ടാഗ്: അഭയാര്‍ത്ഥികള്‍
ആയിരക്കണക്കിന് അഭയാര്‍ത്ഥി കുട്ടികളെ യൂറോപ്പില്‍ കാണാതെയായി
10,000 അഭയാര്‍ത്ഥി കുട്ടികള്‍ യൂറോപ്യന്‍ മണ്ണിലെത്തിയതിന് ശേഷം കാണാതെയായി എന്ന് Europol പറയുന്നു. അവരില്‍ കൂടുതല്‍ പേരും മനുഷ്യ, ലൈംഗിക കടത്തുകാരുടെ ഇരകളായോ എന്ന ഭയമാണിപ്പോള്‍ യൂറോപ്യന്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്ത ആയിരക്കണക്കിന് കുട്ടികളുണ്ട്. എന്നാല്‍ അവരെ ഇപ്പോള്‍ കാണാനില്ല. ചിലര്‍ കുടുംബങ്ങളോടൊപ്പമുണ്ട്, എന്നാല്‍ ബാക്കിയുള്ളവര്‍ pan-European "criminal infrastructure" ന്റെ കൈകളില്‍ പെട്ടിരിക്കാം എന്നാണ് അധികൃതര്‍ കരുതുന്നത്.
ലോകം മൊത്തം ദേശീയമായി അഭയാര്‍ത്ഥികളായ ആളുകളുടെ എണ്ണം 14% ആയി
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ദേശീയമായി അഭയാര്‍ത്ഥികളായ ആളുകളുടെ എണ്ണം സ്ഥിരമായി വര്‍ദ്ധിക്കുന്നു എന്ന് പുതിയ റിപ്പോര്‍ട്ട്. ജനീവ ആസ്ഥാനമായുള്ള Internal Displacement Monitoring Center പഠനം അനുസരിച്ച് സ്വന്തം രാജ്യത്തിനകത്ത് തന്നെ പാലായനം ചെയ്യുന്നവരുടെ എണ്ണം മൊത്തം ലോക ജനസംഖ്യയുടെ 14% ആയി. Norwegian Refugee Council ന്റെ Jan Egeland ആണ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. "35 വര്‍ഷത്തെ എന്റെ മനുഷ്യാവകാശ പ്രവര്‍ത്തനത്തില്‍ 2014 ആയിരുന്നു ഏറ്റവും മോശം വര്‍ഷം. 3.8 കോടി ആളുകളാണ് ഇപ്പോള്‍ സ്വന്തം … Continue reading ലോകം മൊത്തം ദേശീയമായി അഭയാര്‍ത്ഥികളായ ആളുകളുടെ എണ്ണം 14% ആയി
