കൊറിയയിലെ ആണവ നിലയം തന്ത്രപരമായി പിശക് മറച്ച് വെച്ചു

ഫെബ്രുവരിയില്‍ നടന്ന ഗൗരവമായ വൈദ്യുതി തകരാര്‍ തെക്കന്‍ കൊറിയയിലെ ഏറ്റവും പഴയ ആണവനിലയമായ Kori ആണവ നിലയത്തിലെ ഉദ്യോഗസ്ഥര്‍ തന്ത്രപരമായി മറച്ച് വെച്ചു. ഫെബ്രുവരി 9 ന് Kori-1 റിയാക്റ്ററിലെ വൈദ്യുതി പൂര്‍ണ്ണമായും 12 മിനിറ്റ് നേരത്തേക്ക് ഇല്ലാതെയായി. അത് നീണ്ടു നിന്നിരുന്നെങ്കില്‍ വലിയ പ്രശ്നമായി മാറിയേനെ. Busan, Ulsan എന്നീ നഗരങ്ങള്‍ക്കടുത്താണ് ഈ ആണവനിലയം. ഈ സംഭവത്തെക്കുറിച്ച് രാജ്യത്തെ ആണവ സുരക്ഷാ വകുപ്പിനെ അറിയിക്കുന്നതില്‍ നിലയത്തിലെ ഉദ്യോഗസ്ഥര്‍ ഒരു മാസത്തിലധികം വൈകി. നിലയത്തിന്റെ തലവനാണ് ഈ … Continue reading കൊറിയയിലെ ആണവ നിലയം തന്ത്രപരമായി പിശക് മറച്ച് വെച്ചു

വാര്‍ത്തകള്‍

ഉയര്‍ന്ന തോതിലുള്ള സീഷിയം നില റിപ്പോര്‍ട്ട് ചെയ്തു ഫുകുഷിമ നിലയത്തിനടുത്തുള്ള ഗ്രാമത്തിലെ മണ്ണില്‍ കിലോഗ്രാമിന് 154,000 becquerels of radioactive cesium അടങ്ങിയിരിക്കുന്നുവെന്ന് സര്‍ക്കാര്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടു. ഇത് ഇതുവരെ കണ്ടെതില്‍ ഏറ്റവും കൂടിയ വികിരണ തോതാണെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ അഭിപ്രായം. Niida നദിയുടെ കരയിലും വലിയ തോതിലുള്ള വികിരണം രേഖപ്പെടുത്തി. ferroconcrete ഉപയോഗിച്ച് അടക്കം ചെയ്ത ആണവമാലിന്യങ്ങള്‍ക്ക് ഉണ്ടായിരുന്ന 100,000 becquerels of cesium ത്തേക്കാള്‍ അധികമാണ് മണ്ണിന്റെ അവസ്ഥ. 179 സ്ഥലത്ത് ജനു. … Continue reading വാര്‍ത്തകള്‍

ജപ്പാനിലെ ഏറ്റവും പഴയ റിയാക്റ്റര്‍ 42ആം പിറന്നാള്‍ ആഘോഷിച്ചു

ഫുകുഷിമ ദുരന്തത്തിന്റെ പശ്ഛാത്തലത്തില്‍ സര്‍ക്കാര്‍ ആണവിനിയങ്ങളുടെ ജീവിതകാലം 40 വര്‍ഷമായി നിജപ്പെടുത്തുന്ന അവസരത്തില്‍ കഴിഞ്ഞ ആഴ്ച്ച ജപ്പാനിലെ ഏറ്റവും പഴയ റിയാക്റ്റര്‍ 42ആം പിറന്നാള്‍ ആഘോഷിച്ചു. Japan Atomic Power Co. യുടെ നിലയമായ Tsuruga, Fukui Prefecture ല്‍ പ്രവര്‍ത്തിക്കുന്ന Tsuruga ആണവനിലയത്തിലെ റിയാക്റ്റര്‍-1 മാര്‍ച്ച് 14, 1970 ല്‍ സ്ഥാപിച്ചതാണ്. Osaka ക്ക് സമീപത്തുള്ള പ്രദേശങ്ങളിലേക്കും പടിഞ്ഞാറന്‍ ജപ്പാനിലേക്കും ഇത് വൈദ്യുതി നല്‍കുന്നു. 14 മാസത്തെ ചെക്കപ്പിനായി ഇത് ജനുവരി 26 മുതല്‍ അടച്ചിട്ടിരിക്കു … Continue reading ജപ്പാനിലെ ഏറ്റവും പഴയ റിയാക്റ്റര്‍ 42ആം പിറന്നാള്‍ ആഘോഷിച്ചു

റേഡിയേഷന്‍ സുരക്ഷ

വികിരണമേറ്റ പ്രദേശത്തിന്റെ വലിയ ഒരു പ്രദേശത്ത് ചതുരശ്ര മീറ്ററില്‍ 60,000 മുതല്‍ 600,000 വരെ becquerels എന്ന തോതില്‍ ആണവ വികിരണം ഏറ്റു. ചതുരശ്ര മീറ്ററിന് 300,000 becquerels എന്നാല്‍ ആദ്യ വര്‍ഷം 5 milliSieverts ഉം 10 വര്‍ഷത്തേക്ക് 19 mSv ഉം ആകും. ഇത് പ്രതിവര്‍ഷം 1 mSv എന്ന തോതിനെക്കാള്‍ അധികമാണ്. International Atomic Energy Agency അവരുടെ “Radiation Safety” പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു: "ഒരു വ്യക്തിയും അംഗീകരിക്കാനാവാത്ത അപകടസാധ്യത ഏല്‍ക്കാതിരിക്കാനാണ് … Continue reading റേഡിയേഷന്‍ സുരക്ഷ

വാര്‍ത്തകള്‍

മുന്‍സിപ്പാലിറ്റി ശുദ്ധീകരണം നടത്തണമെന്ന് കോടതി ഫുകുഷിമ-൧ നിലയത്തില്‍ നിന്ന് പുറത്തുവന്ന സീഷിയം പോലുള്ള ആണവമാലിന്യങ്ങള്‍ അതത് സ്വകാര്യവ്യക്തികളുടെതാണെന്നും അത് Tokyo Electric Power (TEPCO) ന്റേതല്ലെന്നും കമ്പനിയുടെ വക്കീല്‍ കോടതിയില്‍ വാദിച്ചു. സുരക്ഷാ കാരണത്താല്‍ തന്റെ സ്ഥലത്ത് ഗോള്‍ഫ് കളിക്കാനാവുന്നില്ല എന്ന് ഒരു ഗോള്‍ഫ് കളിസ്ഥല ഉടമ കോടതിയില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ നവംബറില്‍ അവിടെ 235,000 Bq/kg സീഷിയം കണ്ടെത്തി. സ്ട്രോണ്‍ഷിയം നില 98 Bq/kg ആണ്. കോടതി കമ്പനിയുടെ വാദം തള്ളി. കമ്പനിക്ക് പകരം … Continue reading വാര്‍ത്തകള്‍

ആണവമാലിന്യങ്ങള്‍ കുന്നുകൂടുന്നു

ഫുകുഷിമ ദുരന്തം മാധ്യമങ്ങളില്‍ നിന്ന് മാഞ്ഞ് പോയി. എന്നാല്‍ ആണവ മാലിന്യങ്ങള്‍ എങ്ങും പോകില്ല, അവിടെത്തന്നെയുണ്ട്. ഫുകുഷിമയില്‍ നിന്ന് 270.4 കിലോമീറ്റര്‍ അകലെയുള്ള Saitama sewage treatment plant ലേക്ക് ടണ്‍കണക്കിന് ആണവമാലിന്യങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ആണവമാലിന്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പരിശീലനം ലഭിച്ചിട്ടില്ലാത്ത തൊഴിലാളികള്‍ അവ വെള്ളം കയറാത്ത പായകൊണ്ട് മൂടി വെച്ചിരിക്കുകയാണ്. ഇത് കിലോമീറ്ററുകളോളം നീളം വരും. ഡസന്‍കണക്കിനുള്ള sewage treatment plant കളില്‍ ഒന്നുമാത്രമാണ് Saitama. ഇതില്‍ "സുരക്ഷിതമായ" sewage ജപ്പാനിലെ കൃഷിക്കാര്‍ക്ക് വളമായി … Continue reading ആണവമാലിന്യങ്ങള്‍ കുന്നുകൂടുന്നു

ആണവ ഊര്‍ജ്ജമോ അതോ ബാധ്യതയോ? ഡോ. എപിജെ അബ്ദുള്‍ കലാമിന് ഒരു മറുപടി

To get English version, please remove ml from the url and refresh. ആണവ ഊര്‍ജ്ജമോ അതോ ബാധ്യതയോ ആറ്റത്തിന്റെ ശക്തി എന്താണ് ആണവോര്‍ജ്ജം? നമുക്ക് എല്ലാ ആറ്റത്തേയും പിളര്‍ക്കാനാവുമോ? ഊര്‍ജ്ജവും സമ്പദ്ഘടനയും ആണവല നിലയത്തിന്റെ സാമ്പത്തികം നിര്‍മ്മാണ ചിലവ് Olkiluoto കൂടംകുളം പ്രവര്‍ത്തന ചിലവ് ഇന്ധന ചിലവ് സുരക്ഷാ ചിലവ് ആണവചാരം തണുപ്പിക്കുന്നതിന്റെ ചിലവ് മാലിന്യ നിര്‍മ്മാര്‍ജ്ജനം പൊളിക്കുന്നതിന്റെ ചിലവ് അപകടങ്ങള്‍ മൂല്യശോഷണത്തിന്റെ വില എങ്ങനെയിത് പ്രവര്‍ത്തിക്കുന്നു? ആരെങ്കിലും രണ്ടാമതൊന്ന് ആലോചിച്ചിട്ടുണ്ടോ? കാലാവസ്ഥാമാറ്റ … Continue reading ആണവ ഊര്‍ജ്ജമോ അതോ ബാധ്യതയോ? ഡോ. എപിജെ അബ്ദുള്‍ കലാമിന് ഒരു മറുപടി

വാര്‍ത്തകള്‍

സാമ്പത്തിക ഇടപാടുകള്‍ക്ക് ഫ്രാന്‍സ് നികുതി ഈടാക്കുന്നു ആഗസ്റ്റ് മുതല്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് 0.1% നികുതി ഈടാക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് സര്‍കോസി പദ്ധതിയിടുന്നു. ഇതിനെതിരെ രാജ്യത്തെ സാമ്പത്തിക ശക്തികള്‍ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. "സാമ്പത്തിക രംഗത്തെ നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമാക്കുന്നതിന് ഒരു കാരണവും ഇല്ല. നിയന്ത്രണങ്ങളില്ലാത്തകാണ് നമ്മേ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്." കുട്ടികളുടെ പാലില്‍ ആണവവികിരണ ശേഷിയുള്ള സീഷിയം തകര്‍ന്ന ഫുകുഷിമ നിലയത്തില്‍ നിന്നുള്ള ആണവവികിരണ ശേഷിയുള്ള സീഷിയം കുട്ടികളുടെ പാലുല്‍പ്പന്നങ്ങളില്‍ കണ്ടു. ദുരന്തം നടന്ന് 9 മാസം കഴിഞ്ഞിട്ടും ഭക്ഷ്യസുരക്ഷ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

മൂന്ന് ആറ്റത്തിന്റെ വലിപ്പതിലെ ട്രാന്‍സിസ്റ്റര്‍ സിലിക്കണിന്റെ പരിധികള്‍ മറികടന്നുകൊണ്ട് molybdenite ഉപയോഗിച്ച് Laboratory of Nanoscale Electronics and Structures (LANES) ചിപ്പ് നിര്‍മ്മിച്ചു. രണ്ട് നാനോ മീറ്ററില്‍ താഴെ കനമുള്ള സിലിക്കണ്‍ പാളികള്‍ നിമ്മിക്കുക സാധ്യമല്ലാത്ത കാര്യമാണ്. പാളികളില്‍ ഓക്സിഡൈസേഷന്‍ സംഭവിച്ച് വൈദ്യുത സ്വഭാവം മാറും എന്നതാണ് കാരണം. എന്നാല്‍ Molybdenite മൂന്ന് ആറ്റം വരെ കനത്തില്‍ നിര്‍മ്മിക്കാം. അതുപയോഗിച്ച് ഇപ്പോഴത്തേതില്‍ നിന്ന് മൂന്ന് മടങ്ങ് ചെറുതായ ചിപ്പുകള്‍ നിര്‍മ്മിക്കാം. ഈ അവസ്ഥയിലും പദാര്‍ത്ഥം സ്ഥിരമാണ്, … Continue reading വാര്‍ത്തകള്‍

തണുപ്പിക്കാനുള്ള ദ്രാവകം ചോര്‍ന്നതിനാല്‍ ആണവനിലയം അടച്ചിട്ടു

അകത്തുള്ള containment vessel ലെ വാല്‍വില്‍ നിന്ന് അസാധാരണമായ നിലയില്‍ തണുപ്പിക്കാനുള്ള ദ്രാവകം ചോര്‍ന്നതിനാല്‍ Kansai Electric Power Co ന്റെ Mihama No. 2 റിയാക്റ്റര്‍ അടച്ചിട്ടു. അണുവികരണം ചോര്‍ന്നില്ല എന്ന് അധികാരികള്‍ അറിയിച്ചു. ഈ ചോര്‍ച്ച പടിഞ്ഞാറേ ജപ്പാനിലുള്ള 500 മെഗാവാട്ട് റിയാക്റ്ററിനകത്തെ മര്‍ദ്ദത്തെ ബാധിച്ചിട്ടില്ല എന്ന് ജപ്പാനിലെ രണ്ടാമത്തെ വലിയ ഊര്‍ജ്ജ കമ്പനി പറഞ്ഞു. പരിപാലനത്തിനായി Mihama No. 2 ഡിസംബര്‍ 18 നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ജപ്പാനിലെ നാലാമത്തെ പഴയ അണുനിലയമാണിത്. ഫുകുഷിമ ദുരന്തത്തിന് … Continue reading തണുപ്പിക്കാനുള്ള ദ്രാവകം ചോര്‍ന്നതിനാല്‍ ആണവനിലയം അടച്ചിട്ടു