ഇന്‍ഡ്യയുടെ പ്രധാന മന്ത്രി ഒരു നോട്ട് നിരോധന നയം കൊണ്ടുവന്നു. രാജ്യത്തെ 85% നോട്ടുകളും ഒറ്റ രാത്രിയല്‍ ഇല്ലാതെയാക്കി. പുറത്തുവരുന്ന തെളിവുകള്‍ കാണിക്കുന്നത് നോട്ട് നിരോധനം അഴിമതിയോ, കള്ളപ്പണമോ, ഭീകരവാദമോ ഇല്ലാതാക്കാനോ ആയിരുന്നില്ല എന്നാണ്. തുടക്കത്തില്‍ അതായിരുന്നു ന്യായമായി പറഞ്ഞത്. അത് ഒരു പുകമറയാണ്. മോഡി യഥാര്‍ത്ഥത്തില്‍ ശക്തരായ Wall Street ന്റെ സാമ്പത്തിക താല്‍പ്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. നോട്ടുനിരോധനം ഭീമമായ കഷ്ടപ്പാടും, അസൌകര്യവും, അസ്ഥിരയും ആണുണ്ടാക്കിയത്. എല്ലാവരേയും അത് ബാധിച്ചു. ദരിദ്രരേയും ഗ്രാമീണരേയുമാണ് അത് ഏറ്റവും … Continue reading ഇന്‍ഡ്യയിലെ കൃഷിയെ അസ്ഥിരമാക്കിയത് മുതല്‍ നോട്ട് നിരോധനം വരെ “അമേരിക്കന്‍ നിര്‍മ്മിതം” ആണ്
വിഭാഗം: സാമ്പത്തികശാസ്ത്രം
നാം രാജാക്കന്മാരെ ഇല്ലാതാക്കി, പക്ഷേ ഇപ്പോഴും …
Worker Self-Directed Enterprises Richard Wolff and Thom Hartmann.
മരുന്ന് കുത്തകാവകാശം ഇല്ലാതാക്കുക
Jamie Love Breaking Through Power
പതിനായിരങ്ങള്‍ ലണ്ടനില്‍ ആരോഗ്യരംഗത്തിന്റെ സ്വകാര്യവല്‍ക്കരണത്തിനെതിരെ പ്രകടനം നടത്തി
പണക്കാരും നീങ്ങുകയാണ്
ദരിദ്രരും അടിച്ചമര്‍ത്തപ്പെട്ടവരും മാത്രമല്ല നീങ്ങുന്നത്. അതിസമ്പന്നരും ദേശാടനം നടത്തുന്നു എന്ന് ബ്രിട്ടണ്‍ ആസ്ഥാനമായ Knight Frank എന്ന real estate consultancy പ്രസിദ്ധീകരിച്ച «Wealth Report» ല്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏകദേശം 10,000 കോടീശ്വരന്‍മാര്‍ (HNWI) ഫ്രാന്‍സില്‍ നിന്ന് പോയി. അവിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നു. തീവൃവലതുപക്ഷ സംഘങ്ങള്‍ അധികാരത്തിലെത്തും എന്നാണ് എല്ലാവരും ഭയക്കുന്നത്. ഇറ്റലിയിലും സ്പെയിനിലും സമ്പന്ന പൌരന്‍മാര്‍ രാജ്യം വിടുകയാണ്. ചൈന, റഷ്യ, ഇന്‍ഡ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും അതേ ഗതി … Continue reading പണക്കാരും നീങ്ങുകയാണ്
ധാരാളം കറുത്തവര്‍ക്ക് നല്ല കാലമാണ്
AGAINST ALL ODDS: The Fight for a Black Middle Class http://www.pbs.org/wnet/chasing-the-dream/stories/odds-full-film/
യൂറോപ്പില്‍ യുദ്ധം, പക്ഷേ അത് സൈനികമല്ല
Michael Hudson
ആഗോള സാമ്പത്തിക മാന്ദ്യം കുറഞ്ഞത് 2.6 ലക്ഷം ക്യാന്‍സര്‍ മരണങ്ങളുണ്ടാക്കി
2008-10 കാലത്തെ സാമ്പത്തിക തകര്‍ച്ചയും അതിന്റെ ഭാഗമായി ഉയര്‍ന്ന തൊഴിലില്ലായ്മയും 2.6 ലക്ഷത്തിലധികം ക്യാന്‍സര്‍ മരണങ്ങള്‍ Organization for Economic Development (OECD) രാജ്യങ്ങളിലുണ്ടാക്കി എന്ന് Harvard T.H. Chan School of Public Health, Imperial College London, Oxford University എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. universal health coverage (UHC) പദ്ധതിയുള്ള രാജ്യങ്ങളില്‍ ക്യാന്‍സര്‍ മൂലമുണ്ടായ അധിക ഭാരം പരിഹരിക്കപ്പെട്ടു. പഠനം നടന്ന കാലയളില്‍ അത്തരം രാജ്യങ്ങളില്‍ പൊതുജനാരോഗ്യത്തിനുള്ള ചിലവാക്കല്‍ വര്‍ദ്ധിച്ചു. … Continue reading ആഗോള സാമ്പത്തിക മാന്ദ്യം കുറഞ്ഞത് 2.6 ലക്ഷം ക്യാന്‍സര്‍ മരണങ്ങളുണ്ടാക്കി
കോര്‍പ്പറേറ്റ് നികുതി പരിഷ്കരണത്തെ സ്വിസ് പൌരന്‍മാര്‍ തള്ളിക്കളഞ്ഞു
ആയിരക്കണക്കിന് ബഹുരാഷ്ട്ര കമ്പനികളുടെ ഇപ്പോഴുള്ള അതീവ ചെറുതായ നികുതി പോലും ഇല്ലാതാക്കിക്കൊണ്ടുള്ള കോര്‍പ്പറേറ്റ് നികുതി സംവിധാന പരിഷ്കരിക്കാരത്തെ സ്വിറ്റ്സര്‍ലാന്റിലെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞുകൊണ്ട് സര്‍ക്കിരിന് ശക്തമായ സന്ദേശം നല്‍കി. വിദേശ കമ്പനികള്‍ക്ക് പ്രത്യേക നികുതി സ്ഥാനം വേണമെന്ന ആവശ്യത്തെച്ചൊല്ലി European Union ഉം സമ്പന്ന OECD രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സ്വിറ്റ്സര്‍ലാന്റാണ് ഇപ്പോള്‍ ആ സംവാദം നടക്കുന്ന സ്ഥലം. ചില കമ്പനികള്‍ അവിടെ 7.8% ല്‍ അധികം ഒരു നികുതിയും കൊടുക്കുന്നില്ല. 2019 ഓടെ നികുതി … Continue reading കോര്‍പ്പറേറ്റ് നികുതി പരിഷ്കരണത്തെ സ്വിസ് പൌരന്‍മാര്‍ തള്ളിക്കളഞ്ഞു
വായൂ മലിനീകരണം കാരണമുണ്ടാകുന്ന നേരത്തെയുള്ള ജനനത്തിന്റെ വാര്‍ഷിക ചിലവ് $433 കോടി ഡോളറാണ്
അമേരിക്കയില്‍ വായൂ മലിനീകരണം കാരണം നേരത്തെയുണ്ടാകുന്ന 16,000 ജനനത്തിന്റെ വാര്‍ഷിക സാമ്പത്തിക ചിലവ് $433 കോടി ഡോളറില്‍ എത്തി എന്ന് NYU Langone Medical Center ലെ ശാസ്ത്രജ്ഞര്‍ പറയുന്നു. $76 കോടി ഡോളര്‍ ദീര്‍ഘ കാലത്തെ ആശുപത്രി താമസത്തിനും മരുന്നിനും, നേരത്തെയുണ്ടാകുന്ന ജനനത്തിന്റെ ശാരീരികമായും മാനസികവുമായുമുണ്ടാകുന്ന disabilities ന്റെ സാമ്പത്തിക ഉത്പാദന നഷ്ടം $357 കോടി ഡോളറും വരും. മാര്‍ച്ച് 29 ന്റെ Environmental Health Perspectives ല്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. അമേരിക്കയില്‍ … Continue reading വായൂ മലിനീകരണം കാരണമുണ്ടാകുന്ന നേരത്തെയുള്ള ജനനത്തിന്റെ വാര്‍ഷിക ചിലവ് $433 കോടി ഡോളറാണ്