കടൽ വെള്ളത്തിനു ചൂട് കൂടി, മത്സ്യങ്ങൾ ഗതിമാറിപ്പോകുന്നു; മത്സ്യലഭ്യതയിൽ വൻ കുറവ്

കടലിൽ വെള്ളത്തിനു ചൂട് കൂടിയതോടെ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞതിനാൽ തീരമേഖല വറുതിയുടെ പിടിയിൽ. 3 ആഴ്ചയായി ബോട്ടുകാർക്ക് കാര്യമായൊന്നും കിട്ടുന്നില്ല. ഈ സമയത്ത് ലഭിക്കേണ്ട മത്സ്യങ്ങളുടെ നാലിലൊന്നു പോലും കിട്ടാതായതോടെ കുടുംബം പുലർത്താൻ വിഷമിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. താരതമ്യേന കടലിൽ മത്സ്യം കുറഞ്ഞതിനു പുറമേ വെള്ളത്തിന് ചൂട് കൂടിയതിനാൽ മീനുകൾ ഗതിമാറി പോകുന്നതാണ് മത്സ്യമേഖലയെ ബാധിച്ചത്. സാധാരണ നവംബർ, ഡിസംബർ മാസങ്ങളിലാണ് മീൻ കിട്ടാതെ നേരിയ പ്രതിസന്ധി നേരിടാറുള്ളത്. ഇത്തവണ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പോലും വേണ്ടത്ര മത്സ്യലഭ്യത … Continue reading കടൽ വെള്ളത്തിനു ചൂട് കൂടി, മത്സ്യങ്ങൾ ഗതിമാറിപ്പോകുന്നു; മത്സ്യലഭ്യതയിൽ വൻ കുറവ്

മാധവനെ നാണിപ്പിക്കുന്ന മാധവചരിതം

പ്രപഞ്ചത്തിലെ അല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യ സമൂഹത്തിലും അങ്ങനെയാണ്. ഒന്നിനും ഒറ്റക്ക് നിൽക്കാനാകില്ല. മനുഷ്യ സൃഷ്ടികളായ ശാസ്ത്രവും സാങ്കേതികവിദ്യകളും അങ്ങനെയാണ്, പലപ്പോഴും നാം ആ സങ്കീർണ്ണതകളേയും വലിപ്പത്തേയും കുറിച്ച് അറിയാറില്ല. നാം ജീവിക്കുന്ന വ്യവസ്ഥ അത്തരം പരസ്പരബന്ധങ്ങളേയും സങ്കീർണ്ണതകളേയും വലിപ്പത്തേയും കമ്പോളം, പണം തുടങ്ങിയ മറകൾ ഉപയോഗിച്ച് മറച്ച് വെക്കുന്നു. ഉദാഹരണത്തിന് നമ്മുടെ സ്മാർട്ട് ഫോൺ എന്ന പട്ടിഫോൺ വാങ്ങുന്നു എന്ന് കരുതുക. (അതിനോടുള്ള വിധേയത്വം മാറ്റാനായി അത് നമുക്ക് താഴെയാണെന്ന തോന്നൽ നമുക്കുണ്ടാകണം. അല്ലെങ്കിൽ അത് … Continue reading മാധവനെ നാണിപ്പിക്കുന്ന മാധവചരിതം

ഫോണിന്റെ സ്ഥന രഹസ്യാന്വേഷത്തെയാണ് ഇൻഡ്യ പ്രാധാന്യം കൊടുക്കുന്നത്. ആപ്പിളും ഗൂഗിളും സാംസങ്ങും പ്രതിഷേധിക്കുന്നു

മെച്ചപ്പെട്ട രഹസ്യാന്വേഷണത്തിന് വേണ്ടി സ്മാർട്ട് ഫോൺ സ്ഥാപനങ്ങൾ ഉപഗ്രഹ സ്ഥാന പിൻതുടരൽ ലഭ്യമാക്കുയും അത് എല്ലായിപ്പോഴും പ്രവർത്തനക്ഷമവും ആയി നി‍ത്താനും വേണ്ടിയുള്ള ടെലികോം വ്യവസായ നിർദ്ദേശത്തെ ഇൻഡ്യയുടെ സർക്കാർ പരിശോധിക്കുന്നു. 5 സ്രോതസുകളിൽ നിന്നുള്ള രേഖകളും, ഇമെയിലുകളും അനുസരിച്ച് സ്വകാര്യത വ്യാകുലത കാരണം ആപ്പിളും ഗൂഗിളും സാംസങ്ങും ഈ നിക്കത്തെ പ്രതിഷേധിക്കുന്നു. സർക്കാർ പ്രവർത്തിക്കുന്ന സൈബർ സുരക്ഷ ആപ്പ് എല്ലാ ഉപകരണങ്ങളിലും സ്ഥാപിക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ തിരൂമാനത്തിനെതിരെ സ്വകാര്യതയെ കുറിച്ചുള്ള വലിയ ചർച്ചകളുണ്ടായിരിക്കുകയാണ്. ചാരപ്പണിയുടെ സാദ്ധ്യതയെക്കുറിച്ച് … Continue reading ഫോണിന്റെ സ്ഥന രഹസ്യാന്വേഷത്തെയാണ് ഇൻഡ്യ പ്രാധാന്യം കൊടുക്കുന്നത്. ആപ്പിളും ഗൂഗിളും സാംസങ്ങും പ്രതിഷേധിക്കുന്നു

ജനന സർട്ടിഫിക്കേറ്റിന്റേയോ ജനന തീയതിയുടേയോ തെളിവല്ല ആധാർ കാർഡ്

ഉത്തർ പ്രദേശ് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രകാരം ഉത്തർ പ്രദേശിൽ ആധാർ കാർഡ് ജനന സർട്ടിഫിക്കേറ്റിന്റേയോ ജനന തീയതിയുടേയോ തെളിവായി അംഗീകരിക്കില്ല. ജനന സർട്ടിഫിക്കേറ്റിന്റേയോ ജനന തീയതിയുടേയോ തെളിവല്ല ആധാർ കാർഡ് എന്ന് ഉത്തർ പ്രദേശിന്റെ ആസൂത്രണ വകുപ്പ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ വകുപ്പിലേക്കും അതിന്റെ നിർദ്ദേശം കൊടുത്തിട്ടുണ്ട്. "ആധാർ കാർഡുമായി ചേർത്ത ജനന സർട്ടിഫിക്കേറ്റൊന്നും അല്ല. അതുകൊണ്ട് അതിനെ ജനന സർട്ടിഫിക്കേറ്റായി കണക്കാക്കാനാകില്ല," എന്ന് ആസൂത്രണ വകുപ്പിന്റെ പ്രത്യേക സെക്രട്ടറി Amit Singh Bansal പറഞ്ഞു. … Continue reading ജനന സർട്ടിഫിക്കേറ്റിന്റേയോ ജനന തീയതിയുടേയോ തെളിവല്ല ആധാർ കാർഡ്

വ്യാജ ആധാർ സംഘത്തെ റായ് ബറെലിയിൽ പിടികൂടി

Rae Bareli ജില്ലയിൽ വ്യാജ ആധാർ നിർമ്മിക്കുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പിടിക്കപ്പെട്ടവരിൽ Union Bank of India ന്റെ ഒരു ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. അയാളുടെ ഔദ്യോഗിക ID ഉം പാസ്‍വേഡും നിയമവിരുദ്ധമായി ഉപയോഗിച്ച് ആധാർ credentials നിർമ്മിക്കുകയായിരുന്നു. തെറ്റായ രേഖകളും UIDAI-linked സംവിധാനങ്ങളിലേക്ക് unauthorised പ്രവേശിച്ചും ഈ സംഘം ആധാർ കാർഡുകൾ, ജനന സർട്ടിഫിക്കേറ്റുകൾ, മറ്റ് തിരിച്ചറിയൽ രേഖകൾ നിർമ്മച്ചിരുന്നു. ആധാർ പട്ടികയിൽ കയറാനായി Rs 300 - Rs 320 രൂപയായിരുന്നു വാങ്ങിയിരുന്നത്. … Continue reading വ്യാജ ആധാർ സംഘത്തെ റായ് ബറെലിയിൽ പിടികൂടി

ഇന്നത്തെ ഗാസ 80 വർഷം മുമ്പുള്ള ജപ്പാൻ പോലെയാണ്

2024 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ജപ്പാനിലെ Nihon Hidankyo എന്ന സന്നദ്ധ സംഘടനക്കാണ് കിട്ടിയത്. ഓഗസ്റ്റ് 6, 1945 ഹിരോഷിമയിലേയും മൂന്നി ദിവസം കഴിഞ്ഞ് ഓഗസ്റ്റ് 9, ’45 നും അമേരിക്ക ഇട്ട ആണവബോംബിൽ നിന്നും അതിജീവിച്ച ആളുകളുടെ സംഘടനയാണ് അത്. സംഘർഷങ്ങളിൽ അണുബോംബ് ഉപയോഗിച്ച ഏക അവസരത്തിന്റെ ഈ അതിജീവികൾ തങ്ങളുടെ ജീവിതം കഴിഞ്ഞ ഏകദേശം 80 വർഷം അണ്വായുധ വിമുക്തമായ ലോകത്തിനായി മാറ്റിവെച്ചു. ഹിബകുഷാ എന്ന് വിളിക്കപ്പെടുന്ന ഇവരെ “ആണവായുധങ്ങൾ ഇനി ഒരിക്കലും … Continue reading ഇന്നത്തെ ഗാസ 80 വർഷം മുമ്പുള്ള ജപ്പാൻ പോലെയാണ്

ഹെനാൻ ഗ്രാമീണ ബാങ്കിലെ വിവാദം ചൈനയിലെ വലിയ സാമൂഹ്യ സമ്മർദ്ദങ്ങളെ സൂചിപ്പിക്കുന്നു

ജൂലൈ 10 ന് മദ്ധ്യ ചൈനയിലെ Henan പ്രദേശത്തന്റെ തലസ്ഥാനമായ Zhengzhou യിൽ പ്രതിഷേധം ഉണ്ടായി. ധാരാളം ഗ്രാമീണ ബാങ്കിലെ സാമ്പത്തിക വിവാദങ്ങളെക്കുറിച്ച് ഗ്രീമീണ ബാങ്കിലെ ആയിരക്കണക്കിന് നിക്ഷേപകർ പരാതി കൊടുത്തു. പ്രതിഷേധ ജാഥയെ പോലീസ് തടഞ്ഞു. പ്രതിഷേധക്കാരെ തിരിച്ചറിയാൻ കഴിയാത്ത യൂണീഫോം ധരിച്ച ഗുണ്ടകൾ മർദ്ദിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു. അങ്ങനെയാണ് ഹെനാൻ പ്രദേശത്തെ ഗ്രാമീണ ബാങ്കുകളിലെ പ്രശ്നം പുറത്ത് അറിഞ്ഞത്. ഏപ്രിലിലോടെ നിക്ഷേപകർക്ക് പണം പിൻവലിക്കാനാകില്ല എന്ന് ഹെനാൻ പ്രവശ്യയിലെ ധാരാളം അത്തരം ബാങ്കുകൾ … Continue reading ഹെനാൻ ഗ്രാമീണ ബാങ്കിലെ വിവാദം ചൈനയിലെ വലിയ സാമൂഹ്യ സമ്മർദ്ദങ്ങളെ സൂചിപ്പിക്കുന്നു

യുകെയിലെ ലെസ്റ്ററിൽ ഹിന്ദു-മുസ്ലീം സംഘർഷം വർഗീയ പിരിമുറുക്കത്തിലേക്ക് നയിച്ചു

യുകെയിലെ ലെസ്റ്ററിൽ സംഘർഷങ്ങളും വർഗീയ പിരിമുറുക്കങ്ങളും വർദ്ധിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അത് ഹിന്ദുക്കളും മുസ്ലീങ്ങളും ഇടകലർന്ന ജീവിക്കുന്ന ഒരു പ്രദേശത്ത് രണ്ടുപേരുടെ അറസ്റ്റിലേക്ക് നയിച്ചു എന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിബിസി ഇതിനെ "വലിയ തോതിലുള്ള ദുരന്തം" എന്ന് വിശേഷിപ്പിച്ചു. ഓഗസ്റ്റ് 28 ലെ ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിന് ശേഷമാണ് ആദ്യം അസ്വസ്ഥതകൾ ആരംഭിച്ചത്. അസ്വസ്ഥതകളുടെ ഏറ്റവും പുതിയ പതിപ്പ് നടന്നതോടെ സമൂഹ നേതാക്കളും പോലീസും അവരോട് ശാന്തത പാലിക്കാൻ … Continue reading യുകെയിലെ ലെസ്റ്ററിൽ ഹിന്ദു-മുസ്ലീം സംഘർഷം വർഗീയ പിരിമുറുക്കത്തിലേക്ക് നയിച്ചു

ബ്രാന്റല്ലാത്ത, പാക്ക് ചെയ്യാത്ത ആഹാര സാധനങ്ങളുടെ മേലുള്ള 5% GST ക്ക് എതിരെ നെല്ല് കുത്തുന്നവർ ഏക ദിന സമരം നടത്തി

ബ്രാന്റല്ലാത്ത, പാക്ക് ചെയ്യാത്ത ആഹാര സാധനങ്ങളുടെ Goods and Service Tax (GST) ഒഴുവാക്കൽ റദ്ദാക്കാനായ നയത്തിനെതിരെ കർണാടകയിലെ നെല്ല് കുത്തുകയും പൊടിക്കുകയും ചെയ്യുന്നവർ ഏക ദിന സമരം നടത്തി. നികുതി ഒഴുവാക്കിയില്ലെങ്കിൽ അനിശ്ചിത കാല സമരം മില്ലുകാർ നടത്തുമെന്ന് അവർ മുന്നറീപ്പ് നൽകുന്നു. ഈ സാധനങ്ങൾക്ക് 5% നികുതി ഈടാക്കാനുള്ള പദ്ധതിയാണ് 42ാം GST Council കൊണ്ടുവന്നത്. GSTക്ക് മുമ്പുണ്ടായിരുന്ന സംവിധാനത്തിൽ ഇവയെ GST, വിൽപ്പന നികുതി, value-added tax (VAT) എന്നിവയിൽ നിന്ന് ഒഴുവാക്കിയിരുന്നു. … Continue reading ബ്രാന്റല്ലാത്ത, പാക്ക് ചെയ്യാത്ത ആഹാര സാധനങ്ങളുടെ മേലുള്ള 5% GST ക്ക് എതിരെ നെല്ല് കുത്തുന്നവർ ഏക ദിന സമരം നടത്തി