ജെയിംസ് ബോണ്ട് എന്ന സാങ്കൽപ്പിക കഥാപാത്രം ഒരു പ്രശസ്ത മദ്യപാനിയാണ്. ഇപ്പോൾ 007 ന്റ ഓരോ ചിത്രത്തിലേയും കുടിയെക്കുറിച്ച് Medical Journal of Australia ലിൽ വന്ന ഒരു പഠനം വന്നിട്ടുണ്ട്. എങ്ങനെയാണ് സിനിമയിലെ ദശാബ്ദങ്ങളിലൂടെ മാറുന്ന സ്വഭാവങ്ങൾ മദ്യത്തെക്കുറിച്ചും പുകവലിയെക്കുറിച്ചുമുള്ള മാറുന്ന പൊതുവായ അഭിപ്രായത്തിന്റെ പ്രതിഫലനമാകുന്നത് എന്നത് അതിൽ പഠിക്കുന്നു. 1962 - 2015 കാലത്തെ സിനിമകളെ വിശകലനം ചെയ്ത് രഹസ്യാന്വേഷണ ഏജന്റിന് ഗൗരവകരമായ മദ്യാസക്തിയുണ്ടെന്ന് ന്യൂസിലാന്റിലെ University of Otago ലെ ഗവേഷകർ കണ്ടെത്തി. … Continue reading ജെയിംസ് ബോണ്ട്: ഉൽപ്പന്ന സ്ഥാപനത്തിന്റെ ഒരു കാഴ്ചപ്പാട്
വിഭാഗം: സാമ്പത്തികശാസ്ത്രം
കഴിഞ്ഞ 5 വർഷങ്ങളിൽ 10.57 ലക്ഷം കോടി രൂപയുടെ മോശം വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളി
Rs 10.57 ലക്ഷം കോടികളുടെ ചീത്ത വായ്പകൾ non-performing assts (NPAs) ആണ് കഴിഞ്ഞ 5 വർഷങ്ങളിൽ ബാങ്കുകൾ എഴുതിത്തള്ളിയത്. Indian Express കൊടുത്ത വിവരാവകാശ ചോദ്യത്തിന് റിസർവ്വ് ബാങ്ക് നൽകിയ ഒരു മറുപടിയിൽ പറയുന്നു 2022-23 ൽ Rs 209,144 കോടി രൂപയുടെ മോശം വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളി. മുമ്പത്തെ സാമ്പത്തിക വർഷം Rs 174,966 കോടിയും മാർച്ച് 2021 ന് Rs 202,781 കോടി രൂപയുടെ വായ്പകളാണ് എഴുതിത്തള്ളിയത്. എഴുതിത്തള്ളിയ ചീത്ത വായ്പകളെടുത്ത കടം … Continue reading കഴിഞ്ഞ 5 വർഷങ്ങളിൽ 10.57 ലക്ഷം കോടി രൂപയുടെ മോശം വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളി
നോട്ടുനിരോധനവും ഒരു നുള്ള് വിഷവും ചേര്‍ത്ത കറി
നവംബര്‍ 8-ന് പ്രധാനമന്ത്രി നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് തെലുങ്കാനയിലെ ധര്‍മ്മരം ഗ്രാമത്തിലുള്ള 42-കാരനായ വര്‍ദ ബാലയ്യ എന്ന കര്‍ഷകൻ തന്‍റെ കൈവശഭൂമിയിലെ ഒരേക്കർ വില്‍ക്കാൻ തീരുമാനിച്ചത്. സിദ്ദിപേട്ടയെയും രാമയംപേട്ടയെയും ബന്ധിപ്പിക്കുന്ന ഹൈവേയ്ക്കു സമീപമായിരുന്നു ആ വസ്തു. ഒക്ടോബര്‍ മാസത്തിലെ കാലവര്‍ഷക്കെടുതിയിൽ അയാളുടെ ചോളക്കൃഷി നശിച്ചിരുന്നു. അതോടെ പണമിടപാടുകാരില്‍നിന്നും ആന്ധ്ര ബാങ്കില്‍നിന്നും വാങ്ങിയ വായ്പ പലിശയടക്കം 8 - 10 ലക്ഷം രൂപയായി ഉയര്‍ന്നു. പണമില്ലാതെ ഇടപാടുകാരെ നേരുടുന്നതിലെ ജാള്യത കാരണമാണ് അയാള്‍ തന്‍റെ ഭൂമിയിലെ ഏറ്റവും … Continue reading നോട്ടുനിരോധനവും ഒരു നുള്ള് വിഷവും ചേര്‍ത്ത കറി
ഇൻഡ്യൻ റയിൽവേ 5 പ്രസ്സുകൾ അടച്ചുപൂട്ടി, ടിക്കറ്റടി പുറത്ത് കൊടുക്കുന്നു
5 പ്രസ്സുകൾ നിർത്താനുള്ള 2019 ലെ തീരുമാനവുമായി മുന്നോട്ട് പോകാൻ റയിൽവേ മന്ത്രാലയം തീരുമാനിച്ചു. പകരം ഇനി ടിക്കറ്റ് അടിക്കുന്നത് പുറത്തായിരിക്കും. ടിക്കറ്റ് കൊടുക്കൾ പൂർണ്ണമായും ഡിജിറ്റലാക്കാനാണ് അധികാരികൾ ശ്രമിക്കുന്നത്. All India Railwaymen Federation (AIRF), Southern Railway Mazdoor Union (SRMU) തുടങ്ങിയ യൂണിയനുകൾ ഈ നീക്കത്തെ എതിർക്കുന്നു. യൂണിയനുകളുടെ എതിർപ്പിനാൽ റയിൽവേ ഈ തീരുമാനം വൈകിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ തീരുമാനവുമായി മുന്നോട്ട് പോകുകയാണ്. ചെന്നൈ, സെക്കന്തരാബാദ്, മുംബൈ, ഹൗറ, Shakurbasti എന്നിവിടങ്ങളിലെ പ്രസ്സുകാണ് … Continue reading ഇൻഡ്യൻ റയിൽവേ 5 പ്രസ്സുകൾ അടച്ചുപൂട്ടി, ടിക്കറ്റടി പുറത്ത് കൊടുക്കുന്നു
പണപ്പെരുപ്പം കുറക്കാനുള്ള നിയമം
https://www.youtube.com/watch?v=GwM0JY6C_f8 Richard Wolff
2021 ൽ Fortune 100 കമ്പനികൾ ഒരു നികുതിയും കൊടുത്തില്ല
കോർപ്പറേറ്റ് ലാഭം റിക്കോഡുകൾ ഭേദിക്കുകയാണ്. എന്നിട്ടം രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റുകൾ നികുതി ഒന്നും കൊടുക്കുന്നില്ല. അമേരിക്കയിലെ ഏറ്റവും ലാഭമുണ്ടാക്കുന്ന 19 കോർപ്പേറ്റുകൾ ഒറ്റ അക്കം നികുതിയോ അല്ലെങ്കിലും ഒരു നികുതിയും അടക്കുന്നില്ല എന്ന് അടുത്ത കാലത്തെ Fortune 100 investor filings ന്റെ CAP വിശകലനം കണ്ടെത്തി. 2021 ലെ റിക്കോഡ് ലാഭത്തിന് ശേഷവും മിക്ക കോർപ്പറേറ്റുകളും ഒരു നികുതിയും കൊടുക്കുന്നില്ല. ലാഭകരമായ Fortune 100 corporations ലെ 19 കോർപ്പറേറ്റുകൾ 2021 ൽ വളരെ … Continue reading 2021 ൽ Fortune 100 കമ്പനികൾ ഒരു നികുതിയും കൊടുത്തില്ല
സ്ഥാപകരുടെ അടിമത്തവുമായുള്ള ബന്ധത്തിന്റെ പേരിൽ ഗാർഡിയൻ ഉടമ മാപ്പ് പറഞ്ഞു
പത്രത്തിന്റെ സ്ഥാപകരുടെ അടിമത്തവുമായുള്ള ബന്ധത്തിന്റെ പേരിൽ Guardian ന്റെ ഉടമ മാപ്പ് പറഞ്ഞു. നീതി പുനസ്ഥാപിക്കാനുള്ള ഒരു ദശാബ്ദത്തെ ഒരു പദ്ധതിയും അവർ പ്രഖ്യാപിച്ചു. Guardian ന്റെ 19ാം നൂറ്റാണ്ടിലെ സ്ഥാപകരുമായി ബന്ധപ്പെട്ട സമുദായങ്ങളുടെ പിൻമുറക്കാർക്കായി ഒരു കോടി പൗണ്ടിൽ അധികം നിക്ഷേപിക്കും എന്ന് Scott Trust പറഞ്ഞു. പത്രപ്രവർത്തകനും പരുത്തി വ്യാപാരിയും ആയ John Edward Taylor ഉം മാൻചെസ്റ്ററിലെ മറ്റ് വ്യവസായികളും ചേർന്നാണ് ആണ് 1821 ൽ ഈ പത്രം തുടങ്ങിയത്. അവർക്ക് അടമത്തവുമായുള്ള … Continue reading സ്ഥാപകരുടെ അടിമത്തവുമായുള്ള ബന്ധത്തിന്റെ പേരിൽ ഗാർഡിയൻ ഉടമ മാപ്പ് പറഞ്ഞു
ചൂഷണം ചെയ്യപ്പെടാതെ നിങ്ങൾക്ക് ജീവിക്കാനാകില്ല
https://www.youtube.com/watch?v=O_n9j0PFVy4 https://www.youtube.com/watch?v=HM6nNZgOkT4 Yanis Varoufakis on Post-Capitalism Another Now (PT1) - Nationalise, Employment, Climate, Finance
എന്തുകൊണ്ടാണ് മരുന്നിന്റെ വില നമുക്ക് കുറക്കേണ്ടത്
https://patientsforaffordabledrugs.org/wp-content/uploads/2022/07/P4AD-July-2022-Price-Hikes.pdf — സ്രോതസ്സ് patientsforaffordabledrugs.org | Jul 19, 2022
കോടീശ്വരൻമാർ നികുതി അടക്കാതിരിക്കുമ്പോൾ ജനങ്ങൾക്ക് ജനാധിപത്യത്തിലെ വിശ്വാസം നഷ്ടപ്പെടുന്നു
“The Secret IRS Files” ൽ പുറത്തുകൊണ്ടുവന്ന നികുതി വെട്ടിക്കലിന്റെ ഫലത്തെ വിവരിക്കുമ്പോൾ, അതി സമ്പന്നരായവരെ കൊണ്ട് അവരുടെ ന്യായമായ നികുതി അടപ്പിക്കാനുള്ള തന്‍റെ ശ്രമം ഇതുവരെ ഫലപ്രാപ്തിയിലെത്തിയിട്ടില്ല എന്ന് Senate Finance Chair ആയ Ron Wyden ന്റെ ഒരു അഭിമുഖത്തിൽ പറഞ്ഞു. “The Secret IRS Files,” എന്ന പരമ്പര കഴിഞ്ഞ വർഷം ProPublica പ്രസിദ്ധീകരിക്കാൻ തുടങ്ങി. അതി സമ്പന്നരായ അമേരിക്കക്കാരുടെ ഇതുവരെ പുറത്ത് വന്നിട്ടില്ലാത്ത നികുതി വിവരങ്ങൾ ഉപയോഗിച്ച് അവരുടെ നികുതി ഒഴുവാക്കാനുള്ള … Continue reading കോടീശ്വരൻമാർ നികുതി അടക്കാതിരിക്കുമ്പോൾ ജനങ്ങൾക്ക് ജനാധിപത്യത്തിലെ വിശ്വാസം നഷ്ടപ്പെടുന്നു