ലിനക്സ്5.6 കേണല്‍ പുറത്തുവന്ന് ഒരു ദിവസത്തിന് ശേഷം ഗ്നൂ ലിനക്സ്-ലിബ്രെ 5.6 കേണല്‍ ലഭ്യമാണ് എന്ന് ഗ്നൂ ലിനക്സ്-ലിബ്രെ പ്രൊജക്റ്റ് പ്രഖ്യാപിച്ചു. ഗ്ലൂ/ലിനക്സ് സമൂഹത്തിന് വേണ്ടി 100% സ്വതന്ത്രമായ ലിനക്സ് കേണല്‍ ലഭ്യമാക്കുക എന്നതാണ് ഗ്നൂ ലിനക്സ്-ലിബ്രെ പ്രൊജക്റ്റിന്റെ ലക്ഷ്യം. അതിന്റെ കൂടെ സ്വതന്ത്രമായ drivers മാത്രമേ വരുന്നുള്ളു. മൂന്ന് പുതിയ drivers നെ deblobs ചെയ്താണ് ഗ്നൂ ലിനക്സ്-ലിബ്രെ 5.6 കേണല്‍ ഇറക്കിയിരിക്കുന്നത്. അവ AMD Trusted Execution Environment, ATH11K WiFi, Mediatek SCP … Continue reading ഗ്നൂ ലിനക്സ്-ലിബ്രെ 5.6 കേണല്‍ പുറത്തുവന്നു
ടാഗ്: ഗ്നൂ
ഗ്നൂ General Public License version 3 അതിന്റെ പത്താമത്തെ ജന്മദിനം ആഘോഷിച്ചു
പത്ത് വര്‍ഷം മുമ്പ് ആണ് GNU General Public License version 3 പ്രസിദ്ധപ്പെടുത്തിയത്. പൊതു കരട് രേഖയുടെ രണ്ട് വര്‍ഷത്തെ നിരന്തര പരിഷ്കാരങ്ങള്‍ക്ക് ശേഷം സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ രംഗത്തെ വെല്ലുവിളികള്‍ നന്നായി നേരിടുനുള്ള ഒരു ലൈസന്‍സ് വികസിപ്പിച്ചെടുക്കാന്‍ സമൂഹത്തിന് കഴിഞ്ഞു. Tivoization മുതല്‍ Digital Millennium Copyright Act വരെ, സോഫ്റ്റ്‌വെയര്‍ പേറ്റന്റുകളുടെ വളര്‍ച്ച, GPLv2 ന് ശേഷമുണ്ടായ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന്റെ ധാരാളം ഭീഷണികള്‍. ഈ ഭീഷണികള്‍ ഇന്നും നിലനില്‍ക്കുന്നു. എന്നാല്‍ GPLv3 യോടുകൂടി പ്രോഗ്രാമര്‍മാര്‍ക്ക് … Continue reading ഗ്നൂ General Public License version 3 അതിന്റെ പത്താമത്തെ ജന്മദിനം ആഘോഷിച്ചു
ഗ്നൂ ലിനക്സ് ലിബ്രേ 4.12-gnu ഇപ്പോള്‍ ലഭ്യമാണ്
GNU Linux-libre 4.12-gnu ന്റെ സ്രോതസ് കോഡും ടാര്‍ബോള്‍സും fsfla.org ലഭ്യമാണ്. ബൈനറിയായും അത് അവിടെ നിന്ന് കിട്ടും. ലിനക്സ് കേണലിന്റെ സ്വതന്ത്രമാക്കിയ വെര്‍ഷനാണ് GNU Linux-libre. 100% സ്വതന്ത്രമായ ഗ്നൂ/ലിനക്സ് ലിബ്രേ വിതരണങ്ങള്‍ ഉപയോഗിക്കുന്ന കേണലാണിത്. അവ http://www.gnu.org/distros/ ല്‍ ലഭ്യമാണ്. സ്രോതസ് കോഡായും പ്രത്യേകം ഫയലുകളായി മറച്ചുവെക്കപ്പെട്ട ലിനക്സിലെ സ്വതന്ത്രമല്ലാത്ത ഭാഗങ്ങള്‍ ഇതില്‍ നീക്കം ചെയ്യപ്പെട്ടതാണ്. — സ്രോതസ്സ് lists.gnu.org
ഗ്നൂ ഗ്നൂ ഗ്നൂ
RMS http://gnu.org/
ഇറ്റലിയിലെ സൈന്യം ലിബ്രേ ഓഫീസിലെക്ക് മാറി
കഴിഞ്ഞ വര്‍ഷം നടത്തിയ പ്രഖ്യാപനത്തെ പിന്‍തുടര്‍ന്ന് ഇറ്റലിയിലെ സൈന്യം മൈക്രോസോഫ്റ്റ് ഓഫീസിന് പകരം ലിബ്രേ ഓഫീസ് ഉപയോഗിക്കാന്‍ തുടങ്ങി. ഇതുവരെ അവര്‍ പരീക്ഷണാടിസ്ഥാനത്തില്‍ 5000 കമ്പ്യൂട്ടറുകളില്‍ സ്ഥാപിച്ച ലിബ്രേ ഓഫീസ് പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോകുന്നു. സൈന്യത്തിന്റെ LibreDifesa പദ്ധതി പ്രകാരം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണ്ണമായും MS Office നീക്കം ചെയ്യും. അതുവഴി പൊതു വിഭാത്തിന് മാതൃകയായി സ്പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടണ്‍, ഹോളണ്ട്, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇറ്റലിയും ചേരുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് മാറുന്നത് വഴി ഇറ്റലിക്ക് … Continue reading ഇറ്റലിയിലെ സൈന്യം ലിബ്രേ ഓഫീസിലെക്ക് മാറി
നാം വലിയ തകര്‍ച്ചയിലേക്ക് നീങ്ങുന്നു
വീട്ടുവീഴ്ച വേണോ?
സിനിമ: വിപ്ലവ ഓഎസ്സ്
ഇ-മെയില്‍ സ്വയ രക്ഷ
വിപുലമായ മേല്‍നോട്ടം നമ്മുടെ മൌലികാവകാശങ്ങളെ ലംഘിക്കുന്ന ഒന്നാണ്. അത് സ്വതന്ത്ര അഭിപ്രായ പ്രകടനത്തെ അപകടത്തിലാക്കുന്നു. അന്യരുടെ മേല്‍നോട്ടത്തിനെ തടയാനുള്ള ഇ-മെയില്‍ encryption എന്ന സാങ്കേതികവിദ്യ താങ്കളെ പഠിപ്പിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ഇത് പൂര്‍ത്തിയാക്കിയാല്‍ താങ്കള്‍ക്ക് കള്ളന്‍മാര്‍ക്കോ മേല്‍നോട്ട ഉദ്യോഗസ്ഥനോ വായിക്കാന്‍ പറ്റാത്ത കോഡ് ചെയ്യപ്പെട്ട ഇ-മെയിലുകള്‍ അയക്കുകയും സ്വീകരിക്കുകയും ചെയ്യാം. അതിനായി താങ്കള്‍ക്ക് ഇന്റര്‍നെറ്റ് ബന്ധമുള്ള ഒരു കമ്പ്യൂട്ടര്‍, ഒരു ഇ-മെയില്‍ അകൌണ്ട്, അരമണിക്കൂര്‍ സമയം ഇത്ര മാത്രം മതി. താങ്കള്‍ക്ക് ഒന്നും ഒളിച്ച് വെക്കാനില്ലെങ്കില്‍ … Continue reading ഇ-മെയില്‍ സ്വയ രക്ഷ


