രണാം ലോക മഹായുദ്ധത്തിന് ശേഷമുള്ളതിലേറ്റവും ഉയർന്നതാണിത്. തർക്കം, അക്രമം മറ്റ് പ്രതിസന്ധികൾ കാരണം 2021 ന്റെ അവസാനമായപ്പോഴേക്കും unprecedented 3.65 കോടി കുട്ടികൾ അലയുകയാണ്. രണ്ടാം ലോക മഹായുദ്ധ കാലത്തേതിനേക്കാൾ കൂടുതലാണ് ഈ സംഖ്യ എന്ന് United Nations Children's Fund (UNICEF) റിപ്പോർട്ട് ചെയ്തു. 2021 ൽ ഈ സംഖ്യ 22 ലക്ഷം കൂടി. സ്ഥലം മാറിയ കുട്ടികളിൽ 1.37 കോടി കുട്ടി അഭയാർത്ഥികളും, അക്രമവും, തർക്കവും കാരണം ആഭ്യന്തരമായി സ്ഥലംമാറിയ 2.28 കോടി കുട്ടികളും … Continue reading ലോകം മൊത്തം 3.65 കോടി കുട്ടികൾ സ്ഥലം മാറിയവരാണ്
ടാഗ്: അഭയാര്‍ത്ഥികള്‍
കോംഗോയിലെ അഭയാർത്ഥികളുടെ എണ്ണം 70 ലക്ഷം ആയി
Democratic Republic of the Congo (DRC) യിലെ സങ്കീർണ്ണവും നിലനിൽക്കുന്നതുമായ പ്രതിസന്ധി അഭിമുഖീകരിക്കാൻ International Organization for Migration (IOM) ശ്രമം ശക്തമാക്കി. രാജ്യം മൊത്തം ഇപ്പോൾ 69 ലക്ഷത്തിലധികം അഭയാർത്ഥികളുണ്ട്. ഏറ്റവും ഉയർന്ന സംഖ്യയാണിത്. IOM ന്റെ Displacement Tracking Matrix ലൂടെ ഐക്യ രാഷ്ട്ര സഭ എല്ലാ 26 സംസ്ഥാനങ്ങളിൽ നിന്നുമുള്ള ദേശീയ അഭയാർത്ഥി ഡാറ്റ ശേഖരിച്ചു. തർക്കവും ഉയരുന്ന അക്രമവും കാരണം കോംഗോ ലോകത്തിലേക്ക് ഏറ്റവും കൂടുതൽ ആഭ്യന്തര അഭയാർത്ഥികളും മനുഷ്യത്വ … Continue reading കോംഗോയിലെ അഭയാർത്ഥികളുടെ എണ്ണം 70 ലക്ഷം ആയി
ലോകം മൊത്തം 10 കോടിയിലധികം ആളുകൾ നാടുവിട്ടു
നിർബന്ധിതമായി സ്വന്തം വീട് ഉപേക്ഷിച്ച ആളുകളുടെ എണ്ണം 10 കോടിയിലധികം ആയി. ലോക ചരിത്രത്തിലാദ്യമായാണിത് എന്ന് ഐക്യ രാഷ്ട്ര സഭ റിപ്പോർട്ട് ചെയ്തു. ഉക്രെയ്ൻ യുദ്ധം ഉൾപ്പടെയുള്ള അക്രമാസക്തമായ തർക്കളാലാണ് ഈ പ്രശ്നം. ലോകം ഒരു പരിഭ്രമിപ്പിക്കുന്ന നാഴികക്കല്ലിൽ എത്തിയിരിക്കുകയാണ് എന്ന് U.N. Refugee Agency (UNHCR) പറഞ്ഞു. രാഷ്ട്രീയം, മതം, ലിംഗപരം, വംശീയവിവേചനം പട്ടിണി, കാലാവസ്ഥാ പ്രശ്നം, യുദ്ധം ഉൾപ്പടെയുള്ള അതിന്റെ അടിസ്ഥാന കാരണം അവസാനിപ്പിച്ച് പ്രശ്നം പരിഹരിക്കണം എന്ന് അവർ ലോക നയനിർമ്മാതാക്കളോട് ആവശ്യപ്പെട്ടു. … Continue reading ലോകം മൊത്തം 10 കോടിയിലധികം ആളുകൾ നാടുവിട്ടു
പാലസ്തീന്‍കാരായ അഭയാര്‍ത്ഥികള്‍ക്ക് തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചുവരാനുള്ള അവകാശമുണ്ട്
Prof. George P. Smith, 2018 Nobel laureate in Chemistry, spoke about BDS during his trip to Stockholm, Sweden, December 2018.
പട്ടിണിയില്‍ നിന്ന് ഓടിപ്പോകുന്ന ആളിനെ അഭയാര്‍ത്ഥി എന്ന് വിളിക്കില്ല
കഴിഞ്ഞ ആഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം വലിയ മനുഷ്യാവകാശ പ്രശ്നമാണ് അവിടെ സംഭവിക്കുന്നത്. ദശലക്ഷക്കണക്കിന് പേര്‍ പട്ടിണിയിലേക്ക് പൊയ്കൊണ്ടിരിക്കുന്നു. U.N. Refugee Agency യുടെ കണക്ക് പ്രകാരം 34 ലക്ഷം അഫ്ഗാനികള്‍ ആഭ്യന്തരമായി വീടുവിട്ട് പോയി. 26 ലക്ഷം അഫ്ഗാനികള്‍ രാജ്യം വിട്ട് പോയി. അതുകൊണ്ട് നമുക്ക് നേരിട്ട് ഉത്തരവാദിത്തമുള്ള ഒരു മഹാദുരന്തത്തില്‍ നിന്ന് ആളുകള്‍ ഓടിപ്പോകുകയാണ്. എന്നാല്‍ ഇന്നത്തെ അഭയാര്‍ത്ഥി നിയമം അനുസരിച്ച് അവര്‍ക്ക് അഭയം കൊടുക്കാനാവില്ല. കാരണം പട്ടിണിയില്‍ നിന്ന് രക്ഷപെടാന്‍ … Continue reading പട്ടിണിയില്‍ നിന്ന് ഓടിപ്പോകുന്ന ആളിനെ അഭയാര്‍ത്ഥി എന്ന് വിളിക്കില്ല
ധാരാളം സമയം ചിത്രങ്ങളെല്ലാം ഒരുപോലാണ്
Yannis Behrakis, one of Reuters' most decorated and best-loved photographers, has died after a long battle with cancer. He was 58.
കുടിയേറ്റ തടങ്കല്‍ പാളയത്തില്‍ കോവിഡിനെ നേരിടാന്‍ ജിയോ ഗ്രൂപ്പ് കീടനാശിനികള്‍ ഉപയോഗിച്ചു
കൊറോണ വൈറസിനെ നേരിടാനായി ദിവസം 50 പ്രാവശ്യം കീടനാശിനികള്‍ ഉപയോഗിച്ചതിന് സ്വകാര്യ ജയില്‍ കമ്പനിയായ GEO Group നെ Environmental Protection Agency കുറ്റമാരോപിക്കുന്നു. കാലിഫോര്‍ണിയയിലെ Adelanto Detention Center ല്‍ ആണ് ഇത് സംഭവിച്ചത്. കീടനാശിനി ഏറ്റതിനെ തുടര്‍ന്ന് തടവുകാര്‍ക്ക് മൂക്കില്‍നിന്ന് രക്തമൊഴുകുകയും, ബോധക്ഷയവും, തലവേദനയും, വയറ് വേദനയും അനുഭവപ്പെട്ടു. — സ്രോതസ്സ് democracynow.org | Mar 25, 2021
97 കുടിയേറ്റത്തൊഴിലാളികള്‍ ശ്രമിക് പ്രത്യേക തീവണ്ടിയില്‍ മരണപ്പെട്ടു എന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നു
ശ്രമിക് പ്രത്യേക തീവണ്ടിയില്‍ യാത്ര ചെയ്ത 97 കുടിയേറ്റത്തൊഴിലാളികള്‍ മരിച്ചു എന്ന് സര്‍ക്കാര്‍ രാജ്യ സഭയില്‍ അറിയിച്ചു. കോവിഡ്-19 ലോക്ഡൌണ്‍ കാലത്ത് ഓടിയ തീവണ്ടികളില്‍ കുടിയേറ്റത്തൊഴിലാളികള്‍ മരണപ്പെട്ട വിവരം ഇത് ആദ്യമായാണ് സര്‍ക്കാര്‍ സമ്മതിക്കുന്നത്. TMC MP Derek O達rien ചോദിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് റയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ സ്ഥിതിവിവരക്കണക്ക് സഭയില്‍ അവതരിപ്പിച്ചത്. "സംസ്ഥാന പോലീസ് നല്‍കിയ 09.09.2020 വരെയുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോഴത്തെ കോവിഡ്-19 സ്ഥിതി/പ്രതിസന്ധിയില്‍ Shramik Special Trains ല്‍ കയറിയ … Continue reading 97 കുടിയേറ്റത്തൊഴിലാളികള്‍ ശ്രമിക് പ്രത്യേക തീവണ്ടിയില്‍ മരണപ്പെട്ടു എന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നു
ഇനിയും ഇവിടം പച്ചയാകും
ലോക്ക്ഡൌണില്‍ 11-വയസുകാരന്‍ മാതാപിതാക്കളേയും കൊണ്ട് 600 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി
Tabaarak എന്ന 11-വയസുകാരന്‍ കുട്ടി മൂന്ന് ചാടുള്ള സൈക്കിളില്‍ 9 ദിവസം എടുത്ത് തന്റെ മാതാപിതാക്കളെ ഉത്തര്‍പ്രദേശിലെ വാരണസിയില്‍ നിന്ന് ബീഹാറിലെ സ്വന്തം ഗ്രാമമായ Arariaയിലേക്ക് ലോക്ക്ഡൌണില്‍ 600 കിലോമീറ്റര്‍ സൈക്കിള്‍ ചവുട്ടി. പ്രധാനമന്ത്രിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന തലക്കെട്ടോടെ അതിന്റെ വീഡിയോ പ്രചരിച്ചു. taking a dig at Israfil and Tabaarak at the quarantine centre and Sogra at home. Photos: Tanzil Asif ആറ് കുട്ടികളിലെ അഞ്ചാമത്തേതാണ് Tabaarak. അവന്റെ … Continue reading ലോക്ക്ഡൌണില്‍ 11-വയസുകാരന്‍ മാതാപിതാക്കളേയും കൊണ്ട് 600 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി