മലിന ജലത്തിന് ബില്ല് വന്നതില്‍ ഫ്ലിന്റിലെ ജനം രോഷാകുരലായി

ലഡ് വിഷം ചേര്‍ന്ന വെള്ളം വിതരണം ചെയ്തത് പോരാഞ്ഞ് അതിന് ബില്ലും കൊടുക്കേണ്ടിവരുന്ന അവസ്ഥക്കെതിരെ മിഷിഗണിലെ ഫ്ലിന്റില്‍ ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാനം നിയോഗിച്ച തെരഞ്ഞെടുപ്പ് വഴിയല്ലാത്ത ഉദ്യോഗസ്ഥന്‍ ( unelected emergency manager) നഗരത്തിന്റെ കുടിവെള്ള സ്രോതസ് സ്വേഛാധിത്വപരമായി ഫ്ലിന്റ് നദിയായി മാറ്റിയതോടെയാണ് കുടിവെള്ളം മലിനമായത്. ദിവസം 100 ഡോളര്‍ ലാഭിക്കാനായിരുന്നു അയാള്‍ ഈ പണി ചെയ്തത്.

നാലിലൊന്ന് അമേരിക്കക്കാര്‍ക്ക് ഭൂമി സൂര്യന് ചുറ്റും തിരിയുന്നു എന്ന കാര്യം അറിയില്ല

ശാസ്ത്രത്തിന്റെ വാഗ്ദാനങ്ങളെക്കുറിച്ച് അതിയായ ഉല്‍സാഹമുണ്ടെങ്കിലും അമേരിക്കക്കാര്‍ക്ക് അടിസ്ഥാന ശാസ്ത്ര വിവരം കുറവാണ്. നാലിലൊന്ന് അമേരിക്കക്കാര്‍ക്ക് ഭൂമി സൂര്യന് ചുറ്റും തിരിയുന്നു എന്ന കാര്യം അറിയില്ല എന്ന് ഒരു poll ഫലം പറയുന്നു. 2,200 ആളുകളില്‍ National Science Foundation നടത്തിയ ഒരു സര്‍വ്വേയില്‍ ആണ് ഇക്കാര്യം പുറത്തായത്. ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നു എന്ന് 74% ആളുകള്‍ക്കേ അറിയൂ എന്ന് ചിക്കാഗോയില്‍ നടന്ന American Association for the Advancement of Science സമ്മേളനത്തില്‍ പ്രസിദ്ധപ്പെടുത്തി. മുമ്പ് … Continue reading നാലിലൊന്ന് അമേരിക്കക്കാര്‍ക്ക് ഭൂമി സൂര്യന് ചുറ്റും തിരിയുന്നു എന്ന കാര്യം അറിയില്ല

2,300 വീട്ടുകാരെ ഒഴുപ്പിച്ചതിന് ശേഷവും വലിയ മീഥേന്‍ ചോര്‍ച്ച കാരണം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ലോസാഞ്ജലസിലെ Porter Ranch ല്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ Jerry Brown അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. Aliso Canyon Storage Facility യില്‍ നിന്ന് കഴിഞ്ഞ ഒക്റ്റോബര്‍ മുതല്‍ മീഥേന്‍ ചോരുകയാണ്. അതിന്റെ ഫലമായി ആ പ്രദേശമാകെ കഷ്ടത അനുഭവിക്കുന്നു. 2,300 വീട്ടുകാരെ ഒഴുപ്പിച്ചു. ധാരാളം പേര്‍ ഒഴിഞ്ഞ് പോകാന്‍ അപേക്ഷ കൊടുത്തിട്ടുണ്ട്. Southern California Gas Company (SoCalGas) ആണ് ആ സംഭരണി പ്രവര്‍ത്തിപ്പിക്കുന്നത്. വാതക ചോര്‍ച്ച തടയാന്‍ അവര്‍ ശ്രമിച്ച് വരുന്നു. പ്രദേശവാസികള്‍ക്ക് തലവേദന, nausea, rashes, … Continue reading 2,300 വീട്ടുകാരെ ഒഴുപ്പിച്ചതിന് ശേഷവും വലിയ മീഥേന്‍ ചോര്‍ച്ച കാരണം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ഒബാമ കാണാത്ത മറ്റൊരു അടിസ്ഥാന സേവന പ്രശ്നം

Detroit ല്‍ തെരഞ്ഞെടുക്കപ്പെടാതെ നിയമിതമായ emergency manager അന്യായ വാഴ്ച സഹിക്കാന്‍ വയ്യാതെ സ്കൂള്‍ അദ്ധ്യാപകര്‍ സ്വയം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ഫണ്ടിന്റെ അപര്യാപ്തത, black mold, എലി, തകരുന്ന കെട്ടിടങ്ങള്‍ എന്നിവക്കെതിരെ അദ്ധ്യാപകരുടെ "sickouts" പ്രക്ഷോഭം കാരണം 100 സര്‍ക്കാര്‍ സ്കൂളുകളില്‍ 88 അടച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളെല്ലാം Darnell Earley എന്ന തെരഞ്ഞെടുക്കപ്പെടാതെ നിയമിതമായ emergency manager ന്റെ കീഴിലാണ്. നദിയിലെ വിഷജലം Flint ലെ ജനത്തിന് കുടിവെള്ളമായി വിതരണം ചെയ്ത അതേ മഹാനാണ് ഈ … Continue reading ഒബാമ കാണാത്ത മറ്റൊരു അടിസ്ഥാന സേവന പ്രശ്നം