വലിയ ഒരു പുനരുത്പാദിതോര്‍ജ്ജ പദ്ധതി കെനിയയിലെ പ്രസിഡന്റ് Uhuru Kenyatta പ്രഖ്യാപിച്ചു. നെയ്റോബിക്ക് 480 കിലോമീറ്റര്‍ അകലെ ഒരു 310-മെഗാവാട്ട് കാറ്റാടിപ്പാടം സ്ഥാപിക്കുക എന്നതാണ് അത്. ഈ പാടത്ത് 365 കാറ്റാടികളുണ്ടാകും. 2017 പകുതിയോടെ പ്രവര്‍ത്തനക്ഷമമാകുന്ന ഈ നിലയം ആഫ്രിക്കയിലെ ഏറ്റവും വലുതായിരിക്കും. 131 കാറ്റാടികളുള്ള മൊറോക്കോയിലെ Tarfaya കാറ്റാടിപ്പാടമാണ് ഇപ്പോള്‍ ഏറ്റവും വലുത്. കെനിയയുടെ ഊര്‍ജ്ജാവശ്യത്തിന്റെ 17% പുതിയ നിലയം നല്‍കും. Lake Turkana Wind Power എന്ന് വിളിക്കുന്ന ഈ പദ്ധതി 260 കിലോമീറ്റര്‍ … Continue reading കെനിയയിലെ പുതിയ കാറ്റാടി പാടം രാജ്യത്തിന്റെ അഞ്ചിലൊന്ന് വൈദ്യുതി നല്‍കും
വിഭാഗം: പുനരുത്പാദിതം
ലോകത്തിലെ ഏറ്റുവും വലിയ ഭൌമതാപനിലയം കെനിയയില്‍ തുടങ്ങി
Olkaria IV എന്ന വൈദ്യുതി നിലയം കെനിയയിലെ പ്രസിഡന്റ് Uhuru Kenyatta ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ഭൌമതാപനിലയം ആണിത്. ദേശീയ ഗ്രിഡ്ഡിലേക്ക് 140 മെഗാവാട്ട് ഇത് സംഭാവന ചെയ്യും. ഈ മാസം അവസാനം ആകുമ്പോഴേക്കും വൈദ്യുതിയുടെ വില 30% ഉം അടുത്ത വര്‍ഷമാകുമ്പോഴേക്കും 50% ഉം കുറയും. — സ്രോതസ്സ് venturesafrica.com
ജൈവ സോളാര്‍ സെല്ലുകള്‍ക്ക് വേണ്ടിയുള്ള പുതിയ ഊര്‍ജ്ജ മാറ്റം
Ruhr-Universität Bochum (RUB)യിലേയും Lisbonലേയും ഒരു കൂട്ടം ഗവേഷകര്‍ പ്രകാശോര്‍ജ്ജത്തെ biosolar സെല്ലുകളില്‍ വെച്ച് മറ്റ് പല തരത്തിലുള്ള ഊര്‍ജ്ജവുമായി മാറ്റാനുള്ള ഒരു അര്‍ദ്ധ-കൃത്രിമ electrode നിര്‍മ്മിച്ചു. cyanobacteriaയില്‍ നിന്നുള്ള പ്രകാശ സംശ്ലേഷണ പ്രോട്ടീന്‍ ആയ Photosystem I അടിസ്ഥാത്തിലാണ് ഈ സാങ്കേതികവിദ്യ. പ്രകാശോര്‍ജ്ജത്തെ ഉപയോഗിച്ച് ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന ഒരു enzyme നെ അവര്‍ അവരുടെ സംവിധാനത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഒക്റ്റോബര്‍ 2020 ലെ Angewandte Chemie എന്ന ജേണലില്‍ ഈ കണ്ടുപിടുത്തത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. — സ്രോതസ്സ് … Continue reading ജൈവ സോളാര്‍ സെല്ലുകള്‍ക്ക് വേണ്ടിയുള്ള പുതിയ ഊര്‍ജ്ജ മാറ്റം
കാറ്റാടി ഇതളുകള്‍ പുനചംക്രമണത്തിലേക്ക്
കാറ്റാടി ഇതളുകള്‍ നിര്‍മ്മിക്കാനുള്ള പുനചംക്രമണം ചെയ്യാവുന്ന പുതിയ പദാര്‍ത്ഥം പവനോര്‍ജ്ജ വ്യവസായത്തെ മാറ്റും. പുനരുത്പാദിതോര്‍ജ്ജത്തെ മുമ്പത്തേക്കാള്‍ കൂടുതല്‍ സുസ്ഥിരമാക്കും. അതേ സമയം ചിലവ് കുറക്കുകയും ചെയ്യും. thermoplastic resin ന്റെ പരിശോധന National Renewable Energy Laboratory (NREL) ല്‍ നടന്നു. Pennsylvaniaയിലെ Arkema Inc എന്ന കമ്പനി പുതിയ resin കൊണ്ട് നിര്‍മ്മിച്ച 9-മീറ്റര്‍ നീളമുള്ള കാറ്റാടി ഇതളിലിന്റെ പരീക്ഷണം വഴി thermoplastic resin ന്റെ സാദ്ധ്യത ഗവേഷകര്‍ തെളിയിച്ചു. NRELല്‍ നിര്‍മ്മിച്ച 13-മീറ്റര്‍ നീളമുള്ള … Continue reading കാറ്റാടി ഇതളുകള്‍ പുനചംക്രമണത്തിലേക്ക്
സൌരോര്‍ജ്ജത്തിന്റെ വില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തി
ലോകത്തെ ചില സ്ഥലങ്ങളില്‍ സൌരോര്‍ജ്ജം ഏറ്റവും ചിലവ് കുറഞ്ഞ ഊര്‍ജ്ജമായി മാറി. International Energy Agency (IEA) പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരമാണത്. മിക്ക രാജ്യങ്ങളിലും പുതിയ കല്‍ക്കരി, വാതക നിലയങ്ങള്‍ സ്ഥാപിക്കുന്നതിനേക്കാള്‍ ചിലവ് കുറവ് സൌരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതാണ്. അമേരിക്ക, യൂറോപ്പ്, ചൈന, ഇന്‍ഡ്യ പോലുള്ള വിലയ കമ്പോളത്തില്‍ ഈ വര്‍ഷം സ്ഥാപിച്ച വലിയ സൌരോര്‍ജ്ജ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയുടെ വില മെഗാവാട്ട് മണിക്കൂറിന് $35 - $55 ഡോളര്‍ ആണ്. നാല് വര്‍ഷം മുമ്പ് … Continue reading സൌരോര്‍ജ്ജത്തിന്റെ വില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തി
തെക്കന്‍ ആസ്ട്രേലിയയില്‍ ആദ്യമായി സൌരോര്‍ജ്ജം 100% നിലയിലെത്തി
ആസ്ട്രേലിയയില്‍ 12.05pm ന് മേല്‍ക്കൂര സൌരോര്‍ജ്ജം 992MW ഉത്പാദിപ്പിച്ചു കൊണ്ട് ഒരു നാഴികക്കല്ലില്‍ എത്തി. സംസ്ഥാത്തിന്റെ ആവശ്യകതയുടെ 76.3% ആയിരുന്നു അത്. അതുകൂടാതെ സംസ്ഥാനത്തെ വലിയ സൌരോര്‍ജ്ജ നിലയങ്ങളായ Bungala 1m, Bungala 2, Tailem Bend ഉം കൂടി 315MW ഉം ഉത്പാദിപ്പിച്ചു. പൂര്‍ണ്ണ ശേഷിയിലായിരുന്നു അവ പ്രവര്‍ത്തിച്ചത്. ഞായറാഴ്ച ആ നില (94%) രണ്ടര മണിക്കൂര്‍ നേരം നിലനിന്നു. — സ്രോതസ്സ് reneweconomy.com.au | 12 Oct 2020
ഡിനോര്‍വിഗ് ഊര്‍ജ്ജ നിലയം
1984 ല്‍ പണി തീര്‍ന്നപ്പോള്‍ Dinorwig Power Station നെ ലോകത്തെ ഒന്നാമത്തെ ഭാവനാസമ്പന്നമായ എഞ്ജിനീയറിങ്, പരിസ്ഥിതി പദ്ധതിയായി കരുതപ്പെട്ടു. Elidir മലയുടെ ആഴത്തിലെ 16km ഭൂമിക്കടിയിലെ തുരങ്കങ്ങള്‍ ചേര്‍ന്നതാണ് Dinorwig. ഇത് നിര്‍മ്മിക്കാന്‍ 10 ലക്ഷം ടണ്‍ കോണ്‍ക്രീറ്റ്, 2 ലക്ഷം ടണ്‍ സിമന്റ്, 4,500 ടണ്‍ ഉരുക്ക് എന്നിവ വേണ്ടിവന്നു. Dinorwig ന്റെ reversible pump/turbines ന് അതിന്റെ ഏറ്റവും കൂടിയ ശേഷിയിലെത്താന്‍ വെറും 16 സെക്കന്റുകളേ എടുക്കുകയുള്ളു. വൈദ്യുതി ആവശ്യം കുറഞ്ഞ സമയങ്ങളില്‍ … Continue reading ഡിനോര്‍വിഗ് ഊര്‍ജ്ജ നിലയം
ഗ്രാവിട്രിസിറ്റി – അതിവേഗ ദീര്‍ഘകാല ഊര്‍ജ്ജ സംഭരണി
പേറ്റന്റുള്ള ഞങ്ങളുടെ സാങ്കേതികവിദ്യ ഒരു ലളിതമായ തത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്: വലിയ ഒരു ഭാരം ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്ത് ഊര്‍ജ്ജം സംഭരിക്കുകയോ പുറത്തുവിടുകയോ ചെയ്യുന്നതാണിത്. 500 - 5000 ടണ്‍ ഭാരമുള്ള ഭാരങ്ങള്‍ Gravitricity കമ്പികളില്‍ തൂക്കിയിടുന്നു. അതോരോന്നും ഒരു winch നോട് ബന്ധിപ്പിച്ചിരിക്കുന്നു. ഓരോന്നും അതുമായി ബന്ധിപ്പിച്ച ഭാരത്തെ ഉയര്‍ത്താനോ നാഴ്ത്താനോ ശേഷിയുള്ളതാണ്. പിന്നെ ഭാരത്തെ ഉയര്‍ത്തിയോ താഴ്ത്തിയോ വൈദ്യുതോര്‍ജ്ജം സംഭരിക്കുകയോ ഉത്പാദിപ്പിക്കുകയോ ചെയ്യുന്നു. ഭാരം പരസ്പരം തമ്മില്‍ തട്ടി നാശമുണ്ടാകാതിരിക്കാനുള്ള സംഭവിക്കാതിരിക്കാനുള്ള സംവിധാനങ്ങള്‍ ചെയ്തിട്ടുണ്ട്. electrical … Continue reading ഗ്രാവിട്രിസിറ്റി – അതിവേഗ ദീര്‍ഘകാല ഊര്‍ജ്ജ സംഭരണി
എന്തുകൊണ്ടാണ് അവര്‍ സൌര്‍ജ്ജത്തിന് നികുതി ഈടാക്കുന്നത്
സ്വന്തമായി സൌരോര്‍ജ ഫലകങ്ങള്‍ സ്ഥാപിക്കുന്ന വീട്ടുകാര്‍ക്ക് നികുതിയിളവ് കൊടുക്കുന്നത് പോലെ ഫലകള്‍ങ്ങള്‍ സ്ഥാപിക്കാന്‍ വീട് വാടക്ക് കൊടുക്കുന്നവര്‍ക്ക് കൊടുക്കാതിരിക്കുന്ന രീതിയില്‍ അരിസോണ സംസ്ഥാനത്തെ നിയമത്തെ വ്യാഖ്യാനിക്കുന്ന റവന്യൂ ഡിപ്പാര്‍ട്ടുമെന്റിനെതിരെ SolarCity Corp. ഉം Sunrun Inc. ഉം കേസ് കൊടുത്തു. ഇളവിന് പകരം $34,000 ഡോളറിന്റെ പാനലുകള്‍ സ്ഥാപിക്കുന്നവര്‍ ആദ്യ വര്‍ഷം $152 ഡോളര്‍ അധികം property taxes കൊടുക്കണം. അത് പാനലിന്റെ വില കുറയുന്നതിനനുസരിച്ച് അടുത്ത വര്‍ഷങ്ങളില്‍ കുറഞ്ഞ് വരും. വലിയ വാണിജ്യപരമായ സൌരോര്‍ജ്ജ പാനലുകള്‍ … Continue reading എന്തുകൊണ്ടാണ് അവര്‍ സൌര്‍ജ്ജത്തിന് നികുതി ഈടാക്കുന്നത്
ഭൂഗുരുത്വം പഴയ കല്‍ക്കരി ഖനിയെ ഊര്‍ജ്ജ സംഭരണിയാക്കുന്നു
Gravitricity