https://www.ted.com/talks/charmian_gooch_my_wish_to_launch_a_new_era_of_openness_in_business
വിഭാഗം: സാമ്പത്തികശാസ്ത്രം
പെന്റഗണ്‍ പണം എവിടെ പോയി
2.3 trillion dollars
40% രോഗികളും ചിലവ് കാരണം ചികില്‍സ ഉപേക്ഷിക്കുന്നു
പകുതിയിലേറെ അമേരിക്കക്കാര്‍ക്കും ആരോഗ്യ പരിപാലനത്തിന്റെ ചിലവ് വലിയ സാമ്പത്തി ഭാരമാണ് എന്ന് University of Chicago യിലേയും West Health Institute ലേയും NORC നടത്തിയ ഹിതപരിശോധനയില്‍ കണ്ടു. ആരോഗ്യപരിപാലനത്തിന് തങ്ങളുടെ സമ്പാദ്യം മൊത്തം ചിലവാക്കിയവര്‍ 36% ആണ്. 32% പേര്‍ ചികില്‍സക്കായി കടം വാങ്ങി. സമ്പാദ്യമായി സൂക്ഷിക്കാന്‍ കരുതിയ പണം ചികില്‍സക്ക് ഉപയോഗിച്ചവര്‍ 41% പേരാണ്. കഴിഞ്ഞ വര്‍ഷം ചികില്‍സയോ മെഡിക്കല്‍ ടെസ്റ്റോ വേണ്ടെന്ന് വെച്ചവര്‍ 40% ആണ്. രോഗം വരുമ്പോഴോ മുറിവുകളുണ്ടാകുമ്പോഴോ ചിലവ് കാരണം … Continue reading 40% രോഗികളും ചിലവ് കാരണം ചികില്‍സ ഉപേക്ഷിക്കുന്നു
പുതിയ മെഡിക്കല്‍ പാപ്പരാകല്‍ പഠനം
മെഡിക്കല്‍ പ്രശ്നങ്ങള്‍ കാരണം ആണ് 66.5% പാപ്പരാകലും നടക്കുന്നത്. Affordable Care Act (ACA) വരുന്നതിന് മുമ്പും അതിന് ശേഷവും ഇതേ അവസ്ഥയാണ് എന്ന് American Journal of Public Health ല്‍ വന്ന ഒരു പഠനത്തില്‍ പറയുന്നു. മെഡിക്കല്‍ ബില്ല് കാരണം പ്രതിവര്‍ഷം 530,000 കുടുംബങ്ങളാണ് പാപ്പരാകുന്നത്. Consumer Bankruptcy Project (CBP) ലെ രണ്ട് ഡോക്റ്റര്‍മാരും, രണ്ട് വക്കീല്‍മാരും, ഒരു സാമൂഹ്യശാസ്ത്രജ്ഞനും ചേര്‍ന്നാണ് ഈ പഠനം നടത്തിയത്. — സ്രോതസ്സ് commondreams.org | Feb … Continue reading പുതിയ മെഡിക്കല്‍ പാപ്പരാകല്‍ പഠനം
അടിസ്ഥാന സാര്‍വ്വലൌകിക വരുമാനത്തിന്റെ പ്രശ്നം എന്താണ്
Richard D. Wolff
പണക്കാര്‍ക്ക് നികുതി ഏര്‍പ്പെടുത്തുക
Kshama Sawant
9/11 ന് ശേഷമുള്ള യുദ്ധത്തിനായ പൂര്‍ണ്ണ സമ്മതം
David Swanson
വിരമിക്കല്‍ സമ്പത്തിന്റെ അസമത്വ യന്ത്രം
നമുക്ക് നിയമങ്ങള്‍ മാറ്റാനാകും
85% ഗ്രാമീണ സ്ത്രീകളും കാര്‍ഷികവൃത്തി ചെയ്യുന്നു, പക്ഷേ അവര്‍ക്ക് 13% ഭൂമിയേയുള്ളു
ലോകത്തെ കാര്‍ഷിക അദ്ധ്വാനം ചെയ്യുന്നവരില്‍ 43% സ്ത്രീകളാണ്. എന്നിട്ടും അവര്‍ക്ക് വളരെക്കുറവ് ഭൂമി അവകാശം മാത്രമേ കിട്ടുന്നുള്ളു. സാമ്പത്തിക ഇടപാടിനുള്ള അവസരം ഒട്ടും കിട്ടുന്നില്ല. അതിനാല്‍ അവര്‍ക്ക് ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ കഴിയാതെ വരുന്നു. ഇന്‍ഡ്യയിലെ സാമ്പത്തികമായി പ്രവര്‍ത്തനക്ഷമമായ സ്ത്രീകളുടെ 80% ഉം ജോലി ചെയ്യുന്നത് കാര്‍ഷിക രംഗത്താണ്. കൃഷിക്കാരുടെ പകുതിയും അവരാണ്. എന്നാലും ഒരേ ജോലിക്ക് സ്ത്രീകള്‍ക്ക് കുറഞ്ഞ കൂലിയേ കൊടുക്കുന്നുള്ളു. ആഗോളതലത്തില്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നത് സ്ത്രീ കര്‍ഷകകളാണ്.ഗ്രാമീണ മേഖലയിലെ സ്ത്രീകളില്‍ … Continue reading 85% ഗ്രാമീണ സ്ത്രീകളും കാര്‍ഷികവൃത്തി ചെയ്യുന്നു, പക്ഷേ അവര്‍ക്ക് 13% ഭൂമിയേയുള്ളു