കരസേന, നാവിക സേന, വ്യോമസേന ഈ മൂന്ന് സായുദ്ധ വിഭാഗങ്ങളിലും കൂടി മൊത്തം 1,35, 891 അവസരങ്ങളുണ്ട് എന്ന് സര്‍ക്കാര്‍ പാര്‍ളമെന്റില്‍ പറഞ്ഞു. ജൂലൈ 1, 2022 ലെ കണക്ക് പ്രകാരം കരസേനയില്‍ 118,485 ഉം സെപ്റ്റംബര്‍ 30, 2022 ന്റെ കണക്ക് പ്രകാരം നാവിക സേനയില്‍ 11,587 ഉം വ്യേമസേനയില്‍ 5,819 ഉം വീതം അവസരങ്ങള്‍ ഒഴിഞ്ഞ് കിടക്കുന്നു എന്ന് പ്രതിരോധ മന്ത്രി അജയ് ഭട്ട് ലോക്സഭയില്‍ രേഖാമൂലം പറഞ്ഞു. പ്രതിരോധ രംഗത്ത്, കരസേനയില്‍ 3.7% … Continue reading സൈന്യത്തില്‍ 1.35 ലക്ഷം അവസരങ്ങള്‍; 2022 ല്‍ വെറും 46,000 പേര്‍ക്ക് മാത്രം ജോലി
വിഭാഗം: ഏഷ്യ
പഠനം മാതൃഭാഷയിലോ മറുഭാഷകളിലോ?
https://www.youtube.com/watch?v=Qy85HA_pb1E ഡോ. കെ.പി അരവിന്ദൻ | KSSP
രഹസ്യാന്വേഷണ മുതലാളിത്തത്തിന്റെ അധികാരപത്രമാണോ പുതുക്കിയ ഡാറ്റാ സംരക്ഷണ നിയമം?
2019 ലെ പതിപ്പിന്റെ ലളിതമായ പുനര്‍ജന്മമല്ല Indian Data Protection Bill 2022 ന്റെ പുതിയ അവതാരം. സ്വകാര്യത ഒരു മൌലിക അവകാശമാണെന്ന സുപ്രീംകോടതിയുടെ പുട്ടസ്വാമി വിധിക്ക് നിയമ ചട്ടക്കൂട് നല്‍കുകയായിരുന്നു അതിന്റെ മുമ്പത്തെ ലക്ഷ്യം. 2022 ലെ നിയമത്തിന്റെ ലക്ഷ്യം വ്യത്യസ്ഥമാണ്. അത് സ്വകാര്യതക്കുള്ള പൌരന്റെ അവകാശം ഉദ്ഘോഷിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിന് അതിനെ മറികടക്കാനും അനുവദിക്കുന്നു. അതിന്റെ മറ്റൊരു ലക്ഷ്യം തദ്ദേശീയവും വിദേശീയവും ആയ വലിയ ബിസിനസിന് നമ്മുടെ ഡാറ്റ അവരുടെ ലാഭത്തിനായി ഉപയോഗിക്കാനും സൌകര്യം … Continue reading രഹസ്യാന്വേഷണ മുതലാളിത്തത്തിന്റെ അധികാരപത്രമാണോ പുതുക്കിയ ഡാറ്റാ സംരക്ഷണ നിയമം?
GM കടുകിന്റെ പാടത്തെ പരീക്ഷണം നിര്‍ത്തുക
ജനിതകമാറ്റം വരുത്തിയ(GM) സങ്കരയിനം വിത്തുകളുടെ പാടത്തെ പരീക്ഷവും ഉത്പാദനവും മുന്നോട്ട് കൊണ്ടുപോകുന്നതിനിടക്കെ അവയുടെ തുറന്ന പാടത്തെ പരീക്ഷണങ്ങള്‍ നിര്‍ത്തണമെന്ന് All-India Peoples Science Network (AIPSN) ആവശ്യപ്പെട്ടു. എന്തെങ്കിലും പരീക്ഷണം നടത്തുന്നുണ്ടെങ്കില്‍ അത് അയല്പക്ക പാടത്തെ കടുകില്‍ നിന്ന് ഒറ്റപ്പെടുത്തി വേണം ചെയ്യേണ്ടത് എന്നും അവര്‍ പറയുന്നു. ഒക്റ്റോബര്‍ 18 ന് DMH II എന്ന തരം GM കടുകിന്റെ പാടത്തെ പരീക്ഷണത്തിന് Genetic Engineering Appraisal Committee (GEAC) അനുമതി കൊടുത്തു. 2010 ല്‍ Bt … Continue reading GM കടുകിന്റെ പാടത്തെ പരീക്ഷണം നിര്‍ത്തുക
മിസ്റ്റര്‍ എ ഇന്‍ഡ്യക്കും പ്രധാനമന്ത്രി മോഡിക്കും തൊപ്പി വെച്ചു
https://www.youtube.com/watch?v=Lo9C4vJJ_gg MP Mahua Moitra On Adani Row In Parliament
ഗവര്‍ണര്‍ പദവി ആലങ്കാരികം
https://www.youtube.com/watch?v=7qQ3bE8MLsE Lawpoint| Episode 42
നികുതി ദായകരുടെ 9.5 കോടി രൂപ ഇലക്ട്രല്‍ ബോണ്ട് അച്ചടിക്കാനും അതിന്റെ കമ്മീഷനായും ചിലവാക്കി
രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവനക്കാള്ള സുതാര്യത ഇല്ലാത്ത ഇലക്ട്രല്‍ ബോണ്ട് അച്ചടിക്കാനും അതിന്റെ കമ്മീഷനും ആയി നികുതി ദായകരുടെ 9.5 കോടി രൂപ കേന്ദ്രം ചിലവാക്കി. സുതാര്യത സാമൂഹ്യപ്രവര്‍ത്തകനും വിരമിച്ച Commodore യും ആയ Lokesh K Batra കൊടുത്ത വിവരാവകാശ അപേക്ഷയുടെ മറുപടി പ്രകാരം, 2018 ല്‍ തുടങ്ങിയ Electoral Bond Scheme ന്റെ 22 ഘട്ടങ്ങളായി രാഷ്ട്രീയ പാര്‍ട്ടികള്‍ Rs 10,791.50 കോടി രൂപ സംഭാവനയായി അദൃശ്യ ദാദാക്കളില്‍ നിന്ന് സ്വീകരിച്ചു. department of economic … Continue reading നികുതി ദായകരുടെ 9.5 കോടി രൂപ ഇലക്ട്രല്‍ ബോണ്ട് അച്ചടിക്കാനും അതിന്റെ കമ്മീഷനായും ചിലവാക്കി
ഇന്‍ഡ്യയില്‍ നിര്‍മ്മിക്കുക!
— സ്രോതസ്സ് cartoonistsatish.com | 07/07/2020
മോഡിയേയും BJPയേയും ഇന്‍ഡ്യയിലെ ഫേസ്ബുക്ക് പിന്തുണക്കുന്നു
ലോകത്തെ ഏറ്റവും വലിയ സാമൂഹ്യമാധ്യമമായ ഫേസ്ബുക്കിനെതിരെ അഭൂതപൂര്‍വ്വമായ ആക്രമണം ആണ് നവംബര്‍ 14 ന് New York Times ല്‍ വന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ കാണുന്നത്. വാട്ട്സാപ്പും ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കിന്റേതാണ്. CEO ആയ Mark Zuckerberg ന്റേയും COO ആയ Sheryl Sandberg ന്റേയും രാജി പോലും കമ്പനിയുടെ നിക്ഷേപകര്‍ ആവശ്യപ്പെട്ടു. അവരുടെ നേതൃത്വ കഴിവുകളും സ്വാഭാവദാര്‍ഢ്യവും മുമ്പില്ലാത്തതുപോലെ ചോദ്യം ചെയ്യപ്പെട്ടിരിക്കുമ്പോള്‍ തന്നെ അവര്‍ക്കെതിരായ ചില പ്രത്യേക ആരോപണങ്ങളെ അവര്‍ നിഷേധിക്കുന്നുണ്ട്. ലോകം മൊത്തം 227 കോടി … Continue reading മോഡിയേയും BJPയേയും ഇന്‍ഡ്യയിലെ ഫേസ്ബുക്ക് പിന്തുണക്കുന്നു
ഹിന്ദു, ഹിന്ദുത്വ, നാസ്തികത
https://www.youtube.com/watch?v=viWtYSsNk5w viswanathan Cvn [ഇദ്ദേഹം സാമ്രാജ്യത്വവാദിയാണെങ്കിലും, ഈ വിശകലനം ശരിയാണ്. പക്ഷെ ഇദ്ദേഹം ആരോപിക്കുന്ന കാര്യങ്ങളെല്ലാം അദ്ദേഹത്തിനും ബാധകമായതാണ്.]