സംസ്ഥാനത്തെ എല്ലാ കരാറുകാരും ഇസ്രായേലിനെ ബഹിഷ്കരിക്കില്ല എന്ന പ്രതിജ്ഞ ഒപ്പുവെക്കണം എന്ന അര്‍ക്കന്‍സാസ് നിയമം റദ്ദാക്കണമെന്ന് ACLU സുപ്രീം കോടതിയോട് ചോദിച്ചു. പാലസ്തീന്‍കാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇസ്രായേലിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന Boycott, Divestment and Sanctions (BDS) പ്രസ്ഥാനത്തെ കുറ്റകരമോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്ന നിയമം പാസാക്കിയ അമേരിക്കയിലെ 35 സംസ്ഥാനങ്ങളില്‍ ഒന്നാണ് അര്‍ക്കന്‍സാസ്. Arkansas Times ന്റെ പ്രസാധകനായ Alan Leveritt ന് വേണ്ടിയാണ് അര്‍ക്കന്‍സാസിനെതിരെ ACLU കേസ് കൊടുത്തിരിക്കുന്നത്. — … Continue reading അമേരിക്കയിലെ അഭിപ്രായ സ്വാതന്ത്ര്യ പ്രശ്നം
ലിബിയയുടെ ആഭ്യന്തരയുദ്ധത്തില്‍ ഇസ്രായേല്‍ ഇടപെടുന്നു
https://www.youtube.com/watch?v=QtHZ4AvQtSg Greg Shupak
ഈ വര്‍ഷത്തെ ലോകത്തെ പ്രകൃതി ദുരന്തളുടെ ഇന്‍ഷുറന്‍സ് ബില്ല്: $11500 കോടി ഡോളര്‍
തീവൃ കാലാവസ്ഥ സംഭവങ്ങള്‍ കാരണം ലോകം മൊത്തം $11500 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് കണക്കാക്കുന്നു എന്ന് സൂറിച്ച് ആസ്ഥാനമായ Swiss Re എന്ന റിഇന്‍ഷുറന്‍സ് വമ്പന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 10-വര്‍ഷത്തെ ശരാശരിയായ $8100 കോടി ഡോളറിന്റെ 42% അധികമാണിത്. ഫ്ലോറിഡയുടെ പടിഞ്ഞാറെ തീരത്ത് അടിച്ച category 4 വിഭാഗത്തില്‍ പെട്ട ഇയാന്‍ കൊടുങ്കാറ്റ് കാരണം മാത്രം $5000 കോടി മുതല്‍ $6500 കോടി ഡോളര്‍ വരെ നഷ്ടം ഉണ്ടായിട്ടുണ്ട്. വലിയ മഴയും കാരണം 10-അടി … Continue reading ഈ വര്‍ഷത്തെ ലോകത്തെ പ്രകൃതി ദുരന്തളുടെ ഇന്‍ഷുറന്‍സ് ബില്ല്: $11500 കോടി ഡോളര്‍
ഗവര്‍ണര്‍ പദവി ആലങ്കാരികം
https://www.youtube.com/watch?v=7qQ3bE8MLsE Lawpoint| Episode 42
കോണ്ട്ര ടോഡോ
https://www.youtube.com/watch?v=_UqA4_wci04 “Against Everything” iLe
കാലാവസ്ഥ മാറ്റ പ്രതിഷേധക്കാരെ ആസ്ട്രേലിയയില്‍ 15 മാസത്തേക്ക് ജയിലിടച്ചു
കാലാവസ്ഥാ മാറ്റത്തിന് തടയിടുന്നത് വിസമ്മതിക്കുന്ന സര്‍ക്കാരിനോടുള്ള പ്രതിഷേധമായി കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരി Sydney Harbour Bridge ന്റെ ഒരു വരി തടസപ്പെടുത്തി. അവരെ അധികാരികള്‍ 15 മാസത്തേക്ക് ജയിലിടച്ചു. പിന്നീട് ജാമ്യം നിഷേധിക്കുകയും ചെയ്തു. തങ്ങളുടെ ബിസിനസ് അനുകൂല അജണ്ടക്ക് വേണ്ടി എതിര്‍പ്പിനെ അടിച്ചമര്‍ത്താനുള്ള ആസ്ട്രേലിയന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദയമായ പ്രതിഷേധ വിരുദ്ധ നിയമങ്ങള്‍ എടുത്തുകാണിക്കുന്നതാണ് ഞെട്ടിക്കുന്ന ഈ ശിക്ഷ. റഷ്യക്കെതിരെ ഉക്രെയ്നില്‍ US-NATO നടത്തുന്ന proxy യുദ്ധത്തിന്റെ മറവില്‍ കല്‍ക്കരി, എണ്ണ, പ്രകൃതിവാതക കോര്‍പ്പറേറ്റുകളുണ്ടാക്കുന്ന ഫോസില്‍ … Continue reading കാലാവസ്ഥ മാറ്റ പ്രതിഷേധക്കാരെ ആസ്ട്രേലിയയില്‍ 15 മാസത്തേക്ക് ജയിലിടച്ചു
ഐസിസിന്റെ സ്വഭാവം
Mohammad-Mahmoud Ould Mohamedou On Contact Jun 2, 2018
ഒരു സെക്കന്റിന്റെ ശതകോടിയുടെ ശതകോടി സമയം അളക്കുന്നത്
സെപ്റ്റോസെക്കന്റ്(zeptosecond - ഒരു സെക്കന്റിന്റെ ശതകോടിയിലൊന്നിന്റെ ലക്ഷം കോടിയിലൊന്ന്) സൂഷ്മതയോടെ സമയം അളക്കാനുള്ള പുതിയ interferometric സങ്കേതം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ശക്തമായ infrared laser pulses നോട് പ്രതികരിക്കുന്ന ഹൈഡ്രജന്‍ തന്‍മാത്രയുടെ H2, D2 എന്ന രണ്ട് വ്യത്യസ്ഥ ഐസോട്ടോപ്പുകള്‍ പുറത്തുവിടുന്ന അള്‍ട്രാവയലറ്റ് പ്രകാശ pulses ലെ ഇടവേള വ്യത്യാസം അളക്കാനായി അവര്‍ ഈ സങ്കേതം ഉപയോഗിച്ചു. ഈ വ്യത്യാസം മൂന്ന് അറ്റോസെക്കന്റുകളാണ് (attoseconds - ഒരു സെക്കന്റിന്റെ quintillion ല്‍ ഒന്ന്). ഭാരം കൂടിയതും കുറഞ്ഞതുമായ … Continue reading ഒരു സെക്കന്റിന്റെ ശതകോടിയുടെ ശതകോടി സമയം അളക്കുന്നത്
ഡാറ്റ ശേഖരിക്കപ്പെട്ടാല്‍ എന്നെങ്കിലും അത് ദുരുപയോഗം ചെയ്യപ്പെടും
http://techrights.org/wp-content/uploads/2013/07/rms-privacy.ogg Richard Stallman tracking one person is attacking his freedom.
നികുതി ദായകരുടെ 9.5 കോടി രൂപ ഇലക്ട്രല്‍ ബോണ്ട് അച്ചടിക്കാനും അതിന്റെ കമ്മീഷനായും ചിലവാക്കി
രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവനക്കാള്ള സുതാര്യത ഇല്ലാത്ത ഇലക്ട്രല്‍ ബോണ്ട് അച്ചടിക്കാനും അതിന്റെ കമ്മീഷനും ആയി നികുതി ദായകരുടെ 9.5 കോടി രൂപ കേന്ദ്രം ചിലവാക്കി. സുതാര്യത സാമൂഹ്യപ്രവര്‍ത്തകനും വിരമിച്ച Commodore യും ആയ Lokesh K Batra കൊടുത്ത വിവരാവകാശ അപേക്ഷയുടെ മറുപടി പ്രകാരം, 2018 ല്‍ തുടങ്ങിയ Electoral Bond Scheme ന്റെ 22 ഘട്ടങ്ങളായി രാഷ്ട്രീയ പാര്‍ട്ടികള്‍ Rs 10,791.50 കോടി രൂപ സംഭാവനയായി അദൃശ്യ ദാദാക്കളില്‍ നിന്ന് സ്വീകരിച്ചു. department of economic … Continue reading നികുതി ദായകരുടെ 9.5 കോടി രൂപ ഇലക്ട്രല്‍ ബോണ്ട് അച്ചടിക്കാനും അതിന്റെ കമ്മീഷനായും ചിലവാക്കി