ടാഗ്: അമേരിക്ക സാമ്രാജ്യം
ഇതുപോലൊന്ന് ഇക്കാലത്ത് കണ്ടിട്ടില്ല
ഹോള്‍ഡര്‍ എലിയെ പിടിച്ചു
He’s actually going to leave without even a token conviction, or even a token effort at convicting Obama administration, and Eric Holder in particular, are known for the viciousness of their war against whistleblowers. in the three biggest cases involving banks–again, none of them, not a single prosecution of the elite bankers that drove this … Continue reading ഹോള്‍ഡര്‍ എലിയെ പിടിച്ചു
രാഷ്ട്രീയനേതാക്കളല്ല ഇതിന് കാരണക്കാര്‍
മദ്ധ്യവര്‍ഗ്ഗത്തെ സൃഷ്ടിച്ചത് യൂണിയനുകളാണ്
വാള്‍സ്ട്രീറ്റ് മുക്കുക
ജീനിന്റേയും ബൈറണിന്റേയും വീട് ജപ്തി ചെയ്യുന്നത്
http://www.youtube.com/watch?v=Vn15D8O0NPg&rel=0 ആ വശത്ത് നില്‍ക്കുന്നത് ഒരു ഇന്‍ഡ്യാക്കാരിയല്ലേ. അതേ അവള്‍ ഇന്‍ഡ്യാക്കാരിയാണ്. ക്ഷാമാ സാവന്ത് (Kshama Sawant). കൂടാതെ Seattle City Council member ഉം ആണ്. എപ്പോഴും വിദേശ രാജ്യങ്ങളില്‍ നമ്മുടെ നാട്ടുകാര്‍ അധികാരത്തില്‍ വരുമ്പോള്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് ആയിരം നാവാണ്. പക്ഷേ ഇവളെക്കുറിച്ച് അധികം പറഞ്ഞ് കേട്ടിട്ടില്ല. അതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. കാരണം അവള്‍ സോഷ്യലിസ്റ്റാണ്. change ന്റെ കോമാളി അടിസ്ഥാന ശമ്പളം 8 ഡോളറില്‍ നിന്ന് കുറച്ച് സെന്റ് കൂട്ടാന്‍ വിയര്‍പ്പൊഴിക്കുന്ന സമയത്ത് … Continue reading ജീനിന്റേയും ബൈറണിന്റേയും വീട് ജപ്തി ചെയ്യുന്നത്
വാര്‍ത്തകള്‍
+ ISIS നെ ആക്രമിക്കാന്‍ ഇറാഖ് യുദ്ധ പ്രമേയത്തെ വൈറ്റ്ഹൌസ് ഉപയോഗിക്കുന്നു + ചെമ്മീന്‍ ബോട്ട് ഉപോധം + ISIS നോടുള്ള അമേരിക്കയുടെ പ്രതികരണം "വെറുപ്പ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്" എന്ന് ജയിംസ് ഫോളിയുടെ അമ്മ പറയുന്നു
ജോലിക്കാര്‍ സമയം കളയുന്നത് തടയുന്നതെങ്ങനെ അഥവാ കുറുന്തോട്ടിക്ക് വാതം പിടിച്ചു
ന്യൂയോര്‍ക് സിറ്റി മുന്‍സിപ്പല്‍ പേയ്റോള്‍(payroll) ല്‍ waste ഉം തട്ടിപ്പും ഇല്ലാതാക്കാനായി ജോലിക്കെടുത്ത നാല് കണ്‍ള്‍ട്ടന്റ്മാരെ അറസ്റ്റ് ചെയ്തു. നഗര coffers ല്‍ നിന്ന് $8 കോടി ഡോളര്‍ മോഷ്ടിച്ചതാണ് കുറ്റം. ബ്ലൂംബര്‍ഗ്ഗിന്റെ ഭരണകാലത്ത് സര്‍ക്കാരിന്റെ അമിത കമ്പ്യൂട്ടര്‍വത്കരണത്താലാണ് ഈ പ്രശ്നങ്ങളുണ്ടായത്. സര്‍ക്കാരിന്റെ payroll system കമ്പ്യൂട്ടര്‍വത്കരണം ചെയ്യുന്ന ഒരു പ്രോജക്റ്റാണ് ഇതില്‍ പ്രധാനം. തുടക്കത്തില്‍ $6 കോടി ഡോളറായിരുന്ന അതിന്റെ ബഡ്ജറ്റ് അവസാനം $70 കോടി ഡോളറിലെത്തി. ബ്ലൂംബര്‍ഗ്ഗിന്റെ കാലത്തെ ഏറ്റവും വലിയ അഴുമതികളിലൊന്നായി മാറിയിരിക്കുകയാണിത്. … Continue reading ജോലിക്കാര്‍ സമയം കളയുന്നത് തടയുന്നതെങ്ങനെ അഥവാ കുറുന്തോട്ടിക്ക് വാതം പിടിച്ചു
വാര്‍ത്തകള്‍
ബ്രിട്ടണില്‍ കാറ്റികള്‍ റിക്കോഡ് സ്ഥാപിച്ചു കല്‍ക്കരി, ബയോമാസ്, ജലവൈദ്യുതി എന്നിവയെക്കാള്‍ കൂടുതല്‍ വൈദ്യുതി ഞായറാഴ്ച് കാറ്റാടിയാണ് ബ്രിട്ടണില്‍ നല്‍കിയത്. രാത്രി പത്ത് മണിക്ക് കാറ്റാടിയില്‍ നിന്നും ഒരു മണിക്കൂറിലധ്കം സമയം 5 GW വൈദ്യുതി കിട്ടിയെന്ന് RenewableUK പറയുന്നു. രാജ്യത്തിന്റെ 17% വൈദ്യുതിയാണിത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 25% വര്‍ദ്ധിച്ചു. 2013 ഓഗസ്റ്റില്‍ കാറ്റാടികള്‍ 4 GW നല്‍കിയിരുന്നു. ബ്രിട്ടണിന്റെ കരയിലെ കാറ്റാടി ശേഷി 7.4 GW ആണ്. കടലില്‍ 3.7 GW ഉം. എന്നാലും ആണവോര്‍ജ്ജമാണ് ബ്രിട്ടണില്‍ … Continue reading വാര്‍ത്തകള്‍