പടിഞ്ഞാറന്‍ അന്റാര്‍ക്ടിക്കയിലെ മഞ്ഞ് പാളിയുടെ ദുര്‍ബലമായ അടിവയറ്

മനസിലായ ഒരു പ്രത്യേക സംവിധാനമുണ്ടെങ്കില്‍ ആ അറിവിന്റെ അടിസ്ഥാനത്തില്‍ തെളിവുകള്‍ കിട്ടുന്നതിന് മുമ്പ് തന്നെ ഒരു hypothesis മുന്നോട്ട് വെക്കുക എന്നത് ശാസ്ത്രത്തില്‍ ചിലപ്പോള്‍ സംഭവിക്കുന്ന കാര്യമാണ്. അതിന്റെ ഒന്നാം തരം ഉദാഹരണമാണ് അന്തരീക്ഷത്തിലെ ഓസോണിന്റെ നാശത്തിന് CFC കാരണമാകും എന്ന് Molina യും Rowland (1974) ഉം കണക്കാക്കിയത്. 1985 ല്‍ Farman et al അന്റാര്‍ക്ടിക്കയില്‍ ഓസോണ്‍ ദ്വാരം കണ്ടെത്തുന്നത് വരെ അവരുടെ കണ്ടെത്തലിന്റെ സത്യം പുറത്തായില്ല. അതേ കാലത്ത് നിന്നുള്ള വേറൊരു ഉദാഹരണം. … Continue reading പടിഞ്ഞാറന്‍ അന്റാര്‍ക്ടിക്കയിലെ മഞ്ഞ് പാളിയുടെ ദുര്‍ബലമായ അടിവയറ്

അന്റാര്‍ക്ടിക് നിര്‍മ്മിതി

Cardiff, Bristol, Texas A&M സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കിഴക്കെ ആഫ്രിക്കയിലെ ഒരു ചെറു ഗ്രാമത്തിലെ കല്ലുകളില്‍ നിന്ന് സൂഷ്മ ഫോസില്‍ സാമ്പിളുകളെടുത്തു. മഞ്ഞ് തൊപ്പിയുണ്ടായ കാലത്തെ അന്തരീക്ഷത്തിലെ CO2 ന്റെ അളവ് കണ്ടെത്താന്‍ ഇതിനാലായി. പ്രകൃതി ദത്തമായ ഹരിതഗൃഹ പ്രഭാവം സാവധാനം കുറഞ്ഞതിനാലാണ് അന്റാര്‍ട്ടിക്കയില്‍ മഞ്ഞ് പാളിയുണ്ടായതെന്ന് ഭൌമശാസ്ത്രജ്ഞര്‍ മുമ്പേ ഊഹിച്ചിരുന്നതാണ്. പഠന റിപ്പോര്‍ട്ട് Nature ല്‍ പ്രസിദ്ധീകരിച്ചു. Eocene - Oligocene കാലാവസ്ഥാ മാറ്റ സമയത്ത് അന്തരീക്ഷത്തിലെ CO2 ന്റെ അളവ് കുറഞ്ഞു. 760 parts … Continue reading അന്റാര്‍ക്ടിക് നിര്‍മ്മിതി

വില്‍കിന്‍സ് മഞ്ഞ് പാളി ശ്രദ്ധിക്കുക

അന്റാര്‍ക്ടിക് മുനമ്പില്‍ നിന്ന് വില്‍കിന്‍സ് മഞ്ഞ് പാളി പൊട്ടി പോകാനുള്ള risk കൂടുന്ന അവസരത്തില്‍ ESA യുടെ Envisat ഉപഗ്രഹം ആ ഭൂപ്രദേശത്തെ ദിവസവും ശ്രദ്ധിക്കുന്നു. ഉപഗ്രമെടുക്കുന്ന ചിത്രങ്ങള്‍ automatic ആയി ഈ വെബ്സൈറ്റില്‍ കയറ്റി പരിശോധിക്കുന്നതിനാല്‍ അതിന്റെ മാറ്റങ്ങള്‍ പെട്ടെന്നറിയാം. 2008 നവംബര്‍ അവസാനത്തില്‍ വില്‍കിന്‍സ് മഞ്ഞ് പാളിയില്‍ പുതിയ rifts വളര്‍ന്നു. ഏപ്രില്‍ 2009 ന് ശാസ്ത്രജ്ഞര്‍ പ്രവചിച്ചത് പോലെ Charcot ദ്വീപും മഞ്ഞ് പാളിയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന മഞ്ഞ് പാലം തകരുന്നതിന് കാരണമായി. … Continue reading വില്‍കിന്‍സ് മഞ്ഞ് പാളി ശ്രദ്ധിക്കുക

ഭൂപടത്തില്‍ നിന്ന് ഇല്ലാതാവുന്നു

ആഗോളതപനത്തിന്റെ ഫലമായി ചരിത്രം രേഖപ്പെടുത്തിയ ഒരു വമ്പന്‍ മഞ്ഞ് പാളി അന്റാര്‍ക്ടിക്കയില്‍ നിന്നും പൊട്ടി അടര്‍ന്നു. European Space Agency (ESA) യുടെ ഉപഗ്രഹചിത്രം അനുസരിച്ച് Wilkins Ice Shelf ല്‍ നിന്ന് എന്ന് കരുതപ്പെടുന്ന ഈ മഞ്ഞ് പാളിക്ക് 40 km നീളവും 500 മീറ്റര്‍ വീതിയുമുണ്ട്. അന്റാര്‍ക്ടിക്കയില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന 10 shelves ല്‍ ഒന്നാണ് Jamaica യുടെ വലിപ്പമുള്ള Wilkins. ആഗോളതപന ഫലമായി അവിടെ താപനില കൂടിക്കൊണ്ടിരിക്കുന്നു. Wilkins ല്‍ നിന്ന് പൊട്ടിയടര്‍ന്ന പരന്ന … Continue reading ഭൂപടത്തില്‍ നിന്ന് ഇല്ലാതാവുന്നു

അന്റാര്‍ക്ടികിലേക്കുള്ള യാത്ര വര്‍ദ്ധിക്കുന്നു

ആ പ്രദേശത്തിന്റെ സുരക്ഷിതത്തെ തന്നെ അപകടത്തിലാക്കിക്കൊണ്ട് അന്റാര്‍ക്ടികിലേക്കുള്ള വിനോദ സഞ്ചാരം കൂടുന്നു. അവിടെ എത്തുന്ന cruise കപ്പലുകളുടെ എണ്ണം 90 കളിലെ 35 എണ്ണത്തില്‍ നിന്ന് കഴിഞ്ഞ വേനല്‍കാലത്തെ 258 ല്‍ എത്തി. കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ ഈ ടൂറിസം സഹായിക്കുമെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ അന്റാര്‍ക്ടിക്ക പോലെ ദുര്‍ബലമായ സ്ഥലത്ത് ഭീമന്‍ cruise കപ്പലുകള്‍ വലിച്ചുകൊണ്ട് പോകുന്നത് ഗുണകരമായ ഫലമുണ്ടാവില്ല. 'കാലാവസ്ഥാ ടൂറിസം': ആഗോളതപനം ഭീഷണിയാല്‍ ഇല്ലാതാകുന്ന ചില പ്രദേശങ്ങള്‍ നഷ്ടപ്പെടുന്നതിന് മുമ്പ് കാണാന്‍ ആളുകള്‍ക്ക് … Continue reading അന്റാര്‍ക്ടികിലേക്കുള്ള യാത്ര വര്‍ദ്ധിക്കുന്നു

അന്റാര്‍ക്ടിക്കയിലെ തകരുന്ന മഞ്ഞ് പാളികള്‍

ചൂടുകൂടുന്ന ലോകത്തില്‍ West Antarctic Ice Sheet ന്റെ തകര്‍ച്ചയും ഉരുകലും വടക്കേ അമേരിക്കയിലേയും തെക്കെ ഇന്‍ഡ്യന്‍ സമുദ്രത്തിലരെ രാജ്യങ്ങളേയും മോശമായി ബാധിക്കുമെന്ന് University of Toronto യിലേയും Oregon State University യിലേയും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. 16 അടി മുതല്‍ 17 അടി വരെ സമുദ്ര ജലനിരപ്പുയരുമെന്നാണ് കരുതുന്നത്. Washington, D.C. പോലുള്ള സ്ഥലങ്ങളില്‍ 21 അടിവരെ സമുദ്ര ജലനിരപ്പുയരും. മിക്ക തീരപ്രദേശങ്ങളും തകരും. Southern Florida യുടെ മിക്ക ഭാഗങ്ങളും ഇല്ലാതാകും. മൂന്ന് പ്രധാന … Continue reading അന്റാര്‍ക്ടിക്കയിലെ തകരുന്ന മഞ്ഞ് പാളികള്‍

ഉരുകുന്ന അന്റാര്‍ക്ടിക്ക

ആഗോള തപനം അന്റാര്‍ക്ടിക്കയെ ബാധിക്കുന്നു എന്നതിന്റെ തെളിവ് ശാസ്ത്രജ്ഞര്‍ പ്രസിദ്ധപ്പെടുത്തി. ഹരിതഗ്രഹപ്രഭാവത്താല്‍ അന്റാര്‍ക്ടിക്കയിലെ ശരാശരി താപനില കഴിഞ്ഞ 50 വര്‍ഷങ്ങളായി കൂടിക്കൊണ്ടിരിക്കുന്നു എന്നവര്‍ പറഞ്ഞു. British journal Nature ല്‍ ആണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. കാലാവസ്ഥാ ശാസ്ത്രത്തില്‍ ഇതുവരെ അറിയാതിരുന്ന കാര്യത്തെക്കുറിച്ച് അങ്ങനെ തുടക്കമായി. അന്റാര്‍ക്ടിക്കയിലെ വന്‍തോതിലുള്ള മഞ്ഞുരുകല്‍ തീരപ്രദേശങ്ങളിലെ നഗരങ്ങളെ വെള്ളത്തിനടിയിലാക്കും. സമുദ്ര നിരപ്പ് 185 അടി ഉയര്‍ത്താലാവശ്യമായ അത്ര മഞ്ഞാണ് ആസ്ട്രേലിയയേക്കാള്‍ വലുതായ അന്റാര്‍ക്ടിക്കയിലുള്ളത്. മുമ്പുള്ള പരിശോധനകള്‍ അന്റാര്‍ക്ടിക്ക Peninsula യെ -- … Continue reading ഉരുകുന്ന അന്റാര്‍ക്ടിക്ക

അന്റാര്‍ക്ടിക്കയിലേക്ക് ടൂറിസം

അന്റാര്‍ക്ടിക്കയിലേക്കുള്ള ടൂറിസം വളരുകയാണ്. 1985 ല്‍ ആയിരത്തിനടുത്ത് ആളുകള്‍ അന്റാര്‍ക്ടിക്ക സന്ദര്‍ശിച്ചപ്പോള്‍ 2007/2008 ല്‍ 40,000 പേരാണ് അവിടെയെത്തിയത്. ഈ വളര്‍ച്ച അവിടുത്തെ പരിസ്ഥിതിക്ക് പ്രശ്നങ്ങളുണ്ടാക്കും. അവിടെ പരിശോധനയും നിബന്ധനകളും നടപ്പാക്കാനുള്ള സംവിധാനമില്ലാത്ത് പ്രശ്നങ്ങള്‍ കൂടുതലാക്കും. Antarctic Treaty System ATS അനുസരിച്ച് ഈ വളര്‍ച്ചയേ എങ്ങനെ പൊരുത്തപ്പെടുത്തുമെന്നാണ് ബന്ധപ്പെട്ട സംഘങ്ങള്‍ ആശങ്കപ്പെടുന്നത്. അന്റാര്‍ക്ടിക്ക ഒരു സ്വതന്ത്ര രാജ്യമല്ലാത്തതുകൊണ്ടും ഭരണഘടനയില്ലത്തതു കൊണ്ടും കാര്യങ്ങള്‍ വിഷമമാണ്. ശക്തമായ guidelines ഉം codes of conduct ഉം കൊണ്ട് ഇത് … Continue reading അന്റാര്‍ക്ടിക്കയിലേക്ക് ടൂറിസം

ഹരിത ഗൃഹ വാതകങ്ങളും ആഗോള തപനവും തമ്മിലുള്ള ബന്ധം

അന്റാര്‍ക്ടികയിലെ ഐസില്‍ കുടുങ്ങികിടക്കുന്ന വായൂ കുമിളകളിലെ വായിവിനെകുറിച്ചൊരു പഠനം നടക്കുകയുണ്ടായി. കൂടുതല്‍ ആഴത്തിലുള്ള മഞ്ഞ് പാളികള്‍ കൂടുതല്‍ പഴക്കം ചെന്നതാണ്. അങ്ങനെ 800,000 വര്‍ഷങ്ങള്‍ പഴകിയ ഐസ് പാളികളിലെ അന്തരീശ വായൂ ആണ് പഠനത്തിന് ഉപയോഗിച്ചത്. നേച്ചര്‍ മാസികയിലെ ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് Oregon State University ലെ geosciences ന്റെ അസോസിയേറ്റീവ് പ്രൊഫസര്‍ Edward Brook പ്രസിദ്ധപ്പെടുത്തി. 800,000 വര്‍ഷങ്ങള്‍ മുമ്പത്തെ അന്തരീക്ഷത്തില്‍ ഉള്ളതിനേക്കാള്‍ 134% കൂടുതല്‍ മീഥേനും 24% കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡും … Continue reading ഹരിത ഗൃഹ വാതകങ്ങളും ആഗോള തപനവും തമ്മിലുള്ള ബന്ധം

അന്റാര്‍ക്ടിക്കിലെ ഐസ് നഷ്ടത്തിന് വേഗതയേറുന്നു

2006 ല്‍ 192 ബില്ല്യണ്‍ ടണ്‍ അന്റാര്‍ക്ടിക് ഐസ് സമുദ്രത്തിലേക്ക് ഒലിച്ചു പോയി. നാസയുടെ JPL ഗവേഷക ടീമിന്റെ എറിക് റിഗ്നോട്ട് (Eric Rignot) പറഞ്ഞു. - AFP ദയവുചെയ്ത് താങ്കളുടെ പെട്രോള്‍/ഡീസല്‍ ഉപയോഗം കഴിയുന്നത്ര കുറക്കുക.