Robert Reich
വിഭാഗം: ജനാധിപത്യം
എങ്ങനെയാണ് സ്വാധീനിക്കലുകാര്‍ സുതാര്യതയെ ആയുധമാക്കിയത്
James D’Angelo The Empire Files 079
വോട്ടിങ് സംവിധാനം
Honest Government Ad | Preferential Voting Juice Media
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് തലവന്‍ സാമൂഹ്യ മാധ്യമം ഉപയോഗിക്കാന്‍ BJP പ്രവര്‍ത്തകനെ ജോലിക്കെടുത്തു
മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ BJP യുമായി നേരിട്ട് ബന്ധമുള്ള പരസ്യ കമ്പനിയെ ജോലിക്കെടുത്തു എന്ന് ജൂലൈ 23 ന് സാമൂഹ്യപ്രവര്‍ത്തകനും മുമ്പത്തെ മാധ്യമ പ്രവര്‍ത്തകനുമായ Saket Gokhale കണ്ടെത്തി. Signpost India എന്നാണ് കമ്പനിയുടെ പേര്. അത് Devang Dave എന്ന ഒരാളുടേതാണ്. BJP യുടെ യുവ സംഘത്തിന്റെ IT & social mediaയുടെ ദേശീയ കണ്‍വീനറാണ്. Daveന്റെ കമ്പനിയെ തെരഞ്ഞെടുത്തതിനെക്കുറിച്ച് മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെതിരെ ഒരു അന്വേഷണത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടുണ്ട്. … Continue reading മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് തലവന്‍ സാമൂഹ്യ മാധ്യമം ഉപയോഗിക്കാന്‍ BJP പ്രവര്‍ത്തകനെ ജോലിക്കെടുത്തു
കാലിഫോര്‍ണിയയിലെ പാര്‍ട്ടി നിയമം കാരണം ബര്‍ണിക്ക് 553,000 വോട്ടുകള്‍ നഷ്ടപ്പെട്ടു
— സ്രോതസ്സ് gregpalast.com | Mar 9, 2020
രണ്ട് ലക്ഷം ആളുകളെ സമ്മതിനാദ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമം വിസ്കോണ്‍സിന്റെ കോടതി തള്ളിക്കളഞ്ഞു
വോട്ടവകാശ വക്താക്കള്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വിധി Wisconsin അപ്പീല്‍ കോടതി പുറപ്പെടുവിച്ചു. രണ്ട് ലക്ഷം ആളുകളെ സമ്മതിദാന പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നീക്കത്തെയാണ് കോടതി തടഞ്ഞത്. Wisconsin Institute for Law & Liberty എന്ന യാഥാസ്ഥിതിക നിയമ സംഘത്തിന്റെ ആവശ്യം 2020 ലെ തെരഞ്ഞെടുപ്പിന് മുമ്പായി 209,000 പേരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണം എന്നായിരുന്നു. 4th District Court of Appeals കേസ് പരിഗണിക്കുന്നതിനാല്‍ സമ്മതിദായകരെ നീക്കം ചെയ്യുന്ന പ്രവര്‍ത്തി നിര്‍ത്തിവെച്ചിരിക്കുകയാണ്. … Continue reading രണ്ട് ലക്ഷം ആളുകളെ സമ്മതിനാദ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമം വിസ്കോണ്‍സിന്റെ കോടതി തള്ളിക്കളഞ്ഞു
VVPAT ഡാറ്റ നശിപ്പിച്ചത് വഴി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിച്ചു
തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിച്ചു എന്ന് രണ്ട് സന്നദ്ധ സംഘടനകള്‍ സുപ്രീം കോടതിയില്‍ ആരോപിക്കുന്നു. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്റെ VVPAT (voter verifiable paper audit trail) ഡാറ്റ ഒരു വര്‍ഷം സൂക്ഷിക്കണമെന്ന് നിയമം ആണ് അവര്‍ ലംഘിച്ചിരിക്കുന്നത്. Association for Democratic Reforms (ADR) ഉം Common Cause ഉം തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത ഒരു വിവരാവകാശ അപേക്ഷയുടെ മറുപടിയുടെ അടിസ്ഥാനത്തിലാണ് അവര്‍ ചീഫ് ജസ്റ്റീസ് S A Bobde ന്റെ ബഞ്ചിന് മുമ്പാകെ … Continue reading VVPAT ഡാറ്റ നശിപ്പിച്ചത് വഴി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിച്ചു
അതിസമ്പന്നരായ 25 പേര്‍ അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ $140 കോടി ഡോളര്‍ ചിലവാക്കി
കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ അതിസമ്പന്നരായ വെറും 25 പേര്‍ $140 കോടി ഡോളര്‍ ആണ് തെരഞ്ഞെടുപ്പ് ഫണ്ടുകളിലേക്ക് (super PACs) ഒഴുക്കിയത്. തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കാനായി കോര്‍പ്പറേറ്റുകള്‍ $50 കോടി ഡോളര്‍ ചിലവാക്കി. Public Citizen ന്റെ റിപ്പോര്‍ട്ടുകളിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ജനുവരി 21, 2010 ന് അമേരിക്കയുടെ സുപ്രീം കോടതി Citizens United v. Federal Election Commission കേസില്‍ കുപ്രസിദ്ധമായ ഒരു വിധി പ്രഖ്യാപിച്ചതിന് ശേഷം വെറും 25 അതി സമ്പന്നരായ സംഭാവനക്കാരാണ് പകുതിക്കടത്ത് … Continue reading അതിസമ്പന്നരായ 25 പേര്‍ അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ $140 കോടി ഡോളര്‍ ചിലവാക്കി
അമേരിക്കയില്‍ വോട്ടുകള്‍ക്ക് പ്രാധാന്യമില്ല
Michael Hudson
അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ നിഴലിന്റെ പിറകിലെ നിഴല്‍ ആരാണ്
2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ 71% ഭാഗവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കഴിഞ്ഞതിന് ശേഷം തിങ്കളാഴ്ച നടന്ന Democratic Iowa caucuses ന്റെ ഫലം അജ്ഞാതമായി ഇനിയും തുടരുകയാണ്. ജനപ്രിയത വോട്ടുകളില്‍ സെനറ്റര്‍ ബര്‍ണി സാന്റേഴ്സ് മുന്നേറുമ്പോള്‍ മുമ്പത്തെ South Bend മേയറായ Pete Buttigieg ന് സംസ്ഥാന പ്രതിനിധികളില്‍ നേരിയ ഭൂരിപക്ഷം കിട്ടി. അദ്ദേഹത്തിന് 26.8% ഭാഗവും സാന്റേഴ്സിന് 25.2% ഉം പ്രതിനിധികളും ഉണ്ട്. വിജയിയെ കണ്ടെത്തുന്നതില്‍ അത് പ്രധാനമാണ്. ആദ്യത്തേതും രണ്ടാമത്തേതും റൌണ്ടുകളില്‍ സാന്റേഴ്സിനാണ് ജനപ്രിയത … Continue reading അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ നിഴലിന്റെ പിറകിലെ നിഴല്‍ ആരാണ്