https://www.youtube.com/watch?v=OyQsFTO5be0 ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
വിഭാഗം: ഏഷ്യ
വര്‍ദ്ധിക്കുന്ന ദേശീയ വരുമാനം എന്നാല്‍ ജനങ്ങളുടെ കുറയുന്ന ക്ഷേമം
ഇന്‍ഡ്യയിലെ പൌരന്റെ ശരാശരി വരുമാനത്തെ പ്രതിനിധാനം ചെയ്യുന്ന ഇന്‍ഡ്യയുടെ പ്രതിശീര്‍ഷ വരുമാനം 2013–14 ലെ INR 79,000 രൂപയില്‍ നിന്ന് 2022–23 ആയപ്പോള്‍ INR 1,71,000 രൂപയായി വര്‍ദ്ധിച്ചു. 116% ആണ് വര്‍ദ്ധനവ്. അതുകൊണ്ട് ചിലര്‍ പറയുന്നത് ഇപ്പോഴത്തെ ഭരണാധികാരികള്‍ സ്ഥാനമേറ്റെടുത്തതിന് ശേഷം ഇന്‍ഡ്യയിലെ വരുമാനം ഇരട്ടിയായി എന്നാണ്. രണ്ട് കാര്യങ്ങളിതിലുണ്ട് : a) ഈ കാലത്തെ വിലവര്‍ദ്ധനവ് ഇതിലുള്‍പ്പെടുന്നു. അതുകൊണ്ട് യഥാര്‍ത്ഥത്തിലെ വരുമാന വര്‍ദ്ധനവിന്റെ വര്‍ദ്ധനവിനെ പ്രതിനിധാനം ചെയ്യുന്നില്ല. b)2022–23 ലേയും അതിന് മുമ്പുള്ള രണ്ട് … Continue reading വര്‍ദ്ധിക്കുന്ന ദേശീയ വരുമാനം എന്നാല്‍ ജനങ്ങളുടെ കുറയുന്ന ക്ഷേമം
ജനിതകമാറ്റം വരുത്തിയ കടുക് പരിസ്ഥിതിക്ക് തിരിച്ച് വരാന്‍ പറ്റാത്ത ദോഷമുണ്ടാക്കും
നവംബര്‍ 30, 2022 ന് ജനിതകമാറ്റം വരുത്തിയ കടുകിന് കേന്ദ്രം പരിസ്ഥിതി അനുമതി കൊടുത്തതിനെ എതിര്‍ക്കുന്നതിന്റെ വാദം സുപ്രീം കോടതി കേട്ടു. വിള പുറത്തുവിട്ടാല്‍ തിരിച്ച് വരാന്‍ പറ്റാത്ത തരം പരിസ്ഥിതിയുടെ മലിനീകരണവും ഇതുവരെ അറിയാന്‍ പറ്റാത്ത പ്രത്യാഘാതങ്ങളും ഉണ്ടാകും എന്ന് കോടതിയോട് പറഞ്ഞു. പരാതിക്കാരിയായ Aruna Rodrigues ന് വേണ്ടി പ്രശാന്ത് ഭൂഷണ്‍ അംഗീകാരം കൊടുത്തതിന് എതിരെ വിശദമായ വാദങ്ങള്‍ നിരത്തി. ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കെതിരെ GM Free India പോലുള്ള സന്നദ്ധ പ്രവര്‍ത്തകരും കേസ് … Continue reading ജനിതകമാറ്റം വരുത്തിയ കടുക് പരിസ്ഥിതിക്ക് തിരിച്ച് വരാന്‍ പറ്റാത്ത ദോഷമുണ്ടാക്കും
സുപ്രീം കോടതിയുടെ വിധി വരുന്നത് വരെ ആധാര്‍ ബന്ധിപ്പിക്കാത്തതിനാല്‍ പാന്‍ അസാധുവാകില്ല എന്ന് ഗുജറാത്ത് ഹൈക്കോടതി
Income Tax Act ന്റെ 139AA ഭാഗം അനുസരിച്ച് Permenant Account Number (PAN) ലഭിച്ച, ആധാര്‍ ലഭിക്കാന്‍ അര്‍ഹതയുള്ള ഏതൊരാളും അയാളുടെ ആധാര്‍ നമ്പര്‍ ഇന്‍കം ടാക്സ് വകുപ്പിനെ അറിയിക്കണം. അല്ലെങ്കില്‍ അയാളുടെ പാന്‍ അസാധുവാകും. ധാരാളം പ്രാവശ്യം അതിനുള്ള അവസാന തീയതി നീട്ടിയിരുന്നു. ഇപ്പോള്‍ പുതിയ അവസാന ദിവസം മാര്‍ച്ച് 31, 2020 ആണ്. അതിനകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവാകും. "എന്നിരുന്നാലും സുപ്രീംകോടതി വിശാലമായ ബഞ്ചില്‍ ആധാര്‍ നിയമത്തിന്റെ സാധുത തന്നെ … Continue reading സുപ്രീം കോടതിയുടെ വിധി വരുന്നത് വരെ ആധാര്‍ ബന്ധിപ്പിക്കാത്തതിനാല്‍ പാന്‍ അസാധുവാകില്ല എന്ന് ഗുജറാത്ത് ഹൈക്കോടതി
ജനിതകമാറ്റം വരുത്തിയ കടുക്: ആ വിള ഉപയോഗിക്കുന്നതിന്റെ സാമ്പത്തിക പ്രശ്നങ്ങളും പരിഗണിക്കണം
അടുത്തകാലത്ത് ജനിതകമാറ്റം വരുത്തിയ കടുകിന് കേന്ദ്ര പരിസ്ഥിതി അനുമതി ലഭിച്ചു. വലിയ എതിര്‍പ്പുകളുണ്ടായ ഇത്തരം വിളകളുടെ ദീര്‍ഘകാലത്തെ ഫലത്തെക്കുറിച്ച് നമുക്ക് അറിയില്ല എന്നതാണ് വിമര്‍ശരുടെ അഭിപ്രായം. ജനിതകമാറ്റം വരുത്തിയ വിളകളെക്കുറിച്ച് നാം എന്തെല്ലാം അറിയണം. വാണിജ്യപരമായ കൃഷിക്ക് വേണ്ടി ഇന്‍ഡ്യ സര്‍ക്കാര്‍ ആദ്യം അംഗീകരിച്ച ജനിതകമാറ്റം വരുത്തിയ വിള Bt പരുത്തി ആയിരുന്നു. 2002 ല്‍. പിന്നീട് വന്നത് Bt വഴുതനങ്ങ ആയിരുന്നു. — സ്രോതസ്സ് downtoearth.org.in | Santosh Kr Verma, Gurpreet Singh , … Continue reading ജനിതകമാറ്റം വരുത്തിയ കടുക്: ആ വിള ഉപയോഗിക്കുന്നതിന്റെ സാമ്പത്തിക പ്രശ്നങ്ങളും പരിഗണിക്കണം
പശ്ഛിമ ബംഗാളിന്റെ ഒരു വര്‍ഷത്തെ 7,500 കോടിരൂപയുടെ MGNREGA ഫണ്ട് കേന്ദ്രം പിടിച്ചുവെച്ചു
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തിനാലെന്ന കാരണത്താല്‍ പശ്ഛിമ ബംഗാളിന്റെ ഒരു വര്‍ഷത്തെ 7,500 കോടിരൂപയുടെ MGNREGA (Mahatma Gandhi National Rural Employment Guarantee Act) ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ പിടിച്ചുവെച്ചു. അതതില്‍ 2,744 കോടി രൂപ പണിക്കാര്‍ക്ക് കൊടുക്കാനുള്ള MGNREGA വേതനമാണ്. ഡിസംബര്‍ 26, 2021 മുതല്‍ അവര്‍ക്ക് കൂലി കൊടുക്കുന്നില്ല. Libtech India ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. 2005 ലെ നിയമത്തിന്റെ Section 27 ആണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പ്രയോഗിച്ചത്. എന്നാല്‍ അത് … Continue reading പശ്ഛിമ ബംഗാളിന്റെ ഒരു വര്‍ഷത്തെ 7,500 കോടിരൂപയുടെ MGNREGA ഫണ്ട് കേന്ദ്രം പിടിച്ചുവെച്ചു
സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം കിട്ടിയോ
വൈക്കം സത്യഗ്രഹം : വർത്തമാനകാല പ്രസക്തി | M N Karassery അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): തീണ്ടൽ പലക തളി - കെപി കേശവമേനോൻ, മഞ്ചേരി രാമയ്യർ, മിതവാദി സി കൃഷ്ണൻ(ഈഴവൻ), കെ മാധവൻ നായർ. സഞ്ചാരവിലക്കുള്ള തളി ക്ഷേത്രത്തിന്റെ സമീപത്തെ റോഡിലൂടെ നടന്ന് പോയി. 1917 NOV 16 ന് 1920 ൽ ശ്രീമൂലം സഭയിൽ കുമാരനാശാൻ ഉന്നയിക്കുന്നു. വൈക്കം സത്യാഗ്രഹത്തിലെ സ്ത്രീകൾ. കേരളത്തിലെ ഏറ്റവും അധകൃത ജാതിയായി സ്ത്രികളെ കണക്കാക്കണം. ev രാമസ്വാമിയും … Continue reading സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം കിട്ടിയോ
ഗുജറാത്തിലെ ഡഹോഡില്‍ ആധാര്‍ വിരലടയാളമുപയോഗിച്ച് ബാങ്കില്‍ നിന്ന് പണം തട്ടിയെടുത്തു
ഏത് സാമ്പത്തിക ഇടപാടിലും വിരലടയാളം ഉപയോഗിക്കുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം ആലോചിക്കുക. നിങ്ങളുടെ ബാങ്ക് നിക്ഷേപം നഷ്ടപ്പെട്ടേക്കാം. വിരലടയാളത്തിന്റെ പാട് ഉപയോഗിച്ച് ഇരയുടെ ബാങ്ക് അകൌണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ രണ്ട് വ്യക്തികള്‍ നടത്തിയ സൈബര്‍ തട്ടിപ്പ് പോലീസ് പൊളിച്ചു. Dahod ലെ ഏകദേശം 1,000 വ്യക്തികളുടെ വിരലടയാളങ്ങള്‍ രണ്ടുപേരും ശേഖരിക്കുകയും കുറച്ച് പേരുടെ അകൌണ്ടുകളില്‍ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തു. “വ്യക്തിത്വ കാര്‍ഡും വിരലടയാളവും ഉപയോഗിച്ച് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനാകും എന്ന് മിക്കവര്‍ക്കും അറിയില്ല. … Continue reading ഗുജറാത്തിലെ ഡഹോഡില്‍ ആധാര്‍ വിരലടയാളമുപയോഗിച്ച് ബാങ്കില്‍ നിന്ന് പണം തട്ടിയെടുത്തു
കെ എ കൊടുങ്ങല്ലൂർ
KA Kodungallur| MN Karassery അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): നാടക രചയിതാവ്, പ്രാസംഗികൻ kpcc പ്രസിഡന്റ് മുഹമ്മദ് അബുൾറഹ്മാന്റെ വളർത്തുപുത്രൻ agnostic ആയിരുന്നു. മതത്തെക്കുറിച്ച് സംസാരിച്ചില്ല. അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന ആൾ. കൃഷ്ണസ്വാമി അദ്ദേഹത്തെ വിളിച്ച് ആകാശവാണിയിൽ ജോലി കൊടുത്തു. outsider, അന്യൻ സ്വഭാവമുള്ളയാൾ ഉറൂബ്, കക്കാട്, തിക്കോടിയൻ, ua ഖാദർ - ആകാശവാണി ജോലിക്കാരായിരുന്നു. കെഎ കൊടുങ്ങല്ലൂരിനോടൊപ്പം. അതിന് മുമ്പ് പി ഭാസ്കരൻ, കെ രാഘവൻ, കെഎ ദരിദ്രനായിരുന്നു. ഒരു സുഹൃത്ത് മന്ത്രിയെ കണ്ട് … Continue reading കെ എ കൊടുങ്ങല്ലൂർ
വാര്‍ദ്ധക്യ പെന്‍ഷന്‍ കിട്ടാനായി ബാംഗ്ലൂരിലെ സൈബര്‍ സെന്റര്‍ വ്യാജ ആധാര്‍ കാര്‍ഡുണ്ടാക്കി
വാര്‍ദ്ധക്യ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനായി ചെറുപ്പക്കാരുടെ ആധാര്‍ കാര്‍ഡിലെ ജനന തീയതി തിരുത്തിയ ബാംഗ്ലൂരിലെ സൈബര്‍ സെന്റര്‍ ഉടമയെ Central Crime Branch (CCB) അറസ്റ്റ് ചെയ്തു. ഒരു ലാപ്ടോപ്പ്, ആറ് ഡസ്ക്ടോപ് കമ്പ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്കുകള്‍, നാല് മൊബൈല്‍ ഫോണുകള്‍, 205 വാര്‍ദ്ധക്യ പെന്‍ഷന്‍ അപേക്ഷകള്‍, മറ്റ് രേഖകള്‍ എന്നിവ പോലീസ് റെയ്ഡില്‍ പിടിച്ചെടുത്തു. ഉടമ രാജാജി നഗര്‍ നിവാസിയായ K S Chathur നെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. — … Continue reading വാര്‍ദ്ധക്യ പെന്‍ഷന്‍ കിട്ടാനായി ബാംഗ്ലൂരിലെ സൈബര്‍ സെന്റര്‍ വ്യാജ ആധാര്‍ കാര്‍ഡുണ്ടാക്കി