മാസം: ജൂലൈ 2011
മധുരമുള്ള ക്രൂഡ്
50 വര്‍ഷത്തെ എണ്ണ ഖനനം $70,000 കോടി ഡോളറിന്റെ വരുമാനം 369 എണ്ണതുളുമ്പല്‍ പ്രതിവര്‍ഷം നൈജീരിയയിലെ Niger delta യില്‍. അതായത് 1 എണ്ണം ഒരു ദിവസം. 25 വര്‍ഷത്തെ സമാധാനപരമായ പ്രതിക്ഷേധം 50,000 ല്‍ അധികം പൌരന്‍മാര്‍ മിലിട്ടറി പോലീസിന്റെ കൈകളാല്‍ മരിച്ചു വീണു. - from sweetcrudemovie.com എണ്ണയുടെ ഉപയോഗം കുറക്കുക. അത് മാത്രമാണ് പരിഹാരം.
ഓസ്ലോയിലെ മുസ്ലീം ഭീകരവാദിയാക്രമണം
Oslo ആക്രമണത്തിന് ഉത്തരവാദികള്‍ മുസ്ലീം തീവൃവാദികളെന്നാണ് മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മര്‍ഡോക്കിന്റെ ബ്രിട്ടീഷ് പത്രമായ The Sun ആദ്യ പേജിലെ വലിയ തലക്കെട്ട് "'Al-Qaeda' Massacre: Norway’s 9/11." എന്ന് കൊടുത്തു. അമേരിക്കയില്‍ മര്‍ഡോക്കിന്റെ Wall Street Journal "പടിഞ്ഞാറിനെ അംഗീകരിക്കുന്നതിനാല്‍ നോര്‍വ്വേയെ നോട്ടമിടുന്നു എന്ന് പറഞ്ഞ്" ആദ്യം ജിഹാദികളെ കുറ്റപ്പെടുത്തി. മര്‍ഡോക്ക് സാമ്രാജ്യം മാത്രമല്ല ഇങ്ങനെ അഭിപ്രായപ്പെട്ടത്. Washington Post വെബ് സൈറ്റില്‍ Rubin wrote എഴുതി, "ജിഹാദികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ ഇത്തരത്തില്‍ സംഭവിക്കുമെന്നതിന്റെ ഒരുക്കല്‍ … Continue reading ഓസ്ലോയിലെ മുസ്ലീം ഭീകരവാദിയാക്രമണം
ഇത് ആഗോളതാപനമല്ല
വാര്‍ത്തകള്‍
മാധ്യമങ്ങള്‍ നോര്‍വേ ആക്രമണത്തെ മുസ്ലീം തീവൃവാദികളുടെ തലയില്‍ വെച്ചുകെട്ടി ധാരാളം പത്രങ്ങളും ചാലനല്‍ ആവതാരകരും നോര്‍വേ ആക്രമണത്തെ മുസ്ലീം തീവൃവാദികള്‍ ചെയ്തതെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തു. റൂപര്‍ട്ട് മര്‍ഡോക്കിന്റെ ബ്രിട്ടീഷ് പത്രമായ The Sun ല്‍ ആദ്യ പേജിലെ വലിയ തലക്കെട്ട് "Al Qaeda’s Massacre, Norway’s 9/11." എന്നായിരുന്നു. Washington Post ന്റെ വെബ് സൈറ്റ് Jennifer Rubin ഇങ്ങനെ എഴുതി, "ജിഹാദികള്‍ക്കെതിരെ യുദ്ധം നടത്തുന്നത് അനാവശ്യവും ചിലവ് കൂടിയതാണെന്നുമുള്ള ചിലരുടെ കരച്ചിലിനുള്ള മറുപടിയാണ്". Wall … Continue reading വാര്‍ത്തകള്‍
കാലാവസ്ഥാ ശാസ്ത്രജ്ഞന് വധഭീഷണി
ആസ്ട്രേലിയയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ തങ്ങളുടെ ജോലിക്ക് കടുത്ത വില നല്‍കേണ്ടിവരുന്നു. സര്‍ക്കാര്‍ കാര്‍ബണിന് നികുതി ഏര്‍പ്പെടുത്താന്‍ പോകുന്നു എന്ന വാര്‍ത്തയോടെയാണിത്. 30 ല്‍ അധികം ഗവേഷകര്‍ക്ക് "ആക്രമിക്കുമെന്നും, ലൈംഗിക പീഡനം നടത്തുമെന്നും, പൊതു സമൂഹത്തില്‍ നാണംകെടുത്തുമെന്നും, കുടുംബാങ്ങളെ ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തുന്ന" സന്ദേശങ്ങളടങ്ങിയ ഇ മെയിലുകള്‍ വരുന്നതായി Canberra Times റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പല സര്‍വ്വകലാശാലകളും ഗവേഷകരെ കൂടുതല്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറ്റി. അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ക്ക് ഇത് പരിചിതമാണ്. കാലാവസ്ഥാ വിദഗ്ദ്ധര്‍ക്കു് എതിരെ ഭീഷണിയും അസഭ്യ വര്‍ഷവും … Continue reading കാലാവസ്ഥാ ശാസ്ത്രജ്ഞന് വധഭീഷണി
ബ്രിട്ടീഷ് വാട്ടര്‍ഗേറ്റ്
The London-based journalist Richard Gizbert, host of the Al Jazeera program "The Listening Post," chronicles how the Murdoch phone hacking scandal has shaken the British government, media system and public. - from democracynow.org
പ്ലാസ്റ്റിക് ഒരു ഫോസില്‍ ഉത്പന്നം
ക്രഡിറ്റ് കാര്‍ഡിന്റെ രഹസ്യ ചരിത്രം
SECRET HISTORY OF THE CREDIT CARD PRODUCED BY David Rummel & Nelli Kheyfets CORRESPONDENT Lowell Bergman WRITTEN BY Lowell Bergman & David Rummel DIRECTED BY David Rummel ANNOUNCER: Tonight on FRONTLINE: The average American family has eight. JIM MUELLER: "Zero percent for life on transfer balances"— ANNOUNCER: Credit cards, plastic money, have become both a … Continue reading ക്രഡിറ്റ് കാര്‍ഡിന്റെ രഹസ്യ ചരിത്രം
വാര്‍ത്തകള്‍
കുവെയ്റ്റിന് ആണവോര്‍ജ്ജം വേണ്ട Deputy Prime Minister ഉം വിദേശകാര്യ മന്ത്രിയുമായ Dr. Mohammad Al-Sabah പറയുന്നത് കുവെയ്റ്റിന് ആണവോര്‍ജ്ജം വേണ്ട എന്നാണ്. MP Ali Al-Omair ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. Kuwait National Nuclear Energy Committee (KNNEC) നേരത്തെ ചെയ്തിരുന്ന കാര്യങ്ങളൊക്കെ Kuwait Institute for Scientific Research (KISR) ലേക്ക് മാറ്റി. ആണവോര്‍ജ്ജത്തെ ഗവേഷണത്തിനും ആരോഗ്യരംഗത്തേക്കും ഉപയോഗിക്കുന്നതിനുള്ള ജാഗ്രതയേടുകൂടിയ മാറ്റമാണിത്. മൊണ്ടാനയില്‍ വീണ്ടും എണ്ണ തുളുമ്പി New Montana … Continue reading വാര്‍ത്തകള്‍