നോട്ടും നാണയങ്ങളും ഉപയോഗിക്കുന്നതിൽ നിന്നും അഞ്ചിലൊന്ന് ഉപഭോക്താക്കളേയും വിലക്കി

ലോക് ഡൗൺ നിയമങ്ങൾക്ക് ഇളവ് വന്നതിന് ശേഷം പണമടക്കാനായി നോട്ടും നാണയങ്ങളും ഉപയോഗിക്കുന്നതിൽ നിന്നും അഞ്ചിലൊന്ന് ഉപഭോക്താക്കളേയും വിലക്കി. Which? പഠനം ആണ് ഇത് കണ്ടെത്തിയത്. നോട്ട് ഉപയോഗിച്ച് പണമിടപാട് നടത്തുന്ന ആളുകളിൽ ഇത് വലിയ വ്യാകുലത ഉണ്ടാക്കിയിരിക്കുകയാണ്. സ്ഥാപനങ്ങൾ കറൻസി സൗഹൃദ പ്രതിജ്ഞ എടുക്കണമെന്നാണ് Which? പ്രോത്സാഹിപ്പിക്കുന്നത്. ഡിജിറ്റൽ പണമിടപാടിലേക്കുള്ള മാറ്റത്താൽ ദശലക്ഷക്കണക്കിന് വരുന്ന കാശ് ഉപയോഗിക്കുന്ന ആളുകൾക്കെതിരായി വിവേചനം കാണിക്കരുത്. കാശ് ഉപയോഗിക്കുന്നത് പ്രാദേശിക സമ്പദ്‍വ്യവസ്ഥയെ മെച്ചപ്പെടുത്തും. കാശെടുത്തവർ കൂടുതലും അത് പ്രാദേശികമായി തന്നെ … Continue reading നോട്ടും നാണയങ്ങളും ഉപയോഗിക്കുന്നതിൽ നിന്നും അഞ്ചിലൊന്ന് ഉപഭോക്താക്കളേയും വിലക്കി

പശ്ചിമ ബംഗാളില്‍ കഴിഞ്ഞ 8 മാസത്തില്‍ 1.14 കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കി

ഏകദേശം ഒരു കോടി 14 ലക്ഷം റേഷന്‍ കാര്‍ഡുകളാണ് പശ്ചിമ ബംഗാളില്‍ കഴിഞ്ഞ 8 മാസത്തില്‍ റദ്ദാക്കിയത് എന്ന് സര്‍ക്കാര്‍ പറഞ്ഞു. അത് സംസ്ഥാനത്തെ പൊതുവിതരണം സംവിധാനത്തെ അസ്ഥിരമാക്കിയിരിക്കുന്നു. ഈ മഹാ റദ്ദാക്കാലിന് രണ്ട് കാരണങ്ങളാണുള്ളത്. ആദ്യമായി e-POS എന്ന് വിളിക്കുന്ന point of sale യന്ത്രത്തിലെ വിരലടയാള തിരിച്ചറിയല്‍ പരാജയപ്പെടുന്നു. രണ്ടാമതായി ആളുകളുടെ റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചതോടെ ഒരേ പേരില്‍ ഒന്നില്‍ കൂടതല്‍ റേഷന്‍ കാര്‍ഡുകള്‍ സാദ്ധ്യമല്ലാതായിരിക്കുന്നു. തങ്ങളുടെ വിരലടയാളം തിരിച്ചറിയുന്നതില്‍ വലിയ വിഷമം … Continue reading പശ്ചിമ ബംഗാളില്‍ കഴിഞ്ഞ 8 മാസത്തില്‍ 1.14 കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കി

വ്യക്തിപരമായ വാങ്ങലുകള്‍ അജ്ഞാതമാകണം

http://audio-video.gnu.org/video/rms-2021-03-11-monero-interview-plus-tedx-talk.webm Richard Stallman — സ്രോതസ്സ് techrights.org | Mar 11, 2021

മാനേജർമാരുടെ ബിസിനിസ് പഠനം ജോലിക്കാരുടെ ശമ്പളത്തെ ബാധിക്കുന്നു

ബിസിനസ് ഡിഗ്രിയുള്ള മാനേജർമാർ (“ബിസിനസ് മാനേജർമാർ”) തങ്ങളുടെ ജോലിക്കാരുടെ ശമ്പളം കുറക്കും എന്നതിന് ഈ പ്രബന്ധം അമേരിക്കയിൽ നിന്നും ഡൻമാർക്കിൽ നിന്നും തെളിവുകൾ നൽകുന്നു. ബിസിനസ് മാനേജർ ആയി ജോലി കിട്ടി 5 വർഷത്തിനകം, തൊഴിലാളികളുടെ ശമ്പളത്തിൽ 6% കുറവുണ്ടാകുന്നു. അദ്ധ്വാന പങ്ക് 5% കുറയുന്നു. ഡൻമാർക്കിലത് 3% ഉം 3% ഉം ആണ്. ബിസിനസ് മാനേജർമാരെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ വ്യത്യസ്ഥ പ്രവണതകളിലല്ല ഇത് ചെയ്യുന്നത്. കൂടിയ ഉത്പാദനമോ, നിക്ഷേപമോ, തൊഴില്‍ വര്‍ദ്ധനവോ ഇതുവഴിയുണ്ടാകുന്നില്ല. വ്യവസായത്തിനുള്ളിൽ ബിസിനസ് … Continue reading മാനേജർമാരുടെ ബിസിനിസ് പഠനം ജോലിക്കാരുടെ ശമ്പളത്തെ ബാധിക്കുന്നു

മുണ്ഡ്രയിലെ PVC പദ്ധതിക്ക് വേണ്ടി SBI-നയിക്കുന്ന സംഘം അദാനി ഗ്രൂപ്പിന് ₹34,000 കോടി രൂപയുടെ വായ്പ കൊടുത്തു

Hindenburg Research ന്റെ ആരോപണത്തിന് ശേഷം ഇൻഡ്യയിലെ ബാങ്കുകളുടെ ഏറ്റവും വലിയ ധനസഹായം ആദ്യമായി അദാനി ഗ്രൂപ്പിന് കിട്ടി. അദാനി ഗ്രൂപ്പിന്റെ മുണ്ഡ്രയിലെ ₹34,000-യുടെ polyvinyl chloride (PVC) പദ്ധതിയുടെ വലിയ പങ്കിന് ധനസായം കൊടുക്കാമെന്ന് State Bank of India നയിക്കുന്ന ബാങ്കുകളുടെ ഒരു കൂട്ടം സമ്മതിച്ചു. ഈ ധനസഹായത്തോടെ പദ്ധതി ഓഗസ്റ്റ് പകുതിയാകമ്പോഴേക്കും സാമ്പത്തിക closure ൽ എത്തും. പൊതുമേഖലാ ബാങ്കുകളാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ധനസഹായം നൽകിയത്. വേണ്ടിയിരുന്ന ₹14,500 കോടി രൂപയുടെ … Continue reading മുണ്ഡ്രയിലെ PVC പദ്ധതിക്ക് വേണ്ടി SBI-നയിക്കുന്ന സംഘം അദാനി ഗ്രൂപ്പിന് ₹34,000 കോടി രൂപയുടെ വായ്പ കൊടുത്തു