ഗാസയിലെ പ്രതിഷേധക്കാർക്ക് ഇളവുകൾ ലഭിച്ചു, ഇസ്രായേൽ ഓഹരി വിറ്റഴിക്കൽ ഉൾപ്പെടെയുള്ളവ പരിഗണിക്കുന്നു

start at 11 min — സ്രോതസ്സ് democracynow.org | May 08, 2024

സമാധാനപരമായ പ്രവർത്തനം നടത്തിയ പൈപ്പ് ലൈൻ പ്രതിഷേധക്കാർക്ക് 5 വർഷം ജയിൽ ശിക്ഷ

മിനസോട്ടയിൽ സമാധാനപരമായ ജല പ്രതിഷേധക്കാർക്ക് 5 വർഷം ജയിൽ ശിക്ഷ വിധിച്ചു. Enbridge Line 3 ടാർ മണ്ണ് എണ്ണ പൈപ്പ് ലൈനിന് എതിരെ പ്രതിഷേധം നടത്തിയതിനാണ് ഇത്. രണ്ട് വർഷം മുമ്പ് 2021 ലെ ഓഗസ്റ്റിൽ Aitkin Countyയിലെ Line 3 പമ്പിങ് സ്റ്റേഷനെ തടയാനായി Mylene Vialard തന്നെ തന്നെ 25-അടിയുള്ള മുള tower ൽ കെട്ടിയിട്ടു. കൊളറാഡോയിലെ താമസക്കാരിയാണ് Vialard. അവർ മിനസോട്ടയിൽ വന്ന് പൈപ്പ് ലൈൻ തടയാനായി ആദിവാസികൾ നയിക്കുന്ന സത്യാഗ്രഹത്തിൽ … Continue reading സമാധാനപരമായ പ്രവർത്തനം നടത്തിയ പൈപ്പ് ലൈൻ പ്രതിഷേധക്കാർക്ക് 5 വർഷം ജയിൽ ശിക്ഷ

1864 ലെ ഗർഭഛിദ്ര നിയമം അരിസോണയിലെ ജഡ്ജി അനുവദിച്ചു

ദശാബ്ദങ്ങളായി നിലനിന്നിരുന്ന നിരോധന ഉത്തരവ് ജഡ്ജി നീക്കിയതിനെ തുടർന്ന് പ്രത്യുൽപ്പാദന ആരോഗ്യത്തെ സംരക്ഷിക്കനായുള്ള സംസ്ഥാനത്തെ യുദ്ധം "far from over" എന്ന് Planned Parenthood Arizona പ്രതിജ്ഞയെടുത്തു.അരിസോണ ഒരു സംസ്ഥാനമായി സ്ഥാപിക്കപ്പെടുന്നതിന് മുമ്പുണ്ടായിരുന്ന 1864 ലെ ഗർഭഛിദ്ര വിരുദ്ധ അവകാശ നിയമത്തെ തടഞ്ഞിരുന്നതായിരുന്നു ആ നിരോധന ഉത്തരവ്. ഗർഭഛിദ്ര ചികിൽസയുടെ ഭരണഘടനാപരമായ അവകാശം ഉറപ്പാക്കിയാതായിരുന്നു 1973 ലെ അമേരിക്കൻ സുപ്രീംകോടതി വിധായായ Roe v. Wade. അത് 1864 ലെ നിയമം നടപ്പാക്കുന്നത് തടഞ്ഞു. ഈ ജൂണിൽ … Continue reading 1864 ലെ ഗർഭഛിദ്ര നിയമം അരിസോണയിലെ ജഡ്ജി അനുവദിച്ചു

അമേരിക്കയിലെ 15 ശതകോടീശ്വരൻമാർ $10000 കോടി ഡോളർ നേട്ടമുണ്ടാക്കി

Forbes ൽ നിന്നുള്ള 2025 ലെ ശത കോടീശ്വരൻമാരുടെ പട്ടികയുടെ ഡാറ്റയിൽ Institute for Policy Studies നടത്തിയ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ, അമേരിക്കയിലെ 935 ശതകോടീശ്വരൻമാർക്ക് $8.1 ലക്ഷം കോടി ഡോളർ സമ്പത്തുണ്ട് എന്ന് കണ്ടെത്തി. S&P 500 അതേ സമയം ആ വർഷം 16% വർദ്ധിച്ചു. അമേരിക്കയിലെ ശതകോടീശ്വരൻമാരുടെ ആസ്തി 20.8% ആയി. ഏറ്റവും അധികം നേട്ടം ഉണ്ടായത് ഏറ്റവും മുകളിലെ 15 അമേരിക്കൻ ശതകോടീശ്വരൻമാർക്കാണ്. അവരുടെ ആസ്തി $10000 കോടി ഡോളറാണ്. 2025 ൽ … Continue reading അമേരിക്കയിലെ 15 ശതകോടീശ്വരൻമാർ $10000 കോടി ഡോളർ നേട്ടമുണ്ടാക്കി

സ്റ്റീവൻ ഡോൺസിഗറിന് ബൈഡൻ മാപ്പ് കൊടുക്കുമോ

പരിസ്ഥിതി പ്രവർത്തകൻ Steven Donziger ന് മാപ്പ് കൊടുക്കണമെന്ന് പ്രസിഡന്റ് ബൈഡനെ Massachusetts ലെ ജനപ്രതിനിധി Jim McGovern വിളിച്ച് അഭ്യർത്ഥിച്ചു. എണ്ണ പ്രകൃതിവാത കമ്പനി ഷെവ്രോൺ വർഷങ്ങളായി അദ്ദേഹത്തെ ലക്ഷ്യം വെച്ചിരിക്കുകയാണ്. ഇക്വഡോറിലെ ആമസോണിലെ എണ്ണ ഖനനത്തിന്റെ ഫലമായി ആരോഗ്യം മോശമായ കൃഷിക്കാരുടേയും ആദിവാസികളുടേയും പേരിൽ Chevron ന് എതിരെ Donziger കേസ് കൊടുത്തു. “ഞാൻ ഇക്വഡോർ സന്ദർശിച്ചിട്ടുണ്ട്. Chevron എന്താണ് ചെയ്തതെന്ന് ഞാൻ കണ്ടു. അത് ജുഗുപ്‌സാവഹവും അപഹാസ്യവുമാണ്. ശബ്ദമില്ലാത്ത ആ ആളുകൾക്കായി Donziger … Continue reading സ്റ്റീവൻ ഡോൺസിഗറിന് ബൈഡൻ മാപ്പ് കൊടുക്കുമോ

61 കോപ് സിറ്റി പ്രതിഷേധക്കാർക്ക് എതിരെ RICO കുറ്റം ചാർത്തി

61 പ്രതിഷേധക്കാർക്ക് എതിരെ പുതിയ RICO കുറ്റങ്ങൾ ചാർത്തുന്നു എന്ന് ജോർജിയയിലെ അറ്റലാന്റയിൽ സംസ്ഥാനത്തെ റിപ്പബ്ലിക്കൻ അറ്റോർണി ജനറൽ പ്രഖ്യാപിച്ചു. Cop City യെ തടയാനായ “കുറ്റകരമായ പ്രസ്ഥാനത്തിന്റെ” ഭാഗമായി എന്നതാണ് അതിന് കാരണം. $9 കോടി ഡോളറിന്റെ പോലീസ് പരിശീലന കേന്ദ്രമാണ് Cop City. അതിനെതിരെ വലിയ പ്രതിഷേധം നടക്കുന്നുണ്ട്. Fulton County ആണ് കേസ് രേഖപ്പെടുത്തിയിരിക്കുന്നത്. മുമ്പ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനേയും അയാളുടെ സഹായികളായ 18 മറ്റുള്ളവർക്കും RICO കേസെടുത്ത അതേ ഗ്രാന്റ് ജൂറി … Continue reading 61 കോപ് സിറ്റി പ്രതിഷേധക്കാർക്ക് എതിരെ RICO കുറ്റം ചാർത്തി

ലൈംഗികാരോപണത്തിനിടക്ക് NYPD ഉന്നത ഉദ്യോഗസ്ഥൻ രാജിവെച്ചു

NYPDയുടെ ഉന്നത റാങ്കിങ് ഉള്ള പോലീസ് ഉദ്യോഗസ്ഥൻ പെട്ടെന്ന് രാജിവെച്ചു. അയാൾക്കെതിരെ സേനയിലെ കൂടെ ജോലിചെയ്യുന്നവരോട് ലൈംഗിക favors ആവശ്യപ്പെടുന്നതായി ആരോപണമുണ്ടായിരുന്നു. NYPD യേയും ആദംസ് സർക്കാരിനേയും പിടിച്ചുകുലുക്കുന്നതാണ് പുതിയ ആരോപണങ്ങൾ. Chief of Department Jeffrey Maddrey ക്ക് എതിരെ അയാളുടെ ഓഫീസിലെ administrative സ്ഥാനം വഹിച്ചിരുന്ന Lt. Quathisha Epps ലൈംഗിക പീഡന പരാതി കൊടുത്ത് മണിക്കൂറുകൾക്ക് അകം ആയിരുന്നു Maddrey രാജിവെച്ചത്. Epps ന് ശമ്പളമായി $4 ലക്ഷം ഡോളർ കൊടുത്തു എന്നതിന്റെ … Continue reading ലൈംഗികാരോപണത്തിനിടക്ക് NYPD ഉന്നത ഉദ്യോഗസ്ഥൻ രാജിവെച്ചു

യുവജനങ്ങൾക്ക് ആരോഗ്യകരമായ കാലവസ്ഥ വേണമെന്നത് ഭരണഘടനാപരമായ അവകാശമാണ്

ഫോസിലിന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ കൊണ്ടുവരുന്നതിനാൽ തങ്ങളുടെ ഭരണഘടനാ അവകാശങ്ങളെ മൊണ്ടാന സംസ്ഥാനം ലംഘിക്കുകയാണെന്ന കേസിൽ ഒരു കൂട്ടം യുവജനങ്ങൾക്ക് അനുകൂലമായി മൊണ്ടാനയിലെ ഒരു ജഡ്ജി വിധിച്ചു. “ശുദ്ധവും ആരോഗ്യകരവുമായ പരിസ്ഥിതി ഉണ്ടാകാനുള്ള അടിസ്ഥാന ഭരണഘടനപരമായ അവകാശ പരാതിക്കാർക്കുണ്ടെന്നും അതിൽ കാലാവസ്ഥയും ഉൾപ്പെടും,” എന്നും മൊണ്ടാന ജഡ്ജി Kathy Seeley വിധിയിൽ എഴുതി. “മൊണ്ടാനയുടെ പരിസ്ഥിതിയിൽ കാലാവസ്ഥാ ആഘാതം ഉണ്ടാക്കുകയും ദോഷമുണ്ടാക്കുകയും injury ഉണ്ടാക്കുകയും ചെയ്യുന്നതിൽ മൊണ്ടാനയുടെ ഉദ്‍വമനവും കാലാവസ്ഥാ മാറ്റവും പ്രധാന ഘടകമാണ്”. 5 - … Continue reading യുവജനങ്ങൾക്ക് ആരോഗ്യകരമായ കാലവസ്ഥ വേണമെന്നത് ഭരണഘടനാപരമായ അവകാശമാണ്

55 ലക്ഷം അമേരിക്കക്കാർ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നു

2015 ന് ശേഷം മയക്കുമരുന്നുകളുടെ ഉപയോഗം മൊത്തത്തിലും പ്രത്യേകിച്ച് 26 നും അതിന് മുകളിൽ പ്രായമുള്ളവരിലും വർദ്ധിച്ചു. 12-17 വയസ് പ്രായമുള്ളവരിൽ അതിന്റെ ഉപയോഗം കുറഞ്ഞിട്ടുണ്ട്.Columbia University Mailman School of Public Health യും Columbia University Irving Medical Center ഉം നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. 2019 ന് ശേഷം മൊത്തത്തിൽ അമേരിക്കയിലെ 55 ലക്ഷം പേർ മയക്കുമരുന്നുകൾ ഉപയോഗിച്ചു. 2002 ൽ 12 വയസിന് മേലെ പ്രായമുള്ളവരുടെ ജന സംഖ്യയുടെ 1.7% … Continue reading 55 ലക്ഷം അമേരിക്കക്കാർ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നു