തീവൃ പോഷകാഹാരക്കുറവിന്റെ കാര്യത്തിൽ രാജ്യത്തെ കുട്ടികളിൽ മൊത്തത്തിൽ നേരിയ വർദ്ധനവേ ഉള്ളു എന്ന് National Family Health Survey (NFHS)-5 യിൽ കാണിക്കുന്നുള്ളു എങ്കിലും രാജ്യത്തെ ജില്ലകളിൽ പകുതിയിലും ഗൗരവകരമായ പോഷകാഹാരക്കുറവ് ഉണ്ടെന്ന് ഒരു ആരോഗ്യ ജേണലിൽ പ്രസിദ്ധപ്പെടുത്തിയ ജില്ലാ തല വിവരം കാണിക്കുന്നു. 0-59 മാസം വരെ പ്രായമായ കുട്ടികളിൽ 2016 - 2021 കാലത്ത് severe acute malnutrition (SAM) ഉണ്ടായിരുന്നു എന്നാണ് ‘Acute level of severe malnutrition in Indian districts’ … Continue reading 5 വർഷത്തിൽ ഗൗരവകരമായ പോഷകാഹാരക്കുറവ് പകുതി ഇൻഡ്യക്കാരിൽ വർദ്ധിച്ചു
കൊളംബിയയിലും CCNY യിലും പോലീസ് റെയ്ഡ്, 300+ പേരെ അറസ്റ്റ് ചെയ്ത് ഗാസ പാളയം നീക്കം ചെയ്തു
https://democracynow.cachefly.net/democracynow/360/dn2024-0501.mp4#t=768,2043 — സ്രോതസ്സ് democracynow.org | May 01, 2024
ഫെഡറൽ ഏജന്റുമാരോട് കാത്ത് നിൽക്കാൻ പ്രാദേശിക പോലീസ് ആദ്യം ആവശ്യപ്പെട്ടു
19 കുട്ടികളെ കൊന്ന ഒരു തോക്ക്ധാരിയെ നേരിടാനായി ടെക്സാസിലെ Uvalde യിലെ Robb Elementary School ൽ എത്തിയ ഫെഡറൽ ഏജന്റുമാരോട് കാത്ത് നിൽക്കാനായി പ്രാദേശിക പോലീസ് ആവശ്യപ്പെട്ടു. സ്കൂളിൽ പ്രവേശിക്കരുത് എന്ന് ആവശ്യപ്പെട്ടു. പിന്നെ അര മണിക്കൂർ കഴിഞ്ഞ ശേഷം ആദ്യത്തെ ആ മാർഗ്ഗ നിർദ്ദേശത്തെ അവഗണിച്ച് വെടിവെപ്പ്കാരനെ കണ്ടെത്താനിറങ്ങുകയായിരുന്നു എന്ന് രണ്ട് മുതിർന്ന ഫെഡറൽ ഏജന്റുമാർ പറഞ്ഞു. Customs and Border Protection (BORTAC) ഏജന്റുമാരും ICE ന്റെ Homeland Security Investigations (HSI) … Continue reading ഫെഡറൽ ഏജന്റുമാരോട് കാത്ത് നിൽക്കാൻ പ്രാദേശിക പോലീസ് ആദ്യം ആവശ്യപ്പെട്ടു
ലഘു കോവിഡ്-19 ബാധക്ക് ശേഷം കണ്ടെത്തിയ പുതിയ രണ്ടാം തരം പ്രമേഹത്തിൽ വർദ്ധനവ്
ലഘു കോവിഡ്-19 ബാധയും അതിന് ശേഷം വരുന്ന type 2 പ്രമേഹവും തമ്മിൽ ബന്ധമുണ്ടെന്ന് Diabetologia (European Association for the Study of Diabetes [EASD] ന്റെ ജേണൽ) പ്രസിദ്ധപ്പെടുത്തിയ പുതിയ ഗവേഷണത്തിൽ പറയുന്നു. ലഘു കോവിഡ്-19 ബാധയിൽ നിന്ന് മോചിതരായവർക്ക് വൈറസ് കാരണമുണ്ടാകുന്ന മറ്റ് ശ്വാസകോശ അണുബാധയേറ്റവരേക്കാൾ type 2 പ്രമേഹം വരാനുള്ള കൂടിയ അപകട സാദ്ധ്യതയാണ് കാണുന്നത്. ഈ പഠനം ഉറപ്പാക്കിയാൽ ലഘു കോവിഡ്-19 ബാധക്ക് ശേഷം രോഗികളിൽ പ്രമേഹ പരിശോധനയും നടത്തുന്നത് … Continue reading ലഘു കോവിഡ്-19 ബാധക്ക് ശേഷം കണ്ടെത്തിയ പുതിയ രണ്ടാം തരം പ്രമേഹത്തിൽ വർദ്ധനവ്
2001-19 കാലത്ത് സംഘപരിവാറുമായി ബന്ധമുള്ള അമേരിക്കയിലെ 7 സംഘങ്ങൾ $15.9 കോടി ഡോളർ ചിലവാക്കി
സാംസ്കാരിക-ദേശീയവാദ യുദ്ധം, രാഷ്ട്രീയ പദ്ധതിതന്ത്രം, ന്യൂനപക്ഷങ്ങൾക്കും വിമർശകർക്കും എതിരായ വെറുപ്പ് പ്രചരണം, ചരിത്രത്തിന്റെ അടിസ്ഥാനത്തിലെ വിവരങ്ങളുടെ ജൈവവ്യവസ്ഥയെ ഐതിഹ്യവൽക്കരിക്കുന്നത് തുടങ്ങിയവക്കായി ധനസഹായം നൽകുന്നതിൽ സംഘപരിവാറിൽ ചേർന്നിട്ടുള്ള അമേരിക്കയിലെ സംഘങ്ങൾക്ക് നിർണ്ണായകമായ പങ്ക് ഉണ്ട്. 2001-2019 കാലത്ത് കുറഞ്ഞത് $15.89 കോടി ഡോളറെങ്കിലും (Rs 1,227 കോടി രൂപ) വിവിധ പരിപാടികൾക്കായി സംഘപരിവാറിൽ ചേർന്ന 7 സംഘങ്ങൾ ചിലവാക്കി. അതിൽ കൂടുതലും ഇൻഡ്യയിലേക്ക് അയക്കുകയായിരുന്നു. All India Movement for Seva, Ekal Vidyalaya Foundation of America … Continue reading 2001-19 കാലത്ത് സംഘപരിവാറുമായി ബന്ധമുള്ള അമേരിക്കയിലെ 7 സംഘങ്ങൾ $15.9 കോടി ഡോളർ ചിലവാക്കി
കൃഷിയിൽ നിന്നുള്ള ഉദ്‍വമനം ആരോഗ്യത്തിനും കാലാവസ്ഥക്കും ദോഷം ചെയ്യുന്നു
പാടത്ത് നിന്നാണ് കാർഷിക മലിനീകരണം വരുന്നത്. എന്നാൽ മനുഷ്യരിലെ അതിന്റെ സാമ്പത്തിക ആഘാതം നഗരങ്ങൾക്ക് പ്രശ്നമാണ്. അമേരിക്കയിലെ പാടങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന reactive nitrogen ആഘാതം എണ്ണത്തിൽ വ്യക്തമായി കാണിക്കുന്നതാണ് Rice University യുടെ George R. Brown School of Engineering ലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിന്റെ കണക്ക്. വളം പ്രയോഗിച്ച മണ്ണിൽ നിന്നുള്ള nitrogen oxides, ammonia, nitrous oxide എന്നിവയുടെ അളവ് മൂന്ന് വർഷത്തെ (2011, 2012, 2017) ഗവേഷണം അളന്നു. വായുവിന്റെ ഗുണമേൻമ, … Continue reading കൃഷിയിൽ നിന്നുള്ള ഉദ്‍വമനം ആരോഗ്യത്തിനും കാലാവസ്ഥക്കും ദോഷം ചെയ്യുന്നു
തീവൃ ദാരിദ്ര്യം പകുതിയാക്കിയോ?
"തലകുനിക്കൂ, മുതലാളിത്തം." സ്വതന്ത്ര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഒരു ലോകത്ത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടും എന്ന കെട്ടുകഥ പ്രചരിപ്പിക്കാനുള്ള എല്ലാ കാരണവും ഉള്ള ബിസിനസ് സൗഹൃദമായ Economist മാസികയിൽ നിന്നാണത്. അമ്പരപ്പിക്കുന്ന അവകാശവാദവുമായാണ് അതിലെ ലേഖനം തുടരുന്നത്: "എങ്ങനെ ദാരിദ്ര്യം കുറക്കാം എന്ന് ലോകത്തിന് ഇന്ന് അറിയാം." ചിലപ്പോൾ നാം വിശ്വസിക്കണമെന്ന് ബിസിനസ് ലോകം ആഗ്രഹിക്കുന്നതിനെ ചോദ്യം ചെയ്യാവുന്ന ഡാറ്റ അവതരിപ്പിക്കുന്നതാകാം. മറ്റ് മഹാ-മുതലാളിമാർ അവരുടെ ഇളക്കമുള്ള വിശ്വാസങ്ങൾക്ക് പ്രതിരോധമുണ്ടാക്കാനായി സമാനമായി അതിശയോക്തി പ്രകടിപ്പിക്കുന്നു. American Enterprise Institute … Continue reading തീവൃ ദാരിദ്ര്യം പകുതിയാക്കിയോ?
പണക്കാരുടെ പാളി
— source downtoearth.org.in | 18 Jan 2023
വിറ്റാമിനുകൾ മോഷ്ടിച്ച കുറ്റത്തിന് ഫ്ലിന്റ് മിഷിഗണിലെ അമ്മയെ അറസ്റ്റ് ചെയ്ത് $350 ഡോളർ ചാർത്തി.
Meijer സൂപ്പർമാർക്കറ്റിൽ $15 ഡോളർ വില വരുന്ന multi-vitamins മോഷ്ടിച്ചതിന് ഫെബ്രുവരിയിൽ ഫെഡറൽ ആഹാര സഹായത്തെ ആശ്രയിച്ചിരുന്ന Flint, Michigan ലെ ഒരു അമ്മയെ അറസ്റ്റ് ചെയ്ത് $350 പിഴ ചാർത്തി. ആദ്യ അവർക്ക് $700 ഡോളർ പിഴയായിരുന്നു ജഡ്ജി ചാർത്തിയത്. എന്നാൽ മുമ്പ് കുറ്റമൊന്നും ചെയ്തിട്ടില്ലാത്തതിനാൽ പിഴ പിന്നീട് പകുതിയാക്കുകയാണുണ്ടായത്. 2014 ൽ നഗരത്തിലെ മുഴുവൻ ജനത്തേയും ഈയം ചേർന്ന വിഷ ജലം കുടിപ്പിച്ചതിന് ലോക പ്രശസ്തമായ നഗരമാണ് ഫ്ലിന്റ്. കുറഞ്ഞത് 100 മരണങ്ങളും, ഗർഭമലസലും, … Continue reading വിറ്റാമിനുകൾ മോഷ്ടിച്ച കുറ്റത്തിന് ഫ്ലിന്റ് മിഷിഗണിലെ അമ്മയെ അറസ്റ്റ് ചെയ്ത് $350 ഡോളർ ചാർത്തി.
ഇൻഡ്യയിലെ ആദ്യത്തെ ആധാർ ഉടമയെ ക്ഷേമപരിപാടികളിൽ നിന്ന് പുറത്താക്കി
15 വർഷങ്ങൾക്ക് മുമ്പ് Ranjana Sonawane ക്ക് ഇൻഡ്യയിലാദ്യമായി ആധാർ കാർഡ് ലഭിച്ചു. ആ Ranjana ക്ക് ഇപ്പോൾ അവർക്ക് കിട്ടാൻ അവകാശമുള്ള സർക്കാരിന്റെ അടിസ്ഥാന ക്ഷേമപരിപാടികൾ ലഭ്യമല്ല. മഹാരാഷ്ട്രയിലെ Nandurbar ജില്ലയിലെ Tembhli ഗ്രാമത്തിലെ 54-വയസ് പ്രായമുള്ള അവരെ ബാങ്ക് അകൗണ്ടുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ Ladki Bahin പദ്ധതിയിൽ നിന്ന് നീക്കം ചെയ്തു. ₹1,500 രൂപ മാസ സഹായധനം അടച്ചതാണെന്ന് സർക്കാർ ഉദ്യോഗസ്ഥർ ഉറപ്പിച്ച് പറയുന്നു. എന്നിട്ടും Sonawane ക്ക് ആ പണം കാണാനായില്ല. അവരുടെ … Continue reading ഇൻഡ്യയിലെ ആദ്യത്തെ ആധാർ ഉടമയെ ക്ഷേമപരിപാടികളിൽ നിന്ന് പുറത്താക്കി