം
കാലിഫോര്‍ണിയയിലെ Visalia ല്‍ 1MW സൗരോര്‍ജ്ജ സിസ്റ്റം നിര്‍മ്മിക്കാനുള്ള പരിപാടി EI Solutions ഉം The North Face ഉം ചേര്‍ന്ന് നടത്തുന്നു. ഈ വര്‍ഷാവസാനം അത് പൂര്‍ത്തിയാകും. സാമ്പത്തികം നല്‍കുന്നത് San Francisco ലെ Recurrent Energy ആണ്. 100% വൈദ്യുതിയും The North Face വാങ്ങും. ഈ സിസ്റ്റത്തിലെ 5,445 Suntech photovoltaic (PV) പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത് ഒറ്റ ആക്സിസുള്ള RayTracker GC സോളാര്‍ ട്രാക്കറിലാണ്. സൂര്യന്‍ ആകാശത്തിലൂടെ സഞ്ചരിക്കുന്നതിനനുസരിച്ച് RayTracker ന്റെ സഹായത്തോടെ … Continue reading 1MW സൗരോര്‍ജ്ജ സിസ്റ്റം