അതിസമ്പന്ന ശതകോടീശ്വരന്‍മാര്‍ മഹാമാരി സമയത്ത് അതീവ സമ്പന്നരായി

മഹാമാരി തുടങ്ങിയതിന് ശേഷം അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ അവരുടെ സമ്പത്ത് $43400 കോടി ഡോളര്‍ വര്‍ദ്ധിപ്പിച്ചു എന്ന് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു റിപ്പോര്‍ട്ട് മാത്രമാണ് അതിനെ ലംഘിക്കുന്നത്. അത് ഓഹരി നഷ്ടത്തിന്റെ അടിസ്ഥാനത്തിലെ വീക്ഷണമാണ്. കൊറോണവൈറസ് മഹാമാരി തുടങ്ങി അമേരിക്കന്‍ സമ്പദ്‌ഘടനയെ ബാധിച്ച മാര്‍ച്ച് അവസാനം മുതല്‍ മെയ് അവസാനം വരെ അമേരിക്കയിലെ കോടീശ്വരന്‍മാരുടെ വരുമാനത്തെ വിശകലനം ചെയ്ത ശേഷം ആണ് Americans for Tax Fairness ഉം Institute for Policy Studies ന്റെ Program … Continue reading അതിസമ്പന്ന ശതകോടീശ്വരന്‍മാര്‍ മഹാമാരി സമയത്ത് അതീവ സമ്പന്നരായി

കോവിഡ്-19 വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് മനസ്സാക്ഷിക്കുത്തുണ്ടാക്കുന്ന ലാഭം, കുത്തക, താഴ്ന്ന നികുതി

പൊതുജനങ്ങളുടെ പണത്തിന്റെ സഹായത്തോടെ കോവിഡ് വാക്സിനുകള്‍ നിര്‍മ്മിച്ച് കുത്തക കാരണം ആകാശം മുട്ടെയുള്ള മനസ്സാക്ഷിക്കുത്തുണ്ടാക്കുന്ന ലാഭവും നേടുന്ന BioNTech, Moderna, Pfizer നെ People's Vaccine Alliance ബുധനാഴ്ച അപലപിച്ചു. അതേ സമയം അമേരിക്കയിലെ രണ്ട് കമ്പനികള്‍ തുഛമായ നികുതിയാണ് സര്‍ക്കാരിലടച്ചത്. People's Vaccine Alliance എന്നത് Oxfam ഉള്‍പ്പടെയുള്ള 75 സംഘങ്ങളുടെ ഒരു കൂട്ടമാണ്. വാക്സിന്‍ സമത്വത്തിന് വേണ്ടി അവര്‍ വാദിക്കുന്നു. ആഗോള ജനത്തിന്റെ 42.4% ന് കോവിഡ്-19 വാക്സിന്റെ ഒരു ഡോസ് കിട്ടിയിട്ടുണ്ട്. ദരിദ്ര … Continue reading കോവിഡ്-19 വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് മനസ്സാക്ഷിക്കുത്തുണ്ടാക്കുന്ന ലാഭം, കുത്തക, താഴ്ന്ന നികുതി

9/11 ന് ശേഷമുള്ള യുദ്ധയാത്രയില്‍ നിന്നുള്ള പാഠങ്ങള്‍ ഒരിക്കലും മറക്കരുത്

Empire Files

കള്ളം പറഞ്ഞ ജനറല്‍മാര്‍ക്ക് അഫ്ഗാനിസ്ഥാന്‍ യുദ്ധം വലിയ ഗുണം ചെയ്തു

Empire Files

സമ്പത്തിന്റേയും അധികാരത്തിന്റേയും കേന്ദ്രീകരണത്തിന്റെ സിദ്ധാന്തങ്ങള്‍

Requiem for the American Dream Noam Chomsky - Part I On Contact Noam Chomsky - Part II On Contact

കര്‍ഷകരുടെ വീടുകളുടെ ശരാശരി കടം 2018 വരെ 57% വരെ എത്തി

2013 ലെ Rs 47,000 രൂപ കടം എന്ന സ്ഥിതിയില്‍ നിന്ന് അഞ്ച് വര്‍ഷം കഴിഞ്ഞ് 2018 എത്തിയപ്പോഴേക്കും കടം 57% വര്‍ദ്ധിച്ച് Rs 74,121 രൂപയിലേക്ക് കര്‍ഷകരുടെ വീടുകളുടെ ശരാശരി കടം വര്‍ദ്ധിച്ചു. National Statistical Office ആണ് ഈ വിവരം പുറത്തുവിട്ടത്. ‘paid out expenses’ രീതി അനുസരിച്ച് 2018-19 കാലത്ത്, വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള ശരാശരി മാസ വരുമാനം 59% വര്‍ദ്ധിച്ച് Rs 10,218 രൂപ ആയി എന്നും 2012-13 കാലത്ത് അത് … Continue reading കര്‍ഷകരുടെ വീടുകളുടെ ശരാശരി കടം 2018 വരെ 57% വരെ എത്തി

Añez ഭരണത്തിലെ ധനകാര്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ബൊളിവിയ അപേക്ഷിച്ചു

അട്ടിമറിക്ക് ശേഷം Jeanine Añez (2019-2020) നടത്തിയ ഭരണ കാലത്ത് അന്താരാഷ്ട്ര നാണയ നിധിയുമായി (IMF) ഉണ്ടാക്കിയ US$34.6 കോടി ഡോളറിന്റെ കരാറുകളിലെ ക്രമക്കേടിന്റെ പേരില്‍ മുമ്പത്തെ ധനകാര്യമന്ത്രിയായ Jose Luis Parada യെ അറസ്റ്റ് ചെയ്യാന്‍ ബൊളീവിയയിലെ പ്രത്യേക കുറ്റവിരുദ്ധ സേന (FELCC) അപേക്ഷ കൊടുത്തു. ഓഗസ്റ്റ് 28 ന് Public Prosecutor ന്റെ ഓഫീസില്‍ Parada സത്യവാങ്മൂലം കൊടുക്കേണ്ടതായിരുന്നു. എന്നാല്‍ അയാള്‍ അവിടെ എത്തിയില്ല. അതിനാലാണ് അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ FELCC പ്രോസിക്യൂട്ടര്‍ Mauricio … Continue reading Añez ഭരണത്തിലെ ധനകാര്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ബൊളിവിയ അപേക്ഷിച്ചു

കോടീശ്വരന്‍മാര്‍ നിര്‍മ്മിത ബുദ്ധിയെ നിയന്ത്രിക്കാന്‍ പാടില്ല

Lester Earnest