അന്തര്‍ദേശീയ സാമ്പത്തിക കോര്‍പ്പറേഷനേയും നികുതി സ്വര്‍ഗ്ഗങ്ങളേയും കുറിച്ച് റിപ്പോര്‍ട്ട്

International Finance Corporation (IFC) നേയും നികുതി സ്വര്‍ഗ്ഗങ്ങളേയും കുറിച്ച് ഓക്സ്ഫാമിന്റെ പുതിയ റിപ്പോര്‍ട്ട് വന്നു. റിപ്പോര്‍ട്ടിലെ പ്രധാന വിവരങ്ങള്‍: sub-Saharan ആഫ്രിക്കയിലെ സാമ്പത്തിക നിക്ഷേപത്തിനായി 2015 ല്‍ ലോക ബാങ്കിന്റെ സ്വകാര്യ വായ്പ വിഭാഗമായ IFC ല്‍ നിന്ന് 68 കമ്പനികള്‍ വായ്പ വാങ്ങി. കഴിഞ്ഞ വര്‍ഷത്തെ sub-Saharan ആഫ്രിക്കയിലെ IFC യുടെ നിക്ഷേപത്തിന്റെ 84% വും കിട്ടിയിരിക്കുന്നത് ഈ കമ്പനികള്‍ക്കാണ്. US$342.2 കോടി ഡോളര്‍ മൊത്തം തുക വരുന്ന 68 പ്രൊജക്റ്റുകളാണ് 2015 ല്‍ … Continue reading അന്തര്‍ദേശീയ സാമ്പത്തിക കോര്‍പ്പറേഷനേയും നികുതി സ്വര്‍ഗ്ഗങ്ങളേയും കുറിച്ച് റിപ്പോര്‍ട്ട്

ഇന്‍ഡ്യയുടെ ദേശീയ നികുതി സ്വര്‍ഗ്ഗങ്ങള്‍

75 കമ്പനികളുടെ രജിസ്റ്റര്‍ ചെയ്ത വിലാസമാണെങ്കില്‍ കൂടിയും B-8 നെക്കുറിച്ചുള്ള എല്ലാം തട്ടിപ്പാണ്. ഒരു ജോലിക്കാരും ഇല്ല, ഒരു ആസ്തിയുമില്ല, ശരിക്കും പറഞ്ഞാല്‍ ഒരു ബിസിനസുമില്ല. അത് വെറും ഒരു വിലാസം മാത്രമാണ്. ഡല്‍ഹിയിലെ 41,448 പുറന്തോട് കമ്പനികള്‍(shell companies) ഉപയോഗിക്കുന്ന 6,460 തപാല്‍ വിലാസങ്ങളിലൊന്ന് മാത്രമാണ് അത്. നിഴല്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് എന്ന് പറയാവുന്ന ഒന്നാണ് പുറന്തോട് കമ്പനികള്‍. അഴിമതിയേയും ‘കറുത്ത പണ’ത്തേയും ഇല്ലാതാക്കാനെന്ന പേരില്‍ നരേന്ദ്ര മോഡി ചംക്രമണത്തിലിരിക്കുന്ന 86% നോട്ടുകള്‍ പിന്‍വലിച്ച അവസരത്തില്‍ … Continue reading ഇന്‍ഡ്യയുടെ ദേശീയ നികുതി സ്വര്‍ഗ്ഗങ്ങള്‍

1%ക്കാര്‍ നടത്തുന്ന നികുതി വെട്ടിപ്പ് 99% ജനങ്ങളുടേയും മനുഷ്യാവകാശത്തെ ഹനിക്കുന്നു

നികുതി സ്വര്‍ഗ്ഗങ്ങള്‍ക്കെതിരെ ഇക്വഡോര്‍ ഐക്യരാഷ്ട്ര സഭയില്‍ പ്രഖ്യാപനം നടത്തി. ഉന്നതരുടെ നികുതി വെട്ടിപ്പ് എങ്ങനെ ലോകത്തെ പൊതുജനത്തെ ബാധിക്കുമെന്ന് അവര്‍ വ്യക്തമാക്കി. "സാമ്പത്തിക നീതിക്കായി ഒരു ആഗോള അജണ്ട" എല്ലാവരും ചേര്‍ന്ന് കൊണ്ടുവരണമെന്ന് U.N. Human Rights Council ല്‍ വിദേശകാര്യ മന്ത്രിയായ Guillaume Long പറഞ്ഞു. Feb. 19 ന് ഇക്വഡോര്‍ പൊതു ഉദ്യോഗസ്ഥര്‍ നികുതി സ്വര്‍ഗ്ഗങ്ങളില്‍ ആസ്തികളും മൂലധനവും നിക്ഷേപിക്കുന്നതിനെ തടഞ്ഞ ലോകത്തെ ആദ്യത്തെ രാജ്യമായി. അഴിമതിക്കെതിരായ യുദ്ധത്തിലെ ചരിത്രപരമായ ഉദാഹരണമാണ് അത്. എല്ലാ … Continue reading 1%ക്കാര്‍ നടത്തുന്ന നികുതി വെട്ടിപ്പ് 99% ജനങ്ങളുടേയും മനുഷ്യാവകാശത്തെ ഹനിക്കുന്നു

കോര്‍പ്പറേറ്റ് നികുതി പരിഷ്കരണത്തെ സ്വിസ് പൌരന്‍മാര്‍ തള്ളിക്കളഞ്ഞു

ആയിരക്കണക്കിന് ബഹുരാഷ്ട്ര കമ്പനികളുടെ ഇപ്പോഴുള്ള അതീവ ചെറുതായ നികുതി പോലും ഇല്ലാതാക്കിക്കൊണ്ടുള്ള കോര്‍പ്പറേറ്റ് നികുതി സംവിധാന പരിഷ്കരിക്കാരത്തെ സ്വിറ്റ്സര്‍ലാന്റിലെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞുകൊണ്ട് സര്‍ക്കിരിന് ശക്തമായ സന്ദേശം നല്‍കി. വിദേശ കമ്പനികള്‍ക്ക് പ്രത്യേക നികുതി സ്ഥാനം വേണമെന്ന ആവശ്യത്തെച്ചൊല്ലി European Union ഉം സമ്പന്ന OECD രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സ്വിറ്റ്സര്‍ലാന്റാണ് ഇപ്പോള്‍ ആ സംവാദം നടക്കുന്ന സ്ഥലം. ചില കമ്പനികള്‍ അവിടെ 7.8% ല്‍ അധികം ഒരു നികുതിയും കൊടുക്കുന്നില്ല. 2019 ഓടെ നികുതി … Continue reading കോര്‍പ്പറേറ്റ് നികുതി പരിഷ്കരണത്തെ സ്വിസ് പൌരന്‍മാര്‍ തള്ളിക്കളഞ്ഞു

സ്പെയിനിലെ രാജകുമാരി ക്രിസ്റ്റീനയെ നികുതി തട്ടിപ്പ് കേസില്‍ നിന്ന് മോചിപ്പിച്ചു

ഭര്‍ത്താവിനെ നികുതി തട്ടിപ്പ് നടത്താന്‍ സഹായിച്ചു എന്ന ഒരു വര്‍ഷമായി നടന്നവരുന്ന കേസില്‍ നിന്ന് ഫിലിപ്പ് രാജാവ് നാലാമന്റെ(Felipe VI) സഹോദരി ക്രിസ്റ്റീന രാജകുമാരിയെ കുറ്റവിമുക്തയാക്കി. ഇത് രാജകുടുംബത്തിന്റെ പ്രതിച്ഛായയെ കൂടുതല്‍ കളങ്കപ്പെടുകയും സ്പെയിനിലെ ഏറ്റവും ഉന്നത തല സമൂഹത്തിന്റെ അഴിമതിയെക്കുറിച്ചുള്ള പൊതുജനത്തിന്റെ വ്യാകുലതയെ ശമിപ്പിക്കുകയോ ചെയ്തില്ല. തട്ടിപ്പും നികുതിവെട്ടിപ്പും കണ്ടെത്തിയതിനെ തുടര്‍ന്ന് അവരുടെ ഭര്‍ത്താവ് Iñaki Urdangarin നെ ആറ് വര്‍ഷത്തേക്ക് ജയിലിലടക്കുകയും €500,000 യൂറോ പിഴയിടുകയും ചെയ്തു. — സ്രോതസ്സ് theguardian.com

നികുതി തട്ടിപ്പുകാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നത്

സ്വിസ് വക്കീല്‍ യൂട്യൂബില്‍ ഒരു പരസ്യമിട്ടു. “കിടിലന്‍ നികുതി പഴുതുകള്‍” ഉപയോഗിച്ച് നിങ്ങള്‍ക്ക് “കള്ളപ്പണം എങ്ങനെ സ്വറ്റ്സര്‍ലാന്റില്‍ കൊണ്ടുവന്ന് വെളുപ്പിക്കാം”. സുതാര്യതയും നിയമ നടപടിയും വര്‍ദ്ധിക്കുന്ന ഈ കാലത്ത് പോലും തങ്ങളുടെ ഇടപാടുകാരുടെ ആസ്തികള്‍ സംരക്ഷിക്കാന്‍ വക്കീലന്‍മാരേ പൊലുള്ള ഇടനിലക്കാര്‍ എത്രമാത്രം പോകുന്നു എന്നതിന്റെ ഉത്തരമാണിത്. പഴുതുകള്‍ “100% legal” ആണെന്ന് ആ വീഡിയോയില്‍ Enzo Caputo പറയുന്നു. സ്വര്‍ണ്ണം, റിയലെസ്റ്റേറ്റ് ട്രസ്റ്റ്, ക്ലാസിക് കാറുകള്‍ സാധനങ്ങള്‍, ഉദാഹരണത്തിന് ഐന്‍സ്റ്റീന്റെ ഒപ്പ് പോലെ ബാങ്കിങ് സംവിധാനത്തിന് പുറത്ത് … Continue reading നികുതി തട്ടിപ്പുകാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നത്

ഗൂഗിള്‍ ഇറ്റലിയില്‍ $29.6 കോടി ഡോളര്‍ നികുതി കൊടുക്കാമെന്ന് ഒത്തുതീര്‍പ്പില്‍ സമ്മതിച്ചു

കോര്‍പ്പറേറ്റ് വരുമാന നികുതി കുടിശിക വരുത്തിയ ഗൂഗിള്‍ ഇറ്റലിലയെ റവന്യൂ ഏജന്‍സിയുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ $29.6 കോടി ഡോളര്‍ നികുതി കൊടുക്കാമെന്ന് സമ്മതിച്ചതായി ഇറ്റലിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയിലെ സാമ്പത്തിക പോലീസ് Guardia di Finanza ഗൂഗിളിനെതിരെ നികുതി അടക്കലിനെ സംബന്ധിച്ച് ഒരു നോട്ടീസ് പുറപ്പെടുവിച്ചിരുന്നതായി ഒരു വര്‍ഷം മുമ്പ് Revenue Agency പുറത്ത് പറഞ്ഞിരുന്നു. 2009 - 2013 കാലത്ത് ഗൂഗിളിന് ഇറ്റലിയില്‍ ഒരു സ്ഥിര സ്ഥാപനമുണ്ടായിരുന്നു എന്ന് Guardia ആരോപിക്കുന്നു. അതുകൊണ്ട് ഇറ്റലിയിലെ … Continue reading ഗൂഗിള്‍ ഇറ്റലിയില്‍ $29.6 കോടി ഡോളര്‍ നികുതി കൊടുക്കാമെന്ന് ഒത്തുതീര്‍പ്പില്‍ സമ്മതിച്ചു

പനാമാ പേപ്പര്‍ ലീക്കിനെക്കുറിച്ച് സുപ്രീംകോടതി അന്വേഷണം

വിദേശ അകൌണ്ടുകളില്‍ പണം സൂക്ഷിച്ച ഉന്നതരായ 500 ഇന്‍ഡ്യാക്കാരുള്‍പ്പെടുന്ന പനാമാ പേപ്പര്‍ ലീക്കിനെക്കുറിച്ച് ഒരു Special Investigation Team (SIT) രൂപീകരിക്കാനുള്ള “അനുയോജ്യമായ സമയമാണ്” ഇതെന്നെ സുപ്രീം കോടതി പറഞ്ഞു. "എല്ലാം" കള്ളപ്പണത്തേക്കുറിച്ചന്വേഷിക്കുന്ന ഒരു SIT ന്റെ നിയന്ത്രണത്തിലാകാന്‍ കഴിയില്ല എന്ന് Justices Dipak Misra യുടേയും R. Banumathi ന്റേയും ബഞ്ച് പറഞ്ഞു. മുമ്പത്തെ സുപ്രീം കോടതി ജഡ്ജി Justice M.B. Shah ആയിരിക്കും SIT നെ നയിക്കുക. “ഒരു SIT ന് എല്ലാം നിയന്ത്രിക്കാനാവില്ല. … Continue reading പനാമാ പേപ്പര്‍ ലീക്കിനെക്കുറിച്ച് സുപ്രീംകോടതി അന്വേഷണം

യുദ്ധ ബഡ്ജറ്റ് വെളുപ്പിക്കാനുള്ള സ്വര്‍ഗ്ഗങ്ങള്‍

Sharmini Peries coming to you from Baltimore. Within a week the 11 million documents called the Panama papers, published by the International Consortium of Investigative Journalists, has become a household name. The documents are connected to the Panama law firm Mossack Fonsesca that helped establish offshore accounts for some of the wealthiest and most powerful … Continue reading യുദ്ധ ബഡ്ജറ്റ് വെളുപ്പിക്കാനുള്ള സ്വര്‍ഗ്ഗങ്ങള്‍