തെറ്റായി വാതിൽമണി അടിച്ചതിന് കറുത്ത കുട്ടിയെ വെടിവെച്ച വെള്ളക്കാരൻ കുറ്റക്കാരനല്ല

ഫസ്റ്റ് ഡിഗ്രി ആക്രമണവും സായുധ ക്രിമിനൽ പ്രവർത്തി കുറ്റവും ചാർത്തപ്പെട്ട 85-വയസുള്ള വെള്ളക്കാരനായ വീട്ടുടമസ്ഥൻ കുറ്റക്കാരനല്ല എന്ന് വിധിച്ചു. വീട് തെറ്റി വാതിൽമണി അടിച്ചതിന് കറുത്ത കൗമാരക്കാരനെ വെടിവെച്ചതിനാണ് ആ കുറ്റങ്ങൾ അയാളിൽ ചാർത്തിയത്. Ralph Yarl. Ralph എന്ന 16 വയസുകാരനെ വെടിവെച്ചതിന് ശേഷമാണ് Kansas City വീട്ടുടമസ്ഥൻ ദേശീയ ശ്രദ്ധയിലെത്തിയത്. ഏപ്രിൽ 13 ന് തന്റെ ഇളയ സഹോദരങ്ങളെ വിളിക്കാൻ വേണ്ടി എത്തിയതാണ് അയാൾ. എന്നാൽ വീടിന്റെ വിലാസം മാറി. 1100 NE 115th … Continue reading തെറ്റായി വാതിൽമണി അടിച്ചതിന് കറുത്ത കുട്ടിയെ വെടിവെച്ച വെള്ളക്കാരൻ കുറ്റക്കാരനല്ല

തന്റെ ഗവേഷണത്തിലെ ഗൗരവകരമായ പിഴവുകൾ കാരണം സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ പ്രസിഡന്റ് രാജിവെച്ചു

താൻ ബുധനാഴ്ച രാജിവെക്കുമെന്ന് Stanford University പറഞ്ഞു. അദ്ദേഹത്തിന്റെ ഗവേഷണത്തിന്റെ സ്വതന്ത്രമായ നിരൂപണത്തിൽ അദ്ദേഹം ഗവേഷണ അധർമ്മം നടത്തി എന്ന് കണ്ടെത്തി. അദ്ദേഹം പ്രധാന എഴുത്തുകാരനായ, തലച്ചോറിന്റെ വികാസത്തെക്കുറിച്ചുള്ള 5 ഗവേഷണ പ്രബന്ധങ്ങളിലാണ് ഗൗരവകരമായ പിഴവുകൾ കണ്ടെത്തിയത്. ഓഗസ്റ്റ് 31 ന് താൻ രാജിവെക്കുമെന്ന് വിദ്യാർത്ഥികളോടും ഉദ്യോഗസ്ഥരോടും ന്യൂറോ ശാസ്ത്രജ്ഞനായ Marc Tessier-Lavigne പ്രസ്ഥാവനയിൽ പറഞ്ഞു. രണ്ട് ദശാബ്ദങ്ങൾ വരെ പഴക്കമുള്ള ഗവേഷണ പ്രബന്ധങ്ങളിൽ അദ്ദേഹം തട്ടിപ്പ് നടത്തുകയും മറ്റ് അധാർമ്മിക പ്രവർത്തികളും നടത്തിയെന്ന് ആരോപണമുണ്ടായപ്പോൾ board … Continue reading തന്റെ ഗവേഷണത്തിലെ ഗൗരവകരമായ പിഴവുകൾ കാരണം സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ പ്രസിഡന്റ് രാജിവെച്ചു

1981 ലെ കൂട്ടക്കൊലയുടെ പേരിൽ അമേരിക്ക പരിശീലിപ്പിച്ച സാൽവഡോറിലെ സേനയുടെ മുമ്പത്തെ കേണലിനെ അമേരിക്ക അറസ്റ്റ് ചെയ്തു

അമേരിക്കൻ അധികൃതർ എൽ സാൽവഡോർ സൈന്യത്തിൽ നിന്ന് വിരമിച്ച സൈനിക കേണലായ Roberto Antonio Garay Saravia യെ അറസ്റ്റ് ചെയ്തു. 1981 ലെ El Mozote കൂട്ടക്കൊലയുടെ പേരിലാണിത്. ഏഴ് ഗ്രാമങ്ങളിലായി 1,000 സാധാരണക്കാരെ അമേരിക്ക പരിശീലിപ്പിച്ച സാൽവഡോർ സേന കൊന്നു. 2014ൽ അമേരിക്കയിലെ സ്ഥിരം താമസക്കാരനാകാനുള്ള അപേക്ഷയിൽ കൂട്ടക്കൊലയിലെ തന്റെ പങ്ക് മറച്ച് Garay വെച്ചു എന്ന് Immigration and Customs Enforcement പറയുന്നു. ജോർജ്ജിയയിലെ Fort Benning’s School of the Americas … Continue reading 1981 ലെ കൂട്ടക്കൊലയുടെ പേരിൽ അമേരിക്ക പരിശീലിപ്പിച്ച സാൽവഡോറിലെ സേനയുടെ മുമ്പത്തെ കേണലിനെ അമേരിക്ക അറസ്റ്റ് ചെയ്തു

നമ്മളാണ് ജനം, പിന്നെയെന്തിന് നാം പൊറുക്കുന്നു

https://mf.b37mrtl.ru/files/2019.06/5d1877eefc7e9315218b461f.mp4 Ralph Nader On Contact Importance of a civic life

അമേരിക്കയിലെ ആൾക്കൂട്ടകൊലകൾ

https://withoutsanctuary.org/movies/WithoutSanctuaryCopyrighted.mp4 — സ്രോതസ്സ് withoutsanctuary.org | James Allen

2020 ലെ തെരഞ്ഞെടുപ്പ് റദ്ദാക്കാനായി വൈറ്റഹൗസ് ഉന്നത ഉദ്യോഗസ്ഥനോട് വിർജീനിയ തോമസ് നിർബന്ധിച്ചു

2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റദ്ദാക്കാനായി White House Chief of Staff ആയ Mark Meadows നോട് സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് Clarence Thomas ന്റെ ഭാര്യയും യാഥാസ്ഥിതിക പ്രവർത്തകയും ആയ Virginia Thoma നിരന്തരം നിർബന്ധിച്ചു. വോട്ടെടുപ്പിന് ശേഷമുള്ള നിർണ്ണായകമായ ആഴ്ചകളിൽ അവർ ഒരു കൂട്ടം അടിയന്തിര സന്ദേശങ്ങൾ അയച്ചു. അതിന്റെ പകർപ്പ് Washington Post നും CBS News നും കിട്ടി. 29 സന്ദേശങ്ങളുണ്ടായിരുന്നു. Virginia Thomas ഉം പ്രസിഡന്റ് ട്രമ്പിന്റെ … Continue reading 2020 ലെ തെരഞ്ഞെടുപ്പ് റദ്ദാക്കാനായി വൈറ്റഹൗസ് ഉന്നത ഉദ്യോഗസ്ഥനോട് വിർജീനിയ തോമസ് നിർബന്ധിച്ചു

അമേരിക്കയിൽ കഴിഞ്ഞ 12 മാസങ്ങളിൽ 1,101 പേരെ പോലീസ് വെടിവെച്ച് കൊന്നു

പ്രതിവർഷം ആയിരത്തിലധികം ആളുകളെയാണ് അമേരിക്കയിൽ പോലീസ് വെടിവെച്ച് കൊല്ലുന്നത് എന്ന് Washington Post നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. മാരകമായ പോലീസ് വെടിവെപ്പുകളുടെ പകുതിയിലധികവും FBIയോട് റിപ്പോർട്ട് ചെയ്യുന്നില്ല എന്ന് Michael Brown എന്ന നിരായുധനായ കറുത്ത പുരുഷനെ 2014 ൽ Ferguson, Mo. പോലീസ് വെടിവെച്ച് കൊന്നതിന് ശേഷം Washington Post നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ആ വിടവ് അടുത്ത വർഷങ്ങളിൽ വർദ്ധിക്കുകയുണ്ടായി. 2021 ഓടെ മാരകമായ വെടിവെപ്പുകളുടെ മൂന്നിലൊന്ന് മാത്രമാണ് FBI ഓട് റിപ്പോർട്ട് ചെയ്യുന്നത്. … Continue reading അമേരിക്കയിൽ കഴിഞ്ഞ 12 മാസങ്ങളിൽ 1,101 പേരെ പോലീസ് വെടിവെച്ച് കൊന്നു

പൊതുജന താൽപ്പര്യങ്ങൾ പൊതുനയമായി മാറുന്നില്ല

https://mf.b37mrtl.ru/files/2019.06/5cf37892fc7e9337298b461a.mp4 Third parties and US politics Howie Hawkins On Contact