രക്ഷകര്‍ത്താക്കള്‍ക്കും അദ്ധ്യാപകര്‍ക്കും കുട്ടികളുടെ വളര്‍ച്ചയെ പിന്‍തുടരാനായി 2013 ല്‍ പ്രസിദ്ധപ്പെടുത്തിയ 'Remini' ആപ്പ് പ്രധാനപ്പെട്ട നാഴികക്കല്ലുകള്‍ രേഖപ്പെടുത്തുകയും രക്ഷകര്‍ത്താക്കള്‍ക്ക് കുട്ടിയുടെ സ്കൂളുമായി ചിത്രങ്ങള്‍ പങ്കുവെക്കാനും സൌകര്യം നല്‍കുന്നു. എന്നാല്‍ ഉപയോക്താക്കളുടെ ഈ വ്യക്തിപരമായ വിവരങ്ങള്‍ Remini ഇന്റെര്‍നെറ്റില്‍ തുറന്നിട്ടിരിക്കുകയാണ്. അവര്‍ കൊടുത്തിരിക്കുന്ന ഒരു നിർണയിക്കലും ആവശ്യമില്ലാത്ത API ഉപയോഗിച്ച് ആര്‍ക്കും ഈ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാം. ഇമെയില്‍ വിലാസം, ഫോണ്‍നമ്പര്‍, കുട്ടികളുടെ ചിത്രങ്ങള്‍, തുടങ്ങി ധാരാളം വിവരങ്ങള്‍ ഇങ്ങനെ തുറന്നിരിക്കുന്നു. ഈ വര്‍ത്ത വന്നതിന് ശേഷം Remini അവരുടെ … Continue reading സ്കൂളുകളില്‍ ഉപയോഗിക്കുന്ന ‘Remini’ ആപ്പ് വ്യക്തിപരമായ വിവരങ്ങള്‍ തുറന്നിട്ടിരിക്കുന്നു
മാസം: ഡിസംബര്‍ 2018
കേംബ്രിഡ്ജ് അനലിറ്റിക്കയേക്കാള്‍ വലിയ വിവാദം പുറത്തുകൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവോ?
മാധ്യമ പ്രവര്‍ത്തകരേ: ഒരു ലളിതമായ ചോദ്യം ചോദിക്കുക - എങ്ങനെ? അത് വലിയ വിഷമം പിടിച്ച കാര്യമല്ല, അത് ഇങ്ങനെയാണ്: 1) ആ 30 കോടി വോട്ടര്‍മാരില്‍ എത്ര പേര്‍ വ്യക്തിപരമായും നിശ്ചിതമായും സ്വയം തങ്ങളുടെ വോട്ടര്‍ ഐഡി ആധാര്‍ നമ്പരുമായി ബന്ധിപ്പിച്ചു (അറിവോടുകൂടിയ സമ്മതത്തിന്റെ കേള്‍ക്കാവുന്ന തെളിവ് ഉള്‍പ്പെടുത്തുക)? 2) ആ 30 കോടി വോട്ടര്‍മാരില്‍ എത്ര പേര്‍ക്ക്, തങ്ങളുടെ വോട്ടര്‍ ഐഡി ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കപ്പെട്ടതാണെന്ന് അറിയാം? 3) എങ്കില്‍ എങ്ങനെയാണ് വോട്ടര്‍ ഐഡിയുടെ … Continue reading കേംബ്രിഡ്ജ് അനലിറ്റിക്കയേക്കാള്‍ വലിയ വിവാദം പുറത്തുകൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവോ?
ബ്രസീലിലെ വലത് പക്ഷത്തിന്റെ വിജയം
— സ്രോതസ്സ് theintercept.com | Oct 10 2018
പിനോഷെയുടെ കീഴില്‍ നടന്ന അക്രമങ്ങളെ “കമ്യൂണിസ്റ്റുകാരുടെ പ്രചാരവേല” എന്നാരോപിച്ച് വത്തിക്കാന്‍ തള്ളിക്കളഞ്ഞു
വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തിയ ഒരു നയതന്ത്ര രേഖ പ്രകാരം, ചിലിയിലെ അഗസ്റ്റോ പിനോഷെയുടെ ഭീകര ഭരണകാലത്തെ അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ "കമ്യൂണിസ്റ്റുകാരുടെ പ്രചാരവേല" എന്നാരോപിച്ച് വത്തിക്കാന്‍ തള്ളിക്കളഞ്ഞു. 1973ല്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സാല്‍വഡോര്‍ അലന്‍ഡേയെ, അമേരിക്കയുടെ പിന്‍തുണയോടെ നടത്തിയ പട്ടാള വിപ്ലവത്തില്‍ അട്ടിമറിച്ചതിന് 5 ആഴ്ചക്ക് ശേഷം അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ഹെന്‍റി കിസ്സിഞ്ജര്‍ക്ക് അയച്ച ഒരു കേബിളില്‍ ഒരു വത്തിക്കാന്‍ ഉദ്യോഗസ്ഥന്‍ ഇങ്ങനെ പറയുന്നു, "ചിലിയിലെ സ്ഥിതിയുടെ യാഥാര്‍ത്ഥ്യങ്ങള്‍ പൂര്‍ണ്ണമായും തെറ്റിദ്ധരിക്കുന്ന അന്തര്‍ദേശീയ ഇടതുപക്ഷ പദ്ധതികള്‍ വലിയ … Continue reading പിനോഷെയുടെ കീഴില്‍ നടന്ന അക്രമങ്ങളെ “കമ്യൂണിസ്റ്റുകാരുടെ പ്രചാരവേല” എന്നാരോപിച്ച് വത്തിക്കാന്‍ തള്ളിക്കളഞ്ഞു
ആര്‍ക്ടിക് സമുദ്രത്തിലെ മഞ്ഞ് കുറയുന്നതിനാല്‍ സമുദ്ര ഫൈറ്റോപ്ലാങ്ടണുകള്‍ കൂടുതല്‍ വടക്കോട്ട് പോകുന്നു
കടലിലെ ആഹാര ശൃംഖലയുടെ അടിസ്ഥാനമായ Phytoplankton വളര്‍ച്ച മുണ്ടായിരുന്നില്ലാത്ത വടക്കുള്ള മഞ്ഞില്ലാത്ത ജലത്തിലേക്ക് വ്യാപിക്കുന്നു എന്ന് പുതിയ ഗവേഷണം കണ്ടെത്തി. ഉപഗ്രഹ ചിത്രങ്ങളില്‍ സമുദ്രത്തിന്റെ നിറത്തിലെ വ്യതിയാനങ്ങള്‍ പഠിക്കുന്നതില്‍ നിന്ന് ആര്‍ക്ടിക് കടലിലേക്ക് phytoplankton വളര്‍ച്ച വ്യാപിക്കുന്നതായാണ് കണ്ടെത്തിയത്. മുമ്പ് അങ്ങനെ സംഭവിച്ചിരുന്നില്ല. ഒരു ദശാബ്ദത്തില്‍ ഒരു ഡിഗ്രി അക്ഷാംശം എന്ന തോതിലാണ് ഈ മാറ്റം. ദ്രുത വളര്‍ച്ച ഈ സ്ഥലങ്ങളിലുണ്ടായിട്ടില്ല. ചെറിയ അളവില്‍ ആര്‍ക്ടിക്കിന്റെ മദ്ധ്യ basin ല്‍ ഉണ്ടായിരുന്നു. phytoplankton സൌരോര്‍ജ്ജത്തെ രാസോര്‍ജ്ജമായി മാറ്റുന്നതിന്റെ … Continue reading ആര്‍ക്ടിക് സമുദ്രത്തിലെ മഞ്ഞ് കുറയുന്നതിനാല്‍ സമുദ്ര ഫൈറ്റോപ്ലാങ്ടണുകള്‍ കൂടുതല്‍ വടക്കോട്ട് പോകുന്നു
അവര്‍ വിഢികളല്ല
Michael Moore [നമ്മുടെ നാട്ടിലും ഇത് ബാധകമാണ്. ഫാസിസ്റ്റുകളെ ഗൌരവമായി എടുക്കണം. പക്ഷേ മറുപടിയോ പ്രതികരിക്കുകയോ ചെയ്യരുത്. പ്രവര്‍ത്തിക്കണം.]
തെരഞ്ഞെടുപ്പ് വിജയത്തിനായി ദീര്‍ഘകാലത്തെ സാമ്പത്തിക ദുരിതം ഡൊണാള്‍ഡ് ട്രമ്പ് ഉപയോഗപ്പെടുത്തി
2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ദീര്‍ഘകാലത്തെ സാമ്പത്തിക ദുരിതം ഡൊണാള്‍ഡ് ട്രമ്പ് കലാപരമായി ഉപയോഗപ്പെടുത്തി എന്ന് Institute for New Economic Thinking നടത്തിയ ഒരു പുതിയ ഗവേഷണം. 6.29 കോടി ആളുകള്‍ ട്രമ്പിന് വോട്ട് ചെയ്തത് ലളിതമായ സങ്കുചിതമായ വംശീയത, ലിംഗാധിപത്യം ലൈംഗികവിവേചനക്കാരന്‍, അന്യരെ വെറുക്കല്‍, വാചാടോപത്തിന്റെ ഒറ്റ dimensional “deplorables” എന്ന ധാരാളം പണ്ഡിതര്‍ വിശ്വസിക്കുന്ന പ്രചാരത്തിലുള്ള സമ്പ്രദായിക അറിവിനെ ഈ പ്രബന്ധം വെല്ലുവിളിക്കുന്നു — സ്രോതസ്സ് theintercept.com | Oct 31 2018 … Continue reading തെരഞ്ഞെടുപ്പ് വിജയത്തിനായി ദീര്‍ഘകാലത്തെ സാമ്പത്തിക ദുരിതം ഡൊണാള്‍ഡ് ട്രമ്പ് ഉപയോഗപ്പെടുത്തി
ദശലക്ഷക്കണക്കിന് ടണ്‍ റേഡിയോ ആക്റ്റീവ് ഫൂകുഷിമ ജലം കടലിലേക്കൊഴുക്കാന്‍ ജപ്പാന്‍ പദ്ധതിയിടുന്നു
പ്രദേശിക ജനങ്ങളുടെ വലിയ എതിര്‍പ്പിന് തിരികൊടുത്ത, ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ മുന്നറീപ്പിനിടക്കും ഫൂകുഷിമ ആണവ നിലയത്തില്‍ നിന്നുള്ള 10.9 ലക്ഷം ടണ്‍ ജലം കടലിലേക്ക് ഒഴുക്കിക്കളയാന്‍ ജപ്പാനിലെ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ആണവവികിരണ തോത് പരിധിക്കും മുകളിലാണെന്നതിന്റെ തെളിവുണ്ടായിട്ട് കൂടിയും ആണ് ഇത്. ട്രിഷ്യത്തിന്റെ സുരക്ഷിതമായ നില പോലും മനുഷ്യര്‍ക്കും കടല്‍ ജീവികള്‍ക്കും ദോഷകരമാണെന്ന് ഗ്രീന്‍പീസിന്റെ Shaun Burnie പറഞ്ഞു. — സ്രോതസ്സ് commondreams.org | Oct 18, 2018
പ്രതിസന്ധി സമയത്ത് ബാങ്കുകള്‍ക്ക് നിങ്ങളുടെ പണം എടുക്കാന്‍ കഴിയും എന്ന് നിങ്ങള്‍ക്കറിയാമോ?
Ellen Brown
കാശെന്ത്രങ്ങള്‍ അതിവേഗം ഇല്ലാതാകുന്നു
പുതിയ ഡാറ്റ പ്രകാരം കാശെന്ത്രങ്ങള്‍ അതിവേഗം ഇല്ലാതാകുന്നു എന്ന് വ്യക്തമാക്കുന്നു. ജനുവരി - ആഗസ്റ്റ് 2018 കാലത്തെ ആറ് മാസം 1,400 യന്ത്രങ്ങളാണ് അടച്ച് പൂട്ടിയത്. ഉപഭോക്താക്കള്‍ക്ക് കാശ് കൈവശം വെക്കാനായില്ലെങ്കില്‍ കാര്‍ഡ് കമ്പനികള്‍ പണമിടപാടിന് ഈടാക്കുന്ന ഫീസ് അവര്‍ക്ക് എത്രവേണമെങ്കിലും വര്‍ദ്ധിപ്പിക്കാനാകും. ഡിജിറ്റല്‍ പണം അടക്കുന്നതിന്റെ നിയന്ത്രണം വളരേറെ കേന്ദ്രീകരിക്കപ്പെട്ടതാണ്. 2017 ലെ എല്ലാ ഡെബിറ്റ് കാര്‍ഡുകളുടേയും 97% വിസയാണ് കൊടുക്കുന്നത്. കമ്പോളത്തെ പിടിച്ചെടുത്താല്‍ കാര്‍ഡ് ഇടപാടുകളില്‍ ‘interchange fee’ തോന്നിയ പോലെ അവര്‍ക്ക് വര്‍ദ്ധിപ്പിക്കാനാകും. … Continue reading കാശെന്ത്രങ്ങള്‍ അതിവേഗം ഇല്ലാതാകുന്നു