ഇവരാണ് മനുഷ്യരുടെ ഉദാഹരണങ്ങള്‍. ഇവരെ സ്മരിക്കുക. I would like to talk today about what I think is one of the greatest adventures human beings have embarked upon, which is the quest to understand the universe and our place in it. My own interest in this subject, and my passion for it, began rather accidentally. I had … Continue reading നാം എന്തൊക്കെ ചെയ്യുന്നു എന്നതിനെക്കുറിച്ച് നമുക്ക് എന്തറിയാം?
മാസം: ജൂലൈ 2011
വാര്‍ത്തകള്‍
തീവൃ കാലാവസ്ഥ അമേരിക്കന്‍ സമൂഹത്തെ പേടിപ്പിക്കുന്നു കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തിരാവസ്ഥ അമേരിക്കയില്‍ വര്‍ദ്ധിക്കുന്നു. കാട്ടുതീ പടരുന്നത് നിയന്ത്രിക്കാനാവാതെ അരിസോണ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. "Wallow Fire" എന്ന് വിളിക്കുന്ന തീ Apache National Forest മുഴുവനോളം ഉള്‍പ്പെട്ട 230,000 ഏക്കര്‍ സ്ഥലം നശിപ്പിച്ചു. മിസൗറി നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ അയോവയും ഹാംബര്‍ഗും ഭീതിയിലാണ്. റിക്കോഡ് തകര്‍ക്കുന്ന വെള്ളപ്പൊക്കമാണ് മിസൗറി നദിയില്‍. അതേ സമയം ടെക്സാസില്‍ അതിഭയങ്കര ചൂടാണ് അനുഭവിക്കുന്നത്. തെക്കന്‍ സംസ്ഥാനങ്ങള്‍ കുട്ടികള്‍ക്കും വൃദ്ധര്‍ക്കും മുന്നറീപ്പ് നല്‍കിയിരിക്കുകയാണ്. സ്വകാര്യ ജയില്‍ … Continue reading വാര്‍ത്തകള്‍
ഇന്‍ഡ്യയില്‍ ഫുക്കുഷിമ പോലുള്ള ദുരന്തം സംഭവിക്കില്ല
ഫുക്കുഷിമ പോലുള്ള ദുരന്തം ഇന്‍ഡ്യയില്‍ നടക്കില്ല എന്ന് Atomic Energy Commission (AEC) ചെയര്‍മാന്‍ ശ്രീകുമാര്‍ ബാനര്‍ജി പറഞ്ഞു. ഫുക്കുഷിമ നിലയത്തിയത്തിലേതിന് വിപരീതമായി ഇന്‍ഡ്യയില്‍ passive cooling system ആണ് ഉപയോഗിക്കുന്നതുകൊണ്ടാണിത്. കടാതെ അധികം സുരക്ഷാ നടപടികളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശരിയാ... കൊള്ളക്കാരന്‍ ശ്രീകുമാര്‍ ബാനര്‍ജി, അത് ഇന്‍ഡ്യയില്‍ നടക്കില്ല. (നാം ഭോപ്പാല്‍ പോലുള്ള ദുരന്തമല്ലേ ഇഷ്ടപ്പെടുന്നുള്ളു. അല്ലേ?) തീവൃകാലാവസ്ഥ കൊണ്ട് കഷ്ടപ്പെടുന്ന ലോക ജനതേ നിങ്ങള്‍ക്ക് ഇന്‍ഡ്യയിലേക്ക് സ്വാഗതം. ഇവിടെ കാലാവസ്ഥാമാറ്റമോ തീവൃകാലാവസ്ഥയോ ഉണ്ടാകാന്‍ … Continue reading ഇന്‍ഡ്യയില്‍ ഫുക്കുഷിമ പോലുള്ള ദുരന്തം സംഭവിക്കില്ല