— സ്രോതസ്സ് downtoearth.org.in | 30 July 2019
വിഭാഗം: പരിസ്ഥിതി
ഭൌമ Overshoot ദിനം 2019
ഈ വര്‍ഷം തീരാന്‍ ഇനി 5 മാസം കൂടിയുണ്ട്. എന്നാല്‍ 29 ജൂലൈ 2019 ന് മനുഷ്യവംശം 2019ലെ ഭൂമിയിലെ പരിസ്ഥിതി വിഭവ ബഡ്ജറ്റ് മൊത്തം ഉപയോഗിച്ച് തീര്‍ത്തു. ഏറ്റവും നേരത്തെ എത്തിയ Earth Overshoot Day ആണിതെന്ന് പരിശോധിക്കുന്ന Global Footprint Network പറഞ്ഞു. അമിതമായ ചിലവാക്കലിന്റെ ഗതി വ്യക്തമാണ്. കഴിഞ്ഞ വര്‍ഷം അത് ഓഗസ്റ്റ് 1 ആയിരുന്നു, 2017 ല്‍ അത് ഓഗസ്റ്റ് 2 ആയിരുന്നു, 2016 ല്‍ അത് ഓഗസ്റ്റ് 8 ആയിരുന്നു. … Continue reading ഭൌമ Overshoot ദിനം 2019
സാമൂഹ്യപ്രവര്ത്ത കുട്ടികള്‍ ഐക്യരാഷ്ട്രസഭയുടെ കവാടത്തില്‍
Greta Thunberg and other
ഗ്രറ്റ തുന്ഡബര്‍ഗ് ന്യൂയോര്‍ക്കിലെത്തി
after 15-day journey across the Atlantic ഈ പായ് വള്ളത്തിലാണ് അവള്‍ അറ്റലാന്റിക് കടന്നത്
അമേരിക്കന്‍ നഗരങ്ങള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പുറത്തുവിടുന്നു
മുമ്പ് സര്‍ക്കാര്‍ കണക്കാക്കിയതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പ്രധാന അമേരിക്കന്‍ നഗരങ്ങള്‍ അന്തരീക്ഷത്തിലേക്ക് ചോര്‍ച്ചുന്നുണ്ടാവും. കിഴക്കന്‍ തീരത്തെ Washington, D.C.; Philadelphia; Boston; New York; Providence, R.I.; Baltimore എന്നീ ആറ് പ്രധാന നഗരങ്ങളില്‍ EPA നടത്തിയ പുതിയ അളവെടുക്കലില്‍ ഇവിടെ നിന്ന് ഇരട്ടി വാതകമാണ് ചോരുന്നത് എന്ന് കണ്ടെത്തി. രാജ്യത്തെ ഏറ്റവും വലിയ പ്രകൃതിവാതക ഉത്പാദന കേന്ദ്രങ്ങളില്‍ നിന്ന് ചോരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേനാണ് ഇവിടെ നിന്ന് ചോരുന്നത്. ഈ നഗരങ്ങളുടെ മൊത്തത്തിലുള്ള മീഥേന്‍ ഉദ്‌വമനം പ്രതിവര്‍ഷം … Continue reading അമേരിക്കന്‍ നഗരങ്ങള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പുറത്തുവിടുന്നു
നമുക്ക് എത്രമാത്രം CO2 ബഡ്ജറ്റാണ് അവശേഷിക്കുന്നത്
Greta Thunberg full speech at the National Assembly in Paris
ഷെവ്രോണിന്റെ 30 ലക്ഷം ലിറ്റര്‍ എണ്ണ കാലിഫോര്‍ണിയയില്‍ ചോര്‍ന്നു
പ്രധാന എണ്ണക്കമ്പനിയായ Chevronന്റെ 30 ലക്ഷം ലിറ്റര്‍ ക്രൂഡോയിലും വെള്ളവും തെക്കന്‍ കാലിഫോര്‍ണിയയിലെ വരണ്ട creek ല്‍ ചോര്‍ന്നു. ചോര്‍ച്ചയില്‍ കൂടുതലും വെള്ളമാണെങ്കിലും ഏകദേശം 10 ലക്ഷം ലിറ്റര്‍ ക്രൂഡോയിലും ചോര്‍ന്നിട്ടുണ്ട്. അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ എണ്ണച്ചോര്‍ച്ചയാണിത്. ഈ ചോര്‍ച്ച തടയണമെന്ന് കാലിഫോര്‍ണിയയുടെ Division of Oil, Gas and Geothermal Resources തലവന്‍ ആവശ്യപ്പെട്ടു. കമ്പനി അതിനോട് പ്രതികരിക്കാത്തതിനാല്‍ ചോര്‍ച്ച തടയുകയും ഇനി ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാനുള്ള നടപടികളും എടുക്കണമെന്ന് അദ്ദേഹം … Continue reading ഷെവ്രോണിന്റെ 30 ലക്ഷം ലിറ്റര്‍ എണ്ണ കാലിഫോര്‍ണിയയില്‍ ചോര്‍ന്നു
സിഗററ്റ് കുറ്റികള്‍ മറക്കപ്പെട്ട പ്ലാസ്റ്റിക് മലിനീകരണമാണ്
സിഗററ്റ് കുറ്റികളാണ് ലോകത്ത് ഏറ്റവും കൂടുതല്‍ വലിച്ചെറിയപ്പെടുന്ന വസ്തു. 5.6 ലക്ഷം കോടി സിഗററ്റുകളാണ് പ്രതിവര്‍ഷം വലിക്കപ്പെടുന്നത്. അതില്‍ മൂന്നില്‍ രണ്ടും ശരിയായ രീതിയില്‍ സംസ്കരിക്കപ്പെടുന്നില്ല. അതായത് പ്രതിവര്‍ഷം 4.5 ലക്ഷം കോടി കുറ്റികള്‍. 1980കള്‍ക്ക് ശേഷം തീരപ്രദേശവും നഗരവും വൃത്തിയാക്കുമ്പോള്‍ കിട്ടുന്ന വസ്തുക്കളില്‍ 30% - 40% വരെ ഇതാണ്. ഉപയോഗിക്കപ്പെട്ട ഫില്‍റ്ററുകളില്‍ ആയിരക്കണക്കിന് രാസവസ്തുക്കളുണ്ട്. അവ സസ്യങ്ങളേയും, ചെറുപ്രാണികളേയും, കരണ്ടുതീനികളേയും, ഫംഗസുകളേയും മറ്റ് ജീവിവിഭാഗങ്ങളേയും കൊല്ലുന്നു. ചില രാസവസ്തുക്കള്‍ ക്യാന്‍സര്‍കാരികളുമാണ്. — സ്രോതസ്സ് phys.org … Continue reading സിഗററ്റ് കുറ്റികള്‍ മറക്കപ്പെട്ട പ്ലാസ്റ്റിക് മലിനീകരണമാണ്