തെക്കെ സ്കോട്‌ലാന്റിലെ പഴയ ആണവനിലയത്തില്‍ നിന്നുള്ള 38,000 ചാര യുറേനിയം ഇന്ധന ദണ്ഡുകള്‍ നീക്കം ചെയ്യുന്ന പണി തുടരുന്നു. Annan ന് സമീപമുള്ള Chapelcross ലെ പണിക്ക് £80 കോടി പൌണ്ട് ധനസഹായം കിട്ടി. 5 വര്‍ഷം മുമ്പ് അവിടെ ഊര്‍ജ്ജോത്പാദനം നിലച്ചു. ശീതീകരണി ഗോപുരത്തിന്റെ പൊളിക്കല്‍ രണ്ട് വര്‍ഷം മുമ്പ് കഴിഞ്ഞിരുന്നു. അടുത്ത മൂന്നു വര്‍ഷം കൊണ്ട് ഇന്ധന ചാരം എടുത്ത് Cumbria യിലെ Sellafield reprocessing സ്ഥാപനത്തില്‍ എത്തിക്കും. Chapelcross ആണവനിലയം 1959 ല്‍ … Continue reading Chapelcross ആണവ നിലയം പൊളിക്കുന്നതിനെക്കുറിച്ച്
വിഭാഗം: ആണവോര്‍ജ്ജം
ആണവ മാലിന്യങ്ങള്‍ എങ്ങനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നു?
പടിഞ്ഞാറെ Cumbrianകാരോട് ആണവവിരുദ്ധ സംഘടനകള്‍ മുന്നറീപ്പ് നല്‍കുന്നു: “പേടിക്കുക, വളരേറെ പേടിക്കുക”. Drigg മാലിന്യ ശേഖരത്തിന്റെ തലവന് അവിടെ എന്താണ് അടക്കിയിരിക്കുന്നതെന്ന് അറിവില്ല എന്ന് സമ്മതിച്ചിരിക്കുന്നു. Sellafield ന് അടുത്തുള്ള Low Level Waste Repository (LLWR) ല്‍ 1960 കള്‍ മുതല്‍ 80 കള്‍ വരെ ജോലിചെയ്ത ഒരു പഴയ ജോലിക്കാരില്‍ നിന്ന് എന്താണ് അവിടെ അടക്കിയിരിക്കുന്നതെന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ടി അവര്‍ മുന്നോട്ട് വരണമെന്ന് അതിന്റെ മാനേജ്മെന്റ് പത്രത്തില്‍ പരസ്യം കൊടുത്തു. അവിടെ എന്താണ് … Continue reading ആണവ മാലിന്യങ്ങള്‍ എങ്ങനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നു?
റീപ്രോസസ്സിങ് എന്ന തമാശ
ബ്രിട്ടണിന്റെ ആണവോര്‍ജ്ജ വ്യവസായത്തിലെ ഒരു വലിയ വെള്ളാനയെ പൂട്ടിക്കെട്ടാന്‍ പോകുന്നു എന്ന് Nuclear Decommissioning Authority (NDA) പ്രസിദ്ധീകരിച്ച രേഖകളില്‍ കാണുന്നു. കഴിഞ്ഞ 10 വര്‍ഷങ്ങളായി മോശമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന Sellafield ലെ പ്രശ്നകാരിയായ "mixed oxide" അഥവാ Mox ഉത്പാദന നിലയത്തെ NDA പരിശോധിച്ച് വരികയാണ്. ബഡ്ജറ്റിനകത്ത് നിന്ന് സമയത്ത് തന്നെ പുതിയ ആണവനിലയങ്ങള്‍ പണിയാം എന്ന് സംശയാലുക്കളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന മന്ത്രിമാരില്‍ അമ്പരപ്പ് ഉണ്ടാക്കിയിരിക്കുകയാണ് Sellafield Mox plant (SMP) ന്റെ ചരമം. Cumbria ല്‍ … Continue reading റീപ്രോസസ്സിങ് എന്ന തമാശ
ആണവോര്‍ജ്ജത്തെക്കുറിച്ച് അമേരിക്ക പറയുന്നത്
Princeton, N.J. യിലെ ഊര്‍ജ്ജ കമ്പനിയായ NRG Energy രണ്ട് ആണവനിലയങ്ങള്‍ Bay City, Tex. ല്‍ നിര്‍മ്മിക്കാനുള്ള ലൈസന്‍സിന് വേണ്ടി Nuclear Regulatory Commission നില്‍ അപേക്ഷ കൊടുത്തു. അടുത്ത 18 മാസം ഇത്തരത്തിലുള്ള 19 അപേക്ഷകളാണ് NRC പ്രതീക്ഷിക്കുന്നത്. അംഗീകാരം കിട്ടിയാല്‍ 2005 ലെ Energy Policy Act അനുസരിച്ച് അവര്‍ക്ക് loan guarantees കിട്ടും. ഇത്ര അധികം അപേക്ഷകള്‍ വരുന്നത് ആണവോര്‍ജ്ജം സാമ്പത്തികമായി ലാഭകരമാണെന്നതിന്റെ തെളിവാണ് എന്ന് ആണവോര്‍ജ്ജ ദല്ലാള്‍മാര്‍ പ്രചരിപ്പിക്കുന്നുണ്ട്. വിഢിത്തം. … Continue reading ആണവോര്‍ജ്ജത്തെക്കുറിച്ച് അമേരിക്ക പറയുന്നത്
ഒട്ടാവയില്‍ കുടിവെള്ളം ആണവവികിരണത്തില്‍ നിന്ന് സുരക്ഷിതം
സാധാരണയായി ഉപയോഗിക്കുന്ന മരുന്ന് ഐസോട്ടോപ്പാണ് താഴ്ന്ന നിലയിലുള്ള ആണവ വികിരത്തിന് കാരണമായതെന്ന് ഒട്ടാവയിലെ ഒരു മാലിന്യ സംസ്കരണ നിലയത്തില്‍ നടത്തിയ പ്രാധമിക പരിശോധനയില്‍ കണ്ടെത്തി. ന്യൂയോര്‍ക്കിലെ ഒരു കമ്പനിക്ക് വേണ്ടി അയച്ച രണ്ട് ലോഡ് പദാര്‍ത്ഥങ്ങള്‍ ജനുവരി 29 ന് ഉയര്‍ന്ന ആണവവികിരണത്തിനാല്‍ അതിര്‍ത്തിയില്‍ തടഞ്ഞു. ആരണ്ട് ലോഡിലും നടത്തിയ പരിശോധന ഇത് ശരിവെക്കുകയും ചെയ്തു. ഈ പദാര്‍ത്ഥങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സാധാരണ ആശുപത്രികളില്‍ ഉപയോഗിക്കുന്നതോ വ്യക്തികള്‍ ഉപയോഗിക്കുന്ന മരുന്നില്‍ നിന്നോ ആകണം ഈ വികിരണ … Continue reading ഒട്ടാവയില്‍ കുടിവെള്ളം ആണവവികിരണത്തില്‍ നിന്ന് സുരക്ഷിതം
അറീവക്ക് നൈജറില്‍ നിന്നുള്ള യുറേനിയം
ഫ്രഞ്ച് ആണവോര്‍ജ്ജ കമ്പനിയായ Areva ക്ക് നൈജറിലെ Imouraren ഖനി നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സ് കിട്ടി. ആഫ്രിക്കയിലെ ഏറ്റവും വലുതും, ലോകത്തെ രണ്ടാമത്തെ വലുതുമായിരിക്കും ഈ ഖനി എന്ന് അറീവ കരുതുന്നു. 2012 ഓടെ ഖനനം തുടങ്ങാനാവുമെന്ന് അവര്‍ പറഞ്ഞു. 1,400 ജോലിക്കാരുണ്ടാവും. പ്രതിവര്‍ഷം 5,000 ടണ്‍ യുറേനിയം ഉത്പാദിപ്പിക്കാനാണ് പരിപാടി. അറീവക്ക് 66.65% ഓഹരിയും ബാക്കി നൈജറിനുമാണ്. ഖനി നിര്‍മ്മാണത്തിന്റെ $151 കോടി ഡോളര്‍ ചിലവില്‍ മൂന്നില്‍ രണ്ടും അറിവ നല്‍കും. - from bbc … Continue reading അറീവക്ക് നൈജറില്‍ നിന്നുള്ള യുറേനിയം
പുതിയ EPR റിയാക്റ്ററുകള്‍ 7 മടങ്ങ് അപകടകാരികള്‍
ഫ്രഞ്ച് സര്‍ക്കാര്‍ രണ്ടാമത്തെ EPR റിയാക്റ്റര്‍ നിര്‍മ്മിക്കാന്‍ പോകുന്നു എന്ന വാര്‍ത്തയോടുകൂടി ഈ പുതിയ നിലയങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സാധാരണ നിലയങ്ങളില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ അപകടകാരികളാണെന്ന വാര്‍ത്തയും പുറത്തുവന്നു. വിഷമിപ്പിക്കുന്ന ഈ വാര്‍ത്ത Environmental Impact Assessment എന്ന റിപ്പോര്‍ട്ടിന്റെ പേജ് 137 ല്‍ ആണ് അടക്കംചെയ്തിരിക്കുന്നത്. ഫിന്‍ന്റില്‍ പണിയുന്ന ലോകത്തെ ആദ്യത്തെ EPR നിലയത്തിന്റെ മാലിന്യങ്ങള്‍ സംസ്കരിക്കേണ്ട ചുമതലയുള്ള Posiva എന്ന കമ്പനിയാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. National Co-operative for the Disposal of … Continue reading പുതിയ EPR റിയാക്റ്ററുകള്‍ 7 മടങ്ങ് അപകടകാരികള്‍
യക്ക പര്‍വ്വത പ്രൊജക്റ്റ് ബഡ്ജറ്റ് കുറക്കുന്നു
പ്രൊജക്റ്റിന്റെ ഭാവി അസ്ഥിരമാക്കിക്കൊണ്ട് 2009 ലെ ബഡ്ജറ്റില്‍ ആണവനിലയ മാലിന്യങ്ങള്‍ സംരക്ഷിച്ച് സൂക്ഷിക്കാനുള്ള യക്ക പര്‍വ്വത സംഭരണിയുടെ നിന്ന $10 കോടി ഡോളര്‍ നീക്കം ചെയ്തു. സംഭരണി നിര്‍മ്മാണത്തിന്റെ വാര്‍ഷിക ചിലവ് $28.84 കോടി ഡോളറാണ്. കഴിഞ്ഞ 26 വര്‍ഷത്തെ അതിന്റെ നിര്‍മ്മാണത്തിലെ ഏറ്റവും കുറഞ്ഞ ചിലവാണിത് എന്ന് ഊര്‍ജ്ജ വകുപ്പ് മാനേജര്‍മാര്‍ പറഞ്ഞു. സംഭരണിയുടെ നിര്‍മ്മണ തൊഴിലാളികളെ പിരിച്ച് വിട്ടാണ് DOE ഉദ്യോഗസ്ഥര്‍ ഈ കുറവുമായി പ്രതികരിച്ചത്. കഴിഞ്ഞ വേനല്‍ കാലത്ത് നിര്‍മ്മാണത്തിന്റെ ലൈസന്‍സ് പരിശോധന … Continue reading യക്ക പര്‍വ്വത പ്രൊജക്റ്റ് ബഡ്ജറ്റ് കുറക്കുന്നു
ആണവ രഹസ്യം സംരക്ഷിക്കുന്നത്
യുറേനിയം സംമ്പുഷ്ടീകരിക്കുന്ന സാങ്കേതിക വിദ്യ NATO അംഗമായ ഫ്രാന്‍സിന് വില്‍ക്കാല്‍ ശ്രമിച്ച ആണവവ്യവസായ തൊഴിലാളിയെ കുറ്റക്കാരനാണെന്ന് വിധിച്ചു. Justice Department ആണ് ഇത് പ്രസിദ്ധപ്പെടുത്തിയത്. ടെന്നസിയിലെ Oak Ridge നിലയത്തില്‍ ജോലി ചെയ്ത ആളാണ് Roy Lynn Oakley. അവിടെ വലിയതോതില്‍ യുറേനിയം സംമ്പുഷ്ടീകരണം നടക്കുന്നുണ്ടായിരുന്നു. 2006 ല്‍ Roy $200,000 ഡോളറിന് വിവരങ്ങളും ഉപകരണങ്ങളും ഫ്രഞ്ച് സര്‍ക്കാരിന് കൈമാറി. ആറ് വര്‍ഷം വരെ തടവ് ശിക്ഷ Roy അനുഭവിക്കേണ്ടിവരും. - from reuters
OL3 ഇപ്പോഴും സുരക്ഷിതത്വ പ്രശ്നങ്ങളില്‍
23 Jan 2008: കഴിഞ്ഞവര്‍ഷം ഉരുക്ക് ചട്ടക്കൂടിന്റെ വെല്‍ഡിങ്ങിന് മാനദണ്ഡങ്ങളില്ലായിരുന്നു. വെല്‍ഡിങ് ചെയ്യുന്ന കോര്‍ട്രാക്റ്റര്‍ക്ക് പണി പരിശോധിക്കാന്‍ കഴിവുള്ള മേലുദ്യോഗസ്ഥര്‍ ഇല്ല. വെല്‍ഡിങിന്റെ ഗുണമേന്‍മ ടെസ്റ്റ് ചെയ്തില്ല. ഭാരം താങ്ങുന്ന പ്രധാനപ്പെട്ട വെല്‍ഡ് ചെയ്ത ഭാഗങ്ങങ്ങള്‍ നല്ലതുപോലെയല്ല ചെയ്തത്. അവസാനം, ആറ് മാസങ്ങള്‍ക്ക് ശേഷം ഫിന്‍ലാന്റിലെ ആണവ watchdog, OL3 യുടെ ഉടമസ്ഥരായ TVO ഇവര്‍ പ്രതികരിക്കുന്നു. അവസാനം ആറ് മാസങ്ങള്‍ക്ക് ശേഷം ‘നിര്‍മ്മാണ സ്ഥലത്ത് സുരക്ഷിതത്വത്തിന്റെ സംസ്കാരത്തില്‍ പുരോഗതിയുണ്ടാക്കാന്‍ പദ്ധതിയിടും’. അവസാനം ആറ് മാസങ്ങള്‍ക്ക് ശേഷം … Continue reading OL3 ഇപ്പോഴും സുരക്ഷിതത്വ പ്രശ്നങ്ങളില്‍