ചൂടായ ഇലക്ട്രോണ്‍, സോളാര്‍ സെല്ലിന്റെ ദക്ഷത ഇരട്ടിയാക്കും

വളരെ നേര്‍ത്ത (15-nanometer-thick) ഒരു സോളാര്‍ സെല്‍ Boston College ലെ പ്രോഫസര്‍ ആയ Michael Naughton വികസിപ്പിച്ചു. ചൂടായ ഇലക്ട്രോണ്‍ തണുക്കുന്നതിന് മുമ്പ് അതില്‍ കൂടെ അതിവേഗം കടന്നുപോകുന്ന രീതിയാലാണ്. കട്ടി കൂടിയ സാധാരണ സോളാര്‍ സെല്ലില്‍ തണുത്ത താഴ്ന്ന ഊര്‍ജ്ജ നിലയിലുള്ള തരംഗ ദൈര്‍ഘ്യം കൂടിയ തരം ഇലക്ട്രോണുകള്‍ക്ക് മാത്രമേ കടന്നുപോകാനാവൂ. സാധാരണ സോളാര്‍ സെല്ല് ഉയര്‍ന്ന ഊര്‍ജ്ജനിലയിലുള്ള ഫോട്ടോണിനെ ആഗിരണം ചെയ്യുമ്പോള്‍ അത് ചൂട് കൂടിയ തരം ഇലക്ട്രോണിനെ പുറത്തുവിടും. സെല്ലിലൂടെ കടന്ന് … Continue reading ചൂടായ ഇലക്ട്രോണ്‍, സോളാര്‍ സെല്ലിന്റെ ദക്ഷത ഇരട്ടിയാക്കും

പോര്‍ട്ടുഗലിലെ പുനരുത്പാദിതോര്‍ജ്ജം

യൂറോപ്പിലെ പുനരുത്പാദിതോര്‍ജ്ജ രംഗത്തെ നല്ല ഉദാഹരണങ്ങളാണ് സ്കാന്റിനേവിയന്‍ രാജ്യങ്ങളും ജര്‍മ്മനിയും. എന്നാല്‍ ഒരു തെക്കന്‍ രാജ്യവും ശ്രദ്ധേയമായ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട് - പോര്‍ട്ടുഗല്‍. കഴിഞ്ഞ 5 വര്‍ഷത്തില്‍ പോര്‍ട്ടുഗല്‍ പ്രധാനമന്ത്രി José Sócrates ന്റെ നേതൃത്വത്തില്‍ അവരുടെ ഊര്‍ജ്ജ നയത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. 2004 - 2009 കാലത്ത് 1,220 MW ല്‍ നിന്ന് പുനരുത്പാദിതോര്‍ജ്ജം മൂന്നിരട്ടിയായി വര്‍ദ്ധിച്ച് 4,307 MW ആയി. വൈദ്യുതോപഭോഗത്തിന്റെ 36% ഇപ്പോള്‍ വരുന്നത് പുനരുത്പാദിത സ്രോതസ്സുകളില്‍ നിന്നാണ്. പുനരുത്പാദിതോര്‍ജ്ജത്തിന്റെ കാര്യത്തില്‍ യൂറോപ്പിലെ നാലാമത്തെ … Continue reading പോര്‍ട്ടുഗലിലെ പുനരുത്പാദിതോര്‍ജ്ജം

ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ കെട്ടിടം

ചൈനയിലെ Shangdong Province ലെ Dezhou ല്‍ ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ്ജ കെട്ടിടം ഉത്ഘാടനം ചെയ്തു. സൂര്യ ഘടികാരത്തിന്റെ (sun dial) ആകൃതിയില്‍ 75,000 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള ഓഫീസ് കെട്ടിടം ഫോസിലിന്ധനത്തെ ഉപേക്ഷിച്ച് പുനരുത്പാദിതോര്‍ജ്ജം ഉപയോഗിക്കണമെന്ന് ഉദ്ബോധിപ്പിക്കുന്നു. exhibition centers, ശാസ്ത്ര ഗവേഷണ സ്ഥലങ്ങള്‍, സമ്മേളന, പരിശീലന സ്ഥലങ്ങള്‍, കൂടാതെ ഒരു സുസ്ഥിര ഹോട്ടല്‍ എന്നിവ ഈ കെട്ടിടത്തിലുണ്ട്. സൂര്യന്റേയും ചന്ദ്രന്റേയും വിളിക്കുന്ന ഈ കെട്ടിടത്തിന്റെ പുറത്ത് വെള്ള പെയിന്റെടിച്ച് ശുദ്ധ ഊര്‍ജ്ജത്തെ symbolizes … Continue reading ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ കെട്ടിടം

2009 ല്‍ പവനോര്‍ജ്ജോത്പാദനം 31% വര്‍ദ്ധിച്ചു

ലോകത്തെ മൊത്തം പവനോര്‍ജ്ജ ഉത്പാദനം 2009 ല്‍ 31% വര്‍ദ്ധിച്ചു എന്ന് Global Wind Energy Council റിപ്പോര്‍ട്ട്. 37.5 GW കൂട്ടിച്ചേര്‍ത്ത് മൊത്തം സ്ഥാപിത ശേഷി 157.9 GW ല്‍ എത്തിച്ചു. പുതിയതായി കൂട്ടിച്ചേര്‍ത്തതില്‍ മൂന്നിലൊന്ന് ചൈനയില്‍ നിന്നുമാണ്. അവിടെ 100% വര്‍ദ്ധവ് വീണ്ടും രേഖപ്പെടുത്തി. ലോകത്തെ ഊര്‍ജ്ജ കമ്പോളത്തില്‍ ഇന്ന് പവനോര്‍ജ്ജം ഒരു പ്രധാന കളിക്കാരനാണ്. കാറ്റാടി നിര്‍മ്മാണം 6300 കോടി ഡോളറിന്റെ വ്യവസായമാണ്. ലോകം മൊത്തം 5 ലക്ഷം ആളുകള്‍ പവനോര്‍ജ്ജ രംഗത്ത് … Continue reading 2009 ല്‍ പവനോര്‍ജ്ജോത്പാദനം 31% വര്‍ദ്ധിച്ചു

ഏറ്റവും വലിയ കാറ്റാടിപ്പാടം പ്രവര്‍ത്തിച്ച് തുടങ്ങി

പ്രധാനമന്ത്രി Kevin Rudd, NSW Premier Nathan Rees, കാലാവസ്ഥാമാറ്റത്തിന്റെ മന്ത്രി Senator Penny Wong എന്നിവര്‍ ചേര്‍ന്ന് Capital Wind Farm ഔപചാരികമായി ഉദ്ഘാടനം ചെയ്തു. New South Wales ലെ ഏറ്റവും വലിയ കാറ്റാടിപ്പാടമാണിത്. Bungendore ല്‍ സ്ഥിതിചെയ്യുന്ന ഈ കാറ്റാടിപ്പാടം ആസ്ട്രേലിയയുടെ കാറ്റാടി ശേഷി 10% വര്‍ദ്ധിപ്പിക്കും. 2.1MW വീതം ശേഷിയുള്ള Suzlon ന്റെ 67 S88 കാറ്റാടികള്‍ മൊത്തത്തില്‍ 140.7MW ഉത്പാദിപ്പിക്കും. 60,000 വീടുകള്‍ക്ക് വേണ്ട വൈദ്യുതിയാണിത്. Kurnell ലെ ഉപ്പുവെള്ള … Continue reading ഏറ്റവും വലിയ കാറ്റാടിപ്പാടം പ്രവര്‍ത്തിച്ച് തുടങ്ങി

അമേരിക്കയിലെ ആദ്യത്തെ ഹരിത ഹൈസ്കൂള്‍

City of Angels അങ്ങനെ ഹരിത ഹൈസ്കൂളിന്റെ ജന്മസ്ഥലമായി. South Region High School #15 അവര്‍ക്ക് വേണ്ട ഊര്‍ജ്ജത്തിന്റെ 100% വും അവര്‍ തന്നെ ഉത്പാദിപ്പിക്കുന്നു. സോളാര്‍ പാനലുകളും 36 കാറ്റാടികളും ആണ് ഊര്‍ജ്ജം നല്‍കുക. കഴിയുന്നത്ര സൂര്യ പ്രകാശം കെട്ടിടത്തിനകത്തേക്ക് പ്രവേശിപ്പിച്ച് പകല്‍ സമയത്തെ വിളക്കുപയോഗം കുറക്കുന്നു. ഊര്‍ജ്ജ സംരക്ഷണ insulating പദാര്‍ത്ഥങ്ങളുപയോഗിച്ച് ഊര്‍ജ്ജം സംരക്ഷിക്കുന്നു. പുറത്തുള്ള പ്രകൃതി സംരക്ഷിക്കാന്‍ സ്കൂളിന്റെ വലിപ്പം പരമാവധി കുറച്ചിട്ടുണ്ട്. പൂന്തോട്ടത്തില്‍ കാലിഫോര്‍ണിയയിലെ സ്വാഭാവിക ചെടികളും മരങ്ങളുമേ വളര്‍ത്തുന്നുള്ളു. … Continue reading അമേരിക്കയിലെ ആദ്യത്തെ ഹരിത ഹൈസ്കൂള്‍

203 MW ന്റെ കാറ്റാടിപ്പാടം പ്രവര്‍ത്തിച്ചു തുടങ്ങി

Milford Wind Corridor പ്രോജക്റ്റിന്റെ ആദ്യ ഘട്ടം വടക്കേ അമേരിക്കയിലെ പവനോര്‍ജ്ജക്കമ്പനിയായ First Wind പൂര്‍ത്തീകരിച്ചു. ഉട്ട(Utah)യിലെ Millard and Beaver County യില്‍ പ്രവര്‍ത്തിക്കുന്ന നിലയം 203.5 MW ശുദ്ധ ഊര്‍ജ്ജം ഉത്പാദിപ്പിക്കും. ഉട്ടയിലെ ഏറ്റവും വലിയ കാറ്റാടിപ്പാടമാണിത്. ഉദ്ഘാടനച്ചടങ്ങില്‍ ഉട്ട Lt. Governor Greg Bell, federal Bureau of Land Management (BLM) ഉദ്യോഗസ്ഥര്‍, പ്രാദേശിക ഉദ്യോഗസ്ഥര്‍, Los Angeles Department of Water and Power (LADWP) ഉദ്യോഗസ്ഥര്‍, Southern California … Continue reading 203 MW ന്റെ കാറ്റാടിപ്പാടം പ്രവര്‍ത്തിച്ചു തുടങ്ങി

Mars ഉം PSE&G യും ചേര്‍ന്ന് 2-MW സൗരോര്‍ജ്ജ നിലയം സ്ഥാപിച്ചു

New Jersey യിലെ Hackettstown ല്‍ Mars Chocolate അവരുടെ 2 MW സൗരോര്‍ജ്ജ നിലയം ഉദ്ഘാടനം ചെയ്തു. മുമ്പ് ശൂന്യമായി കിടന്നിരുന്ന 18 ഏക്കര്‍ സ്ഥലത്താണ് Solar Garden സ്ഥാപിച്ചിരിക്കുന്നത്. Hackettstown ഫാക്റ്ററിയുടെ അഞ്ചിലൊന്ന് വൈദ്യുതി ഇപ്പോള്‍ സൂര്യപ്രകാശത്തില്‍ നിന്നാണ് ശേഖരിക്കുന്നത്. Mars Chocolate PV സിസ്റ്റത്തിന്റെ ഉടമസ്ഥര്‍ PSEG Solar Source ആണ്. അവര്‍ അമേരിക്കയില്‍ വലിയ സൗരോര്‍ജ്ജ നിലയ പദ്ധതികള്‍ നടത്തുന്നവരാണ്. ഈ പ്രോജക്റ്റിന്റെ പേരില്‍ സര്‍ക്കാരില്‍ നിന്ന് 30% നികുതി ഇളവ് … Continue reading Mars ഉം PSE&G യും ചേര്‍ന്ന് 2-MW സൗരോര്‍ജ്ജ നിലയം സ്ഥാപിച്ചു

സൗരോര്‍ജ്ജ രംഗത്ത് ജര്‍മ്മനി ഒന്നാമന്‍

“ഊര്‍ജ്ജ ദാരിദ്ര്യം, സാമ്പത്തിക വളര്‍ച്ച, കാലാവസ്ഥാമാറ്റം എന്നിവയോട് ഒരേ സമയം യുദ്ധം ചെയ്യുന്നതില്‍ സൗരോര്‍ജ്ജം പ്രധാന strategic നിക്ഷേപമാണ്. സര്‍ക്കാര്‍ അവതടെ സബ്സിഡികള്‍ എണ്ണ, വാതകം, കല്‍ക്കരി എന്നിവയില്‍ നിന്ന് മാറ്റി സൗരോര്‍ജ്ജത്തിലും മറ്റ് പുനരുത്പാദിതോര്‍ജ്ജത്തിലും നിക്ഷേപിക്കണമെന്ന് നാം ആവശ്യപ്പെടുന്നു. അത് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കും, ഹരിതഗൃഹവാതക ഉദ്‌വമനം കുറക്കും, ജീവിതം മെച്ചമാക്കും. ഏതൊക്കെ രാജ്യങ്ങള്‍ ഇങ്ങനെ ചെയേയുന്നു എന്നും ഏതൊക്കെ രാജ്യങ്ങള്‍ മെച്ചപ്പെടണമെന്നും ഈ റിപ്പോര്‍ട്ട് കാണിച്ചുതരുന്നു”, എന്ന് Global Green USA യുടെ CEO ആയ … Continue reading സൗരോര്‍ജ്ജ രംഗത്ത് ജര്‍മ്മനി ഒന്നാമന്‍

WaveRoller ല്‍ നിന്ന് പുനരുത്പാദിതോര്‍ജ്ജം

WaveRoller എന്നൊരു തിരമാലാഊര്‍ജ്ജ സാങ്കേതികവിദ്യ ഫിന്‍ലാന്റിലെ AW-Energy നേതൃത്വം നല്‍കുന്ന ഒരു consortium വികസിപ്പിച്ചെടുത്തു. പോര്‍ട്ടുഗല്‍ തീരത്ത് അതിന്റെ ഒരു പ്രവര്‍ത്തിക്കുന്ന മോഡല്‍ നിര്‍മ്മിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ US$44 ലക്ഷം ഡോളര്‍ വിഹിതം നല്‍കുകയുണ്ടായി. 300-KW ന്റെ WaveRoller യൂണിറ്റ് Peniche തീരത്ത് സ്ഥാപിച്ച് ഒരു വര്‍ഷം പരീക്ഷിക്കാനാണ് പരിപാടി. കടലിന്റെ അടിത്തട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ആന്ദോളനം ചെയ്യുന്ന പലകയാണ് WaveRoller. ഫൈബര്‍ഗ്ലാസ്/ഉരുക്ക് പലക തിരക്കനുസരിച്ച് മുമ്പോട്ടും പിറകോട്ടും ചലിക്കുന്നു. ഈ മുമ്പോട്ടും പിറകോട്ടുമുള്ള ചലനമുണ്ടാക്കുന്ന ജലമര്‍ദ്ദം (hydraulic) … Continue reading WaveRoller ല്‍ നിന്ന് പുനരുത്പാദിതോര്‍ജ്ജം