https://mf.b37mrtl.ru/files/2018.08/5b66a10adda4c87b7e8b45eb.mp4 The war of WikiLeaks, Assange & other outlets exposing the inner workings of power Barrett Brown On Contact Aug 4, 2018
അന്തര്ദേശീയ ബ്രാന്റുകള്ക്കായുള്ള വസ്ത്രം നിര്മ്മിക്കുന്ന നിര്ബന്ധിത തൊഴിലാളികള്
ബ്രിട്ടണ് ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയായ Anti-Slavery International ജൂണ് 2012 ന് ഒരു റിപ്പോര്ട്ട് പ്രസിദ്ധപ്പെടുത്തി. അന്തര്ദേശീയ കമ്പോളത്തിന് വേണ്ടി വസ്ത്രങ്ങളുണ്ടാക്കുന്ന ഇന്ഡ്യയിലെ വസ്ത്ര നിര്മ്മാണ വ്യവസായത്തിലെ അടിമത്തിന് സമമായ പ്രയോഗങ്ങളെ അത് highlights. റിപ്പോര്ട്ടില് പ്രതിപാതിച്ചിരിക്കുന്ന രണ്ട് സ്ഥലങ്ങള്, തമിഴ്നാട്ടിലെ തിരുപ്പൂരിലെ spinning mills ഉം ഡല്ഹിയിലെ വസ്ത്ര finishing വ്യവസായവും ആണ്. 2009, 2010 കാലത്താണ് ഗവേഷണം നടത്തിയത്. ഇപ്പോഴത്തെ തൊഴിലാളികള്, മുമ്പത്തെ തൊഴിലാളികള്, അവരുടെ കുടുംബാങ്ങള് തുടങ്ങിയവരുമായി തുണിവ്യവസായത്തില് ജോലി ചെയ്തതിന്റെ അനുഭവത്തെക്കുറിച്ച് … Continue reading അന്തര്ദേശീയ ബ്രാന്റുകള്ക്കായുള്ള വസ്ത്രം നിര്മ്മിക്കുന്ന നിര്ബന്ധിത തൊഴിലാളികള്
21ാം നൂറ്റാണ്ടിലെ ഒരു കല്ക്കരി നിലയം എന്നത് ഭ്രാന്താണ്
https://www.youtube.com/watch?v=TqTRKophvhI Finite: The Climate of Change. https://www.finite-film.com/
സുരക്ഷിതമായ ഉപയോഗ നില ഇല്ല: സാമൂഹ്യ മാധ്യമങ്ങള്ക്ക് ശേഷമുള്ള പദ്ധതിതന്ത്രങ്ങള്
[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന് ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള് സ്ഥിരമായുള്ളതല്ല.]
ഗ്രണ്ഡ്രിസെ പഠനം – 4
https://www.youtube.com/watch?v=FE3zLH8w0zQ David Harvey
അമേരിക്കയിലെ പോലീസുകാര് മുന് വര്ഷം കൊന്നതിനേക്കാള് കൂടുതല് പേരെ 2022 ല് കൊന്നു
വിവിധ സ്വതന്ത്ര വാര്ത്ത സ്രോതസ്സുകള് ജനുവരി 2023 ന് റിപ്പോര്ട്ട് ചെയ്യുന്നതനുസരിച്ച്, അമേരിക്കയിലെ നിയമപാലകര് 2022 ല് മുമ്പത്തെ റിക്കോഡുളെ ഭേദിക്കുന്ന തോതിലുള്ള കൊലപാതകങ്ങളാണ് നടത്തിയത്. Mapping Police Violence Project നടത്തിയ ഗവേഷണത്തില് ജനുവരി 1 മുതല് ഡിസംബര് 31, 2022 വരെയുള്ള കാലത്ത് 1,183 പേര് പോലീസ് ആക്രമണത്തില് കൊല്ലപ്പെട്ടതായി കണ്ടെത്തി. Lancet ല് വന്ന 2021 ലെ ഒരു പഠനം പറയുന്നത് പോലീസ് നടത്തുന്ന കൊലപാതകങ്ങളില് പകുതിയും റിപ്പോര്ട്ട് ചെയ്യപ്പെടാറില്ല എന്നാണ്. അതായത് … Continue reading അമേരിക്കയിലെ പോലീസുകാര് മുന് വര്ഷം കൊന്നതിനേക്കാള് കൂടുതല് പേരെ 2022 ല് കൊന്നു
നിങ്ങളീ ലോകത്ത് വില്ക്കുന്നത് ചീഞ്ഞ സാധനങ്ങളാണ്
https://www.youtube.com/watch?v=f1WtnnWHnQg Lauren Greenfield "Generation Wealth" https://www.generation-wealth.com/
ഇന്ഡ്യന് റയില്വേയില് 3.12 ലക്ഷം ഒഴിവുകള് ശൂന്യമായി കിടക്കുന്നു
എല്ലാ തസ്തികകളിലേക്കും വലിയ തോതില് ജോലിക്കാരുടെ കുറവുണ്ട് എന്ന് കഴിഞ്ഞ വര്ഷം മാര്ച്ചില് റയില് വേ മന്ത്രി Ashwini Vaishnaw പറഞ്ഞു. ഈ വര്ഷവും കാര്യങ്ങള് ഒട്ടും വ്യത്യസ്ഥമല്ല. രാജ്യ സഭയില് ഒരു ചോദ്യത്തിന് മന്ത്രി കൊടുത്ത മറുപടി പ്രകാരം ഇന്ഡ്യന് റയില്വേയില് ഗസറ്റഡ് അല്ലാത്ത 3.12 ലക്ഷം ഒഴിവുകള് ഉണ്ട്. ഡിസംബര് 1, 2022 ലെ കണക്കാണിത്. എഞ്ജിനീയര്, ടെക്നീഷ്യന്, ക്ലര്ക്ക്, സ്റ്റേഷന് മാസ്റ്റര്, ടിക്കറ്റ് ശേഖരിക്കുന്നയാള് തുടങ്ങിയവ ഗസറ്റഡ് അല്ലാത്ത ജോലികളാണ്. — സ്രോതസ്സ് … Continue reading ഇന്ഡ്യന് റയില്വേയില് 3.12 ലക്ഷം ഒഴിവുകള് ശൂന്യമായി കിടക്കുന്നു
സ്വയം ആരാധന പരിശോധിക്കപ്പെടുന്നു
https://mf.b37mrtl.ru/files/2018.07/5b5d73f6fc7e93e05b8b45cd.mp4 in new film Generation Wealth Lauren Greenfield On Contact
വോട്ടിങ് യന്ത്രങ്ങളുടെ ദീര്ഘകാലമായ ചോദ്യങ്ങളെ EC അഭിമുഖീകരിക്കണം
ഇന്ഡ്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷന് ജനാധിപത്യത്തേക്കാള് ഏറെ സാങ്കേതികവിദ്യയിലാണ് താല്പ്പര്യം കാണിക്കുന്നത്. പിന്നീട് അവ taken for granted ആകുന്നു. ചിലപ്പോള് ഇന്ഡ്യ എന്നത് ‘എല്ലാ ജനാധിപത്യത്തിന്റേയും അമ്മയാണ്’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ diktat abiding ഉം ചെയ്യുന്നു. ജനുവരി 23-26, 2023 ന് ‘Initiatives in the use of Technology in Elections’ എന്ന പേരില് ഒരു ആഗോള സമ്മേളനം നടത്താനുള്ള തിരക്കിലാണ് ECI ഇപ്പോള്. ‘സാങ്കേതികവിദ്യ കൊണ്ടുവരുന്നതിലൂടെ സമ്മതിദായകരുടെ പങ്കാളിത്തം വര്ദ്ധിപ്പിക്കുക’ എന്ന … Continue reading വോട്ടിങ് യന്ത്രങ്ങളുടെ ദീര്ഘകാലമായ ചോദ്യങ്ങളെ EC അഭിമുഖീകരിക്കണം