ആധാര്‍ ജോലിക്കാരുടെ 1.2% ത്തെ തട്ടിപ്പിന്റെ പേരില്‍ UIDAI റദ്ദാക്കി

കഴിഞ്ഞ വര്‍ഷം തട്ടിപ്പ് നടത്തിയതിന് 1.2% ആധാര്‍ operators നെ Unique Identification Authority of India റദ്ദാക്കി എന്ന് ഔദ്യോഗിക പ്രസ്ഥാവന ചൊവ്വാഴ്ചയുണ്ടായി. വ്യക്തികളെ പട്ടികയില്‍ കയറ്റുകയും പേര്, മേല്‍വിലാസം തുടങ്ങിയ തിരുത്തുന്ന ആധാര്‍ സേവനങ്ങളും നല്‍കിയ 99,000-1 ലക്ഷം മൊത്തം operators ഉണ്ടെന്ന് UIDAI കണക്കാക്കുന്നു. "തട്ടിപ്പ് നടത്താനുള്ള ശ്രമം കാരണം മൊത്തം ജോലിക്കാരില്‍ 1.2% പേരെ റദ്ദാക്കി. അവര്‍ക്കെതിരെ അവശ്യമായ നടപടികളെടുക്കും," എന്നും പ്രസ്ഥാവനയില്‍ UIDAI പറഞ്ഞു. — സ്രോതസ്സ് business-standard.com | … Continue reading ആധാര്‍ ജോലിക്കാരുടെ 1.2% ത്തെ തട്ടിപ്പിന്റെ പേരില്‍ UIDAI റദ്ദാക്കി →

വെറുതെ എതിര്‍ക്കുന്നതിന് അതീതമായി നീങ്ങുക

https://www.youtube.com/watch?v=Ruu9aDHTqJU Marcie Smith Parenti https://thegrayzone.com/2021/08/17/regime-change-gene-sharp-coups/

കോര്‍ബിന്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

അടുത്ത വര്‍ഷത്തെ പുനര്‍ തെരഞ്ഞെടുപ്പില്‍ ബ്രിട്ടണിലെ മുമ്പത്തെ ലേബര്‍ പാര്‍ട്ടി നേതാവ് Jeremy Corbyn സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോഴത്തെ ലേബര്‍ നേതാവ് Keir Starmer ഉം അയാളുടെ establishment കൂട്ടാളികളും ഈ ഇടതുപക്ഷ ജനപ്രതിനിധി വീണ്ടും പാര്‍ട്ടിയുടെ ബാനറില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ പരസ്യമായി തടഞ്ഞിരിക്കുകയാണ്. കോര്‍ബിനിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിക്കേണ്ട എന്ന പ്രമേയത്തിന് 22-12 എന്ന വോട്ടോടെ പാര്‍ട്ടിയുടെ National Executive Committee (NEC) പാസാക്കി. https://thecorbynproject.com/action/ — സ്രോതസ്സ് commondreams.org | Mar 28, 2023

ഓരോ ശതകോടീശ്വരനും ഒരു നയ പരാജയമാണ്

മൂന്ന് വര്‍ഷത്തിന് ശേഷം ലോകത്തെ രാഷ്ട്രീയ ഉന്നതരും കോര്‍പ്പറേറ്റ് ഉന്നതരും World Economic Forum ന് വേണ്ടി സ്വിറ്റ്സര്‍ലന്റിലെ ഡാവോസില്‍ ഒത്തുചേര്‍ന്നിരിക്കുകയാണ്. 2020 ന് ശേഷമുണ്ടായ എല്ലാ സമ്പത്തിന്റേയും മൂന്നില്‍ രണ്ടും ലോകത്തെ സമ്പന്നര്‍ കൈക്കലാക്കി എന്ന് ഈ സമയത്ത് Oxfam International പ്രസിദ്ധപ്പെടുത്തിയ വിശകലനം കണ്ടെത്തി. തകര്‍ക്കുന്ന മഹാമാരി, മോശമാകുന്ന ജീവിതചിലവ് പ്രതിസന്ധി, തുടരുന്ന കാലാവസ്ഥ അടിയന്തിരാവസ്ഥകള്‍ തുടങ്ങിയവ നടക്കുന്ന കാലമാണത്. മൊത്തമുണ്ടായ $42 ലക്ഷം കോടി ഡോളര്‍ സമ്പത്തിലെ $26 ലക്ഷം കോടിയും ലോകത്തെ … Continue reading ഓരോ ശതകോടീശ്വരനും ഒരു നയ പരാജയമാണ് →

HSBC ലാഭം

2022 ല്‍ £1450 കോടി പൌണ്ടിന്റെ ലാഭം ഉണ്ടായി എന്ന് HSBC പ്രഖ്യാപിച്ചു. 2022 ന്റെ അവസാന പാദത്തിലെ അവരുടെ ലാഭം £430 കോടി പൌണ്ടായിരുന്നു. 2021 ല്‍ അതേ കാലത്തുണ്ടായിരുന്നതിനേക്കാള്‍ 90% വര്‍ദ്ധന. കഴിഞ്ഞ ആഴ്ച NatWest ഉം Barclays ഉം കൂടി £1210 കോടി പൌണ്ടിന്റെ ലാഭം ഉണ്ടാക്കി എന്ന വാര്‍ത്ത വന്നതിന് ശേഷമാണിത്. 2018 ന് ശേഷം ഓഹരി ഉടമകള്‍ക്ക് ഏറ്റവും കൂടുതല്‍ ലാഭവിഹിതം HSBC കൊടുത്ത വര്‍ഷമാണിത്. ഈ ലാഭത്തിന്റെ വലിയ … Continue reading HSBC ലാഭം →