കഴിഞ്ഞ 50 വർഷങ്ങളിൽ ലോകം മൊത്തം വന്യ ജീവികളുടെ ശരാശരി എണ്ണം 73% കുറഞ്ഞു

1970-2020 കാലത്ത് നിരീക്ഷിക്കുന്ന വന്യജീവികളുടെ എണ്ണം 73% കുറഞ്ഞു എന്ന് World Wildlife Fund (WWF) ന്റെ Living Planet Report 2024 പറയുന്നു. പ്രകൃതി നാശവും മനുഷ്യനും വലിയ ദോഷകരമായ കാലാവസ്ഥാ മാറ്റവും കാരണം ഭൂമിയുടെ ചില ഭാഗങ്ങൾ അപകടകരമായ tipping points ലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് എന്ന് റിപ്പോർട്ട് മുന്നറീപ്പ് നൽകുന്നു. 5,495 സ്പീഷീസുടെ 35,000 vertebrate കൂട്ടങ്ങളെ 1970-2020 കാലത്ത് Zoological Society of London (ZSL) നൽകുന്ന Living Planet Index നിരീക്ഷിച്ച് … Continue reading കഴിഞ്ഞ 50 വർഷങ്ങളിൽ ലോകം മൊത്തം വന്യ ജീവികളുടെ ശരാശരി എണ്ണം 73% കുറഞ്ഞു

10 വർഷങ്ങളിൽ ഈയ കുഴലുകൾ നീക്കം ചെയ്യണം എന്നതിന്റെ അവസാന നിയമം EPA ഇറക്കി

രാജ്യത്തെ മൊത്തം കുടിവെള്ള വ്യവസ്ഥയിലെ ഈയ കുഴലുകൾ കണ്ടുപിടിക്കാനും അവ നീക്കം ചെയ്യാനും ഉള്ള അവസാന നിയമം ബൈഡൻ-ഹാരിസ് സർക്കാർ ഇറക്കി. 90 ലക്ഷം കുടുംബങ്ങൾക്ക് വെള്ളം കിട്ടുന്നത് പഴയ ഈയ കുഴലുകളിലൂടെയാണെന്ന് EPA കണക്കാക്കിയിട്ടുണ്ട്. അതിൽ കൂടുതലും താഴ്ന്ന വരുമാനമുള്ളവരുടേയും കറുത്തവരുടേയും പ്രദേശങ്ങളിലാണ്. അത് ആനുപാതികമല്ലാത്ത ഈയ സമ്പർക്കത്തിന്റെ ഭാരം ഈ കുടുംബങ്ങളിലുണ്ടാക്കുന്നു. ചിക്കാഗോയിലെ 6 വയസിനും അതിന് താഴെയുള്ളതുമായ മൂന്നിൽ രണ്ട് കുട്ടികളിലും ഈയ മലിനീകരണമുള്ള ജലമാണ് കുടിക്കുന്നത് എന്ന് JAMA Pediatrics ൽ … Continue reading 10 വർഷങ്ങളിൽ ഈയ കുഴലുകൾ നീക്കം ചെയ്യണം എന്നതിന്റെ അവസാന നിയമം EPA ഇറക്കി

കുപ്പി വെള്ളത്തിൽ പോലും മൈക്രോ പ്ലാസ്റ്റിക്കുണ്ട്

സമുദ്രത്തിലെ ഒരു മലിനീകരാരി മാത്രമല്ല മൈക്രോ പ്ലാസ്റ്റിക്കുകൾ. കുടിവെള്ളത്തിലും അതുണ്ട്. 5 ഭൂഖണ്ഡങ്ങളിലെ നഗരങ്ങളിൽ നിന്ന് ശേഖരിച്ച 150 ടാപ്പ് വെള്ളത്തിന്റെ സാമ്പിളുകളിൽ 83% ത്തിലും മനുഷ്യന്റെ ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്ന കണ്ണുകൊണ്ട് കാണാൻ കഴിയാത്ത പ്ലാസ്റ്റിക് നാരുകൾ, ചെറിയ പ്ലാസ്റ്റിക് കണങ്ങൾ തുടങ്ങിയ കണ്ടെത്തി. സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് ധാരാളം പഠനങ്ങൾ വന്നിട്ടുണ്ട്. ടാപ്പ് ജലത്തിലെ മൈക്രോ പ്ലാസ്റ്റിക് സാന്നിദ്ധ്യത്തെക്കുറിച്ച് Orb Media, 10 മാസം കൊണ്ട് നടത്തിയ പഠനം ഇതാദ്യമായാണ്. അമേരിക്കയും, ലബനോനും കഴിഞ്ഞ് മൂന്നാം … Continue reading കുപ്പി വെള്ളത്തിൽ പോലും മൈക്രോ പ്ലാസ്റ്റിക്കുണ്ട്

കാലാവസ്ഥാ പ്രവർത്തകർക്ക് ബ്രിട്ടണിലെ കോടതി ജയിൽ ശിക്ഷക്ക് വിധിച്ചു

20കളുടെ തുടക്കം പ്രായമുള്ള രണ്ട് കാലാവസ്ഥാ പ്രവർത്തകരെ ലണ്ടനിലെ കോടതി ജയിൽ ശിക്ഷക്ക് വിധിച്ചു. ഫോസിലിന്ധനങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ സമയത്ത് വിൻസന്റ് വാൻ ഗോഗിന്റെ “സൂര്യകാന്തിപ്പൂക്കൾ” എന്ന ചിത്രത്തിന് പുറത്ത് സൂപ്പ് ഒഴിച്ചതിനാണിത്. Just Stop Oil എന്ന സംഘടനയുടെ പ്രവർത്തകരായ Phoebe Plummer, 23, നേയും Anna Holland, 22, നേയും രണ്ട് വർഷവും 20 മാസവും വീതം ജയിൽ ശിക്ഷ വിധച്ചു. ഫോസിലിന്ധനങ്ങൾക്കെതിരായ തടസപ്പെടുത്തൽ പ്രതിഷേധത്തിൽ ബ്രിട്ടണിലെ കാലാവസ്ഥാ പ്രവർത്തകർക്ക് ജയിൽ ശിക്ഷ വിധിക്കുന്ന പുതിയ … Continue reading കാലാവസ്ഥാ പ്രവർത്തകർക്ക് ബ്രിട്ടണിലെ കോടതി ജയിൽ ശിക്ഷക്ക് വിധിച്ചു

പിന്നോക്കക്കാരെ ആരും അവിടെ സ്ഥാപിച്ചതല്ല

മുതലാളിത്തം വലിയ സാമ്പത്തിക അസമത്വത്തിലേക്ക് എത്തുമ്പോഴാണ് ഫാസിസ്റ്റുകൾ അധികാരത്തിലേക്ക് വരുന്നത്. ആ സാമ്പത്തിക പ്രശ്നത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ഫാസിസ്റ്റുകൾ അഥവ മുതലാളിത്തം സമൂഹത്തിൽ കുറ്റവാളികളെ കണ്ടെത്തും. അതിന് ശേഷം എല്ലാ ആക്രമണവും അവർക്കെതിരനെ നടത്തും. അത്തരം സമൂഹത്തിന്റെ ഒരു സ്വഭാവമാണ് കുറ്റവാളികളെ കണ്ടെത്തൽ. അതാണ് ജാതിയുടെ കാര്യത്തിലും സംഭവിക്കുന്നത്. ആധുനിക സമൂഹം നമ്മുടെ ഇന്നത്തെ ജീവതം ഒന്ന് നോക്കൂ. എന്തൊക്കെ സൗകര്യങ്ങളാണ് നമുക്കുള്ളത് അല്ലേ. കോൺക്രീറ്റ് ചെയ്ത വീട്, റോഡ്, കാറ്, ബൈക്ക്, വൈവിദ്ധ്യമാർന്ന ആഹാരം, … Continue reading പിന്നോക്കക്കാരെ ആരും അവിടെ സ്ഥാപിച്ചതല്ല

ഹെനാൻ ഗ്രാമീണ ബാങ്കിലെ വിവാദം ചൈനയിലെ വലിയ സാമൂഹ്യ സമ്മർദ്ദങ്ങളെ സൂചിപ്പിക്കുന്നു

ജൂലൈ 10 ന് മദ്ധ്യ ചൈനയിലെ Henan പ്രദേശത്തന്റെ തലസ്ഥാനമായ Zhengzhou യിൽ പ്രതിഷേധം ഉണ്ടായി. ധാരാളം ഗ്രാമീണ ബാങ്കിലെ സാമ്പത്തിക വിവാദങ്ങളെക്കുറിച്ച് ഗ്രീമീണ ബാങ്കിലെ ആയിരക്കണക്കിന് നിക്ഷേപകർ പരാതി കൊടുത്തു. പ്രതിഷേധ ജാഥയെ പോലീസ് തടഞ്ഞു. പ്രതിഷേധക്കാരെ തിരിച്ചറിയാൻ കഴിയാത്ത യൂണീഫോം ധരിച്ച ഗുണ്ടകൾ മർദ്ദിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു. അങ്ങനെയാണ് ഹെനാൻ പ്രദേശത്തെ ഗ്രാമീണ ബാങ്കുകളിലെ പ്രശ്നം പുറത്ത് അറിഞ്ഞത്. ഏപ്രിലിലോടെ നിക്ഷേപകർക്ക് പണം പിൻവലിക്കാനാകില്ല എന്ന് ഹെനാൻ പ്രവശ്യയിലെ ധാരാളം അത്തരം ബാങ്കുകൾ … Continue reading ഹെനാൻ ഗ്രാമീണ ബാങ്കിലെ വിവാദം ചൈനയിലെ വലിയ സാമൂഹ്യ സമ്മർദ്ദങ്ങളെ സൂചിപ്പിക്കുന്നു

1960 ന് ശേഷം 20 കോടി ഏക്കർ വനഭൂമി നഷ്ടപ്പെട്ടു

1960 - 2019 കാലത്ത് ഭൂമിക്ക് 100 കോടി ഏക്കറിലധികം കാട് നഷ്ടപ്പെട്ടു എന്ന് Environmental Research Letters എന്ന ജേണലിൽ വന്ന പഠനം പറയുന്നു. പുതിയ മരങ്ങളുണ്ടാകുന്നതിനേക്കാൾ വേഗത്തിലാണ് ഈ നാശം സംഭവിക്കുന്നത്. കഴിഞ്ഞ 60 വർഷങ്ങളിൽ മൊത്തത്തിൽ 20 കോടി ഏക്കർ വനമാണ് ഇല്ലാതായത്. വനത്തെ ജീവിതവൃത്തിക്കായി ആശ്രയിക്കുന്ന ലോകത്തെ 160 കോടി ആളുകളെ ഈ വനശീകരണം ബാധിക്കുന്നു. ഈ രീതിയിൽ വന നശീകരണം തുടർന്നാൽ ജൈവ വൈവിദ്ധ്യം സംരക്ഷിക്കുക, ആഗോള തപനം തടയുക … Continue reading 1960 ന് ശേഷം 20 കോടി ഏക്കർ വനഭൂമി നഷ്ടപ്പെട്ടു

യുകെയിലെ ലെസ്റ്ററിൽ ഹിന്ദു-മുസ്ലീം സംഘർഷം വർഗീയ പിരിമുറുക്കത്തിലേക്ക് നയിച്ചു

യുകെയിലെ ലെസ്റ്ററിൽ സംഘർഷങ്ങളും വർഗീയ പിരിമുറുക്കങ്ങളും വർദ്ധിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അത് ഹിന്ദുക്കളും മുസ്ലീങ്ങളും ഇടകലർന്ന ജീവിക്കുന്ന ഒരു പ്രദേശത്ത് രണ്ടുപേരുടെ അറസ്റ്റിലേക്ക് നയിച്ചു എന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിബിസി ഇതിനെ "വലിയ തോതിലുള്ള ദുരന്തം" എന്ന് വിശേഷിപ്പിച്ചു. ഓഗസ്റ്റ് 28 ലെ ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിന് ശേഷമാണ് ആദ്യം അസ്വസ്ഥതകൾ ആരംഭിച്ചത്. അസ്വസ്ഥതകളുടെ ഏറ്റവും പുതിയ പതിപ്പ് നടന്നതോടെ സമൂഹ നേതാക്കളും പോലീസും അവരോട് ശാന്തത പാലിക്കാൻ … Continue reading യുകെയിലെ ലെസ്റ്ററിൽ ഹിന്ദു-മുസ്ലീം സംഘർഷം വർഗീയ പിരിമുറുക്കത്തിലേക്ക് നയിച്ചു

കാലാവസ്ഥാ മാറ്റം കാരണം മനുഷ്യരിലെ പകർച്ചവ്യാധി രോഗങ്ങൾ മോശമാകും

ജലത്തിലെ സാധാരണ വൈറസ് മുതൽ പ്ലേഗ് പോലുള്ള മാരക രോഗങ്ങൾ വരെയുള്ള ലോകം മൊത്തം മനുഷ്യരെ ബാധിക്കുന്ന പകർച്ചവ്യാധി രോഗങ്ങളുടെ 58% ത്തെ കാലാവസ്ഥാ മാറ്റം വര്‍ദ്ധിപ്പിക്കും. സംഖ്യകൾ ഞെട്ടലുണ്ടാക്കുന്നതാണ്. മനുഷ്യരിലെ 375 രോഗങ്ങളിൽ 218 എണ്ണത്തേയും കാലാവസ്ഥാ മാറ്റം ബാധിക്കും. ഉദാഹരണത്തിന് വെള്ളപ്പൊക്കം കരള്‍വീക്കം (hepatitis) വ്യാപിപ്പിക്കും. മലേറിയ വഹിക്കുന്ന കൊതുകുകളുടെ ആയുസ് വർദ്ധിപ്പിക്കുന്നതാണ് ഉയരുന്ന താപനില. വരൾച്ച കാരണം ആഹാരം അന്വേഷിച്ച് hantavirus ബാധിച്ച കരണ്ടുതീനികൾ(rodents) മനുഷ്യവാസസ്ഥലങ്ങളിലെത്തും. അത്തരത്തിലെ 1,000 ൽ അധികം കടത്ത് … Continue reading കാലാവസ്ഥാ മാറ്റം കാരണം മനുഷ്യരിലെ പകർച്ചവ്യാധി രോഗങ്ങൾ മോശമാകും